Cine Galleria

  • Home
  • Cine Galleria

Cine Galleria We r providing the d fastest informations abt new satellite rights,, film schedules .& other related movie info's... Please stay with us...

  സൂപ്പർ ഫൺ ഷോയുമായി സൂര്യ ടിവി എത്തുന്നു - ഫൺ ബേബി ഫൺ - ഉടൻ ആരംഭിക്കുന്നു!
11/08/2025



സൂപ്പർ ഫൺ ഷോയുമായി സൂര്യ ടിവി എത്തുന്നു - ഫൺ ബേബി ഫൺ - ഉടൻ ആരംഭിക്കുന്നു!

 ഈ ഓണം കളറാക്കാൻ Zee കേരളം ഒരുങ്ങുന്നു!ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻ പുതിയ ബ്ലോക്ക്‌ ബസ്റ്റർ ചലച്ചിത്രങ്ങളുടെ ...
10/08/2025


ഈ ഓണം കളറാക്കാൻ Zee കേരളം ഒരുങ്ങുന്നു!
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻ പുതിയ ബ്ലോക്ക്‌ ബസ്റ്റർ ചലച്ചിത്രങ്ങളുടെ പ്രീമിയറുകളും പരിപാടികളുമായി Zee കേരളം.

Confirmed Movies:
✅രേഖാചിത്രം
✅ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള
✅ഓഫീസർ ഓൺ ഡ്യൂട്ടി
✅ഡീറ്റക്റ്റീവ് ഉജ്ജ്വലൻ

✅Daveed (Most probably)

കാത്തിരുന്നു കാണുക


 ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിച്ച ഏറ്റവും പുതിയ ചലച്ചി...
06/07/2025



ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിച്ച ഏറ്റവും പുതിയ ചലച്ചിത്രം 'Detective Ujjwalan' ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം Z നെറ്റ്‌വർക്കും സ്വന്തമാക്കി

 ടോവിനോ തോമസ് നായകനായ 'അന്വേഷിപ്പിൻ കണ്ടെത്തും'  സംപ്രേക്ഷണ അവകാശം ZEE കേരളം സ്വന്തമാക്കി.
10/03/2025



ടോവിനോ തോമസ് നായകനായ 'അന്വേഷിപ്പിൻ കണ്ടെത്തും' സംപ്രേക്ഷണ അവകാശം ZEE കേരളം സ്വന്തമാക്കി.

  Exclusive അനു സിത്താര , അമിത് ചക്കാലക്കൽ , കലാഭവൻ ഷാജോൺ , മല്ലിക സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഫാമിലി എന്റെർ...
13/08/2024

Exclusive

അനു സിത്താര , അമിത് ചക്കാലക്കൽ , കലാഭവൻ ഷാജോൺ , മല്ലിക സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഫാമിലി എന്റെർറ്റൈനർ 'സന്തോഷം' ഉടൻ വരുന്നു ZEE കേരളത്തിൽ!!

 ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്‌,  കലാഭവൻ ഷാജോൺ, സറിൻ ശിഹാബ്, നന്ദൻ ഉണ്ണി എന്നിവർ പ്രധാന കഥാപാത...
03/08/2024



ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്‌, കലാഭവൻ ഷാജോൺ, സറിൻ ശിഹാബ്, നന്ദൻ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ സസ്പെൻസ് ത്രില്ലർ ചലച്ചിത്രം 'ആട്ടം'.. ഉടൻ വരുന്നു ഏഷ്യാനെറ്റിൽ.

CineGalleria Exclusive ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ഫാമിലി എന്റെർറ്റൈൻർ 'പവി കെയർ ടേക്കർ' ഉടൻ വരുന്നു മനോരമ മാ...
04/07/2024

CineGalleria Exclusive

ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ഫാമിലി എന്റെർറ്റൈൻർ 'പവി കെയർ ടേക്കർ' ഉടൻ വരുന്നു മനോരമ മാക്സിൽ.

ചിത്രത്തിന്റെ Satellite അവകാശം മഴവിൽ മനോരമയും സ്വന്തമാക്കി.

ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഖത്തറിൽ നടക്കുന്ന 'മോളിവുഡ് മാജിക്‌' ഷോയുടെ സംപ്രേക്ഷണാവകാശം മഴവിൽ മനോരമക്ക്‌.നേരത്തെ ഏഷ്യാ...
02/03/2024

ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഖത്തറിൽ നടക്കുന്ന 'മോളിവുഡ് മാജിക്‌' ഷോയുടെ സംപ്രേക്ഷണാവകാശം മഴവിൽ മനോരമക്ക്‌.

നേരത്തെ ഏഷ്യാനെറ്റ്‌ അവകാശം മേടിച്ചിരുന്നെങ്കിലും പിന്നീട് മഴവിൽ മനോരമ സ്വന്തമാക്കിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിഷു സ്പെഷ്യൽ റിലീസായി പ്രേക്ഷകർക്ക് ഈ മെഗാഷോ മഴവില്ലിലൂടെ ആസ്വദിക്കാം.

Address


Website

Alerts

Be the first to know and let us send you an email when Cine Galleria posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share