MAYIL MEDIA

MAYIL MEDIA a complete electronic media production hub

a complete electronic media production hub
Mayil Media LLP
Silkfarm Estate
Irinjayam
Thannimoodu
Nedumangadu
Thiruvananthapuram

21/06/2023

തകഴിയുടെ ചെറുമകൻ Dr. രാജ്‌നായർ ചേട്ടൻ എഴുതി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച 'നിറങ്ങളുടെ മഷി' എന്ന അക്ഷരശില്പം, ജാസ്സിയണ്ണനുവേണ്ടി ലോക്കഡോൺ കാലത്ത് അവതരിപ്പിച്ചിരുന്നു. ഇന്ന് ലോകസംഗീതദിനത്തിൽ പ്രീയപ്പെട്ടവർക്കുകേൾക്കാനായി ഞാനത് സമർപ്പിക്കുന്നു.
Poetry by : Raj Nair
Music : Dr. Jassie Gift
Recited by : Padmendra Prasad
Video by : Natsha Nair
Technical Support : Vipin G Kumar

19/06/2023

വായനാദിനത്തിൽ കേൾക്കാൻ ഒരു കഥകൂടി
ലിയോ ടോൾസ്റ്റോയിയുടെ മൂന്ന് ചോദ്യങ്ങൾ എന്ന കഥയെ ആസ്പദമാക്കി പറഞ്ഞത്....

19/06/2023
19/06/2023

വായനാദിനമല്ലേ....
മുൻപ് പറഞ്ഞൊരുകഥ പ്രേക്ഷകർക്കായി ഒരിക്കൽക്കൂടി...
കഥ : ലിയോ ടോൾസ്റ്റോയിയുടെ 'God Sees the Truth, But Waits'

🙏🙏🙏🌹
05/06/2023

🙏🙏🙏🌹

ഇസൈ ജ്ഞാനി 'ഇളയരാജാ'സാറിന്റെ ജന്മദിനത്തിന് നാരായണിയുടേയും കൂട്ടുകാരിയുടേയും സമർപ്പണം... ❤️❤️❤️
01/06/2023

ഇസൈ ജ്ഞാനി 'ഇളയരാജാ'സാറിന്റെ ജന്മദിനത്തിന് നാരായണിയുടേയും കൂട്ടുകാരിയുടേയും സമർപ്പണം... ❤️❤️❤️

Shivankari and Gauri sang a few lines of two songs of Isai Jnjaani Ilayaraja as part of his birthday celebration.Songs : Raja Raja Chozhan and Poove Sempoove...

പത്മേന്ദ്ര പ്രസാദ് രചിച്ച്, നവനീത് വർമ (കണ്ണൻ) ഈണംപകർന്ന്, സുമേഷ് പരമേശ്വർ Sഗിറ്റാറിൽ അകമ്പടി കൂടി, ഷിറിൻ ഫാത്തിമ ആലപിച്...
13/02/2022

പത്മേന്ദ്ര പ്രസാദ് രചിച്ച്, നവനീത് വർമ (കണ്ണൻ) ഈണംപകർന്ന്, സുമേഷ് പരമേശ്വർ Sഗിറ്റാറിൽ അകമ്പടി കൂടി, ഷിറിൻ ഫാത്തിമ ആലപിച്ച മനോഹരമായ ഒരു പ്രണയഗാനത്തിൻ്റെ Lyrical Video, പ്രണയികളുടെ ഈ ദിനത്തിൽ, നിങ്ങൾക്കായി സമർപ്പിക്കുകയാണ്.
സംഗീതം ഇഷ്ടമുള്ളവരും, പ്രണയം ഉള്ളിലുള്ളവരും ഇഷ്ടപ്പെടും, ഉറപ്പ്.
കേട്ടിട്ട് അഭിപ്രായങ്ങൾ എന്തായാലും, യൂട്യൂബ് Comment Box ൽത്തന്നെ രേഖപ്പെടുത്തിയാൽ തുടർന്നുള്ള സൃഷ്ടികൾക്കും, മുന്നോട്ടുള്ള ഗതിക്കും ഏറെ ഗുണം ചെയ്യും.
ഗാനം ഇഷ്ടമായാൽ share ചെയ്യുകയും, ഞങ്ങളുടെ Mayil Media എന്ന YouTube ചാനൽ subscribe ചെയ്യുകയും ചെയ്യണേ.
വിശ്വസ്തതയോടെ,
പത്മേന്ദ്ര പ്രസാദ് https://www.youtube.com/watch?v=g89IDokndsU

One of the most beautiful love songs in recent times.You can feel the tears and fire of love in this song.In this song we can hear love spreading like a wild...

പണ്ടെങ്ങോ പോകുന്ന വഴി, തിരുവനന്തപുരത്ത് കണ്ടൊരു കട.
01/02/2022

പണ്ടെങ്ങോ പോകുന്ന വഴി, തിരുവനന്തപുരത്ത് കണ്ടൊരു കട.

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', അഞ്ചാം ഭാഗം.Voice : Padmachandra Prasad...
29/01/2022

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', അഞ്ചാം ഭാഗം.
Voice : Padmachandra Prasad
https://www.youtube.com/watch?v=PB09ZcXdzMQ&t=158s

Biography of Brahmashree Sreenarayana Guru by the great poet Kumaranasan - PART - 05Writer : Maha Kavi N. Kumaran AsanNarrator : Padmendra PrasadAnnouncer : ...

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', നാലാം ഭാഗം.Voice : Padmendra Prasadhttp...
20/01/2022

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', നാലാം ഭാഗം.
Voice : Padmendra Prasad
https://youtu.be/FMRTtv-LH6g

Biography of Brahmashree Sreenarayana Guru by the great poet Kumaranasan - PART - 04Writer : Maha Kavi N. Kumaran AsanNarrator : Padmendra PrasadAnnouncer : ...

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', മൂന്നാം ഭാഗം.Voice : Padmendra Prasadht...
20/01/2022

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', മൂന്നാം ഭാഗം.
Voice : Padmendra Prasad
https://youtu.be/LKISfeP3xeU

Biography of Brahmashree Sreenarayana Guru by the great poet Kumaranasan - PART - 03Writer : Maha Kavi N. Kumaran AsanNarrator : Padmendra PrasadAnnouncer : ...

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', രണ്ടാം ഭാഗം.Voice : Padmachandra Padmen...
20/01/2022

മഹാകവി കുമാരനാശാൻ രചിച്ച, 'ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം', രണ്ടാം ഭാഗം.
Voice : Padmachandra Padmendra Prasad
https://youtu.be/jFxlP12xG_s

Biography of Brahmashree Sreenarayana Guru by the great poet Kumaranasan - PART 02Writer : Maha Kavi N. Kumaran AsanNarrator : Padmendra PrasadAnnouncer : Um...

മഹാകവി കുമാരനാശാൻ രചിച്ച, ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം, ഒന്നാം ഭാഗം.വായിച്ചവതരിപ്പിച്ചിരിക്കുന്നത...
17/01/2022

മഹാകവി കുമാരനാശാൻ രചിച്ച, ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിൻ്റെ ജീവ ചരിത്ര സംഗ്രഹം, ഒന്നാം ഭാഗം.
വായിച്ചവതരിപ്പിച്ചിരിക്കുന്നത് പത്മേന്ദ്ര പ്രസാദ്.
https://www.youtube.com/watch?v=1VtNVJD5HeA

Biography of Brahmashree Sreenarayana Guru by the great poet Kumaranasan - PART 01Writer : Maha Kavi N. Kumaran AsanNarrator : Padmendra PrasadAnnouncer : Um...

സൈന്യാധിപനും, ഒപ്പം ജീവൻ പൊലിഞ്ഞ സൈനികർക്കും ആദരാഞ്ജലികൾ....
08/12/2021

സൈന്യാധിപനും,
ഒപ്പം ജീവൻ പൊലിഞ്ഞ സൈനികർക്കും ആദരാഞ്ജലികൾ....

11/10/2021

ഇന്ന് (11 October 2021) മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ നൂറ്റിപ്പത്താം ജന്മദിനം.
അദ്ദേഹം അന്തരിച്ചിട്ട് 73 വർഷങ്ങളും പിന്നിട്ടിരിക്കുന്നു.
എന്നിട്ടും ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്കുപോലും സുപരിചിതമാണ് അദ്ദേഹത്തിൻ്റെ വാക്കുകളും വരികളും.
കാനന ഛായയിൽ ആടുമേയ്ക്കാനും,
മലരണിക്കാടുകൾ തിങ്ങി വിങ്ങിയും,
കനകച്ചിലങ്ക കിലുങ്ങി കിലുകിലുങ്ങിയും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം.
ചുരുക്കിപ്പറഞ്ഞാൽ. മലയാളി ഇത്രയേറെ കൊണ്ടാടിയിട്ടുള്ളൊരു കവി വേറേ ഉണ്ടാകില്ല.
കാവ്യലോകത്തിൻ്റെ ഉന്നതങ്ങളിലഭിരമിച്ചിരുന്ന അദ്ദേഹം വളരെച്ചുരുക്കം കഥകളും എഴുതിയിട്ടുണ്ട്.
അനശ്വരമായ രണ്ട്‌ പ്രണയങ്ങൾ പ്രതിപാദിക്കുന്ന 'വെറും സ്വപ്നം' എന്ന കഥ പ്രീയപ്പെട്ട സഹൃദയ സുഹൃത്തുക്കൾക്കായി ഒരിക്കൽക്കൂടി സമർപ്പിക്കുന്നു.
ഒരു പ്രണയകഥ പറയവേതന്നെ, അതിസുന്ദരമായ മറ്റൊരു പ്രണയകഥ നേരിട്ട് പറയാതെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട് അദ്ദേഹത്തിൻ്റെ രചനാ വൈഭവം.
ആ രചനാരീതിതന്നെയാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകതയും.
കഥ പൂർണമായും കേൾക്കാൻ ചുവടെയുള്ള YouTube ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=PlB5e0o9VQM&t=67s

23/09/2021

Song Name : Paadaanum Parayaanum Vayyente Penne (പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ... .) Love Song
Lyrics : Padmendra Prasad
Music : Unni Nadarajan
Singer : Vidyaadharan Master
Harmonium : Thankarajan
Music Arranger : Navaneeth Varma
Mixed & Mastered By : Krishna Sadasivan @ SS Digital, Thiruvananthapuram
Production Banner: Mayil Media LLP

15/09/2021

Bodhayana's Bhagavadajjugam Kavalam Narayana panikker Performing by Biju Sopanam & FriendsWriter : BodhayananDirector : Kavalam Narayana PanikkarActors : Bij...

ഒരുപാടൊരുപാട് സന്തോഷം.ഞാനെഴുതിയ ആദ്യ സിനിമാഗാനം 'പറഞ്ഞതാണ് കുറ്റം' സോഷ്യൽ മീഡിയയിലാകെ 50 ലക്ഷത്തിലധികം പേര് കേട്ടുകഴിഞ്ഞ...
10/09/2021

ഒരുപാടൊരുപാട് സന്തോഷം.
ഞാനെഴുതിയ ആദ്യ സിനിമാഗാനം 'പറഞ്ഞതാണ് കുറ്റം' സോഷ്യൽ മീഡിയയിലാകെ 50 ലക്ഷത്തിലധികം പേര് കേട്ടുകഴിഞ്ഞു. YouTube ൽ മാത്രം ദാസേട്ടൻ പാടിയ full orchestra യിലുള്ള ഔദ്യോഗിക വേർഷൻ മാത്രം ഇതാ 1 .4 Million കാഴ്ചക്കാരിലേക്കും എത്തിയിരിക്കുന്നു. ഒരു FM Radio പോലും ഒരിക്കൽപ്പോലും പിന്തുണച്ചില്ലെങ്കിലും, ഒരു മാധ്യമങ്ങളും ഒട്ടും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും പ്രീയപ്പെട്ട മലയാളികൾ, സഹൃദയർ ആ ഗാനത്തെ online ലൂടെ ഏറ്റെടുത്തു, നെഞ്ചേറ്റി വിജയിപ്പിച്ചു.
എൻ്റെ വരികളെ സംഗീതം പകർന്ന് സുന്ദരമാക്കിയ G. ശ്രീറാം സാറിനോടും (കാറ്റേ കാറ്റേ song fame ശ്രീറാം), മാസ്മരികമായ ആലാപനത്താൽ അതിനെ ആസ്വാദനത്തിൻ്റെ ആഴങ്ങളിലേക്കും, ഔന്നത്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയനശ്വരമാക്കിയ മഹാ ഗാനാർഷി, ഗാനഗന്ധർവൻ ദാസേട്ടനും,
ഗാനസൃഷ്ടിക്ക് ഒപ്പമുണ്ടായിരുന്ന എല്ലാ പ്രീയപ്പെട്ടവർക്കും, എൻ്റെ പ്രൊഡ്യൂസർമാർക്കും,
ഈ ഗാനത്തിന് സ്വന്തം ഹൃദയത്തിലൊരിടം തന്നുസ്നേഹിച്ച എൻ്റെ പ്രീയ സഹൃദയ സുഹൃത്തുക്കൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി, നന്ദി, നന്ദി...
-പത്മേന്ദ്ര പ്രസാദ്

10/09/2021

വിനായക ചതുർത്ഥി ആശംസകൾ

09/09/2021

Vinayaka Chathurthi Whatsapp Status 2021 / Happy Ganesh Chathurthi Whatsapp Status 2021Voice : Padmendra Prasad #വിനായകചതുർത്ഥിആശംസകൾ ...

പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ...പാട്ട് മാത്രമായി കേൾക്കാൻ... ഈ link ൽ കയറാംhttps://youtu.be/BMwKz-o3jrU
04/09/2021

പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ...
പാട്ട് മാത്രമായി കേൾക്കാൻ... ഈ link ൽ കയറാം
https://youtu.be/BMwKz-o3jrU

Song Name : Paadaanum Parayaanum Vayyente Penne (പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ... .) Love SongLyrics : Padmendra PrasadMusic : Unni NadarajanSinger : Vi...

പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ...  . കേൾക്കാം, പാട്ടും, പാട്ടിൻ്റെ കഥയുംhttps://youtu.be/z4sIeIan5Jw
04/09/2021

പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ... .
കേൾക്കാം, പാട്ടും, പാട്ടിൻ്റെ കഥയും
https://youtu.be/z4sIeIan5Jw

Song Name : Paadaanum Parayaanum Vayyente Penne (പാടാനും പറയാനും വയ്യെൻ്റെ പെണ്ണേ... .) The Song and StoryLyrics : Padmendra PrasadMusic : Unni NadarajanSi...

പത്മേന്ദ്ര പ്രസാദിൻ്റെ രചനയിൽ, ഉണ്ണി നടരാജൻ്റെ സംഗീതത്തിൽ, മലയാളത്തിൻ്റെ പ്രീയങ്കരനായ വിദ്യാധരൻ മാസ്റ്ററിൻ്റെ ആലാപനത്തിൽ...
03/09/2021

പത്മേന്ദ്ര പ്രസാദിൻ്റെ രചനയിൽ, ഉണ്ണി നടരാജൻ്റെ സംഗീതത്തിൽ, മലയാളത്തിൻ്റെ പ്രീയങ്കരനായ വിദ്യാധരൻ മാസ്റ്ററിൻ്റെ ആലാപനത്തിൽ, പാടാനും പറയാനും എന്നുതുടങ്ങുന്ന ഒരു പ്രണയഗാനം Mayil Media യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്. കേൾക്കുക, പ്രോത്സാഹിപ്പിക്കുക.

Address


Alerts

Be the first to know and let us send you an email when MAYIL MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share