13/05/2023
അലപ്പുഴ ! ഈ അടുത്ത് കണ്ടതിൽ വച്ച് മനോഹരമായ സ്ഥലങ്ങളും മനുഷ്യരും . മനസ്സും ശരീരവും ശാന്തമായ ദിവസങ്ങൾ .
വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അവിടെ ചിലവഴിച്ചുള്ളൂ എങ്കിലും അവിടുന്ന് തിരിച്ചു ഇറങ്ങുമ്പോൾ മനസ്സും ശരീരവും relax ആയ നല്ല ദിവസങ്ങളുടെ സന്തോഷത്തേക്കാൾ... സ്വന്തം കുടുംബത്തെയും നാടിനെയും കൂട്ടുകാരെയും വിട്ട് വരുന്നപോലെ ഒരു തോന്നലിന്റെ വിഷമം ആയിരുന്നു ഞങ്ങൾക്ക് .!