പെരുമ്പാമ്പിനെ പിടികൂടി
കഴിഞ്ഞദിവസം ( 12 12 23 )കല്ലറ കാട്ടുമ്പുറം പന്തടിക്കളത്ത് കുളിക്കാനിറങ്ങിയ യുവാക്കൾ ആണ് പാമ്പിന കണ്ടത് തുടർന്ന്. പാലോട് ഫോറസ്റ്റ് അധികൃതർ എത്തി പാമ്പിന് പിടികൂടി കൊണ്ട് പോയി
കല്ലറ മുതുവിള അരുവിപ്പുറത്ത് നടന്ന കർക്കിടക വാവുബലി തർപ്പണം ചടങ്ങുകൾ
അജ്ഞാതർ ചെടികൾ പിഴുത് നശിപ്പിച്ചു :കല്ലറ മാമ്പഴവിള വീട്ടിൽ ജസ്സിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി അജഞാത സംഘം ചെടിയും ചെടി ചട്ടികളും നശിപ്പിച്ചു :വീടിന് മുന്നിലും മതിലും മറ്റും വച്ചിരുന്ന ചെടിച്ചട്ടികളിലെ ചെടികളാണ് നശിപ്പിച്ചത്
ജാഗ്രത.... കല്ലറയിൽ കള്ളന്മാർ :വീട് പൂട്ടി പോകുന്നവർ ശ്രദ്ധിക്കുക.കല്ലറ മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു.വീട് പൂട്ടി പോകുന്നവർ പോലീസിനെ അറിയിക്കുന്നത് അഭികാമ്യം.കഴിഞ്ഞ ദിവസം കല്ലറ പഴയ ചന്തയ്ക്ക് സമീപം ആളില്ലാത്ത വീട്ടിൽ മോഷണത്തിന് എത്തിയ ആളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ .വീട്ടിൽ നിന്നും കവർച്ച നടത്താൻ ആകാതെ വന്നതോടെ വീടിന് പുറത്തുണ്ടായിരുന്ന തേങ്ങകൾ പൊളിച്ച് കടക്കുകയായിരുന്നു മോഷ്ടാവ്.സമീപത്തെ പല വീടുകളുടെ മോഷണ ശ്രമം നടന്നതായാണ് അറിയുന്നത്.
വാർത്തകൾ അറിയുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് .
https://chat.whatsapp.com/D7nxAHfntjCHNGZrHseA66
നബിദിന ആഘോഷത്തിന് മുന്നൊരുക്കവുമായി കല്ലറ കുറിഞ്ഞിലക്കാട് ജമാഅത്തിലെ വിദ്യാർത്ഥികൾ ദഫ് മുട്ട് പരിശീലനത്തിൽ .
കനത്ത മഴയിൽ പൊൻമുടി റോഡ് വീണ്ടും ഇടിഞ്ഞു. പൊൻമുടി യാത്ര പൂർണമായും ഒഴിവാക്കുക
*ബൈക്ക് ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക് .*
കല്ലറ ശ്രേയസ് ജംഗ്ഷനിൽ നടന്ന അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു.
കല്ലറ മിതൃമ്മല പ്ലാക്കോട് തുളസി വിലാസത്തിൽ രജനിക്കും രണ്ടര വയസ്സുള്ള അശ്വിൻ കൃഷ്ണയ്ക്കുമാണ് പരിക്കേറ്റത്.
റോഡ് അരികിലൂടെ നടന്നുപോകവേ ഇരുവരെയും ബൈക്ക് ഇടിക്കുകയായിരുന്നു.രജനിക്ക് നട്ടെല്ലിനും അശ്വിൻ കൃഷ്ണയ്ക്ക് താടി എല്ലിനുമാണ് പരിക്കേറ്റത്.
ഇരുവരെയും വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://chat.whatsapp.com/Cptu2D9Nwlh64O6Ir6aFwr
ഓണാഘോഷ തിമിർപ്പിൽ കല്ലറയിലെ വിദ്യാർത്ഥികൾ
ഓണാഘോഷ തിമിർപ്പിൽ കല്ലറയിൽ വിദ്യാർത്ഥികൾ ...കല്ലറ ഗവൺമെൻറ് വി എച്ച് എസ് ൽ നടന്ന ഓണാഘോഷ പരിപാടികൾ
പൊന്നിൻ ചിങ്ങത്തെ പൊന്നണിയിക്കാൻ താജ്മഹൽ ജൂവലറി ....
കല്ലറ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്നുമുള്ള കാഴ്ച . ചെറു വാഹനങ്ങൾക്കും അതിലെ യാത്രക്കാ
കല്ലറ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്നുമുള്ള കാഴ്ച .
ചെറു വാഹനങ്ങൾക്കും അതിലെ യാത്രക്കാർക്കും ഭീഷണിയാവുകയാണ് കല്ലറ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ റോഡിലെ ചെറുകുഴികൾ :
ഒരു മാസം മുമ്പ് മുതൽ രൂപപ്പെട്ട കുഴികൾ ദിനംപ്രതി വലുതായി കൊണ്ടിരിക്കുകയാണ്.മഴക്കാലമായാൽ കുഴികളിൽ വെള്ളം കെട്ടുന്നതിനെ തുടർന്ന് ഇതിൽ വീണ പലർക്കും അപകടം സംഭവിക്കുന്നത് പതിവാണെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.
നിരവധി കുഴികളാണ് രക്തസാക്ഷി മണ്ഡപത്തിന് സമീപത്തായി റോഡിൽ രൂപപ്പെട്ടിരിക്കുന്നത് :
കല്ലറയിൽ നടന്ന അപകടം....
കല്ലറയിൽ നടന്ന അപകടം....
കല്ലറയിലെ ഒരു അംഗണവാടിയുടെ അവസ്ഥ കണ്ടുനോക്കൂ.
കല്ലറയിലെ ഒരു അംഗണവാടിയുടെ അവസ്ഥ കണ്ടുനോക്കൂ.
വിരണ്ടോടിയ പോത്തിന്റെ പരാക്രം..മൂന്നു പേര്‍ക്ക് പരുക്ക് ഒരാള്‍ ആശുപത്രിയില്‍.
വിരണ്ടോടിയ പോത്തിന്റെ പരാക്രം..മൂന്നു പേര്‍ക്ക് പരുക്ക് ഒരാള്‍ ആശുപത്രിയില്‍.