Kavanur Views

  • Home
  • Kavanur Views

Kavanur Views kavanur elayur chengara eliyaparamba thavaraparamba iruvetty
(1)

02/08/2023
23/04/2023

#എളയൂർ_എം_എ_ഒ_കോളജിൽ_അധ്യാപക_ഒഴിവ്

കാവനൂർ: എളയൂർ എം എ ഒ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ അധ്യാപക- തസ്തികകളിലേക്ക് അപക്ഷ ക്ഷണിച്ചു.

സൈക്കോളജി ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് കോളേജ് ഓഫീസിൽ നേരിട്ടോ ഈമെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അവസാന തിയ്യതി 2023 മെയ് 05
ഇമെയിൽ: [email protected]

കൂടുതൽ വിവരങ്ങൾക്ക്

9447926482, 9446451096

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ...മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന ചെങ്ങരയിലെ എം.ക...
03/04/2023

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ...

മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന ചെങ്ങരയിലെ എം.കെ മജീദ് എന്ന ബിച്ചാൻ യാത്രയായി.

മർഹൂം ചെങ്ങര എം.കെ.അബ്ദുറഹ്മാൻ ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് (03.04.2023 തിങ്കൾ ) വൈകു. 5 മണിക്ക് ചെങ്ങര ജുമാ മസ്ജിദിൽ

ഏതാണ് ആ അക്ഷരം..
07/05/2022

ഏതാണ് ആ അക്ഷരം..

18/04/2022

ഈ പുണ്യദിനങ്ങളിൽ നമുക്ക് കാവനൂർ പഞ്ചായത്തിലെ എലിയാപറമ്പിലുള്ള ജഅഫർ എന്ന ഈ സഹോദരൻ്റെ ജീവൻ നിലനിർത്താൻ അകമഴിഞ്ഞ് സഹായിക്കാം
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...

ഗൂഗിൾ പേ നംബർ
8089205830

Physical science & Hindi
11/02/2022

Physical science & Hindi

സഹായിക്കുക പരമാവധി ഷെയർ ചെയ്യുക
12/11/2021

സഹായിക്കുക പരമാവധി ഷെയർ ചെയ്യുക

കാവനൂർ GHSSൽ ഓൺലൈൻ പoനത്തിന് മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് വേണ്ടി സ്റ്റാഫ് ഹെൽപ് ഡെസ്ക്  വാങ്ങി നൽകിയ സ്മാർട്ട് ഫോണുകൾ ...
10/06/2021

കാവനൂർ GHSSൽ ഓൺലൈൻ പoനത്തിന് മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് വേണ്ടി സ്റ്റാഫ് ഹെൽപ് ഡെസ്ക് വാങ്ങി നൽകിയ സ്മാർട്ട് ഫോണുകൾ കുട്ടികൾക്കു നൽകാനായി ഹെഡ്മിസ്ട്രസ് അജിത ടീച്ചറെ അഷ്റഫ് മാസ്റ്റർ ഏൽപ്പിക്കുന്നു.

 Civid updates
21/05/2021


Civid updates

 #കോവിഡ്_രോഗികൾക്ക്_പഞ്ചായത്ത്_പ്രസിഡണ്ടിന്റെവക_പച്ചക്കറികിറ്റ്കാവനൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കോവിഡ് രോഗം സ്ഥിരീകര...
18/05/2021

#കോവിഡ്_രോഗികൾക്ക്_പഞ്ചായത്ത്_പ്രസിഡണ്ടിന്റെവക_പച്ചക്കറികിറ്റ്

കാവനൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് വീട്ടിൽ കഴിയുന്നവർക്ക് ആശ്വാസത്തിന്റെ പച്ചക്കറി കിറ്റുമായി പഞ്ചായത്ത് പ്രസിഡൻറ് പി.വി ഉസ്മാൻ.
കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത രോഗികളെ കണ്ടെത്തി സൗജന്യമായാണ് പച്ചക്കറി കിറ്റ് എത്തിക്കുന്നത്. ഇതിനു ചിലവാക്കുന്ന മുഴുവൻ തുകയും പ്രസിഡൻറ് സ്വയം വഹിക്കും.

ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം 250 കിറ്റുകൾ നൽകി. ബാക്കി 110 കിറ്റുകൾ കൂടി ഇന്ന് വീടുകളിൽ എത്തിക്കും.

മാതൃകയായി തഖ് വാബാദിലെ യുവാക്കൾ
12/05/2021

മാതൃകയായി തഖ് വാബാദിലെ യുവാക്കൾ

11/05/2021

കാവനൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവായ വീടുകളിൽ കോറന്റൈൻ സൗകര്യമില്ലാത്തവർക്ക് കാവനൂർ മജ്മഇൽ DCC സെന്റർ ഒരുക്കിയിട്ടുണ്ട്.

വീട്ടിൽ സൗകര്യമില്ലാത്ത അത്യാവശ്യക്കാർക്ക് വാർഡ് മെമ്പർ മുഖേനയോ RRT വളണ്ടിയർ വഴിയോ ബന്ധപ്പെടാം.

കോവിഡുമായി ബന്ധപ്പെട്ട് കാവനൂർ പഞ്ചായത്തിലുള്ളവർക്ക് ഏത് ആവശ്യങ്ങൾക്കും സഹായനങ്ങൾക്കും ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്. അ...
10/05/2021

കോവിഡുമായി ബന്ധപ്പെട്ട് കാവനൂർ പഞ്ചായത്തിലുള്ളവർക്ക് ഏത് ആവശ്യങ്ങൾക്കും സഹായനങ്ങൾക്കും ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
അതത് വാർഡ് മെമ്പർമാരെയും വിളിക്കാം

സനൂപിന് കാവനൂർ ജനതയുടെ അഭിനന്ദനങ്ങൾ
10/05/2021

സനൂപിന് കാവനൂർ ജനതയുടെ അഭിനന്ദനങ്ങൾ

Address

Kavanur

Website

Alerts

Be the first to know and let us send you an email when Kavanur Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kavanur Views:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share