കേരളത്തിൽ പുതിയ വീട് പണിയുവാൻ ഒരു സാധാരണക്കാരൻ ഗവൺമെന്രിന് കൊടുക്കേണ്ട അധിക നികുതി ആണ് ഈ വീഡിയോയിൽ ..
പകൽ കൊള്ള - ഷെയർ ചെയ്യപെടേണ്ടത്, കേരളം ഉണ്ടായതിന്റ ശേഷം ഇങ്ങിനെ ഒരു പിടിച്ചു പറി ഇതേ വരെ ആരും നടത്തിയിട്ടില്ല, ജനങ്ങളുടെ ശാപം ഏറ്റു ഈ സർക്കാർ തകരട്ടെ, ഇതിൽ ഉള്ള മന്ത്രി മാർ ഇനി ജയിക്കാൻ പാടില്ല......
കേരളത്തിൽ പുതിയ വീട് പണിയുവാൻ ഒരു സാധാരണക്കാരൻ ഗവൺമെന്രിന് കൊടുക്കേണ്ട അധിക നികുതി ആണ് ഈ വീഡിയോയിൽ ..
മുസ്ലിം ലീഗ് വഴി ഹർഷിന്റെ തണൽ കിട്ടുമെന്ന് പാണക്കാട് സയ്യിദർ പറഞ്ഞത് മനസ്സിലാവാത്തവർക്ക് AP സുന്നി നേതാവ് സിദ്ധീഖ് സുഹരി നിസാമി മനസ്സിലാക്കിക്കൊടുക്കുന്നു 👌👌
#ലോകത്തിലെ_ഏറ്റവും_വലിയ #പാലസ്തീൻ #ഐക്യദാർഢ്യ_റാലി
ഒക്ടോബർ 26 ന് വ്യാഴം
#കോഴിക്കോട് .
എന്നും ഫലസ്തീൻ മക്കളെ
ചേർത്ത് പിടിച്ച അഹമദ് സാഹിബിന്റെ
അനുയായികളാണ് നമ്മൾ ഒരുങ്ങുക കോഴിക്കോട്ടേക്ക്.. 💪💪
#FreePalestine #SaveGazaChildren #SaveGazaPalestina #BoycottIsraeliGoods
#iumlkeralastate #iumlkerala
പലസ്തീൻ പീഡിത ജനതയ്ക്ക് ഐക്യദാർഢ്യം
മുസ്ലിം യൂത്ത് ലീഗ്
യുദ്ധവിരുദ്ധവലയം
#നൂഞ്ഞല്ലൂർ യൂത്ത് ലീഗ്
അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുപ്രസിദ്ധി നേടിയ കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്ഡ്...
ഹെഡ് ക്ലർക്ക് പിടിയിൽ.
വീട് പെർമിറ്റിനു കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്.
എന്തിനാണ് ഡൽഹിയിൽ ആസ്ഥാന മന്ദിരം?
എന്താണ് #ഖാഇദേ_മില്ലത്ത്_സെന്റർ?
കൃത്യമായ വിവരണം.
മുഴുവൻ കേൾക്കുക👂
ധന സമാഹരണ ക്യാമ്പയിൻ വിജയിപ്പിക്കുക!
മഴ കനത്തു,
പലയിടങ്ങളിൽ
ചെറുതും,വലുതുമായ
നാശനഷ്ടങ്ങൾ,
നഷ്ടവേദനയിൽ
പകച്ചു നിൽക്കുന്ന
മനുഷ്യർക്ക്
താങ്ങായി
മുസ്ലിം യൂത്ത് ലീഗ്
വൈറ്റ് ഗാർഡ്....
മലപ്പുറം ജില്ലയിലെ
#പുളിക്കൽ_പഞ്ചായത്ത്
#വൈറ്റ്_ഗാർഡ്
സഹപ്രവർത്തകർ
ചേർത്തുപിടുക്കകയാണ്
മനുഷ്യരെ,
ജനങ്ങൾക്ക് പ്രയാസമായ രീതിയിൽ ചരിഞ്ഞ് നിന്ന മരം വൈറ്റ് ഗാർഡ് അംഗങ്ങൾ മുറിച്ച് മാറ്റുന്നു.
പ്രിയപ്പെട്ടവരെ
നിങ്ങൾ
അഭിമാനം.....
#whiteguardmuslimyouthleague
#mylwhiteguard
#whiteguard
#whiteguardkerala
#wg
#wgkerala
#muslimyouthleaguewhiteguard
#muslimyouthleague
#muslimyouthleaguewhiteguardkerala
#keralawhiteguard
#dyfiyouthbrigade
#dyfi
#whiteguard2023
#mylwhiteguard
#WhiteGuard
#mylwg
#youthleague
#youthleaguekerala
#youthleaguewhiteguard
#whiteguardyouthleague
പുണ്യഭൂമിയിൽ ഹാജിമാർക്ക്
സേവനവുമായി പതിവുപോലെ KMCC.. 💚💪 🥰
അവസാന ഹജ്ജ് തീർത്ഥാടകനും മക്കയിൽ നിന്നും മടങ്ങും വരെ KMCC വളണ്ടിയർമാർ ഈ സേവനം തുടരും.
ഹജ്ജ് വളണ്ടിയറായി
നമ്മുടെ നാട്ടുക്കാരൻ ,
#നീറാട്_കെ_എം_സി_സി
പ്രസിഡണ്ട് പ്രിയ
#കബീർ_നീറാട്_സാഹിബ് 💚💚
തുല്ല്യതയില്ലാത്ത കാരുണ്യം
പകരം വെക്കാനില്ലാത്ത
സേവനം.....
#ജിദ്ദ_നീറാട്_KMCC😍💚🥰
#ഹജ്ജ്_വളണ്ടിയർ 💚💚🌹🔥
മുസ്ലിം ലീഗ് മതേതര പാർട്ടിയാണോ എന്ന് അവതാരകൻ ?
തെളിവ് സഹിതം മറുപടി നൽകി കെ.സി
പുളിക്കൽപഞ്ചായത്ത് #സിപിഐ ലോക്കൽ സെക്രട്ടറിയുടെ അവസ്ഥ അടിപൊളി 😂
#സഖാവ്_റസാഖ്_പയമ്പ്രോട്ടിന്റെ മരണത്തിന്റെ കാരണക്കാരായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നും ആസ്പതമായ മാലിന്യ പ്ലാന്റ് അടച്ച് പൂട്ടണമെന്നും യഥാർത്ഥ പ്രതി, ഒന്നാംപ്രതി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പുളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ മുമ്പിൽ യുഡിഫ് മെമ്പർമാർ നടത്തുന്ന പ്രതിഷേധ സമരം #നലാം_ദിവസത്തിലേക്ക് 💪💪💪
#Udf_Pulikkal
#Udf_നൂഞ്ഞല്ലൂർ
കമ്മ്യൂണിസം മുതലാളിത്വത്തിന് കീഴ്പെടുമ്പോൾ ,കമ്മ്യൂണിസ്റ്റുകൾക്ക് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവരുന്നു ....
സഖാവ് റസാഖ് മരിച്ചതല്ല ...സിപിഎം ഭരണ സമിതി ..കൊന്നതാണ് ...
#പുളിക്കൽ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കുക ...UDF പഞ്ചായത്ത് മാർച്ച്
കമ്മ്യൂണിസം മുതലാളിത്വത്തിന് കീഴ്പെടുമ്പോൾ ,കമ്മ്യൂണിസ്റ്റുകൾക്ക് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവരുന്നു ....
സഖാവ് റസാഖ് മരിച്ചതല്ല ...സിപിഎം ഭരണ സമിതി ..കൊന്നതാണ് ...
# പുളിക്കൽ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കുക ...UDF പഞ്ചായത്ത് മാർച്ച്
ഇന്ന് തൂങ്ങിമരിച്ച സഖാവിന്റെ
വാക്കാണ് എന്താ ചെയ്യാ😪
ഇടത് സർക്കാരിൻറെ
നികുതി കൊള്ളക്കും
കേന്ദ്ര അവഗണനക്കുമെതിരെ
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന #സമര_പകലിന്റെ പ്രചരണമായി പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന #കാൽനട_ജാഥയുടെ ഒന്നാം ദിനം #നൂഞ്ഞല്ലൂർ_മലാട്ടിക്കലിൽ നിന്ന് ആരംഭിച്ചു.