Ponnanikkaaran

  • Home
  • Ponnanikkaaran

Ponnanikkaaran Verified

സംരക്ഷണം വാക്കുകൾകൊണ്ട് മാത്രമല്ല വേണ്ടത് പ്രവർത്തിയിലാണ് 🥹
09/12/2024

സംരക്ഷണം വാക്കുകൾകൊണ്ട് മാത്രമല്ല വേണ്ടത്
പ്രവർത്തിയിലാണ് 🥹

26/10/2024

പുതുപൊന്നാനി ചെങ്കോട്ടയിലെ സഹോദരിമാർ നടത്തുന്ന ചെറിയൊരു ചായക്കട 👌

11/10/2024

പൊന്നാനി നിളയോരപാതയിലെ ഇളനീർ പായസം 👌

15/09/2024

കോഴിക്കോട് എയർപോർട്ട് പാർക്കിംഗ് അനുഭവം...
പറ്റിക്കപ്പെടുന്ന യാത്രക്കാരേയും കുടുംബത്തേയും.

രണ്ടു ദിവസം മുമ്പ് അനിയൻ കോഴിക്കോട് എയർപോർട്ട് പാർക്കിംഗ് ഇട്ടു ഒരു മണിക്കൂർ ആയി.

പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്തു എടുക്കുന്ന സമയം പാക്ക് ചവച്ചു ഒരു പാർക്കിംഗ് ഫീ പിരിവ് കാരൻ വണ്ടി പാർക്ക് ചെയ്യുന്ന ഭാഗത്തേക്ക്‌ പിരിവിനു വന്നു പാർക്കിംഗ് സ്ലിപ് ചോദിച്ചു എടുത്ത് കൊടുത്തു.

അപ്പോ ഉടനടി ആ ഡ്യൂട്ടി സമയത്ത് പാക്ക് ചവച്ചു കൊണ്ട് പിരിവിനു വന്നയാൾ 130 രൂപ വേണമെന്ന് അന്നേരം അനിയൻ ചോദിച്ചു എന്തിനാണ് 130 എന്ന് അപ്പോ പറഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞെന്ന്.
സ്ലിപ് തരാൻ പറഞ്ഞപ്പോ സ്ലിപ് തന്ന് നോക്കിയപ്പോൾ അതിൽ ഒരു മണിക്കൂർ ആവുന്നുള്ളു അയാളുമായി തർക്കിച്ചു ഉടനടി അയാൾ എക്സിറ്റ് ഗേറ്റിൽ കൊടുത്താൽ മതി എന്നും പറഞ്ഞു പന്തി അല്ലെന്ന് മനസിലാക്കി ഉടനെ അവുടെന്ന് മുങ്ങി.

പാർക്കിങ്ങിൽ നിന്നും എക്സിറ്റ് ഗേറ്റ് വരെ 25 മിനുട്ടോളാം നേരം വേണം എത്താൻ അത്രക്കും തിരക്ക്..

അങ്ങനെ എക്സിറ്റ് ഗേറ്റിനടുത്ത് എന്തായാലും തർക്കം ഉണ്ടാവുമെന്ന് ഉറപ്പ്‌ ഫോണിന്റെ ക്യാമറ ഓൺ ചെയ്ത് കുറച്ചു സമയത്തിന് ശേഷം അവിടെ എത്തി.

അവിടെ എത്തിയപ്പോൾ ഞങ്ങളുടെ അപ്പുറത്തെ ലൈനിൽ നല്ല അടിപൊളി തർക്കം സമയം ബ്ലോക്കിൽ കിടന്ന് പോയതാണ് എന്നുള്ളതാണ് യാത്രക്കാരന്റെ പ്രശ്നം അത് ശരിയാവനും ചാൻസ് ഉണ്ട്.

പിന്നെ ഞങ്ങളുടെ ഊഴം എത്തി എന്റെ മനസിൽ നാട്ടിൽ എത്തിയ ഉടനെ തർക്കത്തിൽ ആണല്ലോ തുടക്കം എന്നുള്ള ചിന്തയിൽ ക്യാമറ ഓൺ ചെയ്തു സ്ലിപ് കൊടുത്തു കൌണ്ടറിൽ ഇരിക്കുന്ന ആള് 65 രൂപ എന്ന്
നേരത്തെ പാക് തിന്നയാൾ 130 ചോദിച്ച എയർപോർട്ട് പാർക്കിംഗ് ഫീ 65 രൂപ ആയി.

പിന്നെയാണ് മനസിലായത് പാർക്കിംഗ് ഏരിയയിൽ വന്നു പിരിക്കുന്നത് തട്ടിപ്പ് ആണെന്ന് തിരിച്ചു പോയി ചോദിക്കാൻ കഴിയില്ല എന്നുള്ള ഉറപ്പാവും അത്രക്ക് ബ്ലോക്ക്‌ ആണ് ബ്ലോക്ക്‌ കഴിഞ്ഞാൽ നേരെ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നുള്ള യാത്രക്കാരുടെ ചിന്ത ഈ പറ്റിക്കൽ കാരണം.

എക്സിറ്റ് ഗേറ്റിന് അടുത്ത് എഴുതിയത് 1 to 30 മിനുട്ട് വരെ 40, 40 മിനുട്ട് മുതൽ 120 മിനുട്ട് വരെ 120 രൂപ.

പക്ഷേ പാർക്കിംഗ് ഏരിയ യിൽ വന്നു പിരിക്കുന്നവർ ഒരു മണിക്കൂർ കഴിഞ്ഞാൽ 120 എന്ന് പറഞ്ഞു 65 പോക്കറ്റിലേക്ക് സ്ലിപ് ചോദിച്ചാൽ എസ്‌കേപ്പ് ആവുകയും ചെയ്യും..

ഒരു പ്ലാനും ഇല്ലാതെ ഉള്ള പാർക്കിംഗ് ആകെ പ്ലാൻ ഉള്ളത് ക്യാഷ് പിരിക്കുക എന്നുള്ളത് മാത്രം 😡

NB:
* എക്സിറ്റ് ഗേറ്റിൽ മാത്രം പാർക്കിംഗ് ഫീ കൊടുക്കുക.
* ഡ്യൂട്ടി സമയത്ത് പാക്ക് തിന്നു സ്പ്രേ ചെയ്തുള്ള ചോദ്യം.
* മലയാളികൾ അല്ലാത്ത സ്റ്റാഫുകൾ.
* അവർ ഹിന്ദിയിൽ മാത്രം സംസാരിക്കുന്നു നമ്മൾ മലയാളത്തിലും
സംസാരിക്കുക ( പ്രാദേശിക വാദം അല്ല ) മകുറച്ചു ലയാളി സ്റ്റാഫിനെ വെക്കട്ടെ.
* ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

ഇശൽ മറിയം മകളാണ് ഇന്ന് 5 വയസ്സ് തികയുകയാണ് ❤️❤️
06/08/2024

ഇശൽ മറിയം മകളാണ് ഇന്ന് 5 വയസ്സ് തികയുകയാണ് ❤️❤️

Alert 🔴🔴🔴🔴🔴
31/07/2024

Alert 🔴🔴🔴🔴🔴

30/07/2024

👇👇👇👇👇👇👇👇👇👇👇👇👇ദുരന്തത്തിൻ്റെ വ്യാപ്തി
പ്രതീക്ഷിക്കുന്നതിലും അപ്പുറം😢

21/07/2024

19/06/2024

നമസ്കാരം
ഒരു കാര്യം എഴുതണമെന്ന് കുറേ ആയി ആലോചിക്കുന്നു..
പൊന്നാനിയുടെ ടൂറിസം സാധ്യത കണക്കിലെടുത്ത് ഇതെഴുതാതെ ഇരിക്കാൻ കഴിയില്ല..

1) നമ്മുടെ നിളയോര പാതയിൽ ആഘോഷം ഉള്ളപ്പോഴും അല്ലാത്തപ്പോഴും ബോട്ടിങിനും കുടുംബവുമൊത്തും സുഹൃത്തുക്കളുമായും വന്നിരിക്കാനുമെല്ലാം ഇഷ്ട സ്ഥലമാണത്.
അവിടെ വരുന്നവർക്കുള്ള സൗകര്യങ്ങൾ ഭരണ സിരാ കേന്ദ്രങ്ങൾ കൊടുക്കുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്..

ഇരിപ്പിടവും വേസ്റ്റ് ബിൻ സൗകര്യവും cctv ക്യാമറയും സന്നദ്ധ സംഘടനകൾ വഴിയും എല്ലായിടത്തും സ്ഥാപിക്കാനുള്ള വഴികൾ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

നിളയോര പാതയിൽ ഒരു പാട് വികസന പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒരുപാട് ആയി മ്യൂസിയം ആയാലും അക്വാറിയാം ആയാലും ഉടൻ ജനങ്ങൾക്ക് വേണ്ടി തുറന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

NB:മുമ്പ് ഒരു സ്വർണകട ഐ ലവ് യു പൊന്നാനി എന്നൊരു ലൈറ്റ് ബോർഡ്‌ വെച്ചിരുന്നു നല്ലൊരു ഫോട്ടോ ഏരിയ ആയിരുന്നു. സാമൂഹിക വിരുദ്ധരായിരായ മഹാന്മാർ അത് നശിപ്പിച്ചു ഇപ്പൊ അവിടെ അതിന്റെ 4 കമ്പി മാത്രമാക്കിയിട്ടുണ്ട്.

2). പുളിക്കകടവ് തൂക്കുപാലം പരിസരം
നല്ല രീതിയിൽ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രം ഇപ്പോ അതിന്റെ അവസ്ഥ എന്താണ്. വളരെ പരിതാപകരം
മുമ്പ് പെടൽ ബോട്ട് അങ്ങനെ പലതരം ബോട്ട് സർവീസുകൾ എല്ലാം അവിടെ ഉണ്ടായിരുന്നു.. കാല ക്രമേണ അത് ഇല്ലാതായി..

ഇപ്പോ നല്ല രീതിയിൽ ആ പരിസരം അലങ്കരിച്ചിരിക്കുന്നു..

3). വളരെ കൊട്ടിഘോഷിച്ചു തുടങ്ങിയ നമ്മുടെ ബിയ്യം കെട്ട് പാർക്ക് എന്ത് നല്ല പാർക്ക് ആയിരുന്നു ഭംഗിയുള്ള നടപ്പാത അലങ്കാര ലൈറ്റുകൾ ഗാർഡൻ ചിൽഡ്രൻസ് പാർക്ക് സെക്യൂരിറ്റി സർവീസ്. ഇപ്പോ ഒന്ന് പോയി നോക്കണം ചിൽഡ്രൻസ് പാർക്കിലെ എല്ലാ റൈഡുകളും ഒരു വർഷത്തിന് മുകളിലായി തകർന്ന് തരിപ്പണമായി കയറ് കെട്ടി വെച്ചിട്ടുണ്ട്..
ഇതെല്ലാം ആരോടാണ് പറയേണ്ടത്?

4). ഇന്നലെ മുഴപ്പിലങ്ങാട് ബീച്ചിന്റെ വീഡിയോ കണ്ടിരുന്നു
എന്ത് ഭംഗിയിലാണ് അവർ അത് ചെയ്തിരിക്കുന്നത് ഒന്നാം ഘട്ടം ആണ് പൂർത്തീകരിച്ചത് ഇനിയും അവിടെ വികസിപ്പിക്കുന്നുണ്ട് ടൂറിസത്തിന് അതൊരു മുതൽകൂട്ടാവും..

നമ്മുടെ പൊന്നാനി ബീച്ചിൽ പാലോളി മുഹമ്മദ്‌ കുട്ടി മന്ത്രി ആവുന്ന സമയത്ത് വികസന പ്രവർത്തനങ്ങൾ നടന്നിരുന്നു തുടക്കമെന്നോണം കാറ്റാടി മരങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നു..
പോർട്ട്‌ വരാൻ പോകുന്നു എന്ന് പറഞ്ഞു അതെല്ലാം വെട്ടി നശിപ്പിച്ചിട്ട് ഒരുപാട് വർഷങ്ങളായി പോർട്ടും വന്നില്ല കാറ്റാടിയും മുറിച്ചു..
ഇപ്പോ ആളുകൾ അങ്ങോട്ട് പോകുന്നുണ്ടെങ്കിലും അവിടെ മൂക്ക് പൊത്തി പോകേണ്ട അവസ്ഥ ആയിട്ടുണ്ട് അത്രക്ക് വേസ്റ്റ് ഡമ്പ് ചെയ്യുന്ന ഏരിയ ആയിട്ടുണ്ട് പൊന്നാനി ബീച്ച് പരിസരം..

നമ്മുടെ നാട് മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ടൂറിസത്തിന് സാധ്യതകൾ ഉള്ള സ്ഥലമാണ് ഭക്ഷണം കായൽ കടൽ ചരിത്രങ്ങളും എല്ലാം അടങ്ങിയ എല്ലാവരെയും ആകർഷിക്കുന്ന സ്ഥലം.

ഭരണസിരാകേന്ദ്രങ്ങളുടെ കൂടെ നമ്മൾ ജനങ്ങളും സഹകരിച്ചുകൊണ്ട് നമുക്ക് നമ്മുടെ പൊന്നാനിയെ ടൂറിസത്തിന്റെ ഹബ്ബ് ആക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ...

പൊന്നാനിക്കാരൻ 🤝🏼❤️

പ്രിയപ്പെട്ട Salam Olattayil  ൻ്റെ പുതിയ സംരംഭമാണ്.ചേർത്ത് പിടിക്കണേ.....            👇പൊന്നാനിയാണ് നാടെന്ന്പറയുമ്പോൾ"നിങ...
20/05/2024

പ്രിയപ്പെട്ട Salam Olattayil ൻ്റെ പുതിയ സംരംഭമാണ്.
ചേർത്ത് പിടിക്കണേ.....

👇
പൊന്നാനിയാണ് നാടെന്ന്
പറയുമ്പോൾ

"നിങ്ങക്ക് പിന്നെ നല്ല മീനൊക്കെ
കിട്ടുമല്ലോ" ന്ന് പല തവണ കേട്ടിട്ടുണ്ട്.

മുമ്പ് അത് ശരിയായിരുന്നു

പക്ഷെ ഫ്രഷ് മീനെന്നത്
പൊന്നാനിയിലും സെലക്റ്റീവായ
കാലമായി

ഫ്രീസർ വണ്ടികളുടെ വരവിൽ
, " മീൻ പുടിച്ചോര് ഇപ്പഴും ണ്ടോ " എന്നൊന്നും
ഉറപ്പില്ലാത്ത തരം മീനുകളാണ്
മാർക്കറ്റ് തട്ടുകൾ നിറയെ '

പൊന്നാനിയിലെ കടൽ , പുഴ ,കായൽ , ഫ്രഷ് മത്സ്യങ്ങൾ
ക്ലീനാക്കി പാക്ക് ചെയ്ത് ഡെലിവറി ചെയ്തെത്തിക്കുന്ന
FISHLAND എന്ന start up Salam Olattayil
തുടങ്ങിയതിലെ
ഒരു ഉപഭോക്താവായി ഞങ്ങൾ
മാറിക്കഴിഞ്ഞു. പത്ത് km നുള്ളിൽ ഫ്രീ ഡെലിവറിയാണ് . മാർക്കറ്റ് വില തന്നെയാണ് ഈടാക്കുന്നതും

സംരംഭം വളരട്ടെ എന്നാശംസിക്കുന്നു
Copy : sijin soorya M

മൂന്ന് കിലോമീറ്റർ ഓടി തളർന്നു ഫിനിഷിങ് പോയിന്റിൽ എത്തിയ സന്തോഷമാണ് ഈ ചിരി😄അടുത്തത് 5 KM പിന്നെ 10 KM പിന്നെ ഒരു മാരത്തോൺ...
06/05/2024

മൂന്ന് കിലോമീറ്റർ ഓടി തളർന്നു ഫിനിഷിങ് പോയിന്റിൽ എത്തിയ സന്തോഷമാണ് ഈ ചിരി😄
അടുത്തത് 5 KM പിന്നെ 10 KM പിന്നെ ഒരു മാരത്തോൺ 21 KM പങ്കെടുക്കണം ആഗ്രഹമല്ലേ..

13/04/2024

ഹജർ പർവതങ്ങളുടെ പശ്ചാത്തല കാഴ്ചയുള്ള കടലിന്റെ അതുല്യമായ ഭൂപ്രകൃതിയുമുള്ള സരായ ദ്വീപ്.

UAE ലെ വളരെ ചുരുക്കം driving ബീച്ചുകളിൽ ഒന്നാണ് Saraya Island ലെ pink lake ന് അടുത്തുള്ള ഈ driving beach.

SANCHARI UAE EID CELEBRATION❤️   🇦🇪
11/04/2024

SANCHARI UAE EID CELEBRATION❤️

🇦🇪

ചെറിയ പെരുന്നാൾ ആശംസകൾ ❤️🤍
09/04/2024

ചെറിയ പെരുന്നാൾ ആശംസകൾ ❤️🤍

07/04/2024

Address


Website

Alerts

Be the first to know and let us send you an email when Ponnanikkaaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share