University College Magazine 2012-13

  • Home
  • University College Magazine 2012-13

University College Magazine 2012-13 Official page Of College Magazine Editorial Team, University College, Tvm. voice of love
voice of truth
voice of kindness
voice of melancholy..

Official page Of College Magazine, University College, Palayam, Trivandrum
Listen to our voices of this year.. Editor of college Magazine : Abhijith K A

ഞാൻ കണ്ട ഏറ്റവൂം വലിയ മനുഷ്യൻ.. (അനുഭവ കഥ)
30/03/2014

ഞാൻ കണ്ട ഏറ്റവൂം വലിയ മനുഷ്യൻ.. (അനുഭവ കഥ)

നിക്ഷ്പക്ഷമായി, എന്തും പറയാൻ ഒരു ഇടം.. എനിക്ക്‌ കഴിയുന്നത്‌ ഞാൻ പറയും, ഉറക്കെ.. ആർക്കും മുന്നിലും തല ഉയർത്തി പിടിച്ച്‌.. അവസാന ശ്വാസം നിലയ്ക്കും വരെയും.., കൈയിലേറിയ തൂലികയുടെ അവസാന ചലനം നിലയ്ക്കും വരെയും..

http://www.youtube.com/watch?v=nKpdGwYvza0The Present UDF Government is curtailing the autonomy and democratic functioni...
08/01/2014

http://www.youtube.com/watch?v=nKpdGwYvza0

The Present UDF Government is curtailing the autonomy and democratic functioning of Universities in Kerala. The Government is trying to capture Universities through nominations. Creating artificial majority through nomination will affect the democratic functioning of Universities.

IN THIS VIDEO YOU CAN SEE TEAR GAS AND GRENADES BEING LAUNCHED TO OUR REDFORT..

with- University college sfi unit

The main road of the Kerala capital was strewn with stones, broken tubelights, used non-lethal high-sounding grenades and petrol bombs on Wednesday morning, ...

EDITOR : Abhijith UC"വിജയത്തിനായി ദാഹിക്കുന്നൊരു ജനതയാണൊരു രാജ്യത്തിന്റെ വളർച്ചകടിസ്ഥാനം. തളരാതെ, പരാജയങ്ങളിൽ നിന്ന് പാഠ...
26/07/2013

EDITOR : Abhijith UC"
വിജയത്തിനായി ദാഹിക്കുന്നൊരു ജനതയാണൊരു രാജ്യത്തിന്റെ വളർച്ചകടിസ്ഥാനം. തളരാതെ, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട്‌, വിജയം വരിക്കുകയും, ആ വിജയം സ്വന്തം താൽപ്പര്യങ്ങളിൽ കവിഞ്ഞ്‌ രാജ്യത്തിന്റെ വളർച്ചയ്ക്കായി വിനിയോഗിക്കുമ്പോൾ ആ രാജ്യം വളരുന്നു.."
ആളികത്തുന്ന അഗ്നിജ്വാലകളാണ്‌ യുവമനസ്സുകളെ വേറിട്ടതാക്കുന്നത്‌. അണയാത്ത അഗ്നിയായി, ആവേശത്തിന്റെ ആഴകടലിൽ, അവർ കനലായെരിയുമ്പോൾ, എന്റെ ഇന്ത്യ വാനോളമുയരും..
ഒരിക്കലും, ആരാലും തകർക്കപെടാതെ, തകർക്കാനാവാത്ത ശക്തിയായി അത്‌ നിലകൊള്ളുമ്പോൾ ഒരായിരം യുവമനസ്സുകളിൽ ഇന്ത്യയെന്ന ആവേശം തീയായി ആളികത്തും..
പഠിക്കുക.. പോരാടുക..

ലാൽ സലാം..
Like www.facebook.com/UniversityCollegeMagazine

For India's Students These Are Brilliant Times. With Rapidly Rising Literacy, More Schools, New Colleges, Globally Famou...
23/07/2013

For India's Students These Are Brilliant Times. With Rapidly Rising Literacy, More Schools, New Colleges, Globally Famous IITs & IIMs, And A Vast Spectrum Of IT, Media, Film and Fashion Institutions. Life Is Radiant With New Opportunities. You Now Have More On The Move. So Go Ahead, Gain From These Excellent Times. Build Your Dreams, Spread The Enthusiasm And Make INDIA Stronger And Shine Even Brighter..

Study ; Struggle..
SFI University College..

വർണ്ണങ്ങൾ മങ്ങിയ കുപ്പിവള പൊട്ടുകൾ..[അനുഭവ കഥ]നിറമുള്ള കുപ്പിവളപ്പൊട്ടുകൾ കൂട്ടി വെച്ച് എനിക്ക് തന്നിരുന്ന ഒരു കൂട്ടുകാര...
23/07/2013

വർണ്ണങ്ങൾ മങ്ങിയ കുപ്പിവള പൊട്ടുകൾ..
[അനുഭവ കഥ]
നിറമുള്ള കുപ്പിവളപ്പൊട്ടുകൾ കൂട്ടി വെച്ച് എനിക്ക് തന്നിരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..
ആറാം ക്ലാസ്സ് വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിലെ ഞങ്ങളുടെ അവസാന ദിവസം അവൾ പടിയിറങ്ങി പോവുന്ന ഒരു ചിത്രം ഉണ്ട് മനസ്സിൽ..
വർഷങ്ങൾക്ക് ശേഷം, പഴയൊരു പത്രതാളിൽ മങ്ങിയൊരു ഫോട്ടോയ്ക്കൊപ്പം അവളുടെ പേരും കണ്ടപ്പോൾ മനസിലേയ്ക്ക് പഴയ ഓർമ്മകൾ ചൂളം വിളിച്ചെത്തി..
നിറമുള്ള കുപ്പിവളകൾ അണിഞ്ഞ അവളുടെ കൈകളിലെന്നൊ കരളാളണങ്ങൾ അറിഞ്ഞിട്ടില്ലാത്ത അർബുദം പിടികൂടി.. തളരാതെ അർബുദത്തെ നേരിട്ട അവളുടെ ചങ്കുറപ്പിനെ പ്രകീർത്തിച്ചെഴുതിയ റിപ്പോർട്ടർക്ക് അറിയില്ലായിരിക്കും, അവൾക്ക് തോൽക്കാനാവിലെന്ന്.. ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ അമ്മയ്ക്കും, അച്ചനില്ലാത്ത അവളുടെ കുഞ്ഞ് അനുജത്തിയ്ക്കും വേണ്ടി അവൾക്ക് ജീവിക്കണമായിരുന്നെന്ന്..
മെഡിക്കൽ എന്ട്രൻസിന് മോശമല്ലാത്ത റാങ്ക് വാങ്ങിയ അവളെ അഭിനന്ദിക്കാൻ റെസിഡൻസ് അസോസിയേഷൻ വിളിച്ച് കൂട്ടിയ യോഗത്തെ വിവരത്തെ കുറിച്ചായിരുന്നു ആ പത്ര വാർത്ത..
തമ്മിലുള്ള ദൂരവും, സമയ കുറവും അവളെ കാണാനുള്ള എന്റെ ആഗ്രഹത്തിന് വിലങ്ങ് തടിയായി.. വർഷങ്ങളുടെ നെട്ടോട്ടതിനിടയ്ക്കൊരു ദിനം, ഫേസ് ബുക്കിൽ കണ്ട ഒരു പോസ്റ്റ് വീണ്ടും അവളെ ഓർമ്മകളിലെത്തിച്ചു.. അർബുദത്തെ തോൽപ്പിച്ചൊരു കലാകാരിയെ കുറിച്ചുള്ള ആ വാക്കുകളിൽ ഞാൻ അവളെ കണ്ടു...
കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു.. എങ്കിലും കാണാൻ ശ്രമിച്ചില്ല.. കാണാൻ കഴിഞ്ഞില്ല പിന്നെ ഒരിക്കലും.. ആറാം ക്ളാസിന്റെ പടിയിറങ്ങി പോകുന്ന ആ കൊച്ചു കൂട്ടുകാരിയുടെ മുഖം ഇടയ്ക്കൊക്കെ മഴ പോലെ പെയ്തിറങ്ങും.. കുപ്പി വളയും കൊലുസും ഇട്ട ആ പഴയ കൂട്ടുകാരി എവിടെയൊ ഉണ്ട് എന്ന തൊന്നലിൽ തന്നെ ഒരു പ്രത്യേക സുഖം..

Official page Of College Magazine Editorial Crew, University College, Palayam, Tvm..Editor : AbhiJith KA ജ്വലിക...
22/07/2013

Official page Of College Magazine Editorial Crew, University College, Palayam, Tvm..

Editor : AbhiJith KA


ജ്വലിക്കുന്ന വരികളാൽ, വർണ്ണാഭമായ വരകളാൽ ഈ കലാലയത്തിന്റെ ചോര ചുവപ്പിന്റെ ഇന്നലെകളെയും, മാറ്റത്തിന്റെ ഇന്നിനേയും, പ്രതീക്ഷകളുടെ നാളെയേയും കാലമാം കടലാസു താളിൽ കുറിക്കുവാനൊരു ശ്രമം..
എഴുതി തുടങ്ങിയപ്പോൾ, ഓർമ്മകൾ കൂട്ടിനായി വന്നു.. ചുവപ്പിൽ തീർത്ത കലാലയവും, ചെങ്കൊടിയും പിന്നെയും ഒരുപാട്‌ നിനവുകളും..
പാവപെട്ടവന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾ വിലയിട്ട്‌ വിൽപ്പനയ്ക്ക്‌ വച്ച കേരളത്തിന്റെ ഇന്നലകളിൽ, നമ്മുടെ ഇന്നിനായി കാക്കിയോടും കാട്ടുചൂരലിനോടും ഏറ്റുമുട്ടിയ നമ്മുടെ പ്രിയപെട്ടവർക്കായി സമർപ്പിക്കുന്നു ഈ അക്ഷര ഫലകം..
ഇതിലൂടെ കണ്ണോടിച്ചാൽ, റോയൽ ക്യാമ്പസിന്റെ തുടിപ്പുകളറിയാം.. ഒരോ അക്ഷരങ്ങളും കലാലയത്തിന്റെ ആത്മാവിൽ പതിഞ്ഞ തുടിപ്പുകളാണ്‌… മാനം കാണാതെ പുസ്തകതാളിലൊളുപ്പിച്ച്‌ വച്ച മയിൽപീലി പോലെ, കാലം പറയാൻ ബാക്കി വച്ചത്‌..

follow Us At Facebook : www.facebook.com/UniversityCollegeMagazine

പരിമിതമായ ലക്ഷ്യം ഒരപരാധമാണെന്ന്‌,വിജ്ഞാനവും സാങ്കേതികവിദ്യയും രാജ്യസ്നേഹവും കൈമുതലായുള്ളഇന്ത്യയിലെ, യുവപൗരനായ ഞാൻ തിരിച...
21/07/2013

പരിമിതമായ ലക്ഷ്യം ഒരപരാധമാണെന്ന്‌,
വിജ്ഞാനവും സാങ്കേതികവിദ്യയും രാജ്യസ്നേഹവും കൈമുതലായുള്ള
ഇന്ത്യയിലെ, യുവപൗരനായ ഞാൻ തിരിച്ചറിയുന്നു.

ഇന്ത്യയെ സാമ്പത്തികശേഷിയും മൂല്യബോധവുമുള്ള
ഒരു വികസിത രാഷ്ട്രമാക്കുകയെന്ന സ്വപ്‌നം
സഫലമാക്കുന്നതിനുവേണ്ടി
ഞാൻ വിയർപ്പോഴുകി പണിയെടുക്കും.

നൂറുകോടി പൗരന്മാരിലൊരാളാണ്‌ ഞാൻ
നൂറു കോടി ആത്മാക്കളെ ഉത്തേജിപ്പിക്കാൻ
ഉജ്ജ്വലമായൊരാത്മാവാണ്‌,
മറ്റേതൊരു വിഭവത്തേക്കാളും ശക്തമെന്നും
ഭൂമിയിലും ഭൂമിക്കു മുകളിലും ഭൂമിക്ക്‌ താഴെയും
അതിനേക്കാൾ വിൽപിടിപ്പുള്ളൊരു വസ്തുവില്ലെന്നും
ഞാൻ മനസിലാക്കുന്നു.

വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന്‌,
അറിവിന്റെ വെളിച്ചം അണയാതെ ഞാൻ സൂക്ഷിക്കും..

Dr. APJ Abdul Kalaam

സുഹൃത്തേ...അരാഷ്‌ട്രീയതയുടെ  അങ്ങേ കൊമ്പിൽ ഉറക്കം നടിക്കുന്നവർ, എല്ലാ രാഷ്‌ട്രീയവും ഒരുപോലെ എന്നു പറയുന്ന കപട ബുദ്ധിജീവി...
20/07/2013

സുഹൃത്തേ...
അരാഷ്‌ട്രീയതയുടെ അങ്ങേ കൊമ്പിൽ ഉറക്കം നടിക്കുന്നവർ, എല്ലാ രാഷ്‌ട്രീയവും ഒരുപോലെ എന്നു പറയുന്ന കപട ബുദ്ധിജീവികൾ, ചിന്തയിൽ വർഗ്ഗീയതയുടെ കാളകൂട വിഷം കലർത്തുന്നവർ ഇവരെല്ലാം നമ്മെ ആക്രമിക്കാൻ കലാലയത്തിന്റെ മതിൽകെട്ടുകൾക്ക്‌ പുറത്ത്‌ പതിയിരിപ്പുണ്ട്‌..
അവരൊരുക്കുന്ന ചതികുഴികളിൽ ചെന്നുവീഴാൻ നമുക്കൊട്ടു മനസ്സുമില്ല..
നിങ്ങൾ അവരൊട്‌ ഉറക്കെ ചോദിക്കണം, പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾ വിലയിട്ടു വിൽപ്പനയ്ക്ക്‌ വെച്ച കേരളത്തിന്റെ ഇന്നലകളിൽ ഞങ്ങളുടെ പ്രിയപ്പെട്ടവർ കാക്കിയോടും കാട്ടുചൂരലിനോടും ഏറ്റുമുട്ടുമ്പോൾ നിങ്ങൾ ഏത്‌ നരകത്തിൽ ആയിരുന്നു എന്ന്..
എന്നിട്ട്‌ ഉറക്കെ പറയണം..
സ്നേഹിക്കുകയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തെയും..

നവാഗതർക്ക്‌ സ്വാഗതം..
ലാൽ സലാം..

Oru O.N.V Kavitha.................
22/05/2013

Oru O.N.V Kavitha.................

SARAH JOSEPH..(Our Former student)..Famous novelist and short story writer in Malayalam. She won the Kendra Sahitya Akad...
22/05/2013

SARAH JOSEPH..(Our Former student)..
Famous novelist and short story writer in Malayalam. She won the Kendra Sahitya Akademi Award for her novel Aalahayude Penmakkal (Daughters of God the Father). She also received the Vayalar Award for the same novel. Sarah has been at the forefront of the feminist movement in Kerala and is the founder of Manushi – organisation of thinking women.

എം ജി രാധകൃഷ്ണൻ .......... ഞങ്ങളുടെ മറ്റൊരു പൂർവ്വ വിദ്യാർത്ഥി .
17/05/2013

എം ജി രാധകൃഷ്ണൻ .......... ഞങ്ങളുടെ മറ്റൊരു പൂർവ്വ വിദ്യാർത്ഥി .

ടി കെ രാജീവ്‌ കുമാർ  (മാമൂട്ടിൽ ക്ലബ്‌ ) .......... ഞങ്ങളുടെ മറ്റൊരു പൂർവ്വ വിദ്യാർത്ഥി .
17/05/2013

ടി കെ രാജീവ്‌ കുമാർ (മാമൂട്ടിൽ ക്ലബ്‌ ) .......... ഞങ്ങളുടെ മറ്റൊരു പൂർവ്വ വിദ്യാർത്ഥി .

ഷാജി എന്‍. കരുണ്‍   our senior........
17/05/2013

ഷാജി എന്‍. കരുണ്‍ our senior........

Our Great Senior.......................
15/05/2013

Our Great Senior.......................

Narendra Prasad...........Prof. of English department........
15/05/2013

Narendra Prasad...........
Prof. of English department........

Shankar...............Greatest Cartoonist of India........
15/05/2013

Shankar...............
Greatest Cartoonist of India........

Former student of Philosophy Department......
15/05/2013

Former student of Philosophy Department......

Former student of Geology Department............
15/05/2013

Former student of Geology Department............

Ayyappa paniker............... (former Student)
15/05/2013

Ayyappa paniker............... (former Student)

Changampuzha....................Our former student and Teacher.....
15/05/2013

Changampuzha....................
Our former student and Teacher.....

R.Shankar Former Chief Minister Of Kerala......Our Senior...
15/05/2013

R.Shankar Former Chief Minister Of Kerala......
Our Senior...

Invite your posts....................:)
14/05/2013

Invite your posts....................:)

Our Senior............
14/05/2013

Our Senior............

Our Senior...................
14/05/2013

Our Senior...................

Former student BALABHASKAR...........
07/05/2013

Former student BALABHASKAR...........

Padmarajan (3rd DC chemistry, university college)
07/05/2013

Padmarajan (3rd DC chemistry, university college)

our former another student
07/05/2013

our former another student

Our former Student and the Great poet O.N.V Kurup Sir
07/05/2013

Our former Student and the Great poet O.N.V Kurup Sir

Address


Website

Alerts

Be the first to know and let us send you an email when University College Magazine 2012-13 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share