Taliparamba News

  • Home
  • Taliparamba News

Taliparamba News Taliparamba News, Events, Happenings related to Taliparamba and Remote Villages

Taliparamba News, Events, Happenings related to Taliparamba and Remote Villages.. It Provide Latest News Kerala, National, World, Pravasi, Specials , Tech, History Updates....

26/06/2024

Now we’re in Instagram.

Please follow

taliparamba_stories Instagram Page

07/09/2023
07/09/2023

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന്റെ നിയന്ത്രണം 'തെരുവുനായകൾ ഏറ്റെടുത്തപ്പോൾ : വെള്ളിയാഴ്ച രാത്രിയിലെ ദൃശ്യം

15/10/2022

ഇന്ന് ഒക്ടോബർ 15, സമയം 8:47, ശ്രീകണ്ടാപുരം മന്ന റോഡിൽ , മന്ന സിഗ്നൽ എത്തുമ്പോൾ കണ്ട മനോഹരമായ കാഴച്ചയാണ് ഇത്. വാഹന തിരക്കുള്ളതും കാൽനടക്കാർ ഏറെ ഉള്ളതുമായ സ്ഥാലമായതിനാൽ കന്നുകാലികളുടെ യാത്ര വളരെബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കണ്ടത്. പല രീതിയിലും മുനിസിപ്പൽ അധികൃതർ നടപടി സ്വീകരിച്ചു എന്ന് പറയുമ്പോഴും കന്നുകാലികളുടെ ഈ കാഴ്ച തളിപ്പറമ്പിന്റെ വിവിധ സ്ഥലങ്ങളിൽ കാണാൻ കഴിയുന്നതാണ്. റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു നടപടി വേണ്ടതും അത്യാവശ്യമാണ്.

Let’s remember our national freedom fighters and freedom fights.
14/08/2022

Let’s remember our national freedom fighters and freedom fights.




അനശ്വര ഗായകൻ ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവുണർത്തിയ മുഹമ്മദ് റാഫി സാറിന്റെ അനുസ്മരണാർത്ഥം വിൻ വിൻ കോർപ് നടത്തുന്ന മുഹമ്മദ്...
31/07/2022

അനശ്വര ഗായകൻ ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവുണർത്തിയ മുഹമ്മദ് റാഫി സാറിന്റെ അനുസ്മരണാർത്ഥം വിൻ വിൻ കോർപ് നടത്തുന്ന മുഹമ്മദ് റാഫി നൈറ്റ് തളിപ്പറമ്പ് ഹൊറൈസൺ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ കണ്ണൂർ എം എൽ എ കടന്നപ്പളി രാമചന്ദ്രൻ ഉദ്ഗാടനം ചെയ്യുന്നു.

May the goodness and joys of Eid are multiplied millions of times to bring eternal happiness in your life…. Eid Mubarak ...
09/07/2022

May the goodness and joys of Eid are multiplied millions of times to bring eternal happiness in your life…. Eid Mubarak to you

Address


Alerts

Be the first to know and let us send you an email when Taliparamba News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taliparamba News:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share