SBI അക്കൗണ്ട് ഉള്ളവർ സൂക്ഷിക്കുക | KYC Fraud | SBI Phishing Campaign | Attention Kerala Cyberdome
In this video I show you how phishing attacks are orchestrated, I received 2 SMS threatening to close down my SBI account if KYC not updated. I received the same type of message from HDFC as well. Hence I am posting this video for public awareness. Please share the video maximum.
Scammers and Online Fraud on the rise | തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കുക | #Scammers #fraudsters
In this video I share my experience with scammers and fraudsters online. Most of them use latest technology to scam people out of money. Please be aware that your awareness would be the only thing that would be able to help you go through these tricky situations. There are several types of scams going on. Phishing, Smishing and god knows what all are to come next. Please be educated about these fraudsters and enjoy the peace of mind.
Hacking Solar LED light | Installing new Solar Panels | അങ്ങനെ അതും ആയി.. #ledlight
In this video I show you how to hack a solar LED light with motion detection, I am using a 12V battery and a larger solar panel to charge these lights up. The major issue with this light is non availability of sunlight to keep the batteries fully charged up, hence I had to hack the unit and try to power it with external batteries and larger solar panels. I also fixed the LED blowing out issue, I added resistors to limit the current to the LEDs there by increasing its life. I hope you all like this video.
#azhichupani #led #solarpower
Solar Garden light review after 1 year usage | ഇവൻ വിചാരിച്ച പോലെ അല്ല.. #led
This is a review of the solar light after one year of usage, in this video I show you the strengths and weakness of this light. It looks like the LED bulbs are the main point of failure. In the next video I will show you how to alter this LED light to be more practical and efficient and use it for a long time.
Toyo LED datasheet : https://www.toyo-led.com/en/product/3020-smd-leds/https://www.toyo-led.com/wp-content/uploads/2018/09/TY-L3020PW11.3-.REV_.A.pdf
Buy Pack of 6 - https://amzn.to/2R4YEZB
How to Select M2 SSD for your Computer | SSD മേടിക്കുമ്പോൾ സൂക്ഷിക്കുക.
In this video I show you how to select a proper SSD that supports your Motherboard. Many people have asked me and complained that the SSD that they purchased for their computer is not working, and upon troubleshooting only to find out that the SSD they purchased is incompatible with the motherboard. So please double check / triple check before you buy SSD.#computers
My SSD: https://amzn.to/3HqrIie
Cheaper SSD: https://amzn.to/3vhAgFH
Display Cost 5000?? പറ്റിക്കുകയാണോ? ഇത്രയും പൈസയോ? | HP 240 G4 Laptop Repair|
ലാപ്ടോപ്പ് സ്ക്രീൻ HP 240 G4 എങ്ങനെ മാറ്റിസ്ഥാപിക്കാമെന്ന് ഈ വീഡിയോയിൽ ഞാൻ കാണിച്ചുതരുന്നു, 2009-ൽ നിർമ്മിച്ച ലാപ്ടോപ്പ് ഇന്റൽ പെന്റിയം കോർ i3 പ്രോസസർ ആണ്. ഒരു പഴയ ലാപ്ടോപ്പ് നന്നാക്കുന്നത് എത്ര ലളിതമാണെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു DIY റിപ്പയർ ആണ്, ഒരു സ്ക്രൂഡ്രൈവർ ഉള്ള ആർക്കും പ്രീഫോം ചെയ്യാൻ കഴിയും, എന്നിരുന്നാലും ഞാൻ ഇത് പ്രോത്സാഹിപ്പിക്കുന്നില്ല.
നിരാകരണം: നിങ്ങൾ നിങ്ങളുടെ ലാപ്ടോപ്പ് നന്നാക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യുക.
സഞ്ചരിക്കുന്ന കൊട്ടാരം. Our Van.. What to do with it?
ഈ വണ്ടി നമുക്ക് ഒരു കൊട്ടാരം ആക്കിയാലോ സുഹൃത്തുക്കളെ?? നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക.
LED NeonLight Setup for Force #Traveller Spoiler Light | ഒരു ലൈറ്റ് ശെരിയാക്കാം?
In this video I show you how to refurbish an old spoiler light, I am using a Neon Strip to use it as a light source. The old lights were waterlogged and damaged. Hence the new repair would work flawlessly even underwater.
#LED #neon #neonstrip #diy
Part1: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല | Cheap LED bulbs Rs 8/- only
LED tester: https://amzn.to/3olTaWg
Please click the link to subscribe to my channel: https://goo.gl/tKqTKt
Please follow me on:
Instagram: https://instagram.com/azhichupani/
Facebook : http://facebook.com/sathyasazhichupani
LED Datasheet:https://indojapan.in/documents/IJ1828HV18VSMD2835.pdf
IC Datasheet:https://www.onsemi.com/pdf/datasheet/nud4011-d.pdf
In this video we analyze the cheap LED bulb module that is floating around in the market, its positives and Negatives and my verdict on the product. hope you like the video, please subscribe like and Share the video.
8 രൂപയുടെ ഒരു ചെറിയ ലെഡ് ലൈറ്റ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നു.. പലരും ഇതിനെ പൊക്കി അടിച്ചിട്ടുണ്ടെങ്കിലും എനിക്ക് കിട്ടിയ പണിയും എന്റെ അഭിപ്രായവും ഈ വിഡിയോയിൽ ഞാൻ പറയുന്നു, നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപ്പെടും എന്ന് കരുതുന്നു..
💡💡Build your Own LED Light | കുടുക്കച്ചി ലൈറ്റ് അതും നിസ്സാരമായി. 💡💡
LED tester: https://amzn.to/3olTaWg
Please click the link to subscribe to my channel: https://goo.gl/tKqTKt
Please follow me on:
Instagram: https://instagram.com/azhichupani/
Facebook : http://facebook.com/sathyasazhichupani
In this video I show you how I design LED lights for my home use, these lights have been running from 2013 and is still working. These lights are powerful enough that you do not need any other lights in the room. I suppose I figured out the way to efficiently use the LED lights. Please support my channel by subscribing and sharing the content with your friends and relatives.
2013 തൊട്ടു ഞാൻ നിർമിച്ച led ലൈറ്റുകൾ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നു.. 8 കൊല്ലമായിട്ടും ഇതുവരെ അടിച്ചുപോകാത്തതും മാങ്ങാത്തതും ആയ ബൾബ് ആണ്.. നിങ്ങള്ക്ക് ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും, വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക് തരുക, വീട്ടുകാർക്കും, സുഹിർത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക... നന്ദി
#led #highpowerled #DIY
Part1: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല | Cheap LED bulbs Rs 8/- only
LED tester: https://amzn.to/3olTaWg
Please click the link to subscribe to my channel: https://goo.gl/tKqTKt
Please follow me on:
Instagram: https://instagram.com/azhichupani/
Facebook : http://facebook.com/sathyasazhichupani
LED Datasheet:https://indojapan.in/documents/IJ1828HV18VSMD2835.pdf
IC Datasheet:https://www.onsemi.com/pdf/datasheet/nud4011-d.pdf
In this video we analyze the cheap LED bulb module that is floating around in the market, its positives and Negatives and my verdict on the product. hope you like the video, please subscribe like and Share the video.
8 രൂപയുടെ ഒരു ചെറിയ ലെഡ് ലൈറ്റ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നു.. പലരും ഇതിനെ പൊക്കി അടിച്ചിട്ടുണ്ടെങ്കിലും എനിക്ക് കിട്ടിയ പണിയും എന്റെ അഭിപ്രായവും ഈ വിഡിയോയിൽ ഞാൻ പറയുന്നു, നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപ്പെടും എന്ന് കരുതുന്നു..
Solar LED wall Light tear down | ചൈനക്കാരുടെ കുടിൽ വ്യവസായം
Buy Pack of 2 - https://amzn.to/3hjnY8P
Buy Pack of 4 - https://amzn.to/2RcdYU9
Buy Pack of 6 - https://amzn.to/2R4YEZB
In this video I show you a Chinese solar wall light, its practicality and its internal components. Please comment your thoughts on this product. I personally feel this as a value for money product it does what it claims. Overall I feel positive for this product.
ചൈനക്കാരുടെ കുടിൽ വ്യവസായത്തിൽ നിന്നാണ് എന്ന് തോന്നുന്നു ഈ കുട്ടി ലൈറ്റ് ഉടൽ എടുത്തത്.. എന്തായാലും കിടിലൻ ഐറ്റം ആണ് ഒന്നും പറയാൻ ഇല്ല. അത്യാവശ്യം വഴി കട്ടൻ ഉള്ള വെട്ടം ഈ ലൈറ്റ് നമുക്ക് തരുന്നുണ്ട്. വാങ്ങിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Cassette Player - BPL India #cassette #retrostyle #vintage #vintagecassettetapes #boombox #vintageaudio #vintageaudiogear #vintageaudioplayer
Dim your LED batten using fan Regulator | LED ട്യൂബ് ഡിം ചെയ്യാൻ പറ്റില്ല
In this video I show you a simple way on how to dim your LED batten, I show you the simplest way of how to Dim the LED lights, hope you like this video.
ഈ വിഡിയോയിൽ ഞാൻ ഫാൻ റെഗുലേറ്റർ കൊണ്ട് LED ട്യൂബ് ഡിം ചെയ്യുന്നത് കാണിക്കുന്നു. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യണേ.. ഷെയർ ആൻഡ് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
#led #dimmableLED #ledbatten
⚡⚡ LED Batten Power Saving tip | ഇങ്ങനെയും കറന്റ് ചാർജ് കുറക്കാം ⚡⚡
In this video I show you how to reduce the power consumption of an LED tube batten, this is a follow up of yesterday's video. Hope you like my content, please share the video so that it reaches more people.
ഈ വീഡിയോ കഴിഞ്ഞ വീഡിയോയുടെ തുടർഭാഗം ആണ്. കഴിഞ്ഞ വിഡിയോയിൽ ഞാൻ പറഞ്ഞ കാര്യം കാണിച്ചു തരാമോ എന്ന് പ്രേക്ഷകർ ചോദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.
Oru Lock down sunset #sunset #dji #djiindia #dronephotography #dronevideo #drone
⚡⚡Dim your batten Hack | Dubai LED batten | കറന്റ് ചാർജ് കുറക്കാം..⚡⚡
This video is my documentation of a research on how to reduce power cost and lengthen the life span of an LED batten, you are free to use this idea at your home and help conserve power.
ഈ വിഡിയോയിൽ ഞാൻ LED ട്യൂബ് വ്യത്യാസങ്ങൾ ഒന്നും വരുത്താതെ കറന്റ് ചാർജ് കുറക്കാവുന്ന ഒരു വഴി കാണിക്കുന്നു. നിങ്ങളും ഈ ഐഡിയ വീട്ടിൽ പരീക്ഷിച്ചു നോക്ക്..
#ledbatten #azhichupani #LEDLIGHTS
എല്ലാം ഒരേ പോലെ | പടച്ചോനേ ഇങ്ങള് കാത്തോളീ | Best tube light? All are the same.
ട്യൂബ് ലൈറ്റുകളിലെ വെത്യാസം തിരക്കി പോയ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ എത്തി. എല്ലാ ട്യൂബിലൈറ്റുകളും ഒരേ പോലെ ആണ് നിർമിക്കുന്നത്...
I went to check the differences and the best tube lights people could buy but I am shocked to see that all of the uses the same ICs no wonder its become so cheap to buy led Battens.
#ledbatten #azhichupani #ledlights
25 വർഷങ്ങൾ പ്രവർത്തിക്കുന്ന ട്യൂബ് ലൈറ്റ്?? 💥💥| Fact Check LED tube Myths | Azhichupani - അഴിച്ചുപണി
ഈ വിഡിയോയിൽ ഞാൻ കുറച്ചു ട്യൂബ് ലൈറ്റുകൾ ടെസ്റ്റ് ചെയ്യുന്നു, ഇവർ പറയുന്നതും തരുന്നതും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ മനസ്സിലാക്കി തരുന്നു. ഇനി ഒരു ലൈറ്റ് മേടിക്കാൻ പോകുമ്പോൾ ഇത് മനസ്സിൽ വെച്ചോളൂ..
In this video I compare the tube lights from 6 different brands and see how they compare with each other. Next time when you go for shopping lights you might want to keep these facts in mind.
Choose the best led lights for your home, dont let the companies fool you and make you waste your money on crappy products.