ആവേശമായി പെരുങ്കളിയാട്ടം
ചുടലപറമ്പിലെ തെയ്യം. തൃശ്ശൂർ ഭാരത പുഴയുടെ തീരത്ത് നടക്കുന്ന ഈ തെയ്യം ഒന്നു കാണേണ്ടത് തന്നെയാണ്
ചുടലപറമ്പിലെ തെയ്യം. തൃശ്ശൂർ ഭാരത പുഴയുടെ തീരത്ത് നടക്കുന്ന ഈ തെയ്യം ഒന്നു കാണേണ്ടത് തന്നെയാണ്
അക്വാ ഷോ അണ്ടർ വാട്ടർ ടണൽ അക്വേറിയം
കൊച്ചി എറണാകുളത്തപ്പൻ ഗ്രൗണ്ട് ഇൽ നടന്ന മറൈൻ വേൾഡ് എക്സിബിഷൻ
തമാശ പറഞ്ഞും ചിരിപ്പിച്ചും കൂളി
തൃപ്പൂണിത്തുറ ആദംപിള്ളിക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന മുടിയേറ്റിൽ അവതരിപ്പിച്ച കൂളി. കാണികളെ ചിരിപ്പിച്ചും ഭയപ്പെടുത്തിയും (കാളി) അരങ്ങേറുന്ന മുടിയേറ്റ് കേരളത്തിലെ അനുഷ്ഠാന കലകളിൽ പ്രധാനമാണ്.
ക്യാമറ: മനു കടക്കോടം
കൂളി : തൃപുണിത്തുറ ആദംപിള്ളിക്കാവ് ക്ഷേത്രത്തിലെ മുടിയേറ്റിൽ നിന്നും
പരശുരാമനാൽ കൊളുത്തപ്പെട്ട ദീപം ഇന്നും അണയാതെ സൂക്ഷിക്കുന്ന ക്ഷേത്രം
പണ്ട് ഒരുപാട് ഉണ്ടായിരുന്ന ഒരുപാട് പൂക്കളും ചെടികളും ഇപ്പൊ വളരെ വിരളമാണ്. അത്തരത്തിൽ നിങ്ങൾക്കറിയാവുന്ന പൂക്കൾ ഏതൊക്കെയാണ് ?
നാടൻ പാവയ്ക്ക വിൽപനയ്ക്ക്
തൃക്കൈ രണ്ടിലും വെണ്ണ തരാം..
തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ബാലാരിഷ്ടതകൾ മാറുന്നതിനു വേണ്ടി കുട്ടികളെ ഈ ക്ഷേത്രത്തിൽ കുളിപ്പിച്ചാൽ മതി