People's voices

  • Home
  • People's voices

People's voices People's Voice is a hangout for People to express their voice out loud n clear. People's Voice does not endorse any statement made by people.

31/08/2018
പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നി...
27/08/2018

പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നില്ല, നേരത്തെ തുറന്നായിരുനെങ്ങിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ എന്ന്......KSEB യുടെ ലാഭക്കൊതി കാരണമല്ലേ നേരത്തെ തുറക്കാതിരുന്നതെന്നു......

എന്റെ പൊന്നു ചേട്ടന്മാരെ.....ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്,

ഷട്ടർഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEB യും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

ശക്തമായ മഴ കാരണം ആഗസ്റ്റ് ഒമ്പതിനാണ് ജലനിരപ്പ് 2397 ft ലേക്ക് എത്തുന്നത്....രാത്രി ഷട്ടർ തുറക്കുന്നത് ഒഴിവാക്കി രാവിലെ തന്നെ രണ്ടു ഷട്ടർ തുറന്നു....പുറത്തേക്കൊഴുകിയ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ ജലമാണ് കടുത്ത മഴ കാരണം ഡാമിലേക്ക് ഒഴുകിയെത്തിയത്.....അങ്ങനെ ബാക്കി അഞ്ചു ഷട്ടറുംകൂടി തുറന്നു....ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി ഡാം ഇല്ലായിരുന്നെങ്കിൽ ഈ പെയ്ത മഴയിൽ മൂന്ന് ജില്ലകൾ കേരളത്തിൽ നിന്നും ഒലിച്ചു പോയേനെ.

ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഡാം തുറന്നപ്പോൾ പത്രമാധ്യമങ്ങളിൽ വന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ പരിശോധിക്കുക......ഡാം തുറക്കുന്ന നിമിഷത്തിൽ എടുത്ത ഫോട്ടോകളിൽ കാണാം വെള്ളം മുകളിൽ നിന്നും ഒഴുകി വരുന്നത്, ആ നിരപ്പിലാണ് അഞ്ചു ഷട്ടറുകളും ഇരിക്കുന്നത്........ആ നിരപ്പിൽ വെള്ളം എത്താറാകുമ്പോളാണ് ബ്ലൂ അലെർട് യെല്ലോ അലെർട് ഒക്കെ പ്രഖ്യാപിച്ചത് ......എത്തി കഴിഞ്ഞപ്പോൾ റെഡ് അലേർട്ടും.....

അതുകൊണ്ടു ദയവുചെയ്ത് സംഘപരിവാർ നുണകൾ പ്രചരിപ്പിക്കും മുൻപ് സ്വന്തമായി കാര്യങ്ങളെ ഒന്നു വിലയിരുത്തുക......ഈ ദുരന്തത്തെ നാം നേരിട്ടത് ഒറ്റക്കെട്ടായാണ്....ഇവിടെ ഇപ്പോൾ ഒറ്റ വികാരമേയുള്ളു .......കേരളം.

നമ്മുടെ നാടിനെ പടുത്തുയർത്തുക എന്ന ഒറ്റലക്ഷ്യമെ നമുക്കുള്ളൂ....അതിനായി കൈ കോർക്കാം.
ജയ് ഹിന്ദ്

PS - My post is primarily intended for the layman as they are the ones inundated with canards.

I have replied the technical details whoever has raised it, copying it here again.

1. Total capacity of the dam is at 2408 ft.

2. മുകളിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഞ്ചു radial സ്പിൽവേ (ഷട്ടർ) കൂടാതെ ഡാമിന്റെ അടിഭാഗത്തായിട്ടു രണ്ടു vertical spillways കൂടിയുണ്ട്. അതുപയോഗിക്കുന്നതു ഡാം de-slit ചെയ്യാനും അല്ലെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്യാൻ ആണ്.

അതെങ്ങാനും തുറന്നിരുനെങ്കിൽ നമ്മൾ അറബിക്കടലിൽ ഇരുന്നു ഇത് ടൈപ്പ് ചെയ്യേണ്ടി വന്നെനെ കൂടെ രണ്ടോ മൂന്നോ ജില്ലകളും...........the slit and water comes out of it as a projectile due to the heavy pressure and we will have new islands formed in Arabian Sea from the slit in place of few districts in Kerala.

According to my information, the vertical spillways have never been opened since the dam was commissioned, however few people have mentioned here that it was opened for few seconds in 1981 & closed immediately since they couldn’t manage it as water was going out like a projectile (rocket)

3. Dam shutter (radial flood gate) base is fixed at 2370 ft. This means that the maximum we can reduce the water level in Cheruthoni through radial floodgates is 2370 ft. So if the water level is 2370 ft, it will stay in dam, will not go down through radial floodgates.

4. Shutter height is 10 meters (33 ft), this means shutter base is at 2370 ft & shutter top is at 2403 ft. Currently, the dam is opened only when the radial shutter gate is submerged till it reach 2397 ft.

https://m.youtube.com/watch?v=6F0Mzlwu7vE

5. KSEB has till now "NOT announced" (officially or unofficially) that they can open the 5 floodgates release water before the water level reach 2397 ft.

Trial run was planned at 2397 ft, not before that, listen to KSEB chairman at 7.25 in this video

https://m.youtube.com/watch?v=6iD_2CEJBbc

6. The diagram on radial spillways is attached, they are opening inwardly from top and currently water is being drained only once water level is at 2397 ft. It’s not opened like shop shutters, it’s concave in shape.

7. ഡാം ഷട്ടർ തുറക്കുന്നത് കണ്ടിട്ടില്ലാത്തവർക്കായി

Video of Cheruthoni dam being opened.

https://m.youtube.com/watch?v=MuSlb4Pzf_Q

കടപ്പാട്..........

People commonly believe that Idukki Dam has only five shutters but actually it has seven shutters. Where are the two nearly-secret shutters? Opening of these...

10/06/2018
People's voices (Y)സംഭവത്തിന്റെ സത്യാവസ്ഥ നേരിട്ട് പോയി അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത Paul Mathew വിന് എല്ലാ വിധ ആശംസകളു...
10/08/2016

People's voices (Y)
സംഭവത്തിന്റെ സത്യാവസ്ഥ നേരിട്ട് പോയി അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത Paul Mathew വിന് എല്ലാ വിധ ആശംസകളും (y) (y) (y)
വാർത്ത അർത്ഥ സത്യം മാത്രം.
നേർ പകുതി കടുത്ത നിറം ചാലിച്ച നുണകൾ.
ഇത്‌ രാഹുൽ രാമചന്ദ്രൻ
ഞാൻ, പോൾ മാത്യു, കോതമംഗലം എം.എ. കോളജിൽ ഇംഗ്ലിഷ്‌ അധ്യാപകൻ. എന്റെ കൂടെയുള്ളത്‌ ബി.എ. ഇംഗ്ലിഷ്‌ ഫൈനൽ ഇയർ വിദ്യാർത്ഥി ജോയൽ.
വസ്തുതകൾ:
അപകടം നടന്നു എന്നത്‌ ശരി. പക്ഷേ പുഴയിൽ കുത്തൊഴുക്കുള്ള വെള്ളം ഉണ്ടായിരുന്നു എന്നത്‌ അർത്ഥസത്യം. വീണിടത്ത്‌ നിലയുണ്ടായിരുന്നില്ല. 10 അടി താഴെ പുഴയിൽ ചെറിയ ഒരു തുരുത്തുണ്ടായിരുന്നു. ഇവിടെ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ വീണ മധ്യവയ്സ്കയായ ഭാര്യ ഒഴുക്കിൽപ്പെട്ട്‌ ഇവിടെ എത്തിയപ്പോൾ അവർക്ക്‌ മണ്ണിൽ കാൽകുത്തി നിൽക്കാൻ കഴിഞ്ഞു.
പൂനെയിൽ ആർമ്മി സിഗ്നൽസിൽ കമ്മാൻഡോ ആയ രാഹുൽ രാമചന്ദ്രൻ തൊട്ടുപിറകെ ബൈക്കിലെത്തി.
റോഡിൽ പാലത്തിന്റെ പടിഞ്ഞാററ്റത്ത്‌ ഏഴടി താഴ്ച്ചയുള്ള പുഴത്തീരത്തേക്ക്‌ (മണ്ണിലേക്ക്‌) ചാടി. അവിടെ നിന്ന് സ്ത്രീ നിന്നിരുന്ന തുരുത്തിലേക്ക്‌ ഏതാണ്ട്‌ രണ്ടുമീറ്റർ അകലമുണ്ടായിരുന്നു. രാഹുൽ വെള്ളത്തിൽ ചാടി തുരുത്തിലെത്തി. കുട്ടികളാരെങ്കിലും കൂടി വെള്ളത്തിൽ വീണിട്ടുണ്ടാവുമെന്നാണു രാഹുൽ ഭയന്നത്‌.
തുരുത്തിലെത്തി രാഹുൽ മറ്റാരും അപകടത്തിലായില്ല എന്നുറപ്പിച്ചപ്പോൾ ഏതാണ്ട്‌ മുട്ടിനുപൊക്കം വെള്ളത്തിൽ തുരുത്തിൽ നിൽക്കുന്ന സ്ത്രീയോട്‌ വരൂ എന്നു പറഞ്ഞ്‌ കൈ നീട്ടി. മുകളിൽ നിൽക്കുന്ന ഭർത്താവ്‌ (അടിമാലിയിൽ നിന്നു വന്ന് നെയ്ശ്ശേരി മാരാമറ്റം എന്ന സ്ഥലത്ത്‌ താമസിക്കുകയും നാട്ടുകാർ "അടിമാലി ഉസ്താദ്‌" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സാത്വികനായ ഒരു മനുഷ്യൻ) ഈ സമയം തനിക്കേറ്റ പരിക്കുകൾ വകവയ്ക്കാതെ താഴേയ്ക്കിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. ഉസ്താദിനു പരിക്കേറ്റു എന്ന് ആ ഉമ്മയ്ക്ക്‌ മനസ്സിലായിരുന്നില്ല. താൻ നിൽക്കുന്ന തുരുത്തിനും തീരത്തിനും ഇടയ്ക്ക്‌(ആദ്യം പറഞ്ഞ രണ്ടുമീറ്റർ വീതി വരുന്ന ഭാഗത്ത്‌) ഏതാണ്ട്‌ ആറടി താഴ്ചയിൽ വെള്ളമുണ്ടെന്നും ഉമ്മയ്ക്ക്‌ മനസ്സിലായിരുന്നില്ല."സാരമില്ല, ഇക്ക വന്നു പിടിച്ചോളും" എന്ന് ഉമ്മ പറയുന്നു.
ഇതുകേട്ട്‌ രാഹുൽ "സാരമില്ല, എനിക്ക്‌ ഉമ്മയുടെ മകന്റെ പ്രായമല്ലേയുള്ളു, എന്റെ കയ്യിൽ പിടിക്കൂ" എന്നുപറഞ്ഞ്‌ കൈ പിടിച്ച്‌ ഉമ്മയെ തീരത്തെത്തിച്ചു. "ഞങ്ങൾ ബൈക്കിൽത്തന്നെ ആശുപത്രിയിൽ പൊയ്ക്കോളാം" എന്ന് ഉസ്താദ്‌ പറഞ്ഞെങ്കിലും സമീപവാസികൾ "അതു വേണ്ട" എന്നു പറഞ്ഞ്‌ അടുത്തുള്ള ഒരു ഓട്ടോറിക്ഷ വിളിച്ച്‌ അവരെ കരിമണ്ണൂർ ആശുപത്രിയിലേക്കു വിട്ടു ഉസ്താദിന്റെ കാൽപാദത്തിനു പരിക്കുണ്ട്‌. ഉമ്മയുടെ ചുണ്ടിനും അൽപ്പം മുറിവേറ്റിട്ടിണ്ട്‌.
രാഹുൽ ജൂലായ്‌ ആദ്യം നാൽപ്പതു ദിവസത്തെ അവധിക്ക്‌ പൂനെയിൽ നിന്ന് നാട്ടിലെത്തിയതാണു. ഓഗസ്റ്റ്‌ 10-നു പൂനെയിൽ ഡ്യൂട്ടിക്ക്‌ ചേരണം. (ഇന്ന് ചേർന്നു കാണണം). 7 ഓഗസ്റ്റ്‌ ഞായറാഴ്ച്ച രാത്രി 11.30-നു എറണാകുളത്തുനിന്ന് പൂനെയിലേക്ക്‌ പുറപ്പെടുന്ന റ്റ്രെയിനിനു തിരിച്ചുപോകാൻ എടുത്ത റ്റിക്കറ്റ്‌ പോക്കറ്റിൽ കിടന്ന് നനഞ്ഞുപോയി. അത്‌ ക്യാൻസൽ ചെയ്ത്‌ ഒരു ദിവസത്തേക്ക്‌ യാത്ര മാറ്റിവച്ച്‌ വീണ്ടും ബുക്ക്‌ ചെയ്താണു തിങ്കളാഴ്ച്ച രാത്രി 11.30-ന്റെ റ്റ്രെയിനിനു രാഹുൽ പോയത്‌.
രാഹുലിന്റെ അച്ഛൻ രാമചന്ദ്രൻ നായർ. ഇലക്റ്റ്രിഷ്യനായും പ്ലമ്പറായും ജോലി ചെയ്യുന്നു. അമ്മ അംബിക.രാഹുലിനു വയസ്സ്‌ 24. കോരുത്തോട്‌ സ്കൂളിലെ കായികാധ്യാപകൻ തോമസ്‌ മാഷിന്റെ വൽസ്ലശിഷ്യനായിരുന്നു. സഹൊദരങ്ങൾ അഞ്ചിത, അംഗിത. ട്വിൻസ്‌. രണ്ടു മിടുക്കി സുന്ദരിക്കുട്ടികൾ. ഒരാൾ തൊടുപുഴാീ.എച്‌.ആർ ഡിയിലും മറ്റൊരാൾ തൊടുപുഴ കൊ ഓപറേറ്റിവ്‌ കോളജിലും പഠിക്കുന്നു. മക്കൾക്ക്‌ ജാതിവാൽ ചേർക്കുന്നത്‌ ഇന്നത്തെ കാലത്ത്‌ അനാവശ്യമാണെന്ന് മാതാപിതാക്കൾക്ക്‌ തോന്നുന്നതുകൊണ്ട്‌ പേരുകൾ രാഹുൽ രാമചന്ദ്രൻ, അഞ്ചിത രാമചന്ദ്രൻ, അംഗിത രാമചന്ദ്രൻ എന്നുമാത്രം.
രാഹുലിന്റെ വീട്ടിൽ ബന്ധപ്പെട്ട്‌ പല ഓൺലൈൻ മാധ്യമങ്ങളും പത്രങ്ങളും ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും കൊടുക്കരുത്‌ എന്നു രാഹുൽ കർശ്ശനമായി നിർദ്ദേശിച്ചിട്ടുണ്ട്‌.
അടിമാലി ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾക്കു ലഭിച്ചത്‌ സ്നേഹം കൊണ്ട്‌ വീർപ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാൽപ്പാദം ഡ്രെസ്‌ ചെയ്തിട്ടുണ്ട്‌. വാതിലിനു പുറകിൽ നിന്ന് "ഉമ്മ കട്ടൻ ചായയിൽ പഞ്ചസാര ആകാമോ?" എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച്‌ "നമുക്കു നിഷേധിച്ച്‌ പ്രസ്ഥാവന ഇറക്കണം" എന്നു നിർബന്ധിക്കുന്നു. ഉസ്താദ്‌ എന്തെങ്കിലും വിധത്തിലുള്ള പ്രസ്ഥാവന കൊടുക്കാൻ വിസമ്മതിക്കുന്നു.
"എന്റ്‌ കാൽ സുഖപ്പെടുന്നതിനു മുൻപ്‌ ആ കുട്ടി പോയല്ലോ, എനിക്ക്‌ അവനെക്കണ്ട്‌ ഒന്നു നന്നി പറയാനായില്ലല്ലോ" എന്ന് ഉസ്താദ്‌ സങ്കടപ്പെടുന്നു. "ദൈവം എല്ലാനുഷ്യന്റേയും മബസ്സിനുള്ളിലല്ലേ, അവനെ ദൈവം അനുഗ്രഹിക്കട്ടെ" എന്നു പ്രാർത്ഥിക്കുന്നു. ഞങ്ങൾ രാഹുലിന്റെ വീടിന്റെ മുന്വാതിലിനുമുകളിലുള്ള ശിവ പാർവ്വതിമാരുടെ ചിത്രം മനസ്സിലോർക്കുന്നു.
(ചിത്രങ്ങൾ താഴെ. ഉസ്താദിന്റെ ചിത്രങ്ങളെടുക്കേണ്ടത്‌ ആവശ്യമാണെന്നു ഞങ്ങൾക്കുതോന്നിയില്ല.)

കടപ്പാട്:RT

ഒറിജിനൽ പോസ്റ്റ്: https://goo.gl/izscLr

03/09/2013

A Good example of what actually MEDIA does today.. People's voices

16/08/2013

The rediscovery of India
The country today needs to reinvent itself through the ideals and dreams that drove the Independence movement

Anniversaries chime, mime.

Repeating the sounds and the sentiments of the original event, they are meant to echo. But, mostly, they parody.

Days red-ringed on calendars are like Rose-ringed Parakeets. They please their “owners” by repeating what they have been drilled into doing.

The phrase signifying tedium — “year in and year out” — must come from the dull annuities of routine. Anniversaries placate routine. Repetition palliates nostalgia, packages and pots it.

Potted speeches, even stirring ones, seem “put on” when replayed to order. Archival photographs, even startling ones, seem to be serving another’s purpose when pulled out from their rest and streamed on today’s screens and surfaces.

August 15, for India, is no exception.

Many emotions

Catharsis surrounded that day in 1947. Joy and pain, triumph and tragedy were both in the air, like grey and silver clouds in astral combat. Ustad Bismillah Khan had played his mesmeric shehnai on the Red Fort’s great mound minutes before Prime Minister Nehru, shy of nothing but of the age 60, by two years, sprang to his feet. Chest out, chin up, he freed with unconcealed elation India’s new flag from its furls of subordination. If there is one word that can describe the mood of that day, it is the much-used one about the much-missed spirit — idealism.

What would Jawaharlal Nehru have had to say to the nation today, if he stood on the ramparts of the Red Fort? He would of course be speaking in Hindustani with a sprinkling of Urdu words which today could sound archaic, such as sifat (quality), iman (probity), zamir (conscience). But assuming he were to turn to English, Nehru’s 2013 message to the Indian people might go thus:

“Friends and comrades, I have had the great privilege, for it is no less, and the joy, for that is what it has been, to speak to you from atop these historic walls seventeen times. When I think of the great transactions of time that have taken place here, among these silent stones, such as the stately durbars of Shah Jehan, the petty machinations of Aurangzeb, the trial and murder of Dara Shikoh, the plunder by Nadir Shah, his loot of the Peacock Throne, the carnage around here during the Great war of Independence, Bahadur Shah Zafar’s pained sacrifice, and in what may be called ‘our’ times, the trial of the INA’s brave soldiers, and of the small men who slayed the Father of the Nation, I rather lose my words in my meandering thoughts. But you have not come here today to see me lose my words but, rather, to find them, to find the right words, the right thoughts, which may give you a sense of the importance of this day, this anniversary.

I speak to you today not as your Prime Minister but, rather, as one among you. I do not mean to or want to justify any action of our government. You who see its functioning day after challenging day can do that better than I who am trapped inside it. I often feel more locked up and caged in government than I did when I was in the jails of the British Raj. And the security guards around me — they of course are only obeying orders — stifle me. I often ask myself ‘What is all this for, this protection, this security, against whom?’ And then when I think of the man, the one man to who we owe our freedom more than to anyone else and how he just walked into three bullets, I feel ashamed of the cordons around me. And when I think of the violence both of the direct kind, and of the invisible, subtle kind that India’s daughters, India’s Dalits and tribals have to endure at the hands of brutes among her sons, I am again ashamed of the security around me. It is of course a fact that certain kinds of men, terrorists, they are often called, want to kill me. I am not afraid of death. I can grapple with any attacker and give him honest blow for blow. But I do not want to oblige some low-time mercenary or idiot wielding a gun!

Money power

We are living amidst terror, hatred, violence, and therefore in fear. There are people who thrive on those, hatred and fear. They have nothing else to them. How did this happen? When, why? I must say to you in all imandari (honesty) that the style of our siyasat (politics) has created this and politicians and political parties must take the zimmedari (responsibility) for this.

I do not intend to explain anything which our Parliament might have done or not done, either. We set it up with great arman (longings), arzu (wishes) and a sense of abru (self-respect). But when I see the way Parliament functions or, perhaps I should say, the way it does not function, it fills me with shame. Parliament is accountable before it is ‘Hon’ble’. It is obsessed by its honour when it should be absorbed in its duties.

And everywhere, money is King. Not the voter, not the Constitution, but money. When something or someone is King, what becomes of the Republic? From the roadside vendor who has to pay a regular mamul in some hundreds of rupees to the giant Corporate that bribes its way to contracts with so many zeroes that I cannot count, we are now become a Jamhuriyat-i-Naqad, a Republic of Cash.

We have become a soulless people, a people without self-confidence, without morale. A nation that does not have any ideals cannot survive. So, is there no hope? Is it all finished? Harghiz nahin, most certainly not. I spoke of the petty machinations of Aurangzeb, of the loot by Nadir Shah. We have modern versions of those amid us. But we also have, amongst us, great souls inspired by Dara Shikoh and Bahadur Shah. If we have men of the kind who killed our Bapu, we also have great and brave soldiers of a united India such as Netaji Subhas Bose would have been proud of.

What we need

And so while I am a disappointed man, as disappointed as you, not just in our politics and in our administration but in the reshe, tar and sut, the very fibre of our nationhood, I also know that the so-called ordinary people of India have an extraordinary core of values in them, plain human values that make them help each other in distress and in dejection. The number of courageous Indians who, unfazed by the wrongdoings of so many, continue to fight for justice, for honesty, for service, is amazing.

With their help, we must reinvent ourselves. We have to go back to where we started, to the roots of our ideals, our dreams. That good man, Kamaraj from Madras, you will remember, gave us a plan that we called the Kamaraj Plan. Ministers resigned office in large numbers to go back to the people, to where they came from. That gave us, then, an ehsas (sense) of idealism, of sacrifice and service for India’s greatness. I will say no more except this that India needs to be governed by men and women, even if they be from outside of Parliament, outside of politics, honest people, idealists, not self-seekers disguised as pragmatists, patriots who are motivated not by power and money but by the ideals of justice and fair-dealing, giving the nation a leadership that can look us — you and me — in the eye. As I leave you, I have a request: You have shown me love as you have shown perhaps to no one. But please do not iconize me, do not idolise me, do not make a cult of me. All cults are wrong, personality cults more than all others. Disagree with me, show me where I err, correct me. I would prefer that you do that than that you follow me unthinkingly. Oxen and sheep do that, not descendants of Asoka and Rajendra Chola, Akbar and Shivaji.

I now exhort you to say, chest out and chin up, not thrice from hollow lungs but just once like a bellow from your hearts — Jai Hind!”

(Gopalkrishna Gandhi is a former Governor of West Bengal.)
People's voices

16/08/2013

Midnight blasts sink INS Sindhurakshak
No word on 18 crew members; 3 sailors on top of submarine jump into sea

Rocked by a series of deafening explosions, the Navy’s kilo-class submarine INS Sindhurakshak sank in the small hours of Wednesday at the naval dockyard here. Operations are on to rescue the eighteen crew members — three officers and 15 sailors — who went down with the vessel after it flooded.

Eyewitnesses, who claimed to have heard the explosions from the dockyard, said the sky lit up late Tuesday night with a burst of orange flames followed by white light. The explosions led to a fire that quickly spread through the vessel.

Of the 18 crew members inside at the time of explosion, three were officers and 15 sailors. At the time of going to press, there had been no communication with any of the crew members since the incident. “While we can hope for the best, we have to be prepared for the worst,” said Admiral D.K. Joshi, chief of naval staff, at a press conference in the dockyard.

Three sailors, who had been standing on top of the submarine when the explosions occurred managed to jump into the sea immediately after the explosion. They sustained minor injuries and were later taken to the INHS Ashwini Hospital.

Divers have been able to prise open the conning tower — which was fused shut due to the heat of the blast — of the vessel to enable rescuers to enter. “There have been instances where people have survived in the worst of conditions. We have not lost hope,” Admiral Joshi said.

However, as the submarine sank very close to the dock, the rescue efforts are being impeded by muddy, murky water. “Once all sides of the submarine are studied and checked for openings, we will start pumping out the water. It will lessen the weight of the submerged ship, so it can surface,” he said.

While Admiral Joshi said ordnance at the forward end of the submarine appeared to have exploded, he did not offer any reasons for the blasts. While pointing out that the battery charging had been finished a few days earlier and chances of hydrogen leak were slim, Admiral Joshi said the inquiry that has been ordered will go into all the aspects of the accident. The vessel had flooded after the torpedo compartment at the forward end suffered damage. Water used to douse the fire also flooded the compartments leading to its sinking. INS Sindhurakshak was recently refurbished and modernised in Russia.

Another submarine, which was docked next to INS Sindhurakshak, too, caught fire from the radiation of the explosion. A fire official said that the flames were doused immediately and the by-standing vessel was towed away.

“Our first job was to contain the fire and ensure it didn’t engulf the second submarine too,” said deputy fire officer Prabhat Rahangdale. Even during the operations, there were a series of minor explosions.

Eyewitnesses, who claimed to have heard the explosions from the dockyard, said the sky lit up with a burst of orange flames followed by white light.

Nearly 180 fire-fighting personnel of 16 fire tenders of the Mumbai Fire Brigade and Mumbai Port Trust fought to douse the fire for three-and-a-half hours, after which the divers and naval teams took over, said Mr. Rahangdale.
People's voices

20/07/2013
എന്‍ഡോസള്‍ഫാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ആദ്യ ഗഡുവായ ഒന്നര ലക്ഷം ര�

എന്‍ഡോസള്‍ഫാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ആദ്യ ഗഡുവായ ഒന്നര ലക്ഷം ര�

എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ഭൂമിയില്‍ ഹൈഡ്രോ സെഫാലസ് രോഗം ബാധിച്ച ബാദുഷയ്ക്ക് സ്‌നേഹത്തണലൊരുങ്ങി. ആശ്വാസ ധനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ആദ്യ ഗഡുവായ

24/04/2013

People's Voice is a hangout for People to express their voice out loud n clear.
People's Voice does not endorse any statement made by people.
http://www.facebook.com/peoplevoicestand
People's voices

24/04/2013

People's Voice is a hangout for People to express their voice out loud n clear.
People's Voice does not endorse any statement made by people.

People's voices

24/04/2013

People's voices's cover photo

Address


Website

Alerts

Be the first to know and let us send you an email when People's voices posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share