Express Malayalam

  • Home
  • Express Malayalam

Express Malayalam Express Malayalam (എക്സ്‌പ്രസ് മലയാളം) is a complete news portal for Malayalee community. It is publi
(1)

സുഹൃത്തുക്കളെ,‌‌‌‌‌‌‌‌‌‌‌
മലയാളികള്‍ക്ക് ഒരു ഓണ്‍ലൈന്‍ പത്രം കൂടി സമര്‍പ്പിക്കുകയാണ് "എക്സ്‌പ്രസ് മലയാളം". സത്യസന്ധവും നിഷ്‌പക്ഷവുമായി വാര്‍ത്തകളും ,വിശേഷങ്ങളും,വിവരങ്ങളും വിദേശ മലയാളികള്‍ക്ക് ശേഖരിച്ചുനല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പത്രം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സൗജന്യമായി വായിക്കാവുന്ന വിധത്തിലാണ് എക്സ്‌പ്രസ് മലയാളം ഓണ്‍ലൈന്‍ പത്രത്തിന്റെ വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. നിങ്ങളുമായി ബന

്ധപ്പെട്ട വാര്‍ത്ത-ഫോട്ടോ-വീഡിയോ തുടങ്ങിയവ ഞങ്ങള്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതാണ്. വായനക്കാര്‍ക്ക് വാര്‍ത്തകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഈ വെബ്സൈറ്റില്‍ ഉണ്ട്. വാര്‍ത്തകള്‍ മലയാളത്തില്‍ എഴുതി സ്‌കാന്‍ ചെയ്‌ത് jpeg ഫോര്‍മാറ്റിലോ,ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളത്തില്‍ ഇ-മെയിലായോ അയച്ചുതരാവുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

എഡിറ്റര്‍,

എക്സ്‌പ്രസ് മലയാളം

www.expressmalayalam.com

Email : [email protected]

04/04/2024

The first track "Gagultha" from the independent devotional album, "Walking by His Side" narrates the solemn journey of Jesus' crucifixion, weaving a heartfel...

Difference in 40 years 😊
04/04/2024

Difference in 40 years 😊

10/09/2023
05/09/2023

പുതുപ്പള്ളിയിൽ ആര് ജയിക്കും?

01/09/2023
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊
30/08/2023

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊

കോളേജിൽ പോയാണ് പഠിച്ചത്.പരീക്ഷ എഴുതിയാണ് പാസ്സായത്.വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് ജോലി കിട്ടിയത്.ജോലിക്ക് അനുസരിച്ച് ആണ...
26/08/2023

കോളേജിൽ പോയാണ് പഠിച്ചത്.
പരീക്ഷ എഴുതിയാണ് പാസ്സായത്.
വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് ജോലി കിട്ടിയത്.
ജോലിക്ക് അനുസരിച്ച് ആണ് സലാറിയും സൗകര്യവും ലഭിക്കുന്നത്.
ഉമ്മൻചാണ്ടി സാറിന്റെ മകൾ എന്ന അഭിമാനമുണ്ട്.
പക്ഷേ അപ്പയുടെ പേരിൽ മാസപ്പടി വാങ്ങിയല്ല സമ്പാദിക്കുന്നത്.
ഇതിനപ്പുറം ഒന്നും പറയാൻ ആർക്കും അവസരം നൽകിയിട്ടില്ല.
അഭിമാനമാണ് അച്ചു ഉമ്മൻ .

Address


Alerts

Be the first to know and let us send you an email when Express Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Express Malayalam:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share