Movie Monks

Movie Monks Movie Monks, is one of the the largest online promoters in South India. Apart from online and offline promotion, we do Online Releases and Page Management.
(5)

We mainly focus to promote South Indian movies, short movies as well as the hidden talents. Movie Monks, is all about entertainment. We look forward to provide the latest news in film industry, online marketing and more.

ശരിയല്ലേ
23/06/2024

ശരിയല്ലേ

19/06/2024

കിഡ്നി ടച്ചിങ് വീഡിയോ 😔

ഇന്നലെ റിയാദിലേക്കുള്ള (9:30 pm) ഫ്ലൈറ്റിൽ യാത്ര പോവേണ്ട കണ്ണൂർ സ്വദേശി കോഴിക്കോട് തൊണ്ടയാട് ഹൈവേയിൽ 3 മണിക്കൂറോളം ബ്ള...
18/06/2024

ഇന്നലെ റിയാദിലേക്കുള്ള (9:30 pm) ഫ്ലൈറ്റിൽ യാത്ര പോവേണ്ട കണ്ണൂർ സ്വദേശി കോഴിക്കോട് തൊണ്ടയാട് ഹൈവേയിൽ 3 മണിക്കൂറോളം ബ്ളോക്കിൽ കുടുങ്ങി സമയത്തിന് എത്താൻ പറ്റാത്ത ഒരു അവസ്ഥ വന്നപ്പോൾ അദ്ദേഹം അവിടെ അടുത്തുണ്ടായിരുന്ന നമ്മുടെ റഫീകായുടെ കടയിൽ പോയി ഈ ഒരു അവസ്ഥ വളരെ പ്രയാസത്തോടെ പറഞ്ഞപ്പോൾ കടയിൽ തിരക്കിലായിരുന്നെങ്കിലും ഒട്ടും വൈകാതെ ഒരു മുൻപരിചയം പോലും ഇല്ലെങ്കിലും ഫ്ലൈറ്റ് മിസ്സാകുന്ന ഒരു അവസ്ഥ മുന്നിൽ കണ്ട് ബൈക്കിൽ
20 മിനിറ്റ് കൊണ്ട് എയർപോർട്ടിൽ എത്തിച്ചു കൊടുത്ത് മാതൃകയായ നമ്മുടെ റഫീകാക്ക് Rafeek AK അഭിനന്ദനങ്ങൾ👍🏻👍🏻💐💐💐

ഒരു പ്രവാസിയുടെ വേതന പെട്ടന്ന് തിരിച്ചറിയാൻ മറ്റൊരു പ്രവാസിക്കേ കഴിയൂ
തൊണ്ടയാട് റഫീഖ് നടത്തുന്ന ആ തട്ട് കട നമുക്കും ഒന്ന് പരിചയപ്പെടണം
എഴുതിയത് : അബു ജുനൈദ് ✍️

ശരിയല്ലേ? 😄
15/06/2024

ശരിയല്ലേ? 😄

15/06/2024

🙄

15/06/2024

അലിൻ ജോസ് പെരേരയുടെ അടിപൊളി പാട്ട് കേട്ടോ 😄

ജിന്റോ ❤️
14/06/2024

ജിന്റോ ❤️

13/06/2024

മഹിമ നമ്പ്യാരെ പ്രൊപ്പോസ് ചെയ്യാനൊരുങ്ങി ആറാട്ടണ്ണൻ 😂😂

ഇന്ന് വൈകുന്നേരം മൂവാറ്റുപുഴയിൽ നിന്ന് ആലുവക്ക് പോകുന്ന ബസിൽ ഡൂട്ടിയിലുണ്ടായ കണ്ടക്ടറുടെ ചിത്രമാണിത്. വല്യ തിരക്കില്ലാത്...
12/06/2024

ഇന്ന് വൈകുന്നേരം മൂവാറ്റുപുഴയിൽ നിന്ന് ആലുവക്ക് പോകുന്ന ബസിൽ ഡൂട്ടിയിലുണ്ടായ കണ്ടക്ടറുടെ ചിത്രമാണിത്. വല്യ തിരക്കില്ലാത്ത ബസിൽ വിൻ്റോ സീറ്റ് പിടിച്ച് ഞാൻ ദിവാസ്വപ്നവും കണ്ടങ്ങിരിക്കുമ്പോഴുണ്ട് ലോങ് സീറ്റിൻ്റെ അറ്റത്ത് ബാഗും കെട്ടിപ്പിടിച്ച് ഒരു പെൺകുട്ടി ഇരുന്ന്
പരുങ്ങുന്നു. തൊട്ടടുത്തു നിന്ന കണ്ടക്ടർ കുട്ടിയോട് സ്നേഹപൂർവ്വം കാര്യം തിരക്കി. കുട്ടിക്ക് കീഴില്ലത്ത് ഇറങ്ങണം. സ്റ്റോപ്പ് അറിയില്ല. കണ്ടക്ടറോട് പറയാനും മറന്നു.കീഴില്ലം കഴിഞ്ഞ് രണ്ട് സ്റ്റോപ്പു പിന്നിട്ട വണ്ടി കണ്ടക്ടർ ബെല്ലടിച്ച് നിർത്തി. കുട്ടിയെ സമാധാനിപ്പിച്ച് തിരിച്ചു പോകാൻ കയ്യിൽ കാശില്ലെന്നറിഞ്ഞപ്പോൾ വണ്ടിക്കാശും കൊടുത്ത് സുരക്ഷിതമായി റോഡ് കടത്തി ബസ് സ്റ്റോപ്പിലെത്തിച്ചു. എത്ര ആത്മാർത്ഥതയോടെ മനുഷ്യത്വത്തോടെയാണ് ആ കണ്ടക്ടർ പെരുമാറിയത്. ഊർജ്ജസ്വലമായി ചിരിച്ച് സംസാരിച്ച് ജോലി ആസ്വദിക്കുന്ന ആ നല്ല മനുഷ്യൻ്റെ പേര് അറിയില്ല. മനുഷ്യനെന്ന വാക്കിൻ്റെ അർത്ഥം അന്വർത്ഥമാക്കുന്നയാൾക്ക് എന്തിന് മറ്റൊരു പേര്...

✍️©️ കടപ്പാട്....

11/06/2024

അമ്മയും മോളും തകർത്തു 😍

11/06/2024

ചേട്ടാ ഈ ചെറുപഴം എന്താ വില? 😂😂

എന്തായിരിക്കും ജാസ്മിന് ഇത്രയും നെഗറ്റീവ് കിട്ടാൻ കാരണം?
11/06/2024

എന്തായിരിക്കും ജാസ്മിന് ഇത്രയും നെഗറ്റീവ് കിട്ടാൻ കാരണം?

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Website

Alerts

Be the first to know and let us send you an email when Movie Monks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Monks:

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Movie Monks - Online Promoters

Movie Monks, is one of the the largest online promoters in South India. We mainly focused in marketing the South Indian movies, short movies as well as the hidden talents. Apart from online and offline promotion, we do Online Releases and Page Management for public figures.

Services we do:


  • Film Marketing

  • Online & Offline Promotions