11/01/2025
പുരുഷൻറെ വസ്ത്ര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ജെട്ടി മാത്രം ഇട്ട് പൊതു സമൂഹത്തിലേക്ക് ഇറങ്ങിയാൽ എങ്ങനെയിരിക്കും....😂
മറക്കാനുള്ളത് മറക്കുക തന്നെ ചെയ്യണം മാന്യമായ വസ്ത്രധാരണം കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.....