Pranav Mohanlal Fans United

  • Home
  • Pranav Mohanlal Fans United

Pranav Mohanlal Fans United We Love Pranav

15/07/2020

ഇങ്ങേര് ഇങ്ങനാണ് ഭായ് ;-)

♥
15/07/2020

13/07/2020

Happy birth day prince 😍

😍😘😘😘😘
12/07/2020

😍😘😘😘😘

😍😍😍😍😍😍
10/07/2020

😍😍😍😍😍😍

04/12/2019
2019 കലണ്ടർ ... ചെയ്തവർക്ക് ഇരിക്കട്ടെ 😍😍😍😍❤️❤️❤️
14/01/2019

2019 കലണ്ടർ ... ചെയ്തവർക്ക് ഇരിക്കട്ടെ 😍😍😍😍❤️❤️❤️

തിയേറ്റര്‍ ഇളകി മറയുന്ന സീന്‍ 👌ചാട്ടം അപ്പുവിനൊരു വീക്ക്നെസ്സ് ആണ് ♥
13/01/2019

തിയേറ്റര്‍ ഇളകി മറയുന്ന സീന്‍ 👌

ചാട്ടം അപ്പുവിനൊരു വീക്ക്നെസ്സ് ആണ് ♥

ഇജ്ജാതി 👌
08/01/2019

ഇജ്ജാതി 👌

Heavy 👌
07/01/2019

Heavy 👌

🤗
26/12/2018

🤗

Loading 😍
26/12/2018

Loading 😍

😍🤗🤗
25/12/2018

😍🤗🤗

wish u a Happy X-mas 🤗
25/12/2018

wish u a Happy X-mas 🤗

13/12/2018

💪👏👏👏

First look 👌
10/12/2018

First look 👌

ഇരുപതാം നൂറ്റാണ്ട് 🔥 ഇരുപത്തിയൊന്നാം നൂറ്റാണ്ട് 💜
22/11/2018

ഇരുപതാം നൂറ്റാണ്ട് 🔥

ഇരുപത്തിയൊന്നാം നൂറ്റാണ്ട് 💜

Lalettan ❤️Appu &Adhiti Ravi
14/11/2018

Lalettan ❤️
Appu &Adhiti Ravi

✌
09/11/2018

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലൊക്കേഷൻ പിക് 😍😍പ്രണവ് മോഹൻലാൽ 😍😍 നെൽസൺ  😍😍
31/10/2018

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലൊക്കേഷൻ പിക് 😍😍
പ്രണവ് മോഹൻലാൽ 😍😍 നെൽസൺ 😍😍

ഇരുപത്തിയൊന്നാം നൂറ്റാണ്ട്  സെക്കന്റ്  ഷെഡ്യൂള്‍ ഇന്ന് തുടങ്ങി 👍👌👌👌
13/09/2018

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സെക്കന്റ് ഷെഡ്യൂള്‍ ഇന്ന് തുടങ്ങി 👍👌👌👌

♡♡♡
03/09/2018

♡♡♡

ചുള്ളന്‍ ♥
09/08/2018

ചുള്ളന്‍ ♥

Pranav Mohanlal സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്🔥 ആദി' എന്ന ചിത്രത്തിനു ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത...
08/08/2018

Pranav Mohanlal

സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്🔥 ആദി' എന്ന ചിത്രത്തിനു ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇതോടെ കാത്തിരിപ്പിലാണ് പ്രണവിന്റെ ആരാധകർ. എന്നാൽ‌ ബാലിയിൽ സർഫിംഗ് പരിശീലനത്തിന്റെ തിരക്കിലാണ് പ്രണവ്.

വെറുതെയല്ല പ്രണവിന്റെ പരിശീലനം. അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിൽ സർഫറുടെ വേഷമാണ് പ്രണവിന്റേത്. തിരമാലകൾക്കിടയിലൂടെ പായയിൽ നിന്ന് തെന്നി നീങ്ങുന്ന കായിക വിനോദമാണ് സർഫിംഗ്. കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ആളാണ് പ്രണവ്. അരങ്ങേറ്റ ചിത്രമായ ആദിയിൽ മുന്നിലെ പ്രതിബന്ധങ്ങളെ വേഗത്തിൽ മറികടക്കുന്ന ഒരിനം വിനോദമായ പാർക്കൗർ പ്രണവ് പരിശീലിച്ചിരുന്നു.

റോക്ക് ക്ലൈംബിംഗ്, ജിംനാസ്റ്റിക് എന്നിവ പ്രണവ് പഠിച്ചിട്ടുണ്ടെന്ന് അരുൺഗോപി ടൈംസ്ഓഫ് ഇന്ത്യയോട് പറഞ്ഞു. ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രണവ് സർഫിംഗും പഠിച്ചിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ അദ്ദേഹം ഒരു സർഫർ അല്ല. അതിനാൽ ഒരു മാസത്തെ പരിശീലനത്തിലാണ് അദ്ദേഹം- അരുൺ ഗോപി പറഞ്ഞു.

പുതിയ കഥാപാത്രത്തിനായി പ്രണവ് നിരവധി പ്രയത്നങ്ങളാണ് എടുത്തതെന്നും അരുൺ ഗോപി ടൈംസിനോട് വ്യക്തമാക്കി. ചിത്രത്തിനായി സർഫിംഗ് രംഗങ്ങൾ കേപ്ടൗണിലായിരിക്കും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ ആരംഭിക്കും. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പാല, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ട്.

പ്രണവിനെ പോലൊരു നടനൊപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമാണെന്നാണ് അരുൺ ഗോപി പറഞ്ഞിരിക്കുന്നത്. സംവിധായകൻ പ്രതീക്ഷിക്കുന്നതിലും അപ്പുറം പ്രണവ് ചെയ്യുമെന്നും സംവിധായകൻറെ നടനാണ് പ്രണവെന്നും അദ്ദേഹം പറയുന്നു. കഥാപാത്രത്തെ കുറിച്ച് സംവിധായകനുള്ള കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന നടനാണ് പ്രണവെന്നും അരുൺ ഗോപി.

പുതുമുഖമായിരിക്കും നായിക.മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ എന്നിവരും ചിത്രത്തിലുണ്ട്.

07/08/2018

● SHARE ◆ LIKE ◆ COMENT ◆ SUBSCRIBE ●

Pranav  ( Appu ) latest 👌
26/07/2018

Pranav ( Appu ) latest 👌

" ഹനാൻ " ഈ പേരിന് അധികം പഴക്കം ഇല്ല . ഇന്നലെ മുതൽ ആണ് നമ്മളിൽ ഈ പേര് തറഞ്ഞു കയറിയത്. തമ്മനം എന്ന സ്ഥലത്ത് മീൻ വിൽക്കുന്ന...
26/07/2018

" ഹനാൻ " ഈ പേരിന് അധികം പഴക്കം ഇല്ല . ഇന്നലെ മുതൽ ആണ് നമ്മളിൽ ഈ പേര് തറഞ്ഞു കയറിയത്. തമ്മനം എന്ന സ്ഥലത്ത് മീൻ വിൽക്കുന്ന സ്‌കൂൾ യൂണിഫോം ധരിച്ച പെണ്കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. വാർത്ത കണ്ട സംവിധായകൻ അരുൺ ഗോപി തന്റെ ഏറ്റവും പുതിയ സിനിമയിൽ ആ കുട്ടിക്ക് അവസരവും കൊടുത്തു. എന്നാൽ അൽപ സമയത്തിന് ശേഷം വാർത്ത മാറി. അത് വെറും പ്രഹസനം ആയിരുന്നു എന്നുള്ള രീതിയിൽ പോസ്റ്റുകൾ കണ്ടു തുടങ്ങി. കുട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ നിൽക്കുന്ന രീതിയിൽ ഉള്ള ഫോട്ടോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങി. അങ്ങനെ ആ വാർത്ത വ്യാജം ആണെന്ന് പോസ്റ്റുകളും വന്നു . കുട്ടിയുടെ ഈ പ്രവർത്തിക്കു എതിരെ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

അവസരം മുതലെടുക്കുന്ന പ്രമുഖ ഫാൻസ്

എന്നാൽ ഈ അവസരം മുതലെടുത്തിരിക്കുകയാണ് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ഫാൻസ്. ഈ അവസരം കൈമുതൽ ആക്കി അരുൺ ഗോപിയുടെ അടുത്ത ചിത്രത്തിനെതിരെ വൻ ക്യാമ്പയിൻ ആണ് നടക്കുന്നത്. നാട്ടുകാരെ പറ്റിച്ചു . അതിനാൽ അരുൺ ഗോപിയുടെ അടുത്ത സിനിമ ആരും കാണരുത്. ശക്തമായി ഡീഗ്രേഡ് ചെയ്യും എന്നൊക്കെ ആണ് പ്രമുഖഫാന്സിന്റെ ആഹ്വാനങ്ങൾ. നാട്ടുകാരോടോ അതോ നീതിക്ക് വേണ്ടിയോ അല്ല ഈ ക്യാമ്പയിൻ എന്ന് കാണുന്നവർക്ക് മനസിലാവും. ഫേസ്‌ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ ആണ് പ്രമുഖ ഫാൻസ് ഉപയോഗിക്കുന്നത്.

പ്രമുഖ നടന്റെയും അയാളുടെ മകന്റെയും ഫാൻസ് ഒന്നാണ് എന്നത് ഇവിടെ പരസ്യമായ രഹസ്യം ആണ്. പ്രണവ് മോഹൻലാൽ സിനിമയിൽ രണ്ടാമത് അരങ്ങേറിയത് മുതൽ ഇവരുടെ സമനില തെറ്റി. തങ്ങൾ ആരാധിക്കുന്ന താരപുത്രന് ഒരു വെല്ലുവിളി ആണ് പ്രണവ് എന്ന് മനസ്സിലാക്കിയ ഇക്കൂട്ടർ ആണ് ഇപ്പൊ അരുൺ ഗോപിയുടെ സിനിമക്ക് എതിരെ ക്യാമ്പയിൻ നടത്തുന്നത്.

ആ വാർത്ത വ്യാജമാണെങ്കിൽ താൻ എടുത്ത തീരുമാനവും മാറ്റും എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ അരുൺ ഗോപിയുടെ സിനിമ ശക്തമായി ഡീഗ്രിഡ് ചെയ്യും എന്ന് പ്രമുഖ ഫാൻസ് പാടിക്കൊണ്ടു നടക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് എല്ലാവർക്കും മനസിലാകും. ഇനിയും മനസിലാകാത്തവർ ഇത്തരം പോസ്റ്റ് ട്രോൾ എന്നിവ ഇടുന്നവരുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ച്ചർ വാട്‌സ്ആപ്പ് പ്രൊഫൈൽ പിക്ച്ചർ എന്നിവ നോക്കിയാൽ മനസിലാവും ഇത്തരം മനോരോഗികളുടെ ചേതോവികാരം എന്താണ് എന്ന്.

ഈ പോസ്റ്റിന്റെ കൂടെ ഞങ്ങൾ വെച്ചിരിക്കുന്ന ഫോട്ടോയിൽ ആ പോസ്റ്റ് ഇട്ട ആളുടെ പ്രൊഫൈൽ കാണിക്കുന്നുണ്ട്. കൂടാതെ അയാളുടെ പ്രൊഫൈൽ സന്ദർശിച്ചാൽ നിങ്ങൾക്ക് മനസിലാവും.

ഇത്തരം മനോരോഗികളെ ഒറ്റപ്പെടുത്തുക. മലയാള സിനിമയെ തകർക്കാൻ അനുവദിക്കരുത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് 👌
20/07/2018

ഇരുപത്തിയൊന്നാം നൂറ്റാണ്ട് 👌

Good Morning Friends 😘✌️✌️✌️
20/07/2018

Good Morning Friends 😘✌️✌️✌️

Happy Birthday Pranav Mohanlal രാജാവിന്റെ മകൻ ... ഞങ്ങളുടെ രാജകുമാരന് ഒരായിരം ജന്മദിനാശംസകൾ 😍😍😍😍😍😍😍😍😍
12/07/2018

Happy Birthday Pranav Mohanlal രാജാവിന്റെ മകൻ ... ഞങ്ങളുടെ രാജകുമാരന് ഒരായിരം ജന്മദിനാശംസകൾ 😍😍😍😍😍😍😍😍😍

Address


Website

Alerts

Be the first to know and let us send you an email when Pranav Mohanlal Fans United posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share