ലോകത്തിലെ ഏറ്റവും മികച്ച Food Movie
ലോകത്തിലെ ഏറ്റവും മികച്ച Food Movie :* :)
ജിനു ലോനയുടെ
വെൽ ബോൺ ഇന്റർനാഷണൽ റിലീസ് ചെയ്യുന്ന #മണിരത്നം ചിത്രം "ചെക്ക ചിവന്ത വാനത്തിന്റെ" ട്രയ്ലർ ഇന്ന് വൈകുന്നേരം 6. 30 ന്..
മറക്കാതെ കാണുക....
"കഥയുടെ കൺകെട്ട് വഴികളിൽ ജിന്ന് കേറിയ ദേശത്തെ കുസൃതി കാഴ്ച്ചകൾ"
"കഥയുടെ കൺകെട്ട് വഴികളിൽ ജിന്ന് കേറിയ ദേശത്തെ കുസൃതി കാഴ്ച്ചകൾ"
ഇബ്ലീസ് കാഴ്ച്ചകളുടെ പുതിയ ലോകം തീർക്കുന്നു
"രാത്രിയുടെ ഇടവഴികളിൽ മറഞ്ഞു നിൽക്കുന്ന ജിന്നിന്റെ മാന്ത്രിക വിളയാട്ടവുമായി ഇബ്ലീസ് കാഴ്ച്ചകളുടെ പുതിയ ലോകം തീർക്കുന്നു"
"ഇബ്ലീസ് " ന്റെ തിയേറ്റർ റെസ്പോണ്‍സ്
സൂപ്പർഹിറ്റായി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന "ഇബ്ലീസ് " എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോണ്‍സ്
ഈ കലാകാരനെ ആരും കാണാതെ പോകരുത്! എല്ലാവരും ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യൂ ❤
9 Movie - Motion Poster | Prithviraj Sukumaran
Presenting the first motion poster of #9.
Designed and animated by Bihag Majeed. Original music composed by Chandrasekhar Sekhar Menon and Bihag Majeed.
#SupriyaMenon Vivek Krishnani
YouTube ▶ https://youtu.be/nP8TreAi9eM
9 - Movie
Prithviraj Sukumaran
Prithviraj Productions
Sony Pictures
VEEMBU OFFICIAL TRAILER
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറൽ ആയ സെൽഫി വീഡിയോയുടെ പേരില്‍ ചർച്ച ആയ വിവിയൻ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന "വീമ്പ്" എന്ന ചിത്രത്തിന്റെ ഉഗ്രൻ ട്രൈലെർ!
#Vivian_Radhakrishnan
#vivian_save_people
YouTube: https://youtu.be/Z-3YBMQt6PU
ഇര ടീസർ IRA TEASER
ഇരയുടെ കിടിലൻ ടീസർ ഇറങ്ങി ട്ടോ... മാർച്ച് 16 നാണ് റിലീസ്...
Lolans സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി....
Lolans സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.... Millennium Audios
| Director | Salim Baba | Producer | K P Suneer Areacode
Cast: Nishan, K P Suneer, Karolin, SP Sreekumar, Indrans, Abu Salim, Sunil Sukhada, Victoria, Girish, Thanooja, Spadikam George
War Of Love Official Teaser
ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന ,താഹിർ വല്ലപുഴ എന്നിവർ ചേർന്ന് നിർമ്മിച്ച് നാവാഗതനായ അരുൺ രാജ് പൂത്തണൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാർ ഓഫ് ലൗ !
ഒരു മുക്കുവപെണ്ണിനെ പ്രണയിച്ച നാട്ടുമ്പുറത്തുകാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ പുതുമുഖം സോണൽ ഒറ്റപ്പിലാക്കിലും നയൻതാരയുമാണ് നായികനായകന്മാരാകുന്നത്. :)
Who Won This Christmas?
ഈ ക്രിസ്തുമസ് ആർക്ക് സ്വന്തം ? :)
Ithu Kollam Official Video Song
Ithu Kollam | Official Video | Watch High Quality On YouTube |
https://youtu.be/-nYNt5AY3OQ
Directed By Arjun V
Music & Lyrics : Jassim Mohammed
D.O.P : Ansari Punalur
Vocalist : Muzammil Naz
Editing :Azif Shaji
Asst Director : Shanu Shamsudeen
Aerial Cam : Shaju
Prabhudeva on Julie 2
ജൂലി 2 വിന്റെ വിജയത്തിൽ പങ്കു ചേർന്ന് ആശംസകൾ അർപ്പിച്ച് പ്രഭുദേവയും 🎬❤️
Arya on Julie 2
തീയേറ്റർ നിറഞ്ഞാടുന്ന ജൂലി 2 വിനു ആശംസകൾ നേർന്നുകൊണ്ട് ആര്യ 👏👏👏
Mammootty wishing Julie 2
റായി ലക്ഷ്മി യുടെ 50 - മത് സിനിമ... ജൂലി 2 ന് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി....🎬😍
ദളപതിയുടെ മെർസൽ എന്ന സിനിമയിൽ നമുക്ക് ഏറ്റവും കൂടുതൽ സങ്കടം വന്ന നിമിഷം 😪
ലൈക് ചെയ്യാൻ മറക്കല്ലേ : Studio7 Pictures Entertainments :)