Sreenadh VlogZ

  • Home
  • Sreenadh VlogZ

Sreenadh VlogZ You don't know what you're made of until you step into the unknown.

17/05/2024

ഇന്ത്യയിലെ ആദ്യത്തെ water metro ആയി മാറിക്കഴിഞ്ഞു kochi water metro. നിരവധി വിനോദ സഞ്ചാരികൾ kochi water metro ഉപയോഗപ്പെടുത്തുന്നു. ലോക നിലവ....

07/02/2024

Kottarakkara യുടെ സ്വന്തം മീൻപിടിപ്പാറ | meenpidipara

01/02/2024

തിരുമുല്ലാവാരം ബീച്ച് | Thirumullavaram Beach


കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തിരുമുല്ലാവാരം ബീച്ച്. സമീപം തന്നെ സ്ഥിതിചെയ്യുന്ന ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം മറ്റൊരു ആകർഷണമാണ്. ദിനവും ഇവിടേക്ക് നിരവധി ആളുകൾ എത്തപ്പെടുന്നു. ഹിന്ദു ആചാര പ്രകാരം ഈ കടൽതീരത്ത് നടക്കുന്ന ബലിതർപ്പണം വളരെ പ്രസിദ്ധമാണ്. ടൂറിസം സാദ്ധ്യതകൾ ഇനിയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്തത് ഈ നാടിൻ്റെ വികസന സാധ്യതകളെ പിന്നോട്ടടിക്കുന്ന്. കൊല്ലം ബീച്ചു മുതൽ തിരുമുല്ലാവാരം ബീച്ച് വരെ തീരദേശ റോഡ് ബന്ധിപ്പിച്ച് ടൂറിസം പ്രമോഷൻ നടത്തിയാൽ വിനോദ സഞ്ചാരികൾക്ക് പുതിയൊരു ടൂറിസം അനുഭവം ആയിരിക്കും ലഭ്യമാവുക. നിരവധി തൊഴിലവസരങ്ങൾ വരുമാന മാർഗ്ഗങ്ങൾ എന്നിവ തുറന്ന് കൊടുക്കാൻ നവീനമായ പദ്ധതികൾ സഹായകമാകും.

sreenadh vlogz

13/01/2024

Kollam Thangasseri യിലെ Break water tourism

04/01/2024

കൊല്ലം പരവൂർ ബീച്ച് എത്ര സുന്ദരം | Paravur Pozhikkara Beach
Description

കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പരവൂർ ബീച്ച്. ഒരു വശത്ത് പരവൂർ കായൽ മറു വശം ബീച്ച്, നടുവിൽ തീരദേശ പാത. ഇതൊരു സുന്ദരമായ കാഴ്ച്‌ചയാണ്. മനോഹരമായ പ്രകൃതി സൗന്ദര്യം കൂടി ആസ്വദിക്കാം. കടലും കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പൊഴി കാഴ്ച്ച നല്ലൊരനുഭവമാണ്. വേലിയേറ്റ ഇറക്ക കാഴ്ച്ചകൾ കാണേണ്ടത് തന്നെയാണ്. പൊഴിമുഖത്തിന് സമീപം ദേവസ്വം ബോർഡിൻ്റെ മേജർ ദേവി ക്ഷേത്രം കാണാം. കയലിന് സമീപം സ്‌പിൽവേ, കടൽ തീരത്തെ മത്സ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന അനേകം കൂടാരങ്ങൾ. കറ്റമരങ്ങൾ, മത്സ്യ പിപണനം. Church, കായലിനു കുറുകേ കടന്നു പോകുന്ന railway bridge. വലിയ ടൂറിസം സാധ്യത ഉള്ള ബീച്ച് ആണിത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്നത് വലിയൊരു പോരായ്‌മ തന്നെയാണ്. ഏവരും കണ്ടിരിക്കേണ്ട ബീച്ച് തന്നെയാണു് ഇവിടം.




Thumbnail

02/01/2024

കുടുക്കത്ത് പാറ ഇക്കോ ടൂറിസം കാണാം | Kudukkathupara Eco Tourism

Description

കൊല്ലം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസം destination ആണ് കുടുക്കത്ത് പാറ ഇക്കോ ടൂറിസം, കേരളാ forest and wildlife department നിയന്ത്രണത്തിലുള്ള ഒരു eco tourism project ആണിത്. സമുദ്ര നിരപ്പിൽ നിന്നും 840 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാറ കാണാൻ ദിനവും ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. മൂന്ന് വലിയ പാറകളുടെ ഒരു സമുച്ചയം ആണ് ഈ പാറ. സമുദ്ര നിരപ്പിൽ നിന്നും 780 മീറ്റർ മുകളിൽ വരെ കാണുന്ന ആദ്യത്തെ രണ്ട് പാറകൾക്ക് മുകളിൽ വരെ മാത്രമേ ആളുകൾക്ക് കയറാൻ പറ്റുകയുള്ളു. ഇതിൻ്റെ മുകളിൽ നിന്നും 4 ജില്ലകൾ, തമിഴ്‌നാടിന്റെ ചെറിയൊരു ഭാഗം എന്നിവ ദൂരെക്കാഴ്‌ചയിൽ ആസ്വദിക്കാവുന്നതാണ്. ഇവിടെ നിന്ന് കാണാവുന്ന പൊൻമുടി മലനിരകളുടെ കാഴ്ച്ച ഒരു പ്രധാന ആകർഷണമാണ്. വളരെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ വനത്തിൻ്റെ വിശാലമായ കാഴ്ച്‌ച എന്നിവ ആവോളം ആസ്വദിക്കാം. ticket counter നിന്നും 1.8 km അകലെ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തുന്ന വനത്തിനു നടുവിലൂടെയുള്ള റോഡ് തികച്ചും ഒരു ഓഫ് റോഡ് അനുഭവം സമ്മാനിക്കുന്നു. ഒരോ വ്യക്തികൾക്കും വിദേശികൾക്കും കുട്ടികൾക്കും വാഹനങ്ങൾക്കും വ്യത്യസ്‌ത നിരക്കിൽ ticket ന് ചാർജ് ചെയ്യപ്പെടുന്നു. പാറയ്ക്കു ചുവട്ടിൽ വാഹന പാർക്കിങ്, ചെറിയ കട, forest department നിന്നും security guards, wireless post എന്നിവ ഇവിടെ കാണാം. കാലത്തിനൊത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല, maintanence, renovation works എന്നിവ കൃത്യമായി നടത്താത്തത് മൂലം ഇവിടേയ്ക്ക് ആളുകൾ എത്തുന്നത് കുറവ് വരാൻ ചാൻസ് ഉണ്ട്. ഉന്നത നിലവാരം ഇവിടെ കൊണ്ട് വരാൻ കഴിഞ്ഞാൽ അനേകം ഇരട്ടി ആളുകളെ ഇവിടേയ്ക്ക് ആകർഷിക്കാനും അത്വഴി ticket വരുമാനത്തിന്റെ വൻ വർദ്ദനവിനും ഈ നാട്ടിലെ കച്ചവട സ്ഥാപനങ്ങളിലെ വളർച്ചയ്ക്കും നാടിൻ് പുരോഗതിക്കും കാരണമാകും. കൃത്യമായ പൊതു ഗതാഗത സംവിധാനം ഇവിടേക്ക് ഉള്ളത് എല്ലാത്തിനും അനുകൂല ഘടകമാണ്.

Sreenadh VlogZ

Kerala Forest and Wildlife Department

29/12/2023

Alappuzha ജില്ലയിലെ പ്രധാനപ്പെട്ട ഒരു tourist place ആണ് thottappally beach. thottappally അഴി backwater, spillway എല്ലാം ഇവിടുത്തെ പ്രധാനപ്പെട്ട attraction ആണ്. നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുന്ന കരിമണൽ ഖനനം ഈ തീരദേശത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടൽ തീരം വലിയ രീതിയിൽ കടൽ ഏറ്റം ഇതുമൂലം സംഭവിക്കുന്നു. വളരെ കാലങ്ങളായി ഇവിടെ ജനങ്ങൾ പ്രക്ഷോഭ പാതയിലാണ്. അതേസമയം തന്നെ Tourism promotion വലിയ രീതിയിലുളള കുറവ് ഇവിടെ കാണാനുണ്ട്. ഇവിടുത്തെ park സരക്ഷണമില്ലാതെ നാശത്തിൻ്റെ വക്കിലാണ്. തുടർച്ചയായ maintanence work, കൃത്യമായ renovation work ഇതൊന്നും നടക്കാതെ ഈ park അതുപോലെ tourism attractions നിലനിർത്താൻ വലിയ പാടാണ്. അതികാരികൾ ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്തുണ്ട്.


😍 🍃🌴

16/12/2023

PART-3
ഒറ്റക്കൽ റെയ്ൽവേ സ്റ്റേഷനിൽ നിന്നും Anapettakongal (3 കണ്ണറ റയിൽവേ ആർച്ച് ബ്രിഡ്‌ജ് ) വരെ ഞാൻ നടന്ന് കണ്ട കാഴ്‌ചകളുടെ മൂന്നാം ഭാഗമാണ് ഈ വീഡിയോ. ഒരുവശം വൻ മലനിരകളും വനവും മറു സൈഡിൽ വിശാലമായ താഴ്വ‌ാരവും ഇതിന് മദ്ധ്യത്തിൽ കൊല്ലം ചെങ്കോട്ട റെയ്‌ൽവേ പാതയും ചേർന്ന സുന്ദരമായ ഇടമാണിവിടം. കേരളത്തിൽ ഇതേപോലെ ഒരുകാഴ്ച്ചാ അനുഭവം വേറേ ഉണ്ടോ എന്ന് സംശയമാണ്. തെന്മല ഗ്രാമ പഞ്ചായത്തും പുനലൂർ മുനിസിപ്പാലിറ്റിയും ഈ പ്രദേശം പങ്കിടുന്നു. ഈ താഴ്വാരത്തെ മൊത്തത്തിൽ " പുനലൂർ താഴ്‌വര* "PUNALUR VALLEY' എന്ന് വിളിപ്പേര് ചേർത്ത് പറയാൻ എന്തുകൊണ്ടും യോഗ്യമാണ്. ഈ പ്രദേശം അക്ഷരാർഥത്തിൽ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താതെ " HIDE" ചെയ്യപ്പെട്ട് കിടക്കുന്നു. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ ഒരു ടൂറിസം സ്പോട്ട് ആയി ഡെവലപ്പ് ചെയ്തെടുക്കാൻ കഴിയേണ്ടതുണ്ട്. അതിവിശാലമായ ടൂറിസം സാധ്യതയാണ് ഇവിടെ തുറന്ന് കിടക്കുന്നത്. അതുവഴി വലിയ income generate ചെയ്യാൻ കഴിയും. വികസനം കൂടുതലായി എത്തപ്പെടാതെ വളരെ സാധാരണക്കാർ താമസിക്കുന്ന ഇടം എന്ന നിലയിൽ കൂടി ഇവിടെ ടൂറിസം വികസിച്ചാൽ അനേകം ജനങ്ങൾക്ക് വരുമാനമാർഗ്ഗം കൂടിയാകും. കൊല്ലം ജില്ലയിലെ/കേരളത്തിലെ പ്രധാനപ്പെട്ട ഒരു Landmark ആയി മാറാൻ (കോഴിക്കോട് താമരശ്ശേരി ചുരത്തിന് തുല്ല്യമായ സ്റ്റാറ്റസ്) കഴിയുന്ന വ്യാപ്തി ഉള്ള ഇടം കൂടിയാണ്. ജനങ്ങൾ താമസിക്കുന്ന ഇവിടെ താഴ്വാരത്തിൽ international standards roads, bridges, hotels, rest rooms, gardens-park, play grounds, libraries, transportation, Vehicle parking fecilities, hospitals, police aid post, security guards എല്ലാം ഇതിന്റെ ഭാഗമായി ഉറപ്പ് വരുത്തേണ്ടതുണ്ട്. Railway പാതയ്ക്ക് മുകൾ ഭാഗത്ത് താഴ് വാര കാഴ്ച്ച ദൃശ്യമാകുന്ന ഇടങ്ങളിലെല്ലാം നല്ല സുരക്ഷിതമായ രീതിയിൽ പരസ്പരം ബന്ധിതമായ രീതിയിൽ വിശാലമായി ഉയരത്തിൽ കാഴ്ച്ചകൾ കിട്ടുന്ന view points നിർമ്മിക്കണം. ആന, പുലി, പോലുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉള്ള ഇടം എന്ന നിലയിൽ വന- വന്യ ജീവി സംരക്ഷണം കൂടി ഇവിടെ ഉറപ്പു വരുത്തണം. തെന്മല ottakkal-ഇടമൺ - പുനലൂർ എന്നീ റെയ്‌ൽവേ സ്റ്റേഷനുകൾ പ്രധാനപ്പെട്ട ജംഗ്ഷൻ എന്നിവ തമ്മിൽ ബന്ധിപ്പിച്ച് വാഹന ഗതാഗതം ഉറപ്പു വരുത്തുമ്പോൾ ഇവിടേയ്ക്ക് തടസ്സങ്ങൾ ഒന്നും കൂടാതെ സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. Future ൽ കുരിശുമല/പാണ്ഡവൻ പാറ യെ ബന്ധിപ്പിച്ചു കൊണ്ട് cable car സിസ്റ്റം നടപ്പിലാക്കാവുന്നതാണ്.

Sreenadh VlogZ


Thumbnail

Select or upload a picture that shows what's in your video. A good thumbnail stands out and draws viewers attention. Learn more

16/12/2023

PART -2
Ottakkal Railway Station To Punalur Valley

Description
ഒറ്റക്കൽ റെയ്ൽവേ സ്റ്റേഷനിൽ നിന്നും Anapettakongal (3 കണ്ണറ റയിൽവേ ആർച്ച് ബ്രിഡ്‌ജ് ) വരെ ഞാൻ നടന്ന് കണ്ട കാഴ്ച്ചകളുടെ രണ്ടാം ഭാഗമാണ് ഈ വീഡിയോ. ഒരുവശം വൻ മലനിരകളും വനവും മറു സൈഡിൽ വിശാലമായ താഴ്വ‌ാരവും ഇതിന് മദ്ധ്യത്തിൽ കൊല്ലം ചെങ്കോട്ട റെയ്‌ൽവേ പാതയും ചേർന്ന സുന്ദരമായ ഇടമാണിവിടം. കേരളത്തിൽ ഇതേപോലെ ഒരുകാഴ്ച്ചാ അനുഭവം വേറേ ഉണ്ടോ എന്ന് സംശയമാണ്. തെന്മല ഗ്രാമ പഞ്ചായത്തും പുനലൂർ മുനിസിപ്പാലിറ്റിയും ഈ പ്രദേശം പങ്കിടുന്നു. ഈ താഴ്വാരത്തെ മൊത്തത്തിൽ " പുനലൂർ താഴ്‌വര* "PUNALUR VALLEY' എന്ന് വിളിപ്പേര് ചേർത്ത് പറയാൻ എന്തുകൊണ്ടും യോഗ്യമാണ്. ഈ പ്രദേശം അക്ഷരാർഥത്തിൽ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താതെ " HIDE" ചെയ്യപ്പെട്ട് കിടക്കുന്നു. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ ഒരു ടൂറിസം സ്പോട്ട് ആയി ഡെവലപ്പ് ചെയ്തെടുക്കാൻ കഴിയേണ്ടതുണ്ട്. അതിവിശാലമായ ടൂറിസം സാധ്യതയാണ് ഇവിടെ തുറന്ന് കിടക്കുന്നത്. അതുവഴി വലിയ income generate ചെയ്യാൻ കഴിയും. വികസനം കൂടുതലായി എത്തപ്പെടാതെ വളരെ സാധാരണക്കാർ താമസിക്കുന്ന ഇടം എന്ന നിലയിൽ കൂടി ഇവിടെ ടൂറിസം വികസിച്ചാൽ അനേകം ജനങ്ങൾക്ക് വരുമാനമാർഗ്ഗം കൂടിയാകും. കൊല്ലം ജില്ലയിലെ/കേരളത്തിലെ പ്രധാനപ്പെട്ട ഒരു Landmark ആയി മാറാൻ (കോഴിക്കോട് താമരശ്ശേരി ചുരത്തിന് തുല്ല്യമായ സ്റ്റാറ്റസ്) കഴിയുന്ന വ്യാപ്തി ഉള്ള ഇടം കൂടിയാണ്. ജനങ്ങൾ താമസിക്കുന്ന ഇവിടെ താഴ്വാരത്തിൽ international standards roads, bridges, hotels, rest rooms, gardens-park, play grounds, libraries, transportation, Vehicle parking fecilities, hospitals, police aid post, security guards, ഇതിന്റെ ഭാഗമായി ഉറപ്പ് വരുത്തേണ്ടതുണ്ട്. Railway പാതയ്ക്ക് മുകൾ ഭാഗത്ത് താഴ് വാര കാഴ്ച്ച ദൃശ്യമാകുന്ന ഇടങ്ങളിലെല്ലാം നല്ല സുരക്ഷിതമായ രീതിയിൽ പരസ്പരം ബന്ധിതമായ രീതിയിൽ വിശാലമായി ഉയരത്തിൽ കാഴ്ച്ചകൾ കിട്ടുന്ന view points നിർമ്മിക്കണം. ആന, പുലി, പോലുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉള്ള ഇടം എന്ന നിലയിൽ വന- വന്യ ജീവി സംരക്ഷണം കൂടി ഇവിടെ ഉറപ്പു വരുത്തണം. തെന്മല ottakkal-ഇടമൺ - പുനലൂർ എന്നീ റെയ്‌ൽവേ സ്റ്റേഷനുകൾ പ്രധാനപ്പെട്ട ജംഗ്ഷൻ എന്നിവ തമ്മിൽ ബന്ധിപ്പിച്ച് വാഹന ഗതാഗതം ഉറപ്പു വരുത്തുമ്പോൾ ഇവിടേയ്ക്ക് തടസ്സങ്ങൾ ഒന്നും കൂടാതെ സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. Future ൽ കുരിശുമല/പാണ്ഡവൻ പാറ യെ ബന്ധിപ്പിച്ചു കൊണ്ട് cable car സിസ്റ്റം നടപ്പിലാക്കാവുന്നതാണ്.

Sreenadh VlogZ

15/12/2023

PART -1
ഒറ്റക്കൽ റെയ്ൽവേ സ്റ്റേഷനിൽ നിന്നും Anapettakongal (3 കണ്ണറ റയിൽവേ ആർച്ച് ബ്രിഡ്‌ജ് ) വരെ ഞാൻ നടന്ന് കണ്ട കാഴ്‌ചകളാണ് ഈ വീഡിയോ. ഒരുവശം വൻ മലനിരകളും വനവും മറു സൈഡിൽ വിശാലമായ താഴ്വ‌ാരവും ഇതിന് മദ്ധ്യത്തിൽ കൊല്ലം ചെങ്കോട്ട റെയ്‌ൽവേ പാതയും ചേർന്ന സുന്ദരമായ ഇടമാണിവിടം. കേരളത്തിൽ ഇതേപോലെ ഒരുകാഴ്ച്ചാ അനുഭവം വേറേ ഉണ്ടോ എന്ന് സംശയമാണ്. തെന്മല ഗ്രാമ പഞ്ചായത്തും പുനലൂർ മുനിസിപ്പാലിറ്റിയും ഈ പ്രദേശം പങ്കിടുന്നു. ഈ താഴ്വാരത്തെ മൊത്തത്തിൽ " പുനലൂർ താഴ്‌വര* "PUNALUR VALLEY' എന്ന് വിളിപ്പേര് ചേർത്ത് പറയാൻ എന്തുകൊണ്ടും യോഗ്യമാണ്. ഈ പ്രദേശം അക്ഷരാർഥത്തിൽ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താതെ " HIDE" ചെയ്യപ്പെട്ട് കിടക്കുന്നു. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ ഒരു ടൂറിസം സ്പോട്ട് ആയി ഡെവലപ്പ് ചെയ്തെടുക്കാൻ കഴിയേണ്ടതുണ്ട്. അതിവിശാലമായ ടൂറിസം സാധ്യതയാണ് ഇവിടെ തുറന്ന് കിടക്കുന്നത്. അതുവഴി വലിയ income generate ചെയ്യാൻ കഴിയും. വികസനം കൂടുതലായി എത്തപ്പെടാതെ വളരെ സാധാരണക്കാർ താമസിക്കുന്ന ഇടം എന്ന നിലയിൽ കൂടി ഇവിടെ ടൂറിസം വികസിച്ചാൽ അനേകം ജനങ്ങൾക്ക് വരുമാനമാർഗ്ഗം കൂടിയാകും. കൊല്ലം ജില്ലയിലെ/കേരളത്തിലെ പ്രധാനപ്പെട്ട ഒരു Landmark ആയി മാറാൻ (കോഴിക്കോട് താമരശ്ശേരി ചുരത്തിന് തുല്ല്യമായ സ്റ്റാറ്റസ്) കഴിയുന്ന വ്യാപ്തി ഉള്ള ഇടം കൂടിയാണ്. ജനങ്ങൾ താമസിക്കുന്ന ഇവിടെ താഴ്വാരത്തിൽ international standards roads, bridges, hotels, rest rooms, gardens-park, play grounds, libraries, transportation, Vehicle parking fecilities, hospitals, police aid post, security guards, എല്ലാം തന്നെ ഇതിന്റെ ഭാഗമായി ഉറപ്പ് വരുത്തേണ്ടതുണ്ട്. Railway പാതയ്ക്ക് മുകൾ ഭാഗത്ത് താഴ് വാര കാഴ്ച്ച ദൃശ്യമാകുന്ന ഇടങ്ങളിലെല്ലാം നല്ല സുരക്ഷിതമായ രീതിയിൽ പരസ്പരം ബന്ധിതമായ രീതിയിൽ വിശാലമായി ഉയരത്തിൽ കാഴ്ച്ചകൾ കിട്ടുന്ന view points നിർമ്മിക്കണം. ആന, പുലി, പോലുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉള്ള ഇടം എന്ന നിലയിൽ വന- വന്യ ജീവി സംരക്ഷണം കൂടി ഇവിടെ ഉറപ്പു വരുത്തണം. തെന്മല ottakkal-ഇടമൺ - പുനലൂർ എന്നീ റെയ്‌ൽവേ സ്റ്റേഷനുകൾ പ്രധാനപ്പെട്ട ജംഗ്ഷൻ എന്നിവ തമ്മിൽ ബന്ധിപ്പിച്ച് വാഹന ഗതാഗതം ഉറപ്പു വരുത്തുമ്പോൾ ഇവിടേയ്ക്ക് തടസ്സങ്ങൾ ഒന്നും കൂടാതെ സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കും. Future ൽ കുരിശുമല/പാണ്ഡവൻ പാറ യെ ബന്ധിപ്പിച്ചു കൊണ്ട് cable car സിസ്റ്റം നടപ്പിലാക്കാവുന്നതാണ്.

Sreenadh VlogZ

13/12/2023

പാലത്തിന് കീഴെ മീൻ പിടിത്തം | maniyamkulam fishing






കൊല്ലം ജില്ലയിലെ ഒരു തീരദേശ സ്ഥലമാണ് പരവൂർ. ബസ്സ്റ്റാൻഡിൽ നിന്നും പരവൂർ പൊഴിക്കരയിലേക്ക് പോകുന്ന വഴിയിൽ എകദേശം ഒന്നര കിലോമീറ്റർ അകലെ മണിയം കുളം കനാലിന് കുറുകേ ഉള്ള പാലമാണ് മണിയംകുളം പാലം, അതിന് കീഴെ കനാലിൽ നടക്കുന്ന വല എറിഞ്ഞ് മീൻ പിടിക്കുന്ന visuals ആണ് യാദൃശ്ചികമായി shoot ചെയ്യാൻ കഴിഞ്ഞത്. ടൂറിസത്തിന് വളരെ അധികം പ്രാധാന്യമുള്ള ഇവിടെ മീൻ പിടുത്തം പോലും ടൂറിസത്തിൻ്റെ ഭാഗമായി വേണം കരുതാൻ. സാമ്പത്തികമായി ദരിദ്രാവസ്ഥയിൽ കഴിയുന്ന ആളുകളാണ് വല വീശാൻ എത്തുന്നത്. ചില കാരണങ്ങളാൽ കഴിഞ്ഞ കുറേ വർഷങ്ങളായി മീൻ ലഭ്യത വളരെയധികം കുറവ് വരുന്നതായി മീൻ പിടുത്തക്കാർ ചൂണ്ടിക്കാണിക്കുന്നു.

Sreenadh VlogZ | my vlogs |

12/12/2023

അഷ്ടമുടിയിലെ കായൽ കരയിൽ കുറച്ച് നേരം
🚣 🌊 ⛵️ 💦 🚣 🌊 ⛵️ 💦


03/12/2023

Welcome to My page

Stay tuned for updates about what's going on & content about upcoming travel vlogs & specials.
I look forward to engaging with you on our wall!

Address


Alerts

Be the first to know and let us send you an email when Sreenadh VlogZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreenadh VlogZ:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share