Pattambi GCC Group

  • Home
  • Pattambi GCC Group

Pattambi GCC Group Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pattambi GCC Group, News & Media Website, .

25/01/2023

Happy republic day

25/01/2023
07/09/2022

വീണ്ടുമൊരു പൊന്നോണം വരവായി
പൂക്കളവും ഓണച്ചന്തയും വള്ളംകളിയും
കേരളക്കരയില്‍ അങ്ങോളമിങ്ങോളം
മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ കാലത്തിനെ ഓര്‍ത്തുകൊണ്ട്
എല്ലാവര്‍ക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ തിരിവോണാശംസകള്

നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക...
14/08/2022

നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ
സ്വാതന്ത്ര ദിനാശംസകള്

നമ്മുടെ മെമ്പർമാർ ഷമീർ കൂടല്ലൂരിലിന്റെ വീട്ടിൽ ഇന്ന് ഒത്തുചേർന്നപോൾ
19/06/2022

നമ്മുടെ മെമ്പർമാർ ഷമീർ കൂടല്ലൂരിലിന്റെ വീട്ടിൽ ഇന്ന് ഒത്തുചേർന്നപോൾ

19/03/2022

പട്ടാമ്പി 108 -ാം ദേശീയോത്സവത്തിന് കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ...

04/03/2022

സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വിജയത്തേരോട്ടത്തിൻ്റെ അഞ്ചാം വാർഷിക നിറവിൽ കിംഗ് ഓഫ് പട്ടാമ്പി ..
ഇനിയും ഒരുപാട് കാലം ഇത് നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ...

25/01/2022

അഭിമാനപൂര്‍വം ആഘോഷിക്കാം...ഈ റിപബ്ലിക് ദിനം.. ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ
റിപബ്ലിക് ദിനാശംസകൾ

31/12/2021

സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ – ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍...
Happy new year
Welcome 2022

24/12/2021

മഞ്ഞിൻ പൂക്കൾ വാരി വിതറി ഒരു ഡിസംബർ കൂടി വന്നെത്തി . . ഒപ്പം സ്നേഹത്തിന്റെയും നന്മയുടെയും christmas ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ....

17/12/2021

പെറ്റമ്മയുടെ നാട്ടിൽ നിന്നും പോറ്റമ്മയുടെ നാട്ടിലെത്തിയ പ്രവാസികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച അത്തറിൻ്റെ മണമുള്ള ഖത്തർ നാഷണൽ ഡേക്ക് കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ...
Happy Qatar National Day

01/12/2021

പെറ്റമ്മയുടെ നാട്ടിൽ നിന്നും പോറ്റമ്മയുടെ നാട്ടിലെക്ക് എത്തിയ പ്രവാസികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച UAE യുടെ നാഷണൽ ഡെ ക്ക് കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ...

*King of Pattambi👍🏻*👇🏻👇🏻👇🏻👇🏻👇🏻👇🏻*പ്രിയ സുഹ്യുത്തുക്കളെ നമ്മുടെ എല്ലാമായ നമ്മളിൽ ഒരുവനായ നമ്മുടെ സ്വന്തം കെബീർക്ക നമ്മെ വ...
03/11/2021

*King of Pattambi👍🏻*
👇🏻👇🏻👇🏻👇🏻👇🏻👇🏻

*പ്രിയ സുഹ്യുത്തുക്കളെ നമ്മുടെ എല്ലാമായ നമ്മളിൽ ഒരുവനായ നമ്മുടെ സ്വന്തം കെബീർക്ക നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി എന്ന ആ ദു:ഖ വാർത്ത നമ്മുടെ മനസ്സിൽ നിന്നും ഇന്നും മായാതെ നിലനിൽക്കുന്നു .കിംഗ് ഓഫ് പട്ടാമ്പിയുടെ എന്ത് കാര്യങ്ങൾക്കാണങ്കിലും മുൻപന്തിയിൽ നിൽക്കുകയും ഒരു കാര്യത്തിനും എതിരഭിപ്രായം ഇല്ലാത്ത ഒരു വെക്കിയാണദ്ദേഹം എന്ന് എല്ലാവർക്കും അറിയാമല്ലൊ .ഈ ലോകതോടദ്ദേഹം വിട പറഞ്ഞിരിക്കാം പക്ഷെ നമ്മുടെയെല്ലാം മനസ്സിൽ നിന്നും അത്രപ്പെട്ടന്നൊന്നും വിട പറയാൻ കഴിയില്ല .കുറച്ച് വർഷം ആയിട്ടൊളു കിംഗ് ഓഫ് പട്ടാമ്പി എന്ന ഗ്രൂപ്പിലൂടെ നമ്മളിൽ ഒരുവനായിട്ട് എങ്കിലും ഒരു പാട് വർഷത്തെ ആത്മബെന്ധം അദ്ദേഹവുമായി നമ്മുകെല്ലാവർക്കും ഉണ്ടായി എന്നുള്ളതാണ് സത്യം .ഇനി നമ്മുക്ക് ചെയ്യാവുന്നത് അദ്ദേഹം അറിഞ്ഞൊ അറിയാതെയൊ ചെറുതും വലുതുമായ എന്തങ്കെലും തെറ്റുകുറ്റങ്ങൾ ചെയ്തിട്ടുണ്ടങ്കിൽ അത് പൊറുത്തു കൊടുക്കുവാനും അദ്ദേഹത്തിൻ്റെ ഖബർ വിശാലമാക്കികൊടുക്കുവാനും .സ്വർഗ്ഗപൂങ്കാവനത്തിൽ അദ്ദേഹത്തേയും നമ്മളെയും ഒരുമിച്ച് കൂട്ടുവാനും എല്ലാവരും ആത്മാർത്തമായി ദു: ആ ചെയ്യുക ...*
*ആമീൻ യാ റബ്ബൽ ആലമീൻ .*🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

18/10/2021

കാലുശ്യതയുടെയും , കാടത്തത്തിന്റെയും കാട്ടുനീതിയുടെയും കരാള ഹസ്തങ്ങളിൽ കാലം കഴിച്ച കാടിന്യ ഹൃദയങ്ങളെ പ്രശോഭിത ആദർശത്തിന്റെ പ്രകാശ ശോഭ പ്രസരിപ്പിച്ചു പ്രഭുധതയുടെ പ്രതീകങ്ങളാക്കി മാറ്റിയ പ്രവാചക പ്രഭു മുഹമ്മദ്‌ മുസ്തഫ തങ്ങളുടെ റബി ഇന് സ്വാഗതം .......എല്ലാവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

01/10/2021

നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തികളും പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു .നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത് ..
" മഹാത്മാ ഗാന്ധി "
ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഗാന്ധി ജയന്തി ആശംസകൾ

01/10/2021

ജീവിക്കുക ഒരു നാൾ മരിക്കേണ്ടവനാണ് എന്ന രീതിയിൽ പഠിക്കുക ഒരു പാട് കാലം ജീവിക്കേണ്ടവനാണ് എന്ന രീതിയിൽ !
" മഹാത്മാ ഗാന്ധി "
ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ഗാന്ധി ജയന്തി ആശംസകൾ ...

01/10/2021

നിങ്ങൾ മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല മനുഷ്യത്വമുള്ളവനാകുമ്പോഴാണ് മനുഷ്യനാകുന്നത്
"മാഹാത്മാ ഗാന്ധി "

20/08/2021

ഒരായിരം നന്മയുടെയും സ്നേഹത്തിൻ്റെയും ചിങ്ങപ്പുലരിയുമായി ഒരുപോന്നോണം കൂടി വരവായി
“ഹാപ്പി ഓണം”
എല്ലാ മലയാളികൾക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ തിരുവോണാശംസകൾ

14/08/2021

തീവ്രവാദവും
രക്തചൊരിച്ചിലും
ഇല്ലാത്ത
ഭിന്നതകളും ചേരിതിരിവും
ഇല്ലാത്ത മതഭ്രാന്തുമില്ലാത്ത
ഒരു നല്ല
നാളെയുടെ പ്രതീക്ഷകളുമായി
ഒരു സ്വാതന്ത്യദിനം കൂടി വന്നെത്തുന്നു ഏവർക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ
HÄPPÝ ÍÑDEPENDENCE ÐAÝ

20/07/2021

ഈ ദിനത്തില്‍ ആശംസകള്‍ നേരുന്നത് കൊണ്ട്‌ മനസ്സിലെ കറകളും വിദ്വേഷങ്ങളും നീക്കി വിശ്വാസികളില്‍ ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതും. മാത്രമല്ല അത്‌ മനസ്സുകളിലെ പക നീക്കുകയും തെറ്റിധാരണകള്‍ മാറ്റുകയും ചെയ്യും. പെരുന്നാ‍ള്‍ ആശംസകള്‍ നേരുന്നത്‌ ഒരു നല്ല പ്രവൃത്തിയാകുന്നു‍, അതിന്‍റെ മഹത്തരവും സ്വാധീനവും അമൂല്യവുമാകു ന്നു എന്നാണ് ചില മഹാന്‍-മാ‍ര്‍ പറഞ്ഞിരിക്കുന്നത് ഏവര്‍ക്കും കിംഗ് ഓഫ് പട്ടാമ്പിയുടെ ബലിപെരുന്നാള്‍ ആശംസകള്

12/05/2021

അസ്സലാമു അലൈക്കും ആഘോഷങ്ങളില്ല ആശംസകൾ മാത്രം

04/03/2021

*King of Pattambi👍🏻*
*K O P N LLP*
*Reg. No: AAQ -1093*
*നാലാം വാർഷിക നിറവിൽ കിംഗ് ഓഫ് പട്ടാമ്പി*
👇🏻👇🏻👇🏻👇🏻👇🏻👇🏻

*2017 മാർച്ച് 4 -ാം തിയ്യതിയാണ് ''കിംഗ് ഓഫ് പട്ടാമ്പി എന്ന നമ്മുടെ ഈ കൂട്ടായ്മക്ക് തുടക്കം കുറിച്ചത് .അത് ഇന്നേക്ക് നാലാം വാർഷത്തിലേക്ക് കടന്ന് ജൈത്ര യാത്ര തുടരുന്നു ...*
*മറ്റു ഗ്രൂപ്പുകളിൽ നിന്നും വെത്യസ്ഥമായി നമ്മുക്ക് വേണ്ടി ഒരു ഉപകാരപ്രദമാവണമെന്ന ആശയം ഒരു പരിധി വെരെ നമ്മൾ നടപ്പാക്കി കഴിഞ്ഞു അതിനല്ലാം കഴിഞ്ഞത് നമ്മുടെ ഈ ഒത്തൊരുമയാണ് അത് ഇനിയും ഒരുപാട് കാലം നിലനിൽക്കെട്ടെ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്നു ...*
*ഈ പ്രാർവശ്യം നമ്മുക്ക് ആഘോഷങ്ങളില്ല ആശംസകൾ മാത്രം രണ്ട് കാരണങ്ങളാണ് ഈ വർഷം നമ്മുക്ക് മറക്കാൻ പറ്റാതത് അതിൽ ഒന്ന് നമ്മുക്ക് എന്നും തീരാദുഃഖം ആണ് കഴിഞ്ഞ വർഷം വാർഷിക ആഘോഷങ്ങളിൽ നമ്മുടെ കൂടെ ഉണ്ടായിരുന്ന പ്രിയ സഹോദരൻ കെബീർക്ക ഈ വർഷം നമ്മുടെ കൂടെ ഇല്ല അത് നമ്മുക്ക് ഒരു പാട് വേദനയാണ് .അതുപോലതന്നെ കഴിഞ്ഞ വാർഷിക ആഘോഷത്തിൽ നമ്മുടെ അടുത്ത് എത്തുമെന്ന് പോലും അറിയാത്ത കൊറോണ വൈറസ് എന്ന മഹാമാരി ഇപ്പോഴും നമ്മെ വിട്ട് പോയിട്ടില്ല . ഈ ഒരു സാഹജര്യത്തിൽ നമ്മുടെ ആഘോഷങ്ങൾ മാറ്റിവെച്ച് എല്ലാവർക്കും നമ്മുടെ നാലാം വാർഷികാശംസകൾ നേരുന്നു ...*
*നിങ്ങൾ ഇതുവെരെ നൽകിയ സഹകരണം ഇനി അങ്ങോട്ടും കട്ട സപ്പോർട്ടോടെ ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ..*
👆🏻👆🏻👆🏻👆🏻👆🏻👆🏻
*king of pattambi👍🏻*

കിംഗ് ഓഫ്  പട്ടാമ്പിയുടെ രണ്ടു മെമ്പർമാരായ മുനീർ പള്ളത്ത് അതുപോലെ മുഹമ്മദ് കുട്ടി കൊടലൂർ എന്നിവരുടെ പെൺമക്കളുടെ കല്യാണത്...
28/02/2021

കിംഗ് ഓഫ് പട്ടാമ്പിയുടെ രണ്ടു മെമ്പർമാരായ മുനീർ പള്ളത്ത് അതുപോലെ മുഹമ്മദ് കുട്ടി കൊടലൂർ എന്നിവരുടെ പെൺമക്കളുടെ കല്യാണത്തിന് കിംഗ് ഓഫ് പട്ടാമ്പിയുടെ എല്ലാം മംഗളാശംസകൾ നേരുന്നു

Address


Website

Alerts

Be the first to know and let us send you an email when Pattambi GCC Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share