പരാജയമാകുന്ന എൽഡിഫ് ഭരണം തുടർകഥയാകുന്ന കർഷക ആത്മഹത്യകൾ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ കേരളത്തിൽ സാമൂഹികസുരക്ഷാ പെൻഷനുകൾ 4 മാസമായി നിലച്ചിരിക്കുകയാണ്. മരുന്നിനും ചികിത്സയ്ക്കും പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് 5 ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർ. 1600 രൂപയാണ് സാമൂഹികസുരക്ഷാ പെൻഷൻ. എന്നാൽ ഭിന്നശേഷിക്കാർക്ക് ഇതിനേക്കാൾ 20 ശതമാനം അധികം നൽകണം എന്ന 2016 ലെ നിയമം കേരളത്തിൽ ഇതുവരെ നടപ്പിലാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. കിടപ്പുരോഗികളെയും മാനസികവെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കായുള്ള ആശ്വാസകിരണം പദ്ധതിയ്ക്ക് കീഴിലെ ധനസഹായവും 3 വർഷമായി നിലച്ചിരിക്കുകയാണ്. ആകെ കുടിശ്ശിക 320 കോടിയായിരിക്കെ ആണ് കേരളീയം പോലെയുള്ള ധൂർത്തുമായി സർക്കാർ വഴിവിട്ട് പണം ചെലവഴിക്കുന്നത്.
നിർമ്മലാജിയുടെ ധൈര്യത്തിൻ്റെ പത്തിലൊരു ശതമാനമെങ്കിലും കെ സുരേന്ദ്രനും കൂട്ടരും കാണിച്ചിരുന്നെങ്കിൽ.
കേരള ബിജെപി ഇന്നെവിടെയെത്തിയേനേ,??
ഈ രാജ്യത്ത് സമ്പത്തിനൊരു കുറവുമില്ല 2000, 3000 കോടിയുടെ പ്രൊജക്ടൊന്നും ഞാൻ ചെയ്യാറില്ല 5000 ന് മുകളിലാണെനിക്കിഷ്ടം, 1 ലക്ഷം കോടിയുടെ ദില്ലി മുംബെ എക്സ്പ്രസ് ഹൈവേ പോലെയുള്ള 32 ഹൈവെ പ്രൊജക്ടുകളാണ് ക്വാളിറ്റിയോടും ഗ്യാരൻ്റിയോടുo കറക്ട് സമയത്തും ചെയ്യുന്നത്.
#SG
തൃക്കാക്കരയിൽ പ്രസംഗിക്കുന്നതിനിടയിൽ അസഭ്യം പറഞ്ഞെത്തിയ അന്തം കമ്മികളെ പ്രസംഗ വേദിയിൽ നിന്ന് അങ്ങോട്ട് ചെന്ന് മാസ് ഡയലോഗിലൂടെ കണ്ടം വഴി ഓടിച്ച് Suresh Gopi
🔥🔥🔥🔥🔥