Digit Malayalam

  • Home
  • Digit Malayalam

Digit Malayalam Broadcasting & Media Production Company

വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർ ശ്രദ്ധിക്കുക
11/11/2020

വീട്ടിൽ കേക്ക് ഉണ്ടാക്കി വിൽക്കുന്നവർ ശ്രദ്ധിക്കുക

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി. The smallest bird in the world
09/11/2020

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി. The smallest bird in the world

മനുഷ്യന്റെ കാഴ്ച്ച ശക്തിയെ വെല്ലാൻ പരുന്തുകൾ ധാരാളം. Eyesight is higher for humans or hawks
09/11/2020

മനുഷ്യന്റെ കാഴ്ച്ച ശക്തിയെ വെല്ലാൻ പരുന്തുകൾ ധാരാളം. Eyesight is higher for humans or hawks

തേനീച്ചകളിലെ രാജ്ഞി ആരെന്നറിയോ? What makes the queen of bees the queen | All media
09/11/2020

തേനീച്ചകളിലെ രാജ്ഞി ആരെന്നറിയോ? What makes the queen of bees the queen | All media

രക്തത്തിനു ചുവപ്പു നിറം വന്നത് എന്തുകൊണ്ടായിരിക്കും
07/11/2020

രക്തത്തിനു ചുവപ്പു നിറം വന്നത് എന്തുകൊണ്ടായിരിക്കും

പെൻസിൽ കണ്ടുപിടിച്ചത് എങ്ങനെയെന്നറിയോ? | Do you know how the pencil was invented?
05/11/2020

പെൻസിൽ കണ്ടുപിടിച്ചത് എങ്ങനെയെന്നറിയോ? | Do you know how the pencil was invented?

കണ്ടുപിടുത്തങ്ങളെ കുറിച്ചും ശാസ്ത്രീയപരമായ അറിവുകളെ കുറിച്ചും കൂടുതാലായി മനസ്സിലാക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ...

കിണറു കുഴിക്കും മുന്നേ ഉറവ കണ്ടെത്തുന്നത് എങ്ങനെ എന്ന് നോക്കാം
04/11/2020

കിണറു കുഴിക്കും മുന്നേ ഉറവ കണ്ടെത്തുന്നത് എങ്ങനെ എന്ന് നോക്കാം

പുതു പുത്തൻ അറിവുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ശേഷം ബെല്ല് ബട്ടൺ അമർത്തി നോട്ടിഫിക്കേഷൻ ഓണാക്കുക.

കൊതുകിനെയും കൂത്താടികളെയും തുരുത്താം വെറും ഒറ്റ ദിവസം കൊണ്ട്
04/11/2020

കൊതുകിനെയും കൂത്താടികളെയും തുരുത്താം വെറും ഒറ്റ ദിവസം കൊണ്ട്

വീട്ടിലെ ഈ സാധനങ്ങള്‍ വലിച്ചെറിഞ്ഞാൽ നിങ്ങൾക്കും പണക്കാരനാകാം
04/11/2020

വീട്ടിലെ ഈ സാധനങ്ങള്‍ വലിച്ചെറിഞ്ഞാൽ നിങ്ങൾക്കും പണക്കാരനാകാം

റെഡ് വെൽവെറ്റ് കേക്ക് എങ്ങനെ ഉണ്ടാക്കാം.. HOW TO MAKE RED VELVET CAKE/ SUMI'S VLOG
18/10/2020

റെഡ് വെൽവെറ്റ് കേക്ക് എങ്ങനെ ഉണ്ടാക്കാം.. HOW TO MAKE RED VELVET CAKE/ SUMI'S VLOG

എങ്ങനെ ഇതു പോലുള്ള കുക്കിങ് വീഡിയോസ് നിങ്ങൾക്കു ലഭിക്കുവാൻ ഉറപ്പായും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. അതോടൊപ്.....

സാനിറ്റൈസർ വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാകും. What kind of sanitizer should I buy?
25/09/2020

സാനിറ്റൈസർ വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാകും. What kind of sanitizer should I buy?

നാടൻ ചിക്കൻ കറിക്കു ഇത്രക്കും ടേസ്‌റ്റോ . 🐓🐓 How to make kerala style chicken curry 😋😋😋🐓🐓
16/09/2020

നാടൻ ചിക്കൻ കറിക്കു ഇത്രക്കും ടേസ്‌റ്റോ . 🐓🐓 How to make kerala style chicken curry 😋😋😋🐓🐓

പുതുപുത്തൻ രുചിക്കൂട്ടുകൾക്കായി എന്റെ ഈ ചാനൽ ഉറപ്പായും സബ്സ്ക്രൈബ് ചെയ്യൂ. അതോടൊപ്പം അപ്‌ലോഡ് ചെയ്യുന്ന വീഡി...

തുടർച്ചയായി ഉപയോഗിച്ച മാസ്‌ക് ക്ലീൻ ചെയ്യേണ്ടുന്ന രീതി. Frequently used mask cleaning method
14/09/2020

തുടർച്ചയായി ഉപയോഗിച്ച മാസ്‌ക് ക്ലീൻ ചെയ്യേണ്ടുന്ന രീതി. Frequently used mask cleaning method

വിശ്വസിച്ചാലും ഇല്ലെങ്കിലും കേരളം പണ്ട് ആഫ്രിക്കയിൽ ആയിരുന്നു
14/09/2020

വിശ്വസിച്ചാലും ഇല്ലെങ്കിലും കേരളം പണ്ട് ആഫ്രിക്കയിൽ ആയിരുന്നു

അതിമനോഹരമായ കുറച്ചു ക്രാഫ്റ്റ് വർക്കുകൾ. ഇഷ്ടായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
15/08/2020

അതിമനോഹരമായ കുറച്ചു ക്രാഫ്റ്റ് വർക്കുകൾ. ഇഷ്ടായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

Thanks For Watching...🙏🏻❤️ Hello Friends This is an Introduction Video for My Channel A.S Craft World . This Channel Teaches You Very Simple Tips And Tricks ...

share plzz
07/08/2020

share plzz

ഓന്ത്‌ നിറം മാറുന്നത് എങ്ങനെ? എന്തിന്റെ സഹായത്താൽ.  ഷെയർ ചെയ്യൂ
19/06/2020

ഓന്ത്‌ നിറം മാറുന്നത് എങ്ങനെ? എന്തിന്റെ സഹായത്താൽ. ഷെയർ ചെയ്യൂ

ഉറുമ്പുകൾക്കു വഴിതെറ്റാതെ കൂട്ടത്തോടെ സഞ്ചരിക്കുന്നത് എങ്ങനെ?
18/06/2020

ഉറുമ്പുകൾക്കു വഴിതെറ്റാതെ കൂട്ടത്തോടെ സഞ്ചരിക്കുന്നത് എങ്ങനെ?

മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നത് എങ്ങനെയെന്നു നിങ്ങൾക്കറിയോ?
14/06/2020

മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നത് എങ്ങനെയെന്നു നിങ്ങൾക്കറിയോ?

പാമ്പുകൾ മാത്രം അതിവസിക്കുന്ന ഈ ദ്വീപിൽ പോയ മനുഷ്യരുടെ അവസ്ഥ
29/05/2020

പാമ്പുകൾ മാത്രം അതിവസിക്കുന്ന ഈ ദ്വീപിൽ പോയ മനുഷ്യരുടെ അവസ്ഥ

സ്ത്രീകൾ മാത്രമുള്ള ഈ ഗ്രാമത്തിൽ സംഭവിക്കുന്നത്. Some features of Umoja village.
28/05/2020

സ്ത്രീകൾ മാത്രമുള്ള ഈ ഗ്രാമത്തിൽ സംഭവിക്കുന്നത്. Some features of Umoja village.

ലോകത്തെ വിറപ്പിച്ച ഭയാനകരമായ സൈക്കോ കില്ലറുകൾ ഇവരാണ്
28/05/2020

ലോകത്തെ വിറപ്പിച്ച ഭയാനകരമായ സൈക്കോ കില്ലറുകൾ ഇവരാണ്

20/05/2020
😊
20/05/2020

😊

😂😂
20/05/2020

😂😂

ദിവസവും എള്ള് കഴിച്ചാൽ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ. ഷെയർ ചെയ്യൂ
16/05/2020

ദിവസവും എള്ള് കഴിച്ചാൽ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ. ഷെയർ ചെയ്യൂ

പുതു പുത്തൻ അറിവുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

ഇദ്ദേഹത്തിന്റെ പ്രവർത്തിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?
29/03/2020

ഇദ്ദേഹത്തിന്റെ പ്രവർത്തിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?

കൊവിഡ് പടരുന്നസാഹചര്യത്തിൽ കേരള ഹൈക്കോടതി അടയ്ക്കാൻ തീരുമാനം. ഏപ്രിൽ 8 വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര ഹർജികൾ ചൊവ്വ,...
23/03/2020

കൊവിഡ് പടരുന്നസാഹചര്യത്തിൽ കേരള ഹൈക്കോടതി അടയ്ക്കാൻ തീരുമാനം. ഏപ്രിൽ 8 വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര ഹർജികൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പരിഗണിക്കും.

കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ...
22/03/2020

കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തി. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇനി KFC യെക്കാൾ പൊളി സാധനം വീട്ടിൽ ഉണ്ടാക്കാം .അതും തീരെ ചെറിയ ചിലവിൽ. ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണു
21/03/2020

ഇനി KFC യെക്കാൾ പൊളി സാധനം വീട്ടിൽ ഉണ്ടാക്കാം .അതും തീരെ ചെറിയ ചിലവിൽ. ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണു

പുതുപുത്തൻ രുചിക്കൂട്ടുകൾക്കായി എന്റെ ഈ ചാനൽ ഉറപ്പായും സബ്സ്ക്രൈബ് ചെയ്യൂ. അതോടൊപ്പം അപ്‌ലോഡ് ചെയ്യുന്ന വീഡി...

18/03/2020

ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന ഈ അച്ചാർ ഉണ്ടാക്കുന്ന വിധ നോക്കു.നിങ്ങൾക്കും ഒന്ന് പരീക്ഷിച്ച് നോക്കും

പ്രിയപെട്ടവരെ വളെ പ്രയാസത്തോടെയാണു ഇതെഴുതുന്നത്‌ കൊറോണഭീതി യെതുടർന്ന് കോളേജ്‌, സ്കൂൾ എന്നിവ അടച്ചിട്ടിരിക്കുകയാണല്ലൊ ഇത്...
12/03/2020

പ്രിയപെട്ടവരെ വളെ പ്രയാസത്തോടെയാണു ഇതെഴുതുന്നത്‌ കൊറോണഭീതി യെതുടർന്ന് കോളേജ്‌, സ്കൂൾ എന്നിവ അടച്ചിട്ടിരിക്കുകയാണല്ലൊ ഇത്‌ മൂലം ഏറ്റവും പ്രയാസ മനുഭവിക്കുന്നത്‌ RCC യിലെ ക്യാൻസർ രോഗികളാണു .... രക്തത്തിനായി ഫോണിൽ വിളിചിട്ട്‌ കരയുകയാണു ഏങ്ങനേങ്കിലും സഹായിക്കമെന്ന് പറഞ്ഞ്‌ പലരും അടിസ്ഥാന രഹിതമായ പ്രചരണം മൂലം രക്തം ദാനം ചെയ്യാൻ മടിചിനിൽക്കുന്നു ഓരോ ദിവസവും ഒരോ ക്യാൻസർ രോഗിക്കും നാലൊ അഞ്ചോ യൂണിറ്റ്‌ രക്തം ആവശ്യമായി വരാറുണ്ട്‌ അങനെ നൂറുകണക്കിനു രോഗികൾ RCC യിൽ ഇപൊ ചികിത്സയിലാണു വിവിദ നാടുകളിൽ നിന്ന് ചികിത്സക്കായി എത്തിയ ഇവരുടെ ജീവൻ രക്ഷിക്കാൻ എന്ത്‌ ചെയ്യണമെന്നറിയാതെ അവരുടെ ഉറ്റവർ വളരെ വിഷമത്തിലാണു .... ഈ ഘട്ടത്തിൽ ഇവർക്ക്‌ വേണ്ട രക്തം ദാനം ചെയ്യാനായി തലസ്ഥാന നഗരിയിലെ ചെറുപ്പക്കാർ ആർജ്ജവത്തോടെ മുന്നോട്ട്‌ വരണം ..!! തെറ്റായ പ്രചരണങ്ങളെ മാറ്റി നിർത്തി ഒറ്റക്കെട്ടായി നമുക്ക്‌ നില കൊള്ളാം പല പ്രതിസന്ധികളേയും തരണം ചെയ്തവരാണു നമ്മൾ രക്തം കിട്ടാതെ ഒരു ജീവനും നമ്മുടെ മുന്നിൽ പൊലിഞ്ഞ്‌ പൊകരുത്‌ .... RCC ബ്ല്ഡ്‌ ബാങ്കിലെ ഡോക്ടർ വളരെ പ്രയാസത്തോടെഇക്കാര്യം വിളിച്‌ ആവശ്യപെട്ടത്‌ ...! അത്‌ കൊണ്ട്‌ ഈപൊസ്റ്റ്‌ മാക്സിമം ശെയർ ചെയ്ത്‌ ഓരൊരുത്തരും ഒറ്റക്കൊ, ഗ്രൂപുകളായൊ രക്തം ദാനം ചെയ്യാൻ RCC യിൽ വരിക. ഈശ്വരൻ അനുഗ്രഹിക്കട്ടേ....

ഷാജി അട്ടക്കുളങ്ങര
9699694969

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
12/03/2020

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

11/03/2020

Address

Website

Alerts

Be the first to know and let us send you an email when Digit Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share