06/05/2024
*ആലത്തൂർ സിനിമാ തിയ്യേറ്റർ ഉടമയും സംഘവും ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു,വ്യാപക പരാതിയുമായി ജനങ്ങൾ:-*
*06/05/2024, Monday*
തൃപ്പാളൂർ :- സ്നേഹ തിയേറ്റർ ഉടമയ്ക്കെതിരെ വ്യാപക പരാതിയുമായി ജനങ്ങൾരംഗത്ത് ആലത്തൂർ സ്നേഹ തിയ്യേറ്റർ ഏരിമയൂർ പഞ്ചായത്തിൻ്റെ പരിധിയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃപ്പാളൂർ സ്നേഹ തിയ്യേറ്ററിൽ,,, സിനിമ കാണാൻ എത്തുന്നവരോട് ജീവനക്കാരും,,ഉടമസ്ഥരും
മോശമായ ' പെരുമാറ്റം,,, ഇത് സ്ത്രീകളോടും,,, കുട്ടികളോടും,, വൃദ്ധരേടും തുടരുന്നു,, ഇവിടെ സിനിമ കാണാൻ എത്തുന്നവരുടെ
ബാഗ് അവരുടെ സമ്മതം ഇല്ലാതെ പ്രകോപനത്തോടെ, പരിശോധന നടതുകയും ചെയ്യുന്നു നിലവിൽ മറ്റുള്ള സിനിമാ തിയ്യേറ്ററിനെക്കാൾ റിക്കറ്റ് വില ഉയത്തി ഇവർ കൊള്ള അടിക്കുന്നു അതുപോലെ അവിടെ നിന്ന് വാങ്ങിക്കുക ചായ, സാനക്ക്സ്,, ഐസ്ക്രീം എന്നിവയ്ക്ക് വൻതോതിൽ പണം ഇക്കൂട്ടർ ഈടാക്കുകയും ചെയ്യുന്നതായി പരാതിയുണ്ട് ഇതു സംബന്ധിച്ച് മോശമായ പെരുമാറ്റത്തിൻ്റെ പേരിൽ നിരവധി പരാതി നിലവിൽ ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ട്... എന്നാൽ ഉടമസ്ഥൻ,,ഉന്നത പിടിപാട് ഉള്ളതിനാൽ നിയമപാലകർ പോലും പരാതി ലഭിച്ചിട്ടു പോലും അവർക്ക് എതിരെ നടപടിയെടുക്കുന്നില്ല,,, മതിയായ വാഹന പാർക്കിങ് സൗകര്യം പോലും ഇല്ലാത്ത തിയേറ്റർ സമുച്ചയം എരിമയൂർ പഞ്ചായത്ത് എങ്ങനെ അനുമതി കൊടുത്തു എന്നു പോലും ജനങ്ങൾ സംശയിക്കുന്നു,,
ഇതിനെതിരെ വൻ പ്രക്ഷോഭം വരും ദിവസങ്ങളിൽ തുടരുമെന്ന് ജനകീയ കമ്മിറ്റി അറിയിച്ചു,