Voice Of People's New India

  • Home
  • Voice Of People's New India

Voice Of People's New India For the people
By the people
Of the people

Nepotism! Shame on this bloody system?"Find the Fire inside for charging your mindNot for burning somebody's Kitchen"Som...
28/06/2024

Nepotism! Shame on this bloody system?
"Find the Fire inside for charging your mind
Not for burning somebody's Kitchen"
Some people's /Families in India are only for ruling
And others for what?
People's can't change
Change this Type of Family Monopoly

26/05/2024

Irritating a wild animal atbirs maximum.
Kerala forest department have to file case against this illiterate people's for irritating a wild animal
Because of that poor elephant's patience these guys are escaped
If anything happens/anyone dies by this elephant.then this all idiots will go for strike and kill elephant like that strike etc
So Kerala Government is responsible for taking action against this all guys and give them exact punishment,
NB:-At last the wild elephant it's decency towards the illiterate Humans
Share it maximum untill the Forest department or Kerala Government tooks necessary action against this people's.

ദരിദ്രരായ ആളുകളെ ആദ്യം കുവൈറ്റിൽ എത്തിച്ച ശേഷം, അവിടെ നിന്നും ഇറാനിലേക്ക് കടത്തുകയായിരുന്നു ചെയ്തിരുന്നത്.ഒരാളെ ഇറാനിൽ എ...
22/05/2024

ദരിദ്രരായ ആളുകളെ ആദ്യം കുവൈറ്റിൽ എത്തിച്ച ശേഷം, അവിടെ നിന്നും ഇറാനിലേക്ക് കടത്തുകയായിരുന്നു ചെയ്തിരുന്നത്.ഒരാളെ ഇറാനിൽ എത്തിച്ചാൽ സാബിത്ത് നാസറിന് 60 ലക്ഷം രൂപ ലഭിക്കും.

ഇറാനിൽ എത്തിച്ച ശേഷം അവയവങ്ങൾ കവർച്ച ചെയ്യുകയും അന്താരാഷ്ട്ര വിപണിയിൽ വൻ തുകയ്ക്ക് വിൽക്കുകയും ചെയ്യും.

200ൽ അധികം ആളുകളെ സാബിത് നാസർ ഇറാനിലേക്ക് കടത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.ഇവരിൽ നിരവധി പേർ ഇറാനിൽ വച്ചു കൊല്ലപ്പെട്ടതായും വിവരം ലഭിച്ചു.

സാബിത്ത് നാസറിന്റെ ഇടപെടലുകളിൽ സംശയം തോന്നിയ കേന്ദ്ര ഏജൻസികൾ കുറച്ചു നാളുകളായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു.

#റിയൽ_കേരള_സ്റ്റോറി #കേരളാസ്റ്റോറി

ആ പാവത്തിന് ബോധം തിരിച്ചു കിട്ടിയതുകൊണ്ട് മാത്രം മൂന്ന് മുഹമ്മദുമാരും പിടിക്കപ്പെട്ടു.   അനാഥ പെൺകുട്ടി ആയതുകൊണ്ടും സംഭവ...
22/05/2024

ആ പാവത്തിന് ബോധം തിരിച്ചു കിട്ടിയതുകൊണ്ട് മാത്രം മൂന്ന് മുഹമ്മദുമാരും പിടിക്കപ്പെട്ടു.
അനാഥ പെൺകുട്ടി ആയതുകൊണ്ടും സംഭവം നടന്നത് ഉത്തരേന്ത്യയിൽ അല്ലാത്തതുകൊണ്ടും പ്രബുദ്ധ കേരളത്തിന് ഒരനക്കവുമില്ല.

*അഭിനന്ദനങ്ങൾ...**പിറന്നാൾ ആഘോഷം മാറ്റിവെച്ച് നിർധനരായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകി ജഗൻ**ബാംഗ്ലൂർ റീജൻസി പബ്ലിക് സ്കൂ...
18/05/2024

*അഭിനന്ദനങ്ങൾ...*
*പിറന്നാൾ ആഘോഷം മാറ്റിവെച്ച് നിർധനരായ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നൽകി ജഗൻ*
*ബാംഗ്ലൂർ റീജൻസി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ജഗൻ തൻ്റെ പിറന്നാൾ ദിനത്തിൽ നിർധനരായ 10 വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നൽകി.. ശ്രി ആഞ്ജനേയ സേവാ ട്രസ്റ്റ് തലശ്ശേരി എല്ലാവർഷവും നൽകിവരുന്ന പുസ്തക വിതരണത്തിലേക്കാണ് ജഗൻ പുസ്തകങ്ങൾ നൽകിയത്.. ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്സൺ സ്മിതാ ജയമോഹൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി...*

07/05/2024
I feel in our country, too, we should consider granting the option of mercy death to individuals over the age of 70 and ...
14/02/2024

I feel in our country, too, we should consider granting the option of mercy death to individuals over the age of 70 and those who express interest, like in the Netherlands.

NEVER FORGET THE HORRIFIC HAMAS LIKE ATTACK ON 26/11 (TODAY)NEVER PARDON THE THEN COWARD, WEAK, MEEK, SPINELESS, CARELES...
26/11/2023

NEVER FORGET THE HORRIFIC HAMAS LIKE ATTACK ON 26/11 (TODAY)

NEVER PARDON THE THEN COWARD, WEAK, MEEK, SPINELESS, CARELESS WITH NO SELF RESPECT PRIME MINISTER & A SHAMELESS CONGRESS PARTY WHO HAD NO GUTS TO RETALIATE BUT ONLY KEPT ON GIVING DOSSIERS WHEN HUNDREDS OF INNOCENTS WERE BUTCHERED!

NEVER FORGET. NEVER EVER BRING THEM TO POWER AGAIN COME WHAT MAY....!

രണ്ടര മാസം കഴിഞ്ഞത്രേ മണിപ്പൂരിലെ രണ്ട് പാവം പെൺകുട്ടികളെ നഗ്നരാക്കി പീഠിപ്പിച്ച് കൂട്ട ബലാൽസംഗം ചെയ്തിട്ട് 🥲🥲🥲🥲ഒരു കേസോ...
20/07/2023

രണ്ടര മാസം കഴിഞ്ഞത്രേ മണിപ്പൂരിലെ രണ്ട് പാവം പെൺകുട്ടികളെ നഗ്നരാക്കി പീഠിപ്പിച്ച് കൂട്ട ബലാൽസംഗം ചെയ്തിട്ട് 🥲🥲🥲🥲

ഒരു കേസോ ഒന്നും ഈ കാലയളവിൽ ഉണ്ടായില്ല.

ആര് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലും അവർക്കൊരു ബിഗ് സല്യൂട്ട് ... അല്ലെങ്കിൽ ഇത് ലോകം അറിയുമായുരുന്നില്ല.

മുപ്പത് സെക്കന്റിൽ മാത്രം പ്രധാനമന്ത്രി ചുണ്ടനക്കി തടി എടുത്തു.

സോഷ്യൽ മീഡിയ സുഹൃത്തുക്കളെ, ഇത്തരം നീച പ്രവർത്തനങ്ങളെ ജനമദ്ധ്യത്തിൽ കൊണ്ടു വരിക. നമ്മുടെ മാധ്യമ പ്രവർത്തകരുടെ ചെവിയും നാവും കണ്ണും പലപ്പോഴും മൂടി കെട്ടിയ അവസ്ഥയിലാണ്.

  ഈ ചിത്രം എത്ര പേര് ഓർക്കുന്നുണ്ട്?2016 മെയ് 20-ാം തീയതി പുലർച്ചെ എടുത്തതാണീ ചിത്രം!ആ ദിവസത്തിന്റെ പ്രത്യേകത എന്തെന്നറി...
20/07/2023


ഈ ചിത്രം എത്ര പേര് ഓർക്കുന്നുണ്ട്?

2016 മെയ് 20-ാം തീയതി പുലർച്ചെ എടുത്തതാണീ ചിത്രം!

ആ ദിവസത്തിന്റെ പ്രത്യേകത എന്തെന്നറിയുവോ?

2016 മെയ് 16 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. മെയ് 19 ന് UDF പരാജയപ്പെടുന്നു...

വിജയിച്ച LDF സർക്കാർ അധികാരം ഏൽക്കുന്നതു രണ്ടു ദിവസത്തിനു ശേഷം മാത്രമാണ്... അങ്ങനെ വരുമ്പോൾ ഭരണഘടനാ പ്രകാരം ഉമ്മൻ ചാണ്ടി ചാണ്ടി കാവൽ മുഖ്യമന്ത്രി മാത്രമാണ്!

തുടർഭരണം പ്രതീക്ഷിച്ചിടത്ത്, പരാജയം ഏറ്റുവാങ്ങിയ സമയത്തും.... പെരുമഴയത്തും.... പുലർച്ചെയും...എയർപോർട്ടിലെത്തിയ ധീരജവാന്റെ ഭൗതിക ശരീരം സ്വീകരിക്കാൻ അദ്ദേഹം എയർപോർട്ടിലെത്തി,എല്ലാ ആദരവോടും കൂടെ ആ ധീരജവാന്റെ മൃതദേഹം സ്വീകരിച്ചു.

കൊടുക്കുന്ന ആദരവ് തിരിച്ചു കിട്ടുമെന്ന് പറയുന്നത് എത്ര മാത്രം സത്യമാണന്ന് ഇന്നു നാം തിരിച്ചറിയുന്നു.

ഒരേയൊരു ഉമ്മൻ ചാണ്ടി !

20/07/2023

Manipur issue started around
80days,135 death,5036 fire accident,
5809 FIR's Registered,144 arrested
300's camp in Manipur

Is there a Government in Manipur?

14/06/2023

ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകരുത്
സത്യം പുറത്തുവന്നത് ദൈവനിശ്ചയം

.ganapathy

നോട്ട് നിരോധനത്തിൻ്റെ കഥ ആരംഭിക്കുന്നത് എവിടെ നിന്നാണ് എന്നറിയാമോ??എങ്ങനെയാണ് ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യം ലോകം കണ്...
21/05/2023

നോട്ട് നിരോധനത്തിൻ്റെ കഥ ആരംഭിക്കുന്നത് എവിടെ നിന്നാണ് എന്നറിയാമോ??എങ്ങനെയാണ് ഞാനും നിങ്ങളും അടങ്ങുന്ന ഈ രാജ്യം ലോകം കണ്ട ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിൽ നിന്നും,അഴിമതിയിൽ നിന്നും തീവ്രവാദ ഫണ്ടിംഗിൽ നിന്നുമൊക്കെ മുക്തി നേടിയതെന്ന് അറിയാമോ??ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന വിധമാണ് നമ്മളത് അതിജീവിച്ചത്....

2012ൽ ഇന്ത്യാ - നേപ്പാൾ അതിർത്തി പ്രദേശങ്ങളിലെ എഴുപതോളം ബാങ്ക് ബ്രാഞ്ചുകൾ cbi റെയ്ഡ് ചെയ്യുന്നത് വഴിയാണ് സംഭവത്തിൻ്റെ രണ്ടാം ഭാഗം തുടങ്ങുന്നത്....(ആദ്യ ഭാഗം 1997ൽ തന്നെ ആരംഭിച്ചിരുന്നു)..ബാങ്കുകളിൽ നിന്ന് അവിശ്വസനീയമാം വിധം 1000 കോടിയുടെ കള്ളനോട്ടുകൾ കിട്ടിയ cbi അതെവിടെ നിന്ന് കിട്ടി എന്ന ബാങ്കുകളുടെ ഉത്തരം കേട്ട് ഞെട്ടിപ്പോയി....അത് RBI തന്നെ വിതരണം ചെയ്ത നോട്ടുകൾ ആയിരുന്നു എന്നതായിരുന്നു അവർ cbi യ്ക്ക് മുൻപാകെ നൽകിയ ഉത്തരം...

RBI റെയ്ഡ് ചെയ്ത സി ബി ഐ കണ്ടെത്തിയത് അതേ കള്ളനോട്ടുകൾ തന്നെയായിരുന്നു...പാകിസ്താനും ഐ എസ് ഐയും ഇന്ത്യയിലേക്ക് കണ്ടമാനം ഒഴുക്കി വിട്ടിരുന്ന അതേ കള്ളനോട്ടുകൾ...നോട്ടുകളുടെ അപാകത പരിശോധിക്കാൻ അമേരിക്കൻ ലാബുകളെ ബന്ധപ്പെട്ട സി ബി ഐക്ക് കിട്ടിയത് വിലപ്പെട്ട വിവരങ്ങളായിരുന്നു...യഥാർത്ഥ ഇന്ത്യൻ കറൻസിയും പ്രചരിച്ച വ്യാജ കറൻസിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല.അത്രയേറെ ഇതുമായി അടുത്ത് നിൽക്കുന്ന,അടുത്ത് പ്രവർത്തിക്കുന്ന ഒന്നിന് മാത്രമേ ഇത്രയും സൂക്ഷമമായി ഈ ക്രൈം ചെയ്യുവാൻ കഴിയൂ...പക്ഷേ, അപ്പോഴും നോട്ടുകൾ ഇത്രയും ആസൂത്രിതമായി എങ്ങനെ അച്ചടിച്ച് പാകിസ്താൻ വിപണിയിൽ ഇറക്കി???

ചിദംബരം ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്ന ആ കാലത്തേക്കാണ് നോട്ടിൻ്റെ കഥ ഇനി സഞ്ചരിക്കുന്നത്...നോട്ടുകൾ പ്രിൻ്റ് ചെയ്യാൻ ബ്രിട്ടീഷ് കമ്പനിയായ ' de la rue ' വിനെ ഏൽപ്പിച്ചത് ചിദംബരം ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ്...ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഇതേ കമ്പനി തന്നെയാണ് പാകിസ്താനും അവരുടെ കറൻസികൾ പ്രിൻ്റ് ചെയ്ത് നൽകിയിരുന്നത്...വെറുമൊരു നോട്ട് പ്രിൻ്റിംഗ് കമ്പനി മാത്രമായിരുന്നില്ല de la rue.. അവർക്ക് പാകിസ്താൻ സെൻട്രൽ ബാങ്കുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നു...സ്വാഭാവികമായും ആ ബന്ധം ഉപയോഗിച്ച് കറൻസികൾ പ്രിൻ്റ് ചെയ്യുവാനുള്ള പേപ്പറുകൾ പാകിസ്ഥാന് യഥേഷ്ടം ലഭിച്ചിരുന്നു... സിബിഐ rbi വോൾട്ടുകൾ റെയ്ഡ് ചെയ്തിരുന്ന സമയത്ത്,ഈ പ്രസ്തുത കമ്പനിയുടെ ഷെയർ കൂപ്പു കുത്തുകയായിരുന്നു എന്നതും നാം ഓർക്കണം...ചുരുക്കം പറഞാൽ പാകിസ്താൻ ഈ സൗകര്യം ഉപയോഗിച്ച്ക്കൊണ്ട് ഒരു പാരലൽ ഇക്കണോമി പലരുടെയും അറിവോട് കൂടി ഇന്ത്യയിൽ നടത്തുകയായിരുന്നു....പലരുടെയും മൗനാനുവാദം അതിനുണ്ടായിരുന്നു..പാകിസ്താനിലെ കറാച്ചിയിലും,ലഹോറിലും ലണ്ടൻ കമ്പനിയായ de la rue നൽകുന്ന പേപ്പർ ഉപയോഗിച്ച് കള്ളപ്പണം അച്ചടിക്കുന്നു എന്ന് അന്വേഷണ സംഘങ്ങൾ അന്ന് റിപ്പോർട്ട് സമർപ്പിച്ചു....അതിനെതിരെ പക്ഷേ നിശബ്ദത മാത്രമായിരുന്നു നടപടി..

2014 എന്ന ഗെയിം ചെയിഞ്ചിങ് വർഷം എത്തി...നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറി.2015 മുതൽ ഈ വ്യാജ നോട്ടുകളുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ അന്വേഷിക്കുവാൻ തുടങ്ങി...പാകിസ്താനിൽ നിന്നും വ്യാജ നോട്ടുകൾ ശ്രീലങ്ക,നേപ്പാൾ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പാകിസ്താൻ എത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി...

2016ൽ de la rue എന്ന അധ്യായം മോദി സർക്കാർ താഴിട്ടു പൂട്ടി...നോട്ടുകൾ അച്ചടിക്കുന്നതിന് 15 ശതമാനം കമ്മീഷൻ ഈ കമ്പനി ഇന്ത്യയിൽ നൽകിയിരുന്നതായി panama papers വഴി വ്യക്തമായി...ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹപരമായ അഴിമതിയാവണം ഇത്....2023 ജനുവരിയിൽ മുൻ ഫിനാൻസ് സെക്രട്ടറി ആയിരുന്ന അരവിന്ദ് മായാറാമിൻ്റെ പ്രെമിസസിൽ സിബിഐയുടെ ഒരു റെയ്ഡ് നടന്നിരുന്നു...2004ൽ ഒന്നാം യൂ പി എ സർക്കാർ ലണ്ടൻ കമ്പനിയായ de la rue ന് നൽകിയ കരാർ നാല് തവണ നീട്ടി കൊടുത്തിരുന്നു...അത് ഘട്ടങ്ങളിലായി 2015 ഡിസംബർ വരെ നീട്ടി നൽകിയിരുന്നു...അതിൽ ഏറ്റവും അവസാനത്തെ എക്സ്റ്റൻഷൻ അനുവദിച്ചിരുന്നത് ഈ മായാറാമാണ്...പ്രത്യക്ഷത്തിൽ ഇദേഹം sec 120B(criminal conspiracy) പ്രകാരം കുറ്റക്കാരൻ ആണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്....അന്വേഷണം വേഗത്തിൽ തന്നെ പുരോഗമിക്കുന്നുമുണ്ട്...

മധ്യപ്രദേശിലെ ഹോഷങ്കബാദിലാണ് ഇന്ത്യയിൽ കറൻസി പേപ്പർ അച്ചടിക്കുന്ന ഒരേയൊരു സ്ഥലം...22,000 മെട്രിക് ടൺ കറൻസി പേപ്പറുകളുടെ ആവിശ്യം നമുക്ക് പ്രതിവർഷം ഉണ്ട്...അതിൽ 2800 ആയിരുന്നു ഹോഷങ്ക ബാദിന് നിർമിക്കാൻ കഴിഞ്ഞിരുന്നത്.. 2015ൽ പ്രോഡക്ക്ഷൻ ലൈനുകൾ കൂടിയത് വഴി 12,000 മെട്രിക് ടൺ ഉത്പാദനം വരെ എത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.. 12,000 ടൺകൾ വഹിക്കാൻ കഴിയുന്ന രണ്ട് പേപ്പർ മില്ലുകൾക്ക് കൂടി സർക്കാർ അനുവാദം നൽകിയിട്ടുണ്ട്...നോട്ട് അച്ചടിക്കാനുള്ള പേപ്പറും മഷിയും പോലും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കണം എന്നും RBI യക്ക് മോദി സർക്കാർ കർശന നിർദേശം നൽകി കഴിഞ്ഞു...

2016ലെ നോട്ട് നിരോധനം വഴി പാകിസ്താൻ്റെ സാമ്പത്തികമാണ് തകർന്നത്...നോട്ട് നിരോധനത്തിന് ശേഷമുള്ള പാകിസ്താൻ്റെ ഫോറെക്സ് റിസർവ് കൂപ്പ് കുത്തുന്നത് നിങ്ങൾക്ക് കാണാം...അവരതിന് പല ലോട്ട് ലോടുക്ക് ന്യായങ്ങളാണ് നിരത്തിയത്..imf ൽ നിന്നുള്ള ലോണും, എക്സ്പോർട്ട് കുറഞ്ഞതുമോക്കെയാണ് കാരണം എന്നൊക്കെ...പക്ഷേ ഇന്ത്യയിൽ പ്രചരിപ്പിച്ചിരുന്ന ആ വ്യാജ കറൻസികൾ വഴി നിലനിന്നത് പാകിസ്താൻ എക്കോണമി ആയിരുന്നു എന്നതാണ് വാസ്തവം....

ഇനി, 1997ലാണ് കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ... ഐ കേ ഗുജറാൽ പ്രധാനമന്ത്രിയായിരുന്ന സമയം ഇന്ത്യൻ കറൻസികൾ അച്ചടിക്കാൻ മൂന്ന് വിദേശ കമ്പനികളെയാണ് അന്ന് outsource ചെയ്തിരുന്നത്(അതും security ത്രെട്ട് ആയിരുന്നു)...1 ലക്ഷം കോടി വരുന്ന കറൻസികൾ പ്രിൻ്റ് ചെയ്യാൻ അന്ന് ഏൽപ്പിച്ചത് American Bank Note Company , Giesecke & Devrient Consortium(germany) എന്നിവയും പിന്നെ De La Rue(uk)കൂടിയായിരുന്നു... അന്ന് തൊട്ടേ de la rue കളത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തം...അന്നത്തെ ധനകാര്യ മന്ത്രി ആരായിരുന്നു എന്ന് ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ പാളിപോയിരിക്കാം..

അന്നും ചിദംബരം തന്നെയായിരുന്നു ധനകാര്യ മന്ത്രി!

Nb:പോസ്റ്റിന് ആവശ്യമായ ഡാറ്റകൾ തന്ന് സഹായിച്ചത് Abhilash Suseela ♥️🥰

കടപ്പാട് - Prem Shylesh

Read full article before judging I didn't feel anything in this news If that student goes for 1 year coaching but that d...
08/05/2023

Read full article before judging
I didn't feel anything in this news
If that student goes for 1 year coaching but that didn't have the responsibility
This is Kerala and traffic must be here so the fault is belongs to there parents
If she becomes a doctor what will be the emergency patients situation
Lot of students and there parents coming by bus train etc if they can reach before time it's your fault
So this is just only a created story for news making
So dear little angel rejection/failure is nothing,study how it happens before preparing for any examinations?
Be cool ,this time if you attend you may pass,but next time you have a chance to get a Rank
All the best

🙏🌹🌹🌹🌹🌹🙏
07/05/2023

🙏🌹🌹🌹🌹🌹🙏

07/05/2023

എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍ :-

*ചെറുപ്പം തൊട്ടേ മതം പഠിക്കാന്‍ പോകണ്ട..

*എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കര്‍ശന നിയമങ്ങളില്ല...

*തൊപ്പി വെക്കണ്ട...
സുന്നത്ത് നടത്തേണ്ട...
മാമോദീസ മുങ്ങണ്ട...

*രാവിലെ എണീറ്റ്
അമ്പലത്തില്‍ പോകണ്ട...
വിശ്വാസമുള്ളോര്‍ക്ക് പോയാ മതി.
*
പോണന്നു തോന്നുമ്പോ ഏതമ്പലത്തിലും
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.

*പോയാലും പോയിട്ടില്ലേലും
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല...

*ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്
ചാപ്പ കുത്തില്ല..,
മതത്തീന്ന് പുറത്താക്കില്ല..
ചത്താല്‍ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..

*കല്യാണം കഴിക്കാന്‍ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വേണ്ട..
ശുപാര്‍ശക്കത്ത് വേണ്ട...

*ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാന്‍
അമ്പലത്തിലേക്ക് പോകില്ല...
മതദൈവ വിശ്വാസിയാണോന്ന്
പെണ്ണ് വീട്ടുകാര്‍ അന്വേഷിക്കില്ല...

*പെണ്ണ് മതവിശ്വാസിയാണോന്നോ
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല...

ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.

*കള്ള് കുടിക്കാന്‍ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട.

*ഒരു വിലക്കുകളുമില്ലാതെ സിനിമ കാണാം
ഡാന്‍സ് കളിക്കാം പാട്ട് പാടാം

*പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം

ആര്‍ക്കും വോട്ടു ചെയ്യാം,

എങ്ങനേയും ജീവിക്കാം. നിയമങ്ങളില്ല...

*മരണാനന്തര പേടിപ്പിക്കലുകളില്ല

*മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട.
നരകത്തില്‍ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..

*ഉല്‍പ്പത്തി മുതല്‍ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല

*സമയമുള്ളവര്‍ക്ക്
വേദങ്ങള്‍ പഠിച്ചാല്‍
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും
ഉത്തരം പറയാം.

*പെണ്ണിന് പ്രത്യേകം നിയമാവലികളില്ല...
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല...

*പെണ്ണ് ഡാന്‍സ് കളിച്ചാല്‍
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും..

*ചെറുപ്പം മുതലേ ഡാന്‍സിനയക്കും...
പാട്ടിനയക്കും... സ് പോര്‍ട് സിനയക്കും...

*മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..

അവള്‍ക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..
ആള്‍ക്കൂട്ടത്തില്‍ വിലക്കുകളില്ല...
നിയമങ്ങളില്ല.. നിരോധനങ്ങളില്ല...

*എത് മതത്തിലെ ദൈവത്തെയും പ്രാര്‍ത്ഥിക്കാം ,

നക്ഷത്രം തൂക്കാം,
പുല്‍ക്കൂടൊരുക്കാം

ഏതുത്സവവും ആഘോഷിക്കാം,

*ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും
ക്രിസ് മസ് ,ഈസ്റ്റര്‍, ഈദ്,നബിദിനാശംസകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാം.

ഒരുത്തനും ചോദിക്കില്ല;

*പിന്നെ ഇതു ഷെയര്‍ ചെയ്യാന്‍
ആരെയും പേടിക്കേണ്ട !

സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..
ഇഷ് ടം പോലെ ജീവിതം.!!

*മതമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്...
മതമില്ലേന്ന് ചോദിച്ചാല്‍ ഇല്ല.

ഒരു കാര്യം വിട്ടുപോയി..
ശവസംസ്കാരത്തിനു സെമിത്തേരിയിൽ സ്ഥലം കിട്ടാൻ അടിപിടി വേണ്ട..... കുറച്ചു വിറകു ഉണ്ടായാൽ മതി.
-ജോയ് മാത്യു
❤️
(രസകരവും ; സത്യസന്ധതയും ഉള്ള പോസ്റ്റ്‌ ആയതുകൊണ്ടാണ്‌ ഷെയര്‍ ചെയ്തത് )

  Bharat Mata Ki Jai 🧡🙏
05/05/2023


Bharat Mata Ki Jai 🧡🙏

03/05/2023

Read it n Think.

Who is Coulprit
Decission by Court 🙏

03/05/2023

The hidden truth behind NGO

ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന...
03/05/2023

ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് മൂന്നാർ dfoശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും.... നീതി കിട്ടണം കുടിയേറി പാർത്ത മനുഷ്യൻ അല്ല... കാടിന്റെ മക്കൾക്ക് സഹ്യ പുത്രന്... മനുഷ്യൻ ചെയ്യുന്നത് എല്ലാം നല്ലത് എന്ന് കരുതി സ്വയം പ്രളയം ആവാസ വ്യവസ്‌ഥ പ്രകൃതി ദുരന്തം ഏറ്റ വാങ്ങി ഇങ്ങനെ പോകുമ്പോൾ ഇതിൽ ഒന്നും പെടാതെ ഉള്ള ഉള്ള ജീവനുകൾ ഉണ്ട് .. ഒരു സപ്പോർട്ട് ഒരു ലൈക് അത് മതി ഈ നാടിന്റെ ശാപം അല്ല ഇത്... എന്റെ വീട്ടിൽ ഒരുത്തൻ കേറിയ ഞാൻ വെട്ടും ആ രീതി മിണ്ടാപ്രാണികൾ ഇൽ ഏറ്റവും വിവേകം ഉള്ള മൃഗം അല്ല മനിഷ്യനേക്കാൾ ചിന്തിക്കാൻ കഴിവുള്ള ഒരു സൃഷ്ട്ടി രൂപം പ്രകടിപ്പിച്ചു... ഒന്ന് ഓർത്ത് നോക്ക് 20 സെന്റ് മുകളിൽ ഭൂ സ്വത്ത്‌ കൈവശം വെക്കുന്ന മനുഷ്യൻ വിട്ട് കൊടുത്ത തീരുന്ന പ്രശ്നം ഒള്ളൂ.. നിങ്ങൾ ജീവിച്ചോ അർഭാടം ആയി അത് മറ്റൊരുത്തന്റെ കുടിലിൽ കേറി ആകരുത് ...

Credit. Thahir Muhammad

ഇരുകാലികളായ നാൽക്കാലികളുടെ ഹുങ്ക്...കോടികളുടെ ബിസിനസ് ലക്ഷ്യം വെച്ചാണ് ഈ സർക്കാർ തോന്ന്യാസം.കാടിന്റെ  മനുഷ്യ മക്കൾക്ക്‌ ...
03/05/2023

ഇരുകാലികളായ നാൽക്കാലികളുടെ ഹുങ്ക്...

കോടികളുടെ ബിസിനസ് ലക്ഷ്യം വെച്ചാണ് ഈ സർക്കാർ തോന്ന്യാസം.

കാടിന്റെ മനുഷ്യ മക്കൾക്ക്‌ അവനോട് ശത്രുത ഇല്ല. നാടിന്റെ മക്കൾക്ക്‌ ആണ് അവനെ ഇല്ലാതാക്കേണ്ടത്....
പിറന്ന മണ്ണിൽ നിന്നും ആട്ടിയൊടിക്കുമ്പോൾ

ആറു മയക്കുവെടിയും വച്ചിട്ടും, ചുറ്റും നാലഞ്ചു കുംകി അനകളും നിന്ന് കുത്തിയിട്ടും കാലിൽ വടം കെട്ടിയിട്ടും, കണ്ണ് കറുത്ത തുണികൊണ്ട് മൂടിയിട്ടും ഒരൊറ്റ നിൽപ്പാ... അവന്റെ അർദ്ധ മയക്കത്തിലെ പ്രതിരോധം. ആണൊരുത്തൻ....

അവന്റെ കാട്.. അതവന്റെ അമ്മയാണ്.. അവിടെ നിന്നും അവനെ പറിച്ചു മാറ്റുന്നു...

കേരളത്തിൻറെ വനം വകുപ്പും വനംവകുപ്പ് മന്ത്രിയും സർക്കാരും കഞ്ചാവ് മാഫിയക്കും ഭൂമാഫികൾക്കും റിസോർട്ട് മാഫിയക്കും വേണ്ടി മാത്രം..

#ക്യു നിന്ന് ടിക്കറ്റ് എടുത്ത് ബോട്ടിൽ കേറി എന്നെ കാണാൻ വരണോട്ടോ...!!!ചത്തില്ലെങ്കിൽ പെരിയാറിൻ തീരത്ത് ഞാനുണ്ടാകും 🐘എന്നെ കൊണ്ടുപോകുന്നത് നോക്കിനിന്നവരിൽ എന്റെ മകന്റെ രണ്ട് കണ്ണുകളും ഉണ്ടായിരുന്നു.... മറക്കരുത് കേട്ടോ....!!!

24/04/2023

കള്ളന്മാരെ പിടിക്കാൻ ലോകത്തിൽ പലയിടത്തും ക്യാമറ വക്കാറുണ്ട് പക്ഷെ കക്കാൻ വേണ്ടി ക്യാമറ വച്ച ലോകത്തിലെ ഏക സ്ഥലം കേരളം ആയിരിക്കും

♥️ 2016ൽ സൗദി അറേബ്യൻ പരമോന്നത ബഹുമതി.💚2016ൽ അഫ്ഗാനിസ്ഥാൻ പരമോന്നത ബഹുമതി.🧡2018ൽ പാലസ്തീൻ പരമോന്നത ബഹുമതി💛2019 ൽ യുഎഇ പര...
19/04/2023

♥️ 2016ൽ സൗദി അറേബ്യൻ പരമോന്നത ബഹുമതി.
💚2016ൽ അഫ്ഗാനിസ്ഥാൻ പരമോന്നത ബഹുമതി.
🧡2018ൽ പാലസ്തീൻ പരമോന്നത ബഹുമതി
💛2019 ൽ യുഎഇ പരമോന്നത ബഹുമതി.(ഇത് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ)
💙2019 ഇൽ മാലദ്വീപ് പരമോന്നത ബഹുമതി.
💜2019 റഷ്യൻ അവാർഡ് ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂസ് അവാർഡ്.
🤎2018 UN നൽകിയ ചാമ്പ്യൻസ് of the ഏർത്ത് അവാർഡ്.
🖤2019 ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ GGK അവാർഡ്.
♥️2012 ടൈം മാഗസിൻ്റെ കവർ ചിത്രം
💗2014 ടൈം മാഗസിൻ്റെ റീഡർ പോൾ പേഴ്സൺ.
🤍2016 ടൈം മാഗസിൻ്റെ റീഡർ പോൾ
പേഴ്സൺ
💝2018 ലോക നേതാക്കളിൽ ജനം ഫോളോ ചെയുന്നവരിൽ ട്വിട്ടെറിൽ മൂന്നാം സ്ഥാനം.

🌀ലണ്ടനിലെ MT വാക്സ് മൂസിയത്തിൽ അംഗീകാരം.

🌼2018 സീയോൾ പീസ് പ്രൈസ്.
🍁2021 ഭുടാൻ സിവിലിയൻ അവാർഡ്.
ഫോർബ്സ് മാഗസിൻ റാങ്ക് ലോകത്തിലെ ഏറ്റവും ശക്തനായ 15 ഭരണാധികാരിയിൽ

🌲2020 അമേരിക്കൻ Armed Force നൽകിയ Legion of Merit അവാർഡ്.
👌2019 ലെ ബഹ്റൈൻ ടോപ് അവാർഡ് കിംഗ് ഹമദ്.
💪2021. ഗ്ലോബൽ എനർജി and environment ലീഡർഷിപ്പ് അവാർഡ് കേംബ്രിഡ്ജ് റിസർച്ച് അസോസിയേറ്റ്.

🔥ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് സർക്കാരുകൾ ഇസ്ലാമിക പ്രീണനതിന് വേണ്ടി പലസ്തീന് മുന്നിൽ മുട്ടു മടക്കി ഇസ്രായേലിനെ അവഗണിച്ചപ്പോൾ നെഞ്ച് വിരിച്ച് ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
ഇന്ത്യയെ ആക്രമിക്കുന്നവർ തങ്ങളോട് കൂടി
യുദ്ധം ചെയ്യണമെന്ന് ഇസ്രായേലിനെ കൊണ്ട് പ്രഖ്യാപിച്ച പ്രധാനമന്ത്രി.

🌟ഉക്രൈനിൽ മിസ്സൈൽ വർഷം നടക്കുമ്പോൾ റഷ്യൻ പ്രസിഡൻ്റിനെ കൊണ്ട് യുദ്ധം നിർത്തി വച്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ പ്രധാനമന്ത്രി .

എൻ്റെ പ്രധാനമന്ത്രി എൻ്റെ അഭിമാനം.

വേഷം മാറി പട്ടയയിൽ പോയി മസ്സാജ് ചെയ്യുന്നവരും ഭാര്യയെയും മകളെയും കൊച്ചുമക്കളും കൂട്ടി സർകാർ ചിലവിൽ
കറങ്ങി നടക്കുന്നവരും കേരളത്തിലെ മാധ്യമങ്ങളുടെ ഫ്രണ്ട് പേജിൽ നിറയുമ്പോൾ ഇന്ത്യയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ
നരേന്ദ്ര മോദിയുണ്ടാകും.❤️‍🔥

19/04/2023

Daily 25 കോടി പിഴ തുക കിട്ടുമെന്ന പ്രതീക്ഷയിൽ റോഡിൽ ക്യാമറയും ഫിറ്റ് ചെയ്ത് കാത്തിരിക്കുന്ന ഒരു സർക്കാർ ഇൻഡ്യയിൽ വേറെയുണ്ടോ😀

Address


Website

Alerts

Be the first to know and let us send you an email when Voice Of People's New India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Voice Of People's New India:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share