First Cut

First Cut Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from First Cut, Media/News Company, .
(31)

14/04/2024

ജൂവലറി തുടങ്ങിയിട്ട് എന്താ പറയാഞ്ഞേ എന്ന് ഒരുപാട് പേര് ചോദിച്ചു 😀😆

11/04/2024

കണ്ണ് നിറഞ്ഞിരിക്കുവാ നിങ്ങൾ ഇനി കരയിപ്പിക്കരുത്, മകന്റെ സിനിമ കണ്ട ശേഷം പ്രതികരിച്ച് സുചിത്ര മോഹൻലാൽ

10/04/2024

കൈയെത്തും ദൂരത്തും ആവേശവും രണ്ട് അറ്റത് നിൽക്കുന്ന ചിത്രങ്ങളാണ്

10/04/2024

എൻ്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും പേടിയുള്ള കാര്യമാണ് ഫാസിൽ ചോദ്യം ചെയ്യുക എന്നത്

10/04/2024

എനിക്ക് ഭാസിയുടെ ജാഡ ഭയങ്കര ഇഷ്ടമാണ്..! എൻ്റെ ആവിശ്യമാണ് ഭാസി പാടണം എന്നുള്ളത്

10/04/2024

ധ്യാനിന്റെ ഇന്റർവ്യൂ ഒക്കെ കാണാറുണ്ട്..! എനിക്ക് എൻ്റെ സിനിമയെകുറിച്ചല്ലേ സംസാരിക്കാൻ പറ്റുള്ളൂ

10/04/2024

ഹിപ്പസ്റ്ററിനെ കണ്ടാൽ ആള് കൂടും, ആളുകൂടിയാൽ ഷൂട്ട് നടക്കില്ല

10/04/2024

നസ്രിയ സെറ്റിൽ എടാ മോനെ എന്നാരുന്നു വിളിച്ചിരുന്നത്..!

10/04/2024

രോമാഞ്ചം സിനിമയുമായി ആവേശത്തിന് ഒരു ബന്ധവുമില്ല..! മിണ്ടാതിരുന്നു കാണേണ്ട സിനിമയല്ല ആവേശം

10/04/2024

എന്നെ ഒരു സംവിധായകരും ഇങ്ങനെ അഴിച്ച് വിട്ടിട്ടില്ല

04/04/2024

ബാക്കിയുള്ളവർ പറഞ്ഞിട്ട് കാര്യമില്ലലോ നജീബ് പറയട്ടെ

|aadujeevitham |PrithvirajSukumaran |Blessy

04/04/2024

ആദ്യമായിട്ടാണ് എന്റെ സിനിമ കണ്ട പ്രേക്ഷകരെ ഞാൻ കാണുന്നത്

Sukumaran

26/03/2024

എടാ മോനെ ഷമ്മി ഒക്കെ പഴയത് അല്ലേ ഇപ്പോൾ രംഗ അണ്ണൻ ആണ് | Fahad Faasil First College Visit | Aavesham

18/03/2024

ഇപ്പോൾ ഞാൻ ചൊറിയൻ ആണോ ? എൻ്റെ സ്ട്രാറ്റർജി പാളി പോയിട്ടില്ല | Bigg Boss Contestant Ratheesh Kumar Exclusive Response

18/03/2024

ബിഗ്ഗ് ബോസിൽ നിന്ന് പുറത്തായ രതീഷിന്റെ ആദ്യ പ്രതികരണം | Bigg Boss Contestant Ratheesh Kumar First Response

18/03/2024

ചേട്ടൻ കളിച്ചുതുടങ്ങിയപ്പോഴേക്കും പുറത്തായി ബിഗ്ഗ് ബോസ്സ് താരം രതീഷിന്റെ ഭാര്യയുടെ പ്രതികരണം

16/03/2024

ലിച്ചിയുടെ കൂടെ നിൽക്കുന്ന സുന്ദരി ആരാണെന്ന് മനസ്സിലായോ?

15/03/2024

ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ക്യാരക്ട്ടർ

14/03/2024

അമ്മ മരിച്ചതിന്നുശേഷമുള്ള അച്ഛനെ കണ്ടപ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന ഞാൻ കാണുന്നത്
marcose

12/03/2024

എന്റെ അടിവയറ്റിൽ നിന്നെടുത്താണ് ആ ഡയലോഗ് പറഞ്ഞത്

11/03/2024

ആടുജീവിതം മൂന്നര മണിക്കൂർ ദൈർഘ്യം ഉള്ള വേർഷൻ പിന്നീട് റിലീസ് ചെയ്യുന്നതാണ് !! | Blessy at Aadujeevitham Pressmeet | The GoatLife

11/03/2024

ഒരു സംവിധായകൻ എന്ന നിലയ്ക്ക് അളവില്ലാത്ത അസൂയ എനിക്ക് ബ്ലെസിയോട് ഉണ്ട് | Prithviraj at Aadujeevitham Pressmeet | The Goat Life

11/03/2024

എന്ന് തുടങ്ങും എന്നതിൽ നിന്ന് പിന്നീട് ഇത് എന്ന് തീരും എന്ന് വിചാരിച്ച സ്വപ്നമാണ് ആടുജീവിതം | Prithviraj about Aadujeevitham | The Goat Life Pressmeet

11/03/2024

സിനിമയുടെ അവസാന ഷോട്ടും കഴിഞ്ഞാണ് റിയൽ നജീബും റീൽ നജീബും ആദ്യമായി സംസാരിക്കുന്നത്

Address


Website

Alerts

Be the first to know and let us send you an email when First Cut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share