احباب السيد علي بافقيه

  • Home
  • احباب السيد علي بافقيه

احباب السيد علي بافقيه SAYED ALI BAFAKHY THANGAL | President Markazu Saquafathi Sunniyya | Vice President samastha kerala jamiyyathul ulama.

09/05/2024
عيد مبــــــــــــــــــــارك 🌙
09/04/2024

عيد مبــــــــــــــــــــارك 🌙

طول الله عمرهم مع كمال الصحة والعافية 🤍
07/04/2024

طول الله عمرهم مع كمال الصحة والعافية 🤍

അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ ജീവചരിത്രം *”സൗമ്യനായ സയ്യിദ്”* പുസ്തക പ്രകാശനം സുൽത്താനുൽ ഉലമ ഉസ്താദവർകൾ നിർവ്വഹ...
08/03/2024

അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ ജീവചരിത്രം *”സൗമ്യനായ സയ്യിദ്”* പുസ്തക പ്രകാശനം സുൽത്താനുൽ ഉലമ ഉസ്താദവർകൾ നിർവ്വഹിക്കുന്നു. ചടങ്ങിൽ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

ബഹുമാനപ്പെട്ട സയ്യിദവർകളുടെ ജീവചരിത്രം പുസ്തക പ്രകാശനം 8/3/2024 വൈകീട്ട് 4 ന് കെപി കേശവമേനോൻ ഹാളിൽ നടക്കും.സുൽത്താനുൽ ഉല...
03/03/2024

ബഹുമാനപ്പെട്ട സയ്യിദവർകളുടെ ജീവചരിത്രം പുസ്തക പ്രകാശനം 8/3/2024 വൈകീട്ട് 4 ന് കെപി കേശവമേനോൻ ഹാളിൽ നടക്കും.
സുൽത്താനുൽ ഉലമ ഉസ്താദവർകൾ പുസ്തക പ്രകാശന കർമ്മം നിർവഹിക്കും.

🤍
12/02/2024

🤍

شيخنا ❤️
09/02/2024

شيخنا ❤️

Markaz Khathmul Bukhari Conference 2024
03/02/2024

Markaz Khathmul Bukhari Conference 2024

21/01/2024

സയ്യിദ് അലി ബാഫഖി തങ്ങക്ക് ആദരം | എ പി ഉസ്താദ് സംസാരിക്കുന്നു

20/01/2024

സയ്യിദ് അലി ബാഫഖീഹ് തങ്ങൾക്ക് ജൻമനാടിന്റെ ആദരം | ദഫിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുന്നു .

"കർമ്മ സാഫല്യത്തിൻ്റെ 6 പതിറ്റാണ്ട്"സയ്യിദ് അലി ബാഫഖി തങ്ങൾ ആദരം മഹാ സമ്മേളനം_2024 ജനുവരി 19 വെള്ളി_കൊയിലാണ്ടി
19/01/2024

"കർമ്മ സാഫല്യത്തിൻ്റെ 6 പതിറ്റാണ്ട്"
സയ്യിദ് അലി ബാഫഖി തങ്ങൾ ആദരം
മഹാ സമ്മേളനം

_2024 ജനുവരി 19 വെള്ളി_
കൊയിലാണ്ടി

حفظه الله ورعاه ❤️
19/01/2024

حفظه الله ورعاه ❤️

19/01/2024

LIVE | സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരം | മഹാ സമ്മേളനം | കൊയിലാണ്ടി

♥️
19/01/2024

♥️

അഹ്‌ലു ബൈത്തിലെ കാരണവർ, സമസ്ത ഉപാധ്യക്ഷൻ,പണ്ഡിതരിലെ അതുല്യ പ്രതിഭ,മികച്ച പ്രവർത്തകൻ, ഒരുപാട് സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി ...
17/01/2024

അഹ്‌ലു ബൈത്തിലെ കാരണവർ, സമസ്ത ഉപാധ്യക്ഷൻ,പണ്ഡിതരിലെ അതുല്യ പ്രതിഭ,മികച്ച പ്രവർത്തകൻ, ഒരുപാട് സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന വ്യക്തി..........

എന്നിങ്ങനെ നീളുന്നു പ്രിയപ്പെട്ട തങ്ങളുടെ മഹത്വങ്ങൾ.ജീവിതത്തിന്റെ മനോഹരമായ ആ സുവർണ കാലം ദീനിന് വേണ്ടി ഉഴിഞ്ഞു വെച്ച ബഹുമാനപ്പെട്ട തങ്ങളെ ആദരിക്കുന്നത് തീർത്തും അർഹമായത് തന്നെ. കൊയിലാണ്ടി യിലെ സുന്നത് ജമാഅത്തിന്റെ പ്രവർത്തങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി, സ്ഥാപനത്തിന്റെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച, ആഗ്രഹിച്ച മഹനീയ നേതൃത്വ ആദരിക്കുന്നതിൽ അഭിമാനം കൊള്ളുന്നു.....

ജനുവരി 19 വെള്ളി നടക്കുന്ന ആദരവ് മഹാ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു, കൊയിലാണ്ടിയിലേക്ക്......

05/01/2024

സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ആദരം
2024 ജനുവരി 19 വെളളി
കൊയിലാണ്ടി

സമസ്ത 100ാം വാർഷികം പ്രഖ്യാപന സമ്മേളനം 2023 ഡിസംബർ30മാലിക് ദീനാർ നഗർ, കാസർഗോഡ്
30/12/2023

സമസ്ത 100ാം വാർഷികം
പ്രഖ്യാപന സമ്മേളനം
2023 ഡിസംബർ30
മാലിക് ദീനാർ നഗർ, കാസർഗോഡ്

✨نور
30/11/2023

✨نور

Welcoming Sayyed Ali Bafaqi Thangal...✨“We the People of India”SSF Golden FiftyNational Conference2023 November 24,25,26...
26/11/2023

Welcoming Sayyed Ali Bafaqi Thangal...✨

“We the People of India”
SSF Golden Fifty
National Conference
2023 November 24,25,26 | Mumbai

നവകേരളാ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മത നേതാക്കളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്...
25/11/2023

നവകേരളാ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മത നേതാക്കളുടെയും പൗരപ്രമുഖരുടെയും നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചപ്പോൾ

24/11/2023

حبيبان💕
23/11/2023

حبيبان💕

Address


Website

Alerts

Be the first to know and let us send you an email when احباب السيد علي بافقيه posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share