InfoSphere Hub

  • Home
  • InfoSphere Hub

InfoSphere Hub We are posting the latest reliable Malayalam news.

https://malayaladeshamnews.com/how-to-reduce-excess-appetite-6-11-23-11098/
06/11/2023

https://malayaladeshamnews.com/how-to-reduce-excess-appetite-6-11-23-11098/

അമിതമായ വിശപ്പ് പലപ്പോഴും അമിതഭാരത്തിലേയ്ക്കും കൊളസ്‌ട്രോള്‍ പോലുള്ള മറ്റു പ്രശ്‌നങ്ങളിലേയ്ക്കും വഴിതെളി....

കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട...
01/11/2023

കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനെ. ഈ നാലു പ്രദേശങ്ങളിലെയും ജനങ്ങള്‍ പൊതുവായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നു. അങ്ങനെ ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിച്ചുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിച്ചു.

അറുപത്തിയേഴാം വാർഷികത്തിൽ നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം. നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹികമൂല്യങ്ങൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജാതിഭ്രാന്തും അനാചാരങ്ങളും ഇനിയൊരിക്കലും ഈ മണ്ണിൽ വേരുപടർത്താൻ പാടില്ല.

ഐക്യകേരളത്തിനായി നാം ഒത്തുചേർന്നതുപോലെ, ഐശ്വര്യപൂർണമായ നവകേരളത്തിനുവേണ്ടിയും ഇനിയൊരു ഒത്തൊരുമിക്കൽ വേണം. കേരളത്തിന്റെ ഈ പവിത്ര ജന്മദിനം കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള ആ കൈകോർക്കലിനും പാരസ്പര്യത്തിനും കാരണമാകട്ടെ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

https://malayaladeshamnews.com/kerala-celebrating-67th-anniversary-of-formation-1-11-23-11053/

നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹികമൂല്യങ്ങൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജാതിഭ്രാന്തും അനാചാര.....

Address


Alerts

Be the first to know and let us send you an email when InfoSphere Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share