oru_nerampokku

  • Home
  • oru_nerampokku

oru_nerampokku നിങ്ങൾക്ക് ഇഷ്ടപെടുന്ന കുറച്ചു വീഡി?

കേരളക്കരയിൽ കോളിളക്കം സൃഷ്ടിക്കാൻ Yessma series -ന്റെ ഏറ്റവും പുതിയ adult വെബ്സീരീസ് "Psychedelic Love" തിങ്കളാഴ്ച OTT പ...
16/06/2023

കേരളക്കരയിൽ കോളിളക്കം സൃഷ്ടിക്കാൻ Yessma series -ന്റെ ഏറ്റവും പുതിയ adult വെബ്സീരീസ് "Psychedelic Love" തിങ്കളാഴ്ച OTT പ്ലാറ്റ്ഫോമിൽ റിലീസാകുന്നു.... 🔞


Link in bio❤️‍🔥



40k family thank you all 🥰
31/05/2023

40k family thank you all 🥰

Eid mubarak 😍
22/04/2023

Eid mubarak 😍

ഒടുവിൽ നാളെ A1 ക്യാമറകളോടൊപ്പം അവനും വരുന്നു 😝🥴Follow :  © _________________________________________More update follow :...
19/04/2023

ഒടുവിൽ നാളെ A1 ക്യാമറകളോടൊപ്പം അവനും വരുന്നു 😝🥴
Follow : 
©
_________________________________________
More update follow : 
____________________________________
🌴

പണി വരുന്നുണ്ട് അവറാച്ച 🥴Follow : ഒരു നേരം പോക്ക് 🕓] © _________________________________________More update follow : ഒരു...
13/04/2023

പണി വരുന്നുണ്ട് അവറാച്ച 🥴
Follow : ഒരു നേരം പോക്ക് 🕓]
©
_________________________________________
More update follow : ഒരു നേരം പോക്ക് 🕓]
____________________________________
🌴

RIP 🌹
26/03/2023

RIP 🌹

മുപ്പത്തിനായരിം ഇഷ്ടങ്ങൾ 🥰😍
18/01/2023

മുപ്പത്തിനായരിം ഇഷ്ടങ്ങൾ 🥰😍

😟😨
25/02/2022

😟😨

25/02/2022

ലിപ്‌ലോക്ക് കഴിഞ്ഞിട്ടേ എന്തും ഉള്ളു 😂
Follow : 
_________________________________________
More update follow : 
____________________________________
🌴

തീയേറ്ററിൽ തന്നെ കാണേണ്ട മൊതൽ 🔥🔥   Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow...
25/02/2022

തീയേറ്ററിൽ തന്നെ കാണേണ്ട മൊതൽ 🔥🔥

Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

എത്ര..?Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പോക്ക്🔵]________...
24/02/2022

എത്ര..?
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

  🔥🔥Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പോക്ക്🔵]___________...
24/02/2022

🔥🔥
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

😌😌ന്താ അല്ലെ!.... 🙏🏼🙏🏼🙏🏼ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പല...
23/02/2022

😌😌ന്താ അല്ലെ!.... 🙏🏼🙏🏼🙏🏼

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം.

ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്. അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം.

രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്.

ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ പേഴ്സ്നൽ സ്പെയ്‌സിലേക്ക് യാതൊരു മര്യാദയും കൂടാതെ ഇടിച്ചു കയറുകയും, ആ വ്യക്തിയെ എല്ലാ അർത്ഥത്തിലും ഇഷ്ടം പോലെ ജഡ്ജ് ചെയ്തു വിധി നിർണയിക്കുന്ന, ജീവിതത്തിലെ പലതരം ഫ്രസ്ട്രേഷനുകൾ സോഷ്യൽ മീഡിയ സ്പെയ്‌സിൽ ഛർദിച്ചു വച്ച് ആശ്വാസം കൊള്ളുന്ന ഇത്തരം മാനസീക വൈകല്യമുള്ളവരോട് പൊരുതി നിൽക്കുക എന്നതാണ് പുതിയ തലമുറയ്ക്ക് മുൻപിലുള്ള വെല്ലുവിളി.

ഇൻസ്റ്റാഗ്രാമിൽ നെഗറ്റീവ് കമന്റുകളോ, സൈബർ ആക്രമണമോ ഇല്ലെന്നല്ല. ഉണ്ടെങ്കിൽ പോലും ഫേസ്ബുക്കിനെ അപേക്ഷിച്ചു തീവ്രത കുറവാണ്. ഒരു ആൾക്കൂട്ട ആക്രമണം പോലെ, വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനമാണ് ഫേസ്ബുക്കിലുള്ളതെന്ന് തോന്നുന്നു.

ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ, ഇഷ്ടങ്ങൾ അങ്ങനെ മറ്റൊരു വ്യക്തിയെയും നേരിട്ടോ അല്ലാതെയോ ബാധിക്കാത്ത വിഷയങ്ങൾ പോലും പങ്ക് വക്കുന്നിടത്താണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നത് അസഹിഷ്ണുത എത്ര മാത്രം ഉണ്ടെന്നതിന്റെ തെളിവാണ്.

സ്വപ്നങ്ങൾ, യാത്രകൾ, പ്രണയം, വിവാഹം അടക്കം ജീവിതത്തിലെ സുന്ദരമായ ഓരോ കാര്യങ്ങളും കുറിച്ചിടുന്ന സ്പെയ്‌സിലേക്ക് ഏണി വച്ച് എത്തി നോക്കി കമന്റ് പറയുന്ന, ഉപദേശം നൽകുന്ന, ജഡ്ജ് ചെയ്യുന്ന ഈ അമ്മാവനിസം അപകടം തന്നെയാണ്. ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും വ്യക്തി ജീവിതത്തെയും ആത്യന്തികമായി സമൂഹത്തെയും ബാധിക്കുന്ന അപകടം!

aboobakkar
🌴

വേണുച്ചേട്ടൻ, ലളിത ചേച്ചി ❤Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു ന...
23/02/2022

വേണുച്ചേട്ടൻ, ലളിത ചേച്ചി ❤
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

നിങ്ങൾ കാത്തിരിക്കുന്നത് ഏതാണ്..?          Follow : ഒരു നേരം പോക്ക്🔵]_________________________________________More updat...
23/02/2022

നിങ്ങൾ കാത്തിരിക്കുന്നത് ഏതാണ്..?


Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

23/02/2022

ഇങ്ങനെ പാടിയാൽ കല്യാണത്തിന് ഫുഡ് ബാക്കിയാവും 😂😂
Follow : 
_________________________________________
More update follow : 
____________________________________
🌴

100 കോടിയിൽ എത്തുമോ..?     Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു ന...
23/02/2022

100 കോടിയിൽ എത്തുമോ..?

Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

KPAC ലളിത 💔
22/02/2022

KPAC ലളിത 💔

ആദരാഞ്ജലികൾ 💔🌹
22/02/2022

ആദരാഞ്ജലികൾ 💔🌹

എങ്ങിനെ ആയിരിക്കും? 😍👌Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പ...
22/02/2022

എങ്ങിനെ ആയിരിക്കും? 😍👌
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

സജിയേട്ടാ... OTT സേഫ് അല്ല 😁,കാത്തിരിപ്പിനു ഒടുവിൽ ജാൻ എ മൻ ഓൺലൈൻ റീലിസിനു ഒരുങ്ങുന്നുFollow : ഒരു നേരം പോക്ക്🔵]________...
22/02/2022

സജിയേട്ടാ... OTT സേഫ് അല്ല 😁,
കാത്തിരിപ്പിനു ഒടുവിൽ ജാൻ എ മൻ ഓൺലൈൻ റീലിസിനു ഒരുങ്ങുന്നു
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

കാണാമോ...?Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പോക്ക്🔵]_____...
22/02/2022

കാണാമോ...?
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

21/02/2022

എന്താ ഫീൽ 😍👌👏
Follow : 
_________________________________________
More update follow : 
____________________________________
🌴

ഏതാണ് ആദ്യം ഫിൽ ആവുക..?Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം ...
21/02/2022

ഏതാണ് ആദ്യം ഫിൽ ആവുക..?
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

മാതൃഭാഷ ദിനം ❤Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പോക്ക്🔵]_...
21/02/2022

മാതൃഭാഷ ദിനം ❤
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

21/02/2022

ചേട്ടൻ ചുമ്മാ 🔥😂👌
Follow : 
_________________________________________
More update follow : 
____________________________________
🌴

ഈ സ്ത്രീയുടെ അടിയിൽ ഒരു പാമ്പ് ഉണ്ടെന്ന് അവന് അറിയുന്നില്ല. മുകളിലെ പുരുഷനെ തകർക്കുന്ന ഒരു കല്ലുണ്ടെന്ന് സ്ത്രീക്കും അറി...
20/02/2022

ഈ സ്ത്രീയുടെ അടിയിൽ ഒരു പാമ്പ് ഉണ്ടെന്ന് അവന് അറിയുന്നില്ല. മുകളിലെ പുരുഷനെ തകർക്കുന്ന ഒരു കല്ലുണ്ടെന്ന് സ്ത്രീക്കും അറിയില്ല. സ്ത്രീ ചിന്തിക്കുന്നു: "ഞാൻ വീഴാൻ പോകുന്നു! പാമ്പ് എന്നെ കടിക്കാൻ പോകുന്നതിനാൽ എനിക്ക് കയറാൻ കഴിയില്ല! എന്തുകൊണ്ടാണ് ആ മനുഷ്യന് അൽപ്പം കൂടി ശക്തി ഉപയോഗിച്ച് എന്നെ മുകളിലേക്ക് വലിക്കാൻ കഴിയാത്തത്!" അതേ സമയം ആ മനുഷ്യൻ ചിന്തിക്കുന്നു: "ഞാൻ വളരെ വേദനയിലാണ്! എന്നിട്ടും ഞാൻ നിങ്ങളെ എനിക്ക് കഴിയുന്നത്ര വലിച്ചിടുന്നു! താങ്കൾക്ക് കുറച്ചുകൂടി കഠിനമായി കയറാൻ ശ്രമിച്ചുകൂടെ!?”

ഈ പടത്തിന്റെ ധാർമ്മിക അർത്ഥം ഇതാണ്- മറ്റൊരാൾ അനുഭവിക്കുന്ന സമ്മർദ്ദം നിങ്ങൾക്ക് കാണാൻ കഴിയില്ല, നിങ്ങൾ അനുഭവിക്കുന്ന വേദന മറ്റേയാൾക്ക് കാണാൻ കഴിയില്ല. ഇതാണ് ജീവിതം, അത് ജോലിലോ കുടുംമ്പത്തിലോ മാനസീക വികാരങ്ങളിലോ സുഹൃത്തുക്കളുമായുള്ള ബന്ധത്തിലോ ആകട്ടെ, നമ്മൾ ശ്രമിക്കണം. പരസ്പരം മനസ്സിലാക്കാൻ. വ്യത്യസ്തമായി ചിന്തിക്കാൻ പഠിക്കുക, ഒരുപക്ഷേ കൂടുതൽ വ്യക്തമായി, നന്നായി ആശയവിനിമയം നടത്തുക. ഒരു ചെറിയ ചിന്തയും ക്ഷമയും ഒരുപാട് മുന്നോട്ട് പോകും.

അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
© കടപ്പാട്
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

ഞങ്ങൾക്ക് നിരോധിക്കാൻ അല്ലെ അറിയൂ. 🤷‍♂️ അതാവുമ്പോ മേലനങ്ങി പണി എടുക്കണ്ടല്ലോ 🤭© offensive ezhuthukalFollow : ഒരു നേരം പോ...
20/02/2022

ഞങ്ങൾക്ക് നിരോധിക്കാൻ അല്ലെ അറിയൂ. 🤷‍♂️ അതാവുമ്പോ മേലനങ്ങി പണി എടുക്കണ്ടല്ലോ 🤭
© offensive ezhuthukal
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

ഇങ്ങനെ തോന്നിയവർ ഉണ്ടോ..?Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേര...
19/02/2022

ഇങ്ങനെ തോന്നിയവർ ഉണ്ടോ..?
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

ഭീഷ്മ 😍❤Follow : ഒരു നേരം പോക്ക്🔵]_________________________________________More update follow : ഒരു നേരം പോക്ക്🔵]_______...
19/02/2022

ഭീഷ്മ 😍❤
Follow : ഒരു നേരം പോക്ക്🔵]
_________________________________________
More update follow : ഒരു നേരം പോക്ക്🔵]
____________________________________
🌴

Address


Website

Alerts

Be the first to know and let us send you an email when oru_nerampokku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to oru_nerampokku:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share