Black Night Gown

  • Home
  • Black Night Gown

Black Night Gown Vinod Narayanan's book "Black Night Gown" will be made into a movie. Ashokan P.K is producing and di

Isabel (Short Film Trailer) ആഹാബിന്‍റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ ? എഴുന്നേറ്റ...
11/06/2023

Isabel (Short Film Trailer)
ആഹാബിന്‍റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്‍റെ മനസ്സു തെളിയട്ടെ യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.
ഇസബെല്‍
ചതിയുടേയും പകയുടേയും കഥ
20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചെറുസിനിമ
മലയാളം ഹ്രസ്വചിത്രം
Written & directed by
Vinod Narayanan
Production
Boons Entertainments

ആഹാബിന്‍റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; ന.....

ആഹാബിന്‍റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്‍റെ മനസ...
08/06/2023

ആഹാബിന്‍റെ ഭാര്യ ഈസബെല്‍ അവനോടു: നീ ഇന്നു യിസ്രായേലില്‍ രാജ്യഭാരം വഹിക്കുന്നുവോ ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്‍റെ മനസ്സു തെളിയട്ടെ യിസ്രയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.

ഇസബെല്‍
ചതിയുടേയും പകയുടേയും കഥ

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചെറുസിനിമയുമായി ഉടന്‍ വരും..

ഗൂഡല്ലൂര്‍ പീഢനക്കേസ്... Coming soon
24/05/2023

ഗൂഡല്ലൂര്‍ പീഢനക്കേസ്... Coming soon

Kattanchaya Malayalam online magazine, കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍

നീലാംബരി /ഗോസ്റ്റ് ഹണ്ടര്‍ /ഒരു പ്രേത ഗവേഷകന്‍റെ കേസ് ഡയറി /എപിസോഡ് 5 (Use head phone for better sound experience)പ്രേതങ...
14/10/2022

നീലാംബരി /ഗോസ്റ്റ് ഹണ്ടര്‍ /ഒരു പ്രേത ഗവേഷകന്‍റെ കേസ് ഡയറി /എപിസോഡ് 5 (Use head phone for better sound experience)
പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും സാന്നിദ്ധ്യത്തെ തേടി നടക്കുന്ന ഒരു പ്രേതഗവേഷകനാണ് നന്ദന്‍ മേനോന്‍.
അദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ദുരൂഹ സംഭവങ്ങളുടെ കെട്ടഴിക്കുകയാണ് ഗോസ്റ്റ് ഹണ്ടര്‍ മലയാളം വെബ് സീരിസിലൂടെ.
Nandan Menon is a ghost seeker who seeks the presence of ghosts and evil spirits. Ghost Hunter Malayalam web series unravels the mysterious events in his case diary.
Produced by Boons Entertainments
https://youtu.be/maqs9_Io2h8

നീലാംബരി /ഗോസ്റ്റ് ഹണ്ടര്‍ /ഒരു പ്രേത ഗവേഷകന്‍റെ കേസ് ഡയറി /എപിസോഡ് 5 (Use head phone for better sound experience)പ്രേതങ്ങളുടേയും ദുരാത്മാക....

ഗോസ്റ്റ് ഹണ്ടര്‍ വെബ് സീരിസിന്‍റെ രണ്ടാം എപിസോഡ് റോസി /Rosy /Ghost Hunter Web Series Episode 2/അവള്‍ വരുന്നു.പ്രേതങ്ങളുട...
14/10/2022

ഗോസ്റ്റ് ഹണ്ടര്‍ വെബ് സീരിസിന്‍റെ രണ്ടാം എപിസോഡ്
റോസി /Rosy /Ghost Hunter Web Series Episode 2/അവള്‍ വരുന്നു.

പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും സാന്നിദ്ധ്യത്തെ തേടി നടക്കുന്ന ഒരു പ്രേതഗവേഷകനാണ് നന്ദന്‍ മേനോന്‍. അദ്ദേഹത്തിന്റെി കേസ് ഡയറിയിലെ ദുരൂഹ സംഭവങ്ങളുടെ കെട്ടഴിക്കുകയാണ് ഗോസ്റ്റ് ഹണ്ടര്‍ മലയാളം വെബ് സീരിസിലൂടെ. കക്കാരിശിയിലെ പ്രേതക്കിണറിലെ ദുരാത്മാവുമായുള്ള ഏറ്റുമുട്ടലില്‍ ആണ് നന്ദന്‍ മേനോന്‍. അവളുടെ പേര് റോസി എന്നാണ്. വിചിത്രമായ പല സംഭവങ്ങളും ഈ എപിസോഡില്‍ അനാവരണം ചെയ്യപ്പെടുന്നു.

https://youtu.be/qjqUQ79mIwI

ഗോസ്റ്റ് ഹണ്ടര്‍ വെബ് സീരിസിന്‍റെ രണ്ടാം എപിസോഡ് റോസി /Rosy /Ghost Hunter Web Series Episode 2/അവള്‍ വരുന്നു.പ്രേതങ്ങളുടേയും ദുരാത്മാക...

‘The secret lover of Thangamani’ produced by Boones Entertainment and written and directed by Vinod Narayanan, has now s...
14/10/2022

‘The secret lover of Thangamani’ produced by Boones Entertainment and written and directed by Vinod Narayanan, has now started streaming OTT. ‘The secret lover of Thangamani’, which was screened at several international film fests in Kerala, deals with an abstract comedy theme. This fifteen minutes long short film can be enjoyed through the OTT platform. Ticket price is Rs.30. Please click for tickets:
https://filmflixclick.blogspot.com/2022/06/blog-post_19.html

‘The secret lover of Thangamani’ produced by Boones Entertainment and written and directed by Vinod Narayanan, has now s...
14/10/2022

‘The secret lover of Thangamani’ produced by Boones Entertainment and written and directed by Vinod Narayanan, has now started streaming OTT. ‘The secret lover of Thangamani’, which was screened at several international film fests in Kerala, deals with an abstract comedy theme. This fifteen minutes long short film can be enjoyed through the OTT platform. Ticket price is Rs.30. Ticket link: https://filmflixclick.blogspot.com/2022/06/blog-post_19.html

R**e history of a Malayalee girlക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു മലയാളി പെണ്‍കുട്ടിയുടെ പ്രതികാരത്തിന്‍റെ കഥ 14th day/ Mal...
14/10/2022

R**e history of a Malayalee girl
ക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു മലയാളി പെണ്‍കുട്ടിയുടെ പ്രതികാരത്തിന്‍റെ കഥ
14th day/ Malayalam film/
ക്രൂര ബലാത്സംഗത്തിന് ഇരയായി ഒരു മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പല പ്രതികളേയും അവര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ലൈംഗിക വൈകൃതങ്ങളുടെ കാണാപ്പുറങ്ങളുടെ കഥകളായിരുന്നു അവരില്‍ പലര്‍ക്കും പറയാനുണ്ടായിരുന്നത്. ഒടുവില്‍ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നു, തന്‍റെ പക തീര്‍ക്കാന്‍. ആ പ്രതികാര കഥയാണ് ഈ സിനിമയില്‍.
Best second film award kerala film audience council 2012.
Written and Direction : Vinod narayanan.
Dop : Anil narayanan.
Acting : Greeshma, Naushad, C.V.Dinesh, Martin, Naushad Muppathadam, Saithalavi, Sreenath, Gipson etc.
Production: Boons Entertainments
https://youtu.be/wEHw3lfugNU

R**e history of a Malayalee girlക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു മലയാളി പെണ്‍കുട്ടിയുടെ പ്രതികാരത്തിന്‍റെ കഥ 14th day/ Malayalam film/ ക്രൂര ബലാത്.....

Who is Akhori?The Mystery of Akhori!ഹിമാലയപര്‍വതത്തിന്‍റെ പാര്‍ശ്വങ്ങളില്‍ വിഹരിക്കുന്ന നിഗൂഢസ്വഭാവമുള്ള സന്യാസികളാണ് അഘ...
14/10/2022

Who is Akhori?
The Mystery of Akhori!
ഹിമാലയപര്‍വതത്തിന്‍റെ പാര്‍ശ്വങ്ങളില്‍ വിഹരിക്കുന്ന നിഗൂഢസ്വഭാവമുള്ള സന്യാസികളാണ് അഘോരികള്‍. മന്ത്ര തന്ത്രാധിഷ്ഠിതമായ ഉപാസനാമാര്‍ഗത്താല്‍ പല സിദ്ധികളും ഇവര്‍ കൈവരിക്കും എന്നു പറയപ്പെടുന്നു.ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്ഷത്തിലധികം പഴക്കമുണ്ട് .
അഘോരികളുടെ മാനസികശക്തി അപാരമാണ്.മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.
https://youtu.be/i2kwdicnP9Q

Who is Akhori?The Mystery of Akhori!ഹിമാലയപര്‍വതത്തിന്‍റെ പാര്‍ശ്വങ്ങളില്‍ വിഹരിക്കുന്ന നിഗൂഢസ്വഭാവമുള്ള സന്യാസികളാണ് അഘോരികള്‍....

Sexiest DollsSexy man marriage a sexy dollസെക്സ് ഡോളിനെ കല്യാണം കഴിച്ച സിനിമാനടന്‍റെ വിശേഷങ്ങളും സെക്സ് ഡോളുകളുടെ വിശേഷങ...
14/10/2022

Sexiest Dolls
Sexy man marriage a sexy doll
സെക്സ് ഡോളിനെ കല്യാണം കഴിച്ച സിനിമാനടന്‍റെ വിശേഷങ്ങളും സെക്സ് ഡോളുകളുടെ വിശേഷങ്ങളുമാണ് ഈ വീഡിയോയില്‍. 1000 രൂപ മുതലുള്ള സെക്സ് ഡോളുകള്‍ തുടങ്ങി പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സെക്സ് ഡോളുകള്‍ വരെ ഇന്ന് വിപണിയില്‍ ഉണ്ടത്രേ. അവയുടെ വിശേഷങ്ങള്‍ കാണാം.
https://youtu.be/6FLe3RV6l6w

Sexiest DollsSexy man marriage a sexy dollസെക്സ് ഡോളിനെ കല്യാണം കഴിച്ച സിനിമാനടന്‍റെ വിശേഷങ്ങളും സെക്സ് ഡോളുകളുടെ വിശേഷങ്ങളുമാണ് ഈ വീഡ.....

Kumarakam is a beautiful tourist destination in Kerala. A boat trip through the Kumarakam backwaters is fun. Enjoy this ...
14/10/2022

Kumarakam is a beautiful tourist destination in Kerala. A boat trip through the Kumarakam backwaters is fun. Enjoy this travel video.
https://youtu.be/QcOXHiTJH8Y

കേരളത്തിലെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കുമരകം. കുമരകം കായലിലൂടെയുള്ള ഒരു വഞ്ചി യാത്ര രസകരമാണ്. ഈ യാത്ര...

07/05/2021

അതിനടുത്തേക്ക് പോകരുത്, അവള്‍ നിങ്ങളെ വെറുതെ വിടില്ല. പ്രേതക്കിണര്‍ - Ghost hunter Malayalam web series trailer. ദുരൂഹമായ ഒരു പ്രേതക്കിണര....

Our new short film' Adi'
23/04/2021

Our new short film' Adi'

ബൂണ്‍സ് എന്‍റര്ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വ....

22/04/2021

"എന്നാല്‍പ്പിന്നെ അടി തുടങ്ങിയാലോ...?"
ഒരു ഇടവേളക്ക് ശേഷം ബൂണ്‍സ് എന്‍റര്ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വചിത്രമാണ് അടി. പ്രിയ സുഹൃത്തുക്കള്‍ ചിത്രം കണ്ട് അഭിപ്രായങ്ങള്‍ ലൈക്കുകളും കമന്‍റുകളും ഷെയറുകളുമായി വാരി വിതറുക..
Youtube link: https://youtu.be/9lZ3hihJX_A

,

പ്രിയരെ എന്റെa മലയാളം ഹൊറര്‍ തിരക്കഥ ‘ബ്ലാക്ക് നൈറ്റ് ഗൗണ്’  പ്രിന്റിഡ് എഡിഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. മനസിന്റെബ മായി...
12/11/2019

പ്രിയരെ എന്റെa മലയാളം ഹൊറര്‍ തിരക്കഥ ‘ബ്ലാക്ക് നൈറ്റ് ഗൗണ്’ പ്രിന്റിഡ് എഡിഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. മനസിന്റെബ മായികമായ ലോലപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിച്ചിരിക്കുവരും മരിച്ചവരും ശരീരത്തിന്റെല ജൈവനാഡീബന്ധമില്ലാതെ നമുക്കൊപ്പം സഞ്ചരിക്കും. ആത്മാക്കളുടെ സാന്നിധ്യത്തെ പലരും പലരീതിയിലാണ് അറിയുക. ആധുനികശാസ്ത്രം ദന്ദ്വവ്യക്തിത്വം എന്നു പറയു കാര്യത്തെ മാന്ത്രികലോകം കാണുത് പ്രേതബാധയായാണ്. പ്രേതം മനുഷ്യമനസിന്റെല കുസൃതിയാണോ ശരിക്കുമുള്ള എന്തെങ്കിലും സംഗതിയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ സൈക്കോളജിക്കല്‍ സസ്പെന്സ്് ഹൊറര്‍ ത്രില്ലര്‍ തിരക്കഥ.
പ്രിന്റഡ് എഡിഷന്‍ വില 150 പേജ് 120 വിപിപി (കാഷ് ഓണ്‍ ഡെലിവറി)ലഭ്യമാണ്.
സന്ദര്ശി്ക്കുക www.nynabooks.com വാട്ട്സാപ്പ് ചെയ്യുക 9567216134
Also available on Kerala Book Store: https://keralabookstore.com/book/Black-Night-Gown/14334/

Vinod narayanan’s “Black night gown”  Film script book Malayalam printed edition released. The book published by Nyna bo...
06/11/2019

Vinod narayanan’s “Black night gown” Film script book Malayalam printed edition released. The book published by Nyna books. Price Rs. 150. VPP (Cash on delivery) available in India. Please visit: www.nynabooks.com Whatsap: 9567216134

11/05/2019

CASTING CALL FOR “BLACK NIGHT GOWN” TAMIL VERSION

"Black Night Gown" becomes a movie.The fiction book "Black Night Gown" written by Vinod Narayan published by Amazon beco...
02/05/2019

"Black Night Gown" becomes a movie.
The fiction book "Black Night Gown" written by Vinod Narayan published by Amazon becomes a movie. This movie is produced by Happy Tunes Media and is directed by Ashokan.P.K. This is a horror movie. This film’s story, script and dialogues are written by Vinod Narayanan. This film will be released with latest 3D technologies. The film will release in Malayalam, Tamil and Telugu languages.
Director Asokan.P.K is a Malayalee. He is directed many films in Marati and Bengali including the first Sanscrit 3D film “Anurakthi”. He is also a 3D specialist technician and has made several 3D films in other languages. The movie is titled "Karuppu Iravu Udai" in Tamil and “Nalup Ratri Gounu in Telugu. We hope all your blessings.

“ബ്ലാക്ക് നൈറ്റ് ഗൗണ്” സിനിമയാകുന്നു. ആമസോണ് പ്രസിദ്ധീകരിച്ച വിനോദ് നാരായണന്റെ “ബ്ലാക്ക് നൈറ്റ് ഗൗണ്” എന്ന പുസ്തകം സിനിമ...
01/05/2019

“ബ്ലാക്ക് നൈറ്റ് ഗൗണ്” സിനിമയാകുന്നു.
ആമസോണ് പ്രസിദ്ധീകരിച്ച വിനോദ് നാരായണന്റെ “ബ്ലാക്ക് നൈറ്റ് ഗൗണ്” എന്ന പുസ്തകം സിനിമയാകുന്നു. ഹാപ്പി ട്യൂണ്സ് മീഡിയയുടെ ബാനറില് അശോകന് .പി.കെ നിര്മിച്ച് സംവിധാനം ചെയ്യുന്ന ഈ ഹൊറര് ത്രീഡി സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം നിര്വഹിക്കുന്നത് വിനോദ് നാരായണന്. ത്രീഡിയുടെ നൂതന സാങ്കേതിക വിദ്യകളോടെയാണ് ഈ ഹൊറര് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്യും. അനുരക്തി എന്ന സംസ്കൃത ചിത്രവും ഗുജറാത്തിയിലും ബെംഗാളിയിലുമായി നിരവധി ചിത്രങ്ങളും ചെയ്ത അശോകന് .പി.കെ മലയാളിയാണ്. ത്രീഡി സ്പെഷ്യലിസ്റ്റ് ടെക്നീഷ്യന് കൂടിയായ ഇദ്ദേഹം മറ്റ് ഭാഷകളില് നിരവധി ത്രീഡി ചിത്രങ്ങള് ഒരുക്കിയിട്ടുണ്ട്. തമിഴില് “കറുപ്പ് ഇരവ് ഉടൈ” എന്ന പേരിലും തെലുഗില് “നലുപ് രാത്രി ഗൗണു” എന്ന പേരിലും സിനിമ പുറത്തിറങ്ങുന്നു. പുസ്തകത്തിന്റെ ആമസോണ് എഡിഷന് ക്ലിക്ക് ചെയ്യൂ
Click for Malayalam Edition http://amzn.in/c3dasSh
Click for English Edition http://amzn.in/eD5m57J
VINOD NARAYANAN’s author page on AMAZON https://www.amazon.com/author/vinodnarayanan

01/05/2019

Address


Alerts

Be the first to know and let us send you an email when Black Night Gown posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Black Night Gown:

Shortcuts

  • Address
  • Alerts
  • Contact The Business
  • Want your business to be the top-listed Media Company?

Share