Samastha sys/skssf West kodur

  • Home
  • Samastha sys/skssf West kodur

Samastha  sys/skssf  West kodur Official page of SYS / SKSSF West Kodur Unit

26/06/2022
Skssf മലപ്പുറം മേഖല അവാർഡ് സമിതി അംഗങ്ങൾ ഇന്ന്  skssf വെസ്റ്റ് കോഡൂർ യൂണിറ്റിൽ  സന്ദർശനം നടത്തി...യൂണിറ്റിന്റെ എല്ലാ രേഖ...
12/07/2020

Skssf മലപ്പുറം മേഖല അവാർഡ് സമിതി അംഗങ്ങൾ ഇന്ന് skssf വെസ്റ്റ് കോഡൂർ യൂണിറ്റിൽ സന്ദർശനം നടത്തി...
യൂണിറ്റിന്റെ എല്ലാ രേഖകളും കൃത്യമായി പരിശോധന നടത്തിയ സമിതി തുടർ പ്രവർതനങ്ങൾക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി..
യൂണിറ്റിൽ നിന്നും പ്രസിഡന്റ് അബ്ബാസ് മുസ്ലിയാർ, യാസിർ Nk, സെക്രട്ടറി അബ്ദുള്ള Nk, ട്രഷറർ ഇർഷാദ് .T,
ഷാഫി കോഡൂർ, ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു..

Ellavarkum perunnal ashamshakal
24/05/2020

Ellavarkum perunnal ashamshakal

24/05/2020
മക്കളെ ദീനിന്റെ പാതയിലേക്ക്... നയിക്കാം
02/04/2020

മക്കളെ ദീനിന്റെ പാതയിലേക്ക്... നയിക്കാം

  #സ്‌ഥാപക ദിനത്തോടനുബന്ധിച്ചു കോഡൂർ മദ്രസയുടെ സമീപം ഉസ്താദ് മൊയ്തീൻ മുസ്ലിയാർ പതാക ഉയർത്തുന്നു     െസ്റ്റ് കോഡൂർ യൂണിറ്...
19/02/2020

#സ്‌ഥാപക ദിനത്തോടനുബന്ധിച്ചു കോഡൂർ മദ്രസയുടെ സമീപം ഉസ്താദ് മൊയ്തീൻ മുസ്ലിയാർ പതാക ഉയർത്തുന്നു

െസ്റ്റ് കോഡൂർ യൂണിറ്റ് #

13/01/2020
02/08/2019
02/08/2019
02/08/2019
Skssf സഹചാരി റിലീഫ് ഫണ്ടിലേക് kareeparamb ജുമാ മസ്ജിദിൽ നിന്നും കിട്ടിയ സംഭാവന   9000 രൂപ..
10/05/2019

Skssf സഹചാരി റിലീഫ് ഫണ്ടിലേക് kareeparamb ജുമാ മസ്ജിദിൽ നിന്നും കിട്ടിയ സംഭാവന 9000 രൂപ..

25/01/2019

SKSSF മനുഷ്യ ജാലിക

13/12/2018

ജാമിഅ സമ്മേളനം

10/12/2018
ലോകം മുഴുവൻ മീലാദ് ആഘോഷിക്കുന്നു..ആരംഭപ്പൂ ത്വാഹാ റസൂൽ (സ) തങ്ങളോടുള്ള അതിരില്ലാത്ത സ്നേഹ സാഗരത്തിന്റെ നറുമണം ആഞ്ഞടിച്ച്...
24/11/2018

ലോകം മുഴുവൻ മീലാദ് ആഘോഷിക്കുന്നു..

ആരംഭപ്പൂ ത്വാഹാ റസൂൽ (സ) തങ്ങളോടുള്ള അതിരില്ലാത്ത സ്നേഹ സാഗരത്തിന്റെ നറുമണം ആഞ്ഞടിച്ച് വീശുന്ന ഒരു പുണ്ണ്യമാസം നിഷ്കളങ്ക കുരുന്നു ഹൃദയങ്ങളിൽ നിന്നും മധുര ഭാഷണവുമായ് ഇശലായ് പ്രവാചക പ്രകീർത്തനങ്ങൾ പെയ്തിറങ്ങുന്ന മഹനീയ രാവ് മാലാഖമാരുടെ നിറസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ മാസം

ലോകത്തിന് മുമ്പിൽ സമാധാനത്തിന്റെ പരസ്പര സൗഹാർദ്ധത്തിന്റെ മാതൃക പാഠങ്ങൾ രചിച്ച് നൽകി കടഞ്ഞെടുത്ത വിശ്വാസത്തിന്റെ നെഞ്ചുറപ്പ് കൊണ്ട് ശത്രു വിന്റെ വീര്യം നിഷ്പ്രഭമാക്കിയ

പ്രപഞ്ചമാകെ പ്രഭ ചൊരിഞ്ഞ പ്രഭയുടെ പ്രഭവ കേന്ദ്രം ആരംഭപ്പൂ ത്വാഹ റസൂലിന്റെ (സ) മീലാദ് ലോകം മുഴുവൻ ആഘോഷിച്ചു..

സമസ്ഥ ശരീഅത്ത് സമ്മേളനംകോഴിക്കോട്: മതസ്വതന്ത്ര്യവും സാംസ്‌കാരിക മികവും സംരക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള...
14/10/2018

സമസ്ഥ ശരീഅത്ത് സമ്മേളനം

കോഴിക്കോട്: മതസ്വതന്ത്ര്യവും സാംസ്‌കാരിക മികവും സംരക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അത് സംരക്ഷിക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മികതയും സദാചാരവും നില നിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത ഭരണാധികാരികള്‍ പോലും അതുള്‍ക്കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. മുത്തലാഖിന്റെ പേരില്‍ കെട്ടുകഥകളുണ്ടാക്കി ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ഇന്ത്യന്‍ പ്രസിഡന്റിന്റെ നടപടി ദുരുദ്ദേശപരമാണ്. ഇതിലൂടെ ഒരു പ്രത്യേക മതവിഭാഗത്തെ എല്ലാ നിലയിലും അടിച്ചൊതുക്കി മുന്നോട്ട് പോകാനും രാജ്യത്തെ വളരെ കൂടുതല്‍ പിറകോട്ട് കൊണ്ടുപോകാനുമാണ് ഉദ്ദേശിക്കുന്നത്.



ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവച്ചു നല്‍കുന്ന മത സ്വാതന്ത്രത്തില്‍ അധിഷ്ടിതമായ കാര്യങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടവും ജുഡീഷ്യറിയും തടസ്സം നില്‍ക്കുക എന്നത് അത്യധികം അപകടകരവും ഭരണഘടനാ ലംഘനവുമാണ്. മുത്തലാഖ് വിധിയില്‍ ഖുര്‍ആനും നബിവചനങ്ങളും ആഴത്തില്‍പഠിച്ച പണ്ഡിതന്‍മാര്‍ തീര്‍പ്പു കല്‍പിച്ച് എഴുതിവെച്ച മതഗ്രന്ഥങ്ങളെയാണ് ജഡ്ജിമാര്‍ അവലംബിക്കേണ്ടിയിരുന്നത്. ആള്‍ക്കൂട്ട കൊലപാതകം, മുസ്‌ലിംകള്‍ക്കും പിന്നോക്ക ഹിന്ദുവിഭാഗങ്ങള്‍ക്കും രാജ്യത്ത്ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം എന്നിവ നിലനില്‍ക്കുന്നതിനിടയിലാണ് വ്യക്തമായ സ്ഥിതി വിവരകണക്കിന്റെ പിന്‍ബലം പോലുമില്ലാതെ ധൃതി പിടിച്ച് മുത്തലാഖ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ദൗത്യം എല്ലാ ഇന്ത്യക്കാരും ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാജ്യത്തിന് പുരോഗമനപരമായ ഭാവിയുണ്ടാകൂ. ഇത് അറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ ജുഡീഷ്യറിക്കും ബാധ്യതയുണ്ട്. സ്വവര്‍ഗ്ഗ രതിയും വ്യഭിചാരവും വ്യാപിക്കുക വഴി സാംസ്‌കാരിക അപചയമല്ലാതെ രാജ്യത്തിന് യാതൊരു നേട്ടവും അതുവഴി ഉണ്ടാകുന്നില്ല. വ്യഭിചാരം, സ്വവര്‍ഗരതി തുടങ്ങിയവക്ക് യാതൊരുവിധ ശിക്ഷയും രാജ്യത്ത് ഇല്ല എന്നത് നമ്മുടെ രാജ്യത്തിന്റെ കുലീനമായ പൈതൃകത്തിന്റെ അപചയത്തിന് കാരണമാകുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

*സമസ്ത ശരീഅത്ത് സമ്മേളനത്തിന് വന്‍ ഒരുക്കങ്ങള്‍*October 7, 2018 കോഴിക്കോട്: മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധ...
08/10/2018

*സമസ്ത ശരീഅത്ത് സമ്മേളനത്തിന് വന്‍ ഒരുക്കങ്ങള്‍*
October 7, 2018
കോഴിക്കോട്: മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിംകോടതിയും സര്‍ക്കാരുമെടുത്ത നിലപാടിന്റെ പശ്ചാത്തലത്തില്‍ 13നു കോഴിക്കോട്ടു നടക്കുന്ന ശരീഅത്ത് സമ്മേളനത്തിനു വന്‍ ഒരുക്കങ്ങള്‍. അടുത്ത വെള്ളിയാഴ്ച ശരീഅത്ത് ഡേ ആയി ആചരിക്കാന്‍ സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് എല്ലാ പള്ളികളിലും ശരീഅത്ത് സന്ദേശം നല്‍കാനും സമ്മേളന വിളബരം നടത്താനും നിര്‍ദേശമുണ്ട്.
ശരീഅത്ത് ഡേയുടെ ഭാഗമായി പത്തു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് അയക്കും. മഹല്ലുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒപ്പ് ശേഖരണം. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല സംഘടനാ സംഗമങ്ങള്‍ വിവിധയിടങ്ങളില്‍ പൂര്‍ത്തിയായി. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നലെ ജില്ലാതല സംഗമം നടന്നു. സമ്മേളനത്തിലേക്ക് എത്തുന്നതിനുള്ള വാഹന സൗകര്യങ്ങള്‍വരെ പലയിടങ്ങളിലും തയാറാക്കിയിട്ടുണ്ട്.
ശംസുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1985ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ശരീഅത്ത് സമ്മേളനത്തിന്റെ ഓര്‍മപുതുക്കിയാകും മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തില്‍ 13നു കോഴിക്കോട്ട് സമ്മേളനം നടക്കുക.
ശരീഅത്തിനെതിരേയുള്ള പുതിയ വെല്ലുവിളികളെ നിയമത്തിനകത്തുനിന്നു നേരിടുകയും വിശ്വാസികളെ പുതിയ പ്രശ്‌നങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും മുസ്‌ലിം വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കിയതിന്റെ പിന്നിലെ രാഷ്ട്രീയവും അതുണ്ടാക്കുന്ന നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതാകും സമ്മേളനം.
കോഴിക്കോട്ടു ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നിസാര്‍ പറമ്പന്‍, സലീം എടക്കര, സുലൈമാന്‍ തിരുവനന്തപുരം, സൈതാലി മുസ്‌ലിയാര്‍ സംബന്ധിച്ചു.

*viqaya
20/08/2018

*viqaya

SKSSF
14/08/2018

SKSSF

SKSSF West kodur unit നടത്തിയ ഹജ്ജ് യാത്രയപ്പ് സംഘമം..
13/08/2018

SKSSF West kodur unit നടത്തിയ ഹജ്ജ് യാത്രയപ്പ് സംഘമം..

സുപ്രഭാതം.... പടവുകൾ കടന്നു മുന്നേറുന്നു...
13/08/2018

സുപ്രഭാതം.... പടവുകൾ കടന്നു മുന്നേറുന്നു...

വിഖായ... എന്റെ പ്രസ്ഥാനത്തിന്റെ അഭിമാനം...
12/08/2018

വിഖായ... എന്റെ പ്രസ്ഥാനത്തിന്റെ അഭിമാനം...

ദുരിതാശ്വാസ നിധി: ഹൈദരലി ശിഹാബ് തങ്ങൾ ആദ്യ സംഭാവന നൽകിമലപ്പുറം: മഴക്കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി എസ് കെ എസ് എസ് എഫ്...
10/08/2018

ദുരിതാശ്വാസ നിധി: ഹൈദരലി ശിഹാബ് തങ്ങൾ ആദ്യ സംഭാവന നൽകി

മലപ്പുറം: മഴക്കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്വരുപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ തുക സംഭാവന നൽകി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ് ലിയാർ ചടങ്ങിൽ വെച്ച് ആദ്യ സംഭാവന സ്വീകരിച്ചു. മലപ്പുറം സുന്നി മഹലിൽ നടന്ന പരിപാടിയിൽ സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ. മരക്കാർ ഫൈസി ,ഹൈദർ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.എ. റഹ്മാൻ ഫൈസി, യു.ഷാഫി ഹാജി, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ജില്ലാ പ്രസിഡന്റുമാരായ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ഹസൻ സഖാഫി പൂക്കോട്ടൂർ, കാടാമ്പുഴ മൂസ ഹാജി സംബന്ധിച്ചു.

ഫോട്ടോ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സംഭാവന പ്രൊഫ. കെ. ആലികുട്ടി മുസ് ലിയാർക്ക് തുക നൽകി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

സുപ്രഭാതം ക്യാമ്പയിൻ വെസ്റ്റ് കോഡൂർ ഉദ്ഘാടനം കടക്കാടൻ കുഞ്ഞി മുഹമ്മദ്ക്കയെ വരിക്കാരായി ചേർത്ത് കൊണ്ട് ഉസ്താദ് അബ്ദുൽ ഖാദ...
05/08/2018

സുപ്രഭാതം ക്യാമ്പയിൻ വെസ്റ്റ് കോഡൂർ ഉദ്ഘാടനം കടക്കാടൻ കുഞ്ഞി മുഹമ്മദ്ക്കയെ വരിക്കാരായി ചേർത്ത് കൊണ്ട് ഉസ്താദ് അബ്ദുൽ ഖാദർ മുസ്ലിയാർ നിർവഹിക്കുന്നു..

ബന്ദർ മൗലാ (റ) തങ്ങളുടെ ഉറൂസ് ആരംഭിച്ചു....
03/08/2018

ബന്ദർ മൗലാ (റ) തങ്ങളുടെ ഉറൂസ് ആരംഭിച്ചു....

SKSBV
02/08/2018

SKSBV

സമസ്ഥ 100 ാം വർഷത്തിലേക്ക്...്‌്‌
15/07/2018

സമസ്ഥ 100 ാം വർഷത്തിലേക്ക്...്‌്‌

Address


Website

Alerts

Be the first to know and let us send you an email when Samastha sys/skssf West kodur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share