CTV News Mukkam

  • Home
  • CTV News Mukkam

CTV News Mukkam മലയോരത്തിന്റെ വർത്തമാനം

12/09/2023

ഓണക്കാല വിൽപ്പനയിൽ ചരിത്ര നേട്ടവു മായി മുക്കം ടി.വി.എസ്. ജനകീയ മോഡലായ ടി.വി.എസ് ജുപീറ്റർ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഓതറൈസ്ഡ് ഡീലർ ആയി മുക്കം ടി.വി.എസ് മാറി

12/09/2023

വിവിധ മേഖലകളിൽ സേവനം ചെയ്ത് നാടിൻ്റെ അഭിമാനം ഉയർത്തിയ പ്രതിഭകളെ ചെറൂപ്പ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

12/09/2023

ജവഹർ ഡേ ബോർഡിങ് സ്കൂളിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ശാരീരിക വൈകല്യമുള്ള ഹസൻ കോയക്ക് ബാലൻസ് വീൽ ഘടിപ്പിച്ച ഇരുചക്ര വാഹനം നൽകി

12/09/2023

മാവൂർ പാറമ്മലിലെ പ്രമുഖ തറവാടായ പഴമ്പള്ളി മേത്തൽ കുടുംബത്തിലെ അംഗങ്ങൾ ഒത്തുചേർന്നു

12/09/2023

കുടുംബം റസിഡൻസ് അസോസിയേഷൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

12/09/2023

കൈരളി നാസർ കൂട്ടായ്മയുടെ കോഴിക്കോട് താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ കൊടിയത്തൂർ സി.എച്ച്. സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്നു

12/09/2023

ചെറുവാടി, പഴംപറമ്പിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഴ്ച ഇല്ലാത്തവർക്കായുള്ള അഗതിമന്ദിരം തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

12/09/2023

മാവൂർ അങ്ങാടിയിലെ ഹൈമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം എം. കെ. രാഘവൻ എം.പി നിർവഹിച്ചു.

12/09/2023

മുൻ പെരുവയൽ ഗ്രാമ പഞ്ചായത്തംഗം നടുക്കണ്ടി മുനീറിൻ്റെ വീടിൻ്റെ അടുക്കള ഭാഗം കത്തി നശിച്ചു

12/09/2023

ജനാധിപത്യ മഹിള അസോസിയേഷൻ മാവൂർ ,കണ്ണി പറമ്പ, ചെറുപ്പ മേഖല കമ്മറ്റികൾ സംയുക്തമായി നടത്തിയ കാൽനട പ്രചരണ ജാഥ ചെറൂപ്പ ബാങ്ക് പരിസരത്ത് ഏരിയ പ്രസിഡണ്ട് സഖാവ് TM ബിന്ദു ഉദ്ഘാടനം ചെയ്തു

12/09/2023

കേന്ദ്ര സർക്കാറി൯െറ സ്ത്രീ വിരുദ്ധ, നടപടികൾക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒക്ടോബർ 5ന് സ൦ഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചി൯െറ ഭാഗമായി മഹിളാ അസോസിയേഷൻ മുക്ക൦ വില്ലേജ് കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തി

12/09/2023

കനത്ത മഴയിൽ കാരശേരി ഗ്രാമപഞ്ചായത്തിലെ മൈസൂർമല മുണ്ടയിൽ മാമ്പേകാടൻ സുൾഫിക്കർ അലി സഖാഫിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു

12/09/2023

നെല്ലിക്കാപറമ്പ് താഴ്‌വര റസിഡൻസ് അസോസിയേഷൻ സമ്പൂർണ കുടുംബ സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

12/09/2023

കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ മൺമറഞ്ഞവരുടെ വിവരങ്ങൾ ശേഖരിച്ച് ഓർമ പുസ്തകം തയ്യാറാക്കാനൊരുങ്ങി മുക്കത്തെ നാലംഘ സംഘം

12/09/2023

വിദ്യാർത്ഥികളും, അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക, അതു വഴി വിദ്യാർത്ഥികൾക്ക് പാഠ്യപാഠ്യേതര രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പന്നിക്കോട് എയുപി സ്കൂളിൽ ഈ വർഷത്തെ പഠന വീടുകൾക്ക് തുടക്കമായി

11/09/2023

മലയോര മേഖലയിലെ ഏറ്റവും വലിയ ഫർണിച്ചർ ഷോറൂം DMAX FURNITURE ഓമശ്ശേരി മൂടൂരിൽ പ്രവർത്തനമാരംഭിച്ചു .

11/09/2023

ബന്ധങ്ങളുടെ വേരറ്റു പോയ ആശ്രിതർക് അത്താണിയായി ആനയംകുന്ന് ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് ഒന്നാം വർഷ വളണ്ടിയർമാർ

11/09/2023

മണാശ്ശേരിയിലെ രണ്ടു വയസുകാരൻ്റെ മരണം നെഞ്ചിലെ അണുബാധ മൂലമെന്ന നിഗമനത്തിൽ പോലീസ്. പോസ്റ്റ് മോർട്ടത്തിൽ,
ശ്വാസംമുട്ടി മരിച്ചതിൻ്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മരണകാരണം

11/09/2023

പുല്ലൂരാംപാറ പള്ളിപ്പടി ഭാഗത്ത്‌ കാട്ടുപന്നി ശല്യം അതിരൂഷമായി തുടരുന്നു. പുല്ലൂരാംപാറ സ്വദേശി ബിജു മണിയങ്ങാട്ടിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപന്നികൾ നൂറോളം മൂട് കപ്പയാണ് ഒറ്റ രാത്രിയിൽ നശിപ്പിച്ചത്

11/09/2023

ജീവനക്കാരുടെ സ്ഥലംമാറ്റം തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞമാസം ഒമ്പതാംതീയതി ചാർജെടുത്ത സെക്രട്ടറി ഒരുമാസം തികയുംമുൻപ് സ്ഥലംമാറിപ്പോയി. രണ്ടരവർഷത്തിനിടയിൽ ഇത് ഏഴാമത്തെ സെക്രട്ടറിയാണ് സ്ഥലംമാറിപ്പോയത്.

10/09/2023

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററുമായി സഹകരിച്ച് കൽപ്പള്ളിയിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

10/09/2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ഉജ്ജ്വല വിജയത്തിൽ നാടെങ്ങും യു.ഡി.എഫ്.പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

10/09/2023

നീന്തലിന്റെ നല്ലപാഠവുമായി മുക്കം താഴക്കോട് ജി.എൽ.പി.സ്കൂൾ . വിദ്യാർത്ഥികൾക്കിടയിലെ മുങ്ങിമരണങ്ങൾ കേരളത്തിൽ വാർത്തകളിൽ നിറയുന്ന സാഹചര്യത്തിലാണ് ഇരുവഴിഞ്ഞിപ്പുഴയോരത്തുളള ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായുളള പ്രവർത്തനങ്ങൾക്ക് മുക്കം താഴക്കോട് GLP സ്കൂളിൽ തുടക്കമിട്ടത്.

10/09/2023

കേവലം 21.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് നവീകരണ പ്രവൃത്തി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് നയത്തിന്റെ വിളംഭരമെന്നോണം

10/09/2023

മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് പദവി രാജിവെച്ചു. യു.ഡി.എഫിൽ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജി

09/09/2023

ഇത്തവണ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം പിടിച്ചെടുത്തത് വൻ ലഹരി ശേഖരം.

09/09/2023

സംസ്ഥാനത്ത്കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇതിൽ ബഹുഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിലാണന്നതാണ്

09/09/2023

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ വച്ച് നടന്ന ക്യൂരിയോകോൺ പ്ലാസ്മ എക്സിബിഷൻ സമാപിച്ചു

Address


Website

Alerts

Be the first to know and let us send you an email when CTV News Mukkam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share