MyPathanamthitta.com

  • Home
  • MyPathanamthitta.com

MyPathanamthitta.com Pathanamthitta Events, Photos, Yellow Pages, Shopping, Property, Reviews For partnership or investment enquires please mailto [email protected]
(2)

Pathanamthitta's most LOVED portal covering News, Events, Shopping, LifeStyle, Fashion, Art & Culture, Photography, Education, Technology & more.

02/12/2022

ഒരു റെയിൽവേ ജീവനക്കാരൻ ഉപഭോക്താവിന്റെ 500 രൂപ നോട്ടിന് പകരം തന്റെ പോക്കറ്റിൽ നിന്ന് 20 രൂപ നോട്ട് പതിപ്പിക്കുന്നത് വീഡിയോയിൽ കാണാം. തെറ്റായ വീഡിയോ വൈറലായതിനെ തുടർന്ന്, വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി

04/06/2022

എന്റെ കണ്ണട കണ്ടോ കുട്ടികളെ.....

04/01/2022

പത്തനംതിട്ട കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടപെട്ടു

പ്രസിഡൻ്റ് ജിജി ജോൺ മാത്യുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റുപത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ചുമതലയേറ്റു. ഇന...
04/01/2022

പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ചുമതലയേറ്റു. ഇന്ന് (03.01.2022) രാവിലെ 10 നാണ് അഡിഷണൽ എസ് പി എൻ രാജനിൽ നിന്നും ചുമതയേറ്റെടുത്തത്. ജില്ലാ പോലീസ് മേധാവി ആയിരുന്ന ആർ നിശാന്തിനി IPS തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയായി നിയമിതയായിരുന്നു. മഹാരാഷ്ട്ര പൂനെ സ്വദേശിയും ,2016 IPS ബാച്ച് ഉദ്യോഗസ്ഥന്നുമാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്നു.

03/01/2022

കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു
പത്തനംതിട്ട ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍ ആകെ 48854 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വാക്‌സിനേഷനു വേണ്ടി 17,000 ഡോസ് കോവാക്‌സിന്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ആധാറോ, സ്‌കൂള്‍ ഐഡിയോ കൈയില്‍ കരുതണം. കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഡിഎംഒ അറിയിച്ചു.

03/01/2022

BREAKING NOW.പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും

3 ഷട്ടറുകൾ പരമാവധി 30 cm വരെ ഉയർത്തും

കക്കാട്ടാറിന്റെയും പമ്പാ നദിയുടെയുടെയും തീരത്ത് ജാഗ്രത നിർദേശം

നദികളിൽ ജലനിരപ്പ് 15 cm വരെ ഉയർന്നേക്കും

കക്കാട് ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവച്ചതിനാലാണ് ജലനിരപ്പ് ഉയർന്നത്

നഗരസഭയിലെ വാർഡ് 22 നിവാസിയും ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥിയുമായ അർജുൻ.സി രൂപകൽപ്പന ചെയ്ത മിനിയേച്ചറാണ് ചിത്രത്തിൽ ഉള്ള...
03/01/2022

നഗരസഭയിലെ വാർഡ് 22 നിവാസിയും ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥിയുമായ അർജുൻ.സി രൂപകൽപ്പന ചെയ്ത മിനിയേച്ചറാണ് ചിത്രത്തിൽ ഉള്ളത്. പത്തനംതിട്ട അബാൻ ജംഗ്ഷൻ മേൽപാല നിർമ്മാണത്തിന് ശേഷം എങ്ങനെയിരിക്കും എന്നതിന്റെ രുപകൽപനയാണിത്. കേരളത്തിലെ 14 ജില്ലകളുടെയും ആസ്ഥാനങ്ങൾ അർജുൻ രൂപകൽപ്പന ചെയ്തുവരുകയാണ്. അതിൽ ആദ്യത്തേതാണ് പത്തനംതിട്ട നഗരം.
com

മിസ്റ്റര്‍ പത്തനംതിട്ട മോഡല്‍ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ഠനെതിരഞ്ഞെടുത്തു37 മത്‌ പത്തനംതിട്ട ജില്ലാ ശരി...
03/01/2022

മിസ്റ്റര്‍ പത്തനംതിട്ട മോഡല്‍ ഫിസിക്കായി കോന്നി വകയാര്‍ നിവാസി അനന്ദു കൃഷ്ഠനെ
തിരഞ്ഞെടുത്തു

37 മത്‌ പത്തനംതിട്ട ജില്ലാ ശരിര സൌന്ദര്യമത്സരത്തില്‍ മിസ്റ്റര്‍ പത്തനംതിട്ട മോഡല്‍ ഫിസിക്കായി കോന്നി വകയാര്‍മുഞ്ഞനാട്ടു ഹൌസ്സില്‍ അനന്ദു കൃഷ്ഠനെയാ) തിരഞ്ഞെടുത്തു ഡിഗ്രി തലത്തില്‍ പഠനം നടത്തിയ അനന്ദു പത്തനംതിട്ട ഫിറ്റ്നസ്‌ പാര്‍ക്ക്‌ ജിമ്മില്‍ ആണ്‌ പരിശീലനം നടത്തുന്നത്‌ ആദ്യമായാണ്‌ അംഗീകാരം ലഭിക്കുന്നത്‌. ഉയസ്ഥാപനത്തിലെ പരിശീലകരായ കിഷോര്‍,കാര്‍ത്തിക്ക്‌ എന്നിവര്‍ ചേര്‍ന്നാണ്‌ അനന്ദു കൃഷ്ഠനു കൃത്യമായ പരിശീലനം നല്‍കിയത്‌ രാവിലെയും വൈകിട്ടും ഫിറ്റ്നസ്‌ സെന്ററില്‍ ഫോകും . ചിക്കൻ ഉപ്പില്ലാതെ മഞ്ഞള്‍ പൊടി ഇടു
വേവിച്ചു ദിനവും കഴിക്കും . ദിവസം ഇരുപത്തി അഞ്ചു മുട്ട മഞ്ഞക്കരു നീക്കി കഴിക്കും .എട്ടു ലിറ്റര്‍ ചൂട്‌ വെള്ളം കുടിക്കും . പതിനെട്ടാം വയസ്‌ മുതല്‍ ആണ്‌ പരിശീലനം തുടങ്ങിയത്‌. മത്സരത്തിനുവേണ്ടി കഠിനമായ പരിശീലനം തുടങ്ങിയത്‌ ആറു മാസം മുന്നേ ആണ്‌ വീട്ടില്‍ എല്ലാവരും കുടെ നിന്നത്‌ കൊണ്ട്‌ ആണ്‌ വിജയിക്കാൻ കഴിഞ്ഞത്‌ എന അനന്ദു കൃഷ 'കോന്നി വാര്‍ത്ത ഡോട്ട്‌ കോമിനോട്‌ “പറഞ്ഞു. കോന്നി ഗവ സ്പൂളില്‍ ആണ്‌ പത്തു വരെ പഠിപ്പിച്ചത്‌ കൊന്നപ്പറ വി എന്‍ എസ്‌ കോളേജില്‍ ഡിഗ്രി പഠിച്ചു . പിതാവ്‌ അനില്‍ കുമാര്‍ക്രുൈറ്റ്‌) അമ്മ പ്രമീഭ(വീട്ടമ്മുസഹോദരന്‍ അനില്‍ ശിവ രാമകൃഷ്ന്മുംബൈ) ആരതി കൃഷ്ഠസഹോദരി പ്രത്താംതരം)

MyPathanamthitta.com

03/01/2022

എല്ലാ വിധ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും ഇപ്പോൾ ഏറ്റവും മികച്ച വിലക്കുറവിൽ പൗർണമി ഹോം ഗാലറിയിൽ. റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മാരാമൺ, പന്തളം, കുളനട, മാന്നാർ എന്നീ ഷോറൂമുകൾ സന്ദർശിക്കുക ഇപ്പോൾ തന്നെ വിളിക്കൂ +919744163335

07/12/2021
സംസ്ഥാനത്തെ ഏറ്റവും മികച്ച  മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ഡോ.  വിന്‍സെന്റ് സേവ്...
10/09/2021

സംസ്ഥാനത്തെ ഏറ്റവും മികച്ച മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ ഡോ. വിന്‍സെന്റ് സേവ്യർ സാറിന് അഭിനന്ദനങ്ങൾ..

ചികിത്സ തേടി രോഗികള്‍ ആശുപത്രിയിലേക്ക് എത്തുന്നതാണ് നമുക്ക് ചിര പരിചിതം. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ രോഗികളെ തേടി, ഭക്ഷണം അടക്കമുള്ള സാധനങ്ങളുമായി ഡോക്ടര്‍ ഊരുകളിലേയ്ക്ക് എത്തുന്നുവെങ്കിലോ? സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വിന്‍സെന്റ് സേവ്യര്‍, കഴിഞ്ഞ 17 വര്‍ഷമായി കാടും മേടും താണ്ടിയാണ് നാടിന്റെയാകെ ആരോഗ്യം കാക്കുന്നത്. ഇനിയും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..

ഏഷ്യൻ ഗെയിംസിനുള്ള  ഇന്ത്യൻ വോളിബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട ഷോൺ T ജോണിൺ വയലത്തലക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
03/09/2021

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വോളിബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട ഷോൺ T ജോണിൺ വയലത്തലക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോ F64 വിഭാഗത്തില്‍ സുമിത് ആന്‍റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍...
30/08/2021

ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോ F64 വിഭാഗത്തില്‍ സുമിത് ആന്‍റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടി ...... അഭിനന്ദനങ്ങൾ

നൗഷാദിന് ആദരാഞ്ജലികൾ
27/08/2021

നൗഷാദിന് ആദരാഞ്ജലികൾ

സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ പേജ് ലൈക്  ചെയ്യാൻ മറക്കലെ  --------------      jewellers             ...
26/08/2021

സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ പേജ് ലൈക് ചെയ്യാൻ മറക്കലെ

--------------
jewellers

പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും അതു മറികടന്നു കൊണ്ട് ജീവിതത്തെ അർഥപൂർണമാക്കാൻ സാധിക്കുന്നവർ സമൂഹത്തിനു നൽകുന്നത് അളവറ്റ...
13/08/2021

പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും അതു മറികടന്നു കൊണ്ട് ജീവിതത്തെ അർഥപൂർണമാക്കാൻ സാധിക്കുന്നവർ സമൂഹത്തിനു നൽകുന്നത് അളവറ്റ പ്രചോദനമാണ്. ഗണേശ് കുമാർ കുഞ്ഞിമംഗലവും, സുനിത തൃപ്പാണിക്കരയും നമുക്ക് സമ്മാനിക്കുന്നത് ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനുള്ള ആ ഊർജ്ജമാണ്. ശാരീരികമായ വൈഷമ്യതകളാൽ നിശ്ചലമായിപ്പോകാമായിരുന്ന ജീവിതത്തെ ചിത്രരചനയിലുടെ ചലനാത്‌മകവും സർഗാത്‌മകവുമാക്കാൻ അവർക്കു സാധിച്ചു. കൈകാലുകൾക്കുള്ള ചലന പരിമിതിയെ മറികടന്നുകൊണ്ട് വായ് ഉപയോഗിച്ച് ചിത്രങ്ങൾ രചിച്ച അവർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച് നാടിൻ്റെ അഭിമാനമായി മാറിയിരിക്കുന്നു. രണ്ടു പേർക്കും ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുകയാണ്. ഗണേശ് കുമാറും സുനിതയും തീർത്ത മാതൃകകൾ കൂടുതലാളുകൾക്ക് ജീവിതത്തിൽ പകർത്താൻ സാധിക്കട്ടെ. കലാലോകത്ത് കൂടുതൽ ഉയരങ്ങളിലെത്താൻ രണ്ടാൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. തുടര്‍ച്ചയായ രണ്ട് ഒളിമ...
01/08/2021

ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വമായ റെക്കോഡും സിന്ധു സ്വന്തമാക്കി.

മുഖത്ത് ഏഴു തുന്നലുകളുമായി പോരാടി; ബോക്‌സിംഗിൽ സൂപ്പർ ഹെവിവെയിറ്റിൽ ലോകചാമ്പ്യനോട് ഏറ്റുമുട്ടിയാണ് സതീഷ് കുമാർ പുറത്തായത...
01/08/2021

മുഖത്ത് ഏഴു തുന്നലുകളുമായി പോരാടി; ബോക്‌സിംഗിൽ സൂപ്പർ ഹെവിവെയിറ്റിൽ ലോകചാമ്പ്യനോട് ഏറ്റുമുട്ടിയാണ് സതീഷ് കുമാർ പുറത്തായത് ....
We All Proud Of You Satish Kumar 🇮🇳❤️

അഭിനന്ദനങ്ങൾ ❤️
25/07/2021

അഭിനന്ദനങ്ങൾ ❤️

പത്തനംതിട്ടയുടെ പ്രകൃതിഭംഗി ലോകത്തെ കാണിക്കാൻ മാസ്റ്റർ പ്ലാനുമായി സന്തോഷ് ജോർജ് കുളങ്ങര
23/07/2021

പത്തനംതിട്ടയുടെ പ്രകൃതിഭംഗി ലോകത്തെ കാണിക്കാൻ മാസ്റ്റർ പ്ലാനുമായി സന്തോഷ് ജോർജ് കുളങ്ങര

Santosh George Kulangara's master plan to show the world the beauty of PathanamthittaSantosh George Kulangara, PathanamthittaMalayalam News Malayalam Latest ...

Address


Website

Alerts

Be the first to know and let us send you an email when MyPathanamthitta.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MyPathanamthitta.com:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share