4utimesnews

4utimesnews news desk 4u channel

07/08/2023

ശ്രീ പുല്ല്യോട്ട് മീത്തലെകാവ് ശാസ്താ ഭഗവതി ക്ഷേത്രാരൂഢമായ മാണിക്കോത്ത് – – 12 ന് കർക്കിടകവാവിലെ അവസാന പൂജയായി .....

04/08/2023

മേനപ്രം – പൂക്കോട് റോഡില്‍ താഴെ പൂക്കോം ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ആഗസ....

പാലക്കയം തട്ട്: പ്രവേശനം അഞ്ച് മണി വരെപാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് ...
04/08/2023

പാലക്കയം തട്ട്: പ്രവേശനം അഞ്ച് മണി വരെ

പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെയാക്കിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

Follow this link to join my WhatsApp group:

WhatsApp Group Invite

പ്രാദേശിക അവധി പ്രഖ്യാപിച്ചുആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-10 താറ്റിയോട്, ധർമ്മടം ഗ്രാ...
04/08/2023

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത്-11 പരീക്കടവ് വാർഡുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി.

Follow this link to join my WhatsApp group:

WhatsApp Group Invite

സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന്ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ ത...
03/08/2023

സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ് പാസ്.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666.

Follow this link to join my WhatsApp group:

WhatsApp Group Invite

താല്‍ക്കാലിക നിയമനംസംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട്  ടെക്ന...
03/08/2023

താല്‍ക്കാലിക നിയമനം

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് - എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി ടെക് /ഡിപ്ലോമ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.

അഭിഭാഷകര്‍ - അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2308630.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group:

WhatsApp Group Invite

മിനി ജോബ് ഫെയര്‍ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് അഞ്ചിന്  രാവിലെ 10 മ...
03/08/2023

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. പി ജി ടി ഫിസിക്സ്, ടി ജി ടി ഫിസിക്സ്, ആര്‍ട്ട് ടീച്ചര്‍, ടി ജി ടി സോഷ്യല്‍ സയന്‍സ്, സീനിയര്‍ എജുകണ്‍സല്‍ട്ടന്റ്, ടീം ലീഡര്‍, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍/എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: എം എസ് സി/ബി എഡ്, ബി എസ് സി/ ബി എഡ് ഫിസിക്സ്, കെ ജി സി ഇ, എം എ/ബി എഡ് സോഷ്യല്‍ സയന്‍സ്, ഡിഗ്രി, പി ജി. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ Follow this link to join my WhatsApp group:

WhatsApp Group Invite

01/08/2023

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്ന് മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്.....

01/08/2023

കണ്ണൂർ: ഓണക്കാലത്ത് വിപണിയില്‍ അമിതവില ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.  ജില്ലാ കലക്ട....

അധ്യാപക നിയമനംനെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ വൊക്കേഷണല...
01/08/2023

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോമൊബൈല്‍ വൊക്കേഷണലില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണി മുതല്‍ സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group:

WhatsApp Group Invite

പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ് ആര്‍ പി യാനങ്ങള്‍; അപേക്ഷ ക്ഷണിച്ചുപ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ഫ...
31/07/2023

പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ് ആര്‍ പി യാനങ്ങള്‍; അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരമായി ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് അഥവാ എഫ് ആര്‍ പി യാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്വന്തമായി പ്ലൈവുഡ് യാനങ്ങളുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 32 അടിയില്‍ താഴെ നീളമുള്ള എഫ് ആര്‍ പി യാനവും 9.9 എച്ച് പി ഉള്ള ഔട്ട്ബോര്‍ഡ് എഞ്ചിനും വലയും വാങ്ങുന്നതിനുള്ള സഹായമാണ് നല്‍കുന്നത്.

യൂണിറ്റ് വിലയുടെ 40 ശതമാനം സര്‍ക്കാര്‍ ധനസഹായവും 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും റിയല്‍ ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഫിഷറീസ് വകുപ്പില്‍ നിന്നും നിയമാനുസൃത ലൈസന്‍സുള്ള പ്ലൈവുഡ് യാനം സ്വന്തമായുള്ളതുമായ മത്സ്യത്തൊഴിലാളികളെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുക.

താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും സഹിതം ആഗസ്റ്റ് ഒമ്പതിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

Follow this link to join my WhatsApp group:

WhatsApp Group Invite

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചുസംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകളില്‍ നിന്...
31/07/2023

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകളില്‍ നിന്നും സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വസ്തു ജാമ്യം അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ നല്‍കുക.

താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷാ ഫോറം www.kswdc.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോണ്‍: 0497 2701399, 9496015014.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group: https://chat.whatsapp.com/CCyBuF81eUY1w3UJgJ1U7R

The Kerala State Women’s Development Corporation Ltd. (KSWDC) was incorporated on 22nd February, 1988 with the aim of expanding economic and social opportunities for the women of the State, especially those belonging to the marginalized and downtrodden sections of society.The prime objective of th...

കമ്മ്യൂണിറ്റി കൗൺസലർ നിയമനംകുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്‌സ് സെന്ററുക...
29/07/2023

കമ്മ്യൂണിറ്റി കൗൺസലർ നിയമനം

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ പ്രവർത്തിക്കുന്ന ജെൻഡർ റിസോഴ്‌സ് സെന്ററുകളിൽ കമ്മ്യൂണിറ്റി കൗൺസലർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകളായിരിക്കണം അപേക്ഷകർ.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിക്കകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2721817.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group:

WhatsApp Group Invite

ജില്ലാ എഞ്ചിനീയർ ഒഴിവ്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ ജില്ലാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ത...
29/07/2023

ജില്ലാ എഞ്ചിനീയർ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസിൽ ജില്ലാ എഞ്ചിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ കേളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ബിരുദമുള്ളവരായിരിക്കണം.

യോഗ്യരായവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിങ് ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവരെയും പരിഗണിക്കും. മറ്റ് സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ 2 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ മെയിലായോ ([email protected]) അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2767488.

Follow this link to join my WhatsApp group:

WhatsApp Group Invite

29/07/2023

ഭക്ഷണശാലകൾക്ക്ശുചിത്വ പരിപാലനം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിഭക്ഷ്യസുരക്ഷാവകുപ്പ് . ബേക്കറികൾ,കൂൾബാറുകൾ,...

29/07/2023

രാജ്യത്ത് പച്ചക്കറി വില ഇനിയും ഉയർന്നേക്കും. മൺസൂൺ മഴ ശക്തമായതോടെ വിളകൾ നശിച്ചത് കാരണം വരും ദിവസങ്ങളിൽ വില കുത...

മെഗാ ജോബ് ഫെയർജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും  സെൻട്രൽ  ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും ...
28/07/2023

മെഗാ ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെൻട്രൽ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ഇരിട്ടി ഫാൽക്കൺ പ്ലാസ ഹാളിൽ ജൂലൈ 31ന് 'എൻട്രി 2023' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം ഹാജരായി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 04972707610, 6282942066.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group:

WhatsApp Group Invite

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനംതോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക...
28/07/2023

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11 മണിക്ക് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 04972 835260

Follow this link to join my WhatsApp group:

WhatsApp Group Invite

വിമൻ ഫെസിലിറ്റേറ്റർ നിയമനംഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററിനെ നിയമിക്കുന്നു. വിമൻ സ്റ്റഡീസ...
28/07/2023

വിമൻ ഫെസിലിറ്റേറ്റർ നിയമനം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററിനെ നിയമിക്കുന്നു. വിമൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒന്നിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്.

താൽപര്യമുള്ളവർ ജൂലൈ 31ന് രാവിലെ 11 മണിക്ക് ബ്ലോക്ക് ഓഫീസിൽ നടക്കുന്ന ഇൻർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകുക. ഫോൺ: 9605450943.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ Follow this link to join my WhatsApp group:

WhatsApp Group Invite

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച സന്ദർശിക്കും - 4U TIMES https://4utimes.com/മുഴപ്പിലങ്ങാട്-വെള്ളക്...
25/07/2023

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച സന്ദർശിക്കും - 4U TIMES https://4utimes.com/മുഴപ്പിലങ്ങാട്-വെള്ളക്ക/?fb_ref=4lizSTPuPi-Whatsapp&

മുഴപ്പിലങ്ങാട് റെയിൽവേ ഗേറ്റ് പരിസരത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വെള്ളക്കെട്ടിന് ശാ...

യോഗ പരിശീലക നിയമനംതലശ്ശേരി ഗവ. മഹിളാ മന്ദിരത്തില്‍ ആറ് മാസത്തേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ...
24/07/2023

യോഗ പരിശീലക നിയമനം

തലശ്ശേരി ഗവ. മഹിളാ മന്ദിരത്തില്‍ ആറ് മാസത്തേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് പരിശീലിപ്പിക്കേണ്ടത്. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ട്രെയിനിങ്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2321511.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. Follow this link to join my WhatsApp group:

WhatsApp Group Invite

24/07/2023

കണ്ണൂർ: ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ് ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴ...

24/07/2023

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പുതിയ എമർജൻസി ഡിപ്പാർട്ട്മെന്റ് തുറന്നു. മലബാർ കാൻസർ സെന്റർ ഡയറക്ട...

24/07/2023

സംസ്ഥാനത്ത് സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് ...

23/07/2023

ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്....

23/07/2023

സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ ....

ഫാര്‍മസിസ്റ്റ് നിയമനംജില്ലാ ആശുപത്രിയിലെ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്...
22/07/2023

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ആശുപത്രിയിലെ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. പ്ലസ്ടു/ വി എച്ച് എസ് ഇ, ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ ജൂലൈ 29ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.

Follow this link to join my WhatsApp group:

WhatsApp Group Invite

കണ്ണൂര്‍ കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വ്വീസ് തുടങ്ങി - 4U TIMES https://4utimes.com/കണ്ണൂര്‍-കെ-എസ്-ആര്‍-ടി-സി/?fb_ref...
21/07/2023

കണ്ണൂര്‍ കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വ്വീസ് തുടങ്ങി - 4U TIMES https://4utimes.com/കണ്ണൂര്‍-കെ-എസ്-ആര്‍-ടി-സി/?fb_ref=62IpiO2ei5-Whatsapp&utm_source=WhatsApp&

കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില.....

20/07/2023

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റ....

Address


Alerts

Be the first to know and let us send you an email when 4utimesnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4utimesnews:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share