KPMS ചാരുംമൂട് യൂണിയൻ

  • Home
  • KPMS ചാരുംമൂട് യൂണിയൻ

KPMS ചാരുംമൂട് യൂണിയൻ കേരള പുലയർ മഹാസഭ..... ജയ് അയ്യൻ‌കാളി .... ജ?

03/11/2023

💚💙

*പെഗസസ് - രാജ്യസുരക്ഷയെ ജനാധിപത്യ ധ്വംസനത്തിന് മറയാക്കുന്നു* --- ബൈജു കലാശാല ചാരുംമൂട് : പെഗസസ്-- രാജ്യസുരക്ഷയെ ജാനാസിപത...
29/10/2021

*പെഗസസ് - രാജ്യസുരക്ഷയെ ജനാധിപത്യ ധ്വംസനത്തിന് മറയാക്കുന്നു*
--- ബൈജു കലാശാല
ചാരുംമൂട് : പെഗസസ്-- രാജ്യസുരക്ഷയെ ജാനാസിപത്യ ധ്വംസനത്തിന് കേന്ദ്രസർക്കാർ മറയാക്കുകയാണെന്നു കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബൈജു കലാശാല പറഞ്ഞു.
കെപിഎംഎസ് ചാരുംമൂട് - നൂറനാട് യൂണിയനുകളുടെ ലയന നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശ സംരക്ഷണത്തിനായി സുപ്രിംകോടതി നടത്തുന്ന ഇടപെടലുകൾ കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റി അംഗം എ പി ലാൽകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ രാജൻ സുധാദാമോധരൻ, ടി ആർ അനിയൻ , കെ ടി കുഞ്ഞുമോൻ എം സി ഗോപാലകൃഷ്ണൻ, വെട്ടിയാർ വിജയൻ, ദിലീപ് കട്ടച്ചിറ, സുരേഷ് വെട്ടിക്കോട്, വി ടി പ്രദീപ് കുമാർ, കെ സി കുട്ടപ്പൻ, ടി കെ രാജൻ, കെ കെ കൃഷ്ണൻ, എം മോഹനൻ, ശാന്തമ്മ വാസുദേവൻ, ബിനു തുടങ്ങിയവർ സംസാരിച്ചു

11/05/2021

പ്രോജ്ജ്വല വിപ്ലവ സംസ്കാരത്തിൻ്റെ ചൂടും വെളിച്ചവുമായി ഗൗരിയമ്മയുണ്ടാവും ജനഹൃദയങ്ങളിൽ എന്നും ...

05/05/2021
ഏപ്രിൽ 14...ലോക വിജ്ഞാനദിനം THE FATHER OF MODERN INDIA
14/04/2021

ഏപ്രിൽ 14...
ലോക വിജ്ഞാനദിനം
THE FATHER OF MODERN INDIA

KPMS ചാരുംമൂട് യൂണിയൻ സമ്മേളനം..
10/03/2021

KPMS ചാരുംമൂട് യൂണിയൻ സമ്മേളനം..

KPMS ചാരുംമൂട് യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറി ശ്രീ.പുന്നല ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു...
10/03/2021

KPMS ചാരുംമൂട് യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറി ശ്രീ.പുന്നല ശ്രീകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു...

KPMS  ചാരുംമൂട് യൂണിയൻ  സമ്മേളനം...
10/03/2021

KPMS ചാരുംമൂട് യൂണിയൻ സമ്മേളനം...

26/02/2021
പുനലൂർ അയ്യങ്കാളി കോേളജിൽ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ് കോഴ്സ് ഉദ്ഘാടനംപുനലൂർ: കുര്യോട്ടുമല അയ്യങ്കാളി മെമ്മോറ...
19/01/2021

പുനലൂർ അയ്യങ്കാളി കോേളജിൽ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ് കോഴ്സ് ഉദ്ഘാടനം

പുനലൂർ: കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി ആരംഭിച്ച മൾട്ടി ഡിസിപ്ലിനറി കോഴ്സ് ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസിെൻറ ഉദ്ഘാടനം കൊളീജിയറ്റ്
എജൂക്കേഷൻ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഡോ എൻ വീരമണികണ്ഠൻ നിർവഹിച്ചു.
അയ്യങ്കാളിയുടെ പേരിൽ ആരംഭിച്ച കോളജിൽ അദ്ദേഹത്തിെൻറ കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്ന തരത്തിൽ ബിരുദധാരികളെ സൃഷ്ടിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതുതലമുറ കോഴ്സുകൾ വരുന്നതോടെ ആർടസ് ആൻഡ് സയൻസ് കോളജുകളുകളുടെ പ്രസക്തി കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് പ്രഫസറും െഎ.ക്യൂ.എ.സി ഡയറക്ടറുമായ ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഡാറ്റയെ വിവരവും വിജ്ഞാനവുമാക്കിമാറ്റുന്ന പ്രക്രിയയിൽ പരിശീലനം നേടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളജ് മാനേജറും അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാനുമായ പുന്നല ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായർ, കോമേഴ്സ് വകുപ്പ് മേധാവി സേന്താഷ് ടി.ആർ, കൗൺസിൽ സെക്രട്ടറി ധനേഷ് ആർ എന്നിവർ സംസാരിച്ചു.

05/12/2020
22-) ആം ആലപ്പുഴ ജില്ലാ സമ്മേളനം വെർച്യുൽ മീറ്റ്.....       ചാരുംമൂട്  നൂറനാട് യൂണിയനുകൾ..
29/11/2020

22-) ആം ആലപ്പുഴ ജില്ലാ സമ്മേളനം വെർച്യുൽ മീറ്റ്.....
ചാരുംമൂട് നൂറനാട് യൂണിയനുകൾ..

26/11/2020

ബാബ സാഹേബ് അംബേദ്കർ 🔥

KPMS ചാരുംമൂട് യൂണിയൻ പുതിയ സാരഥികൾക്ക്  അഭിനന്ദനങ്ങൾ
15/11/2020

KPMS ചാരുംമൂട് യൂണിയൻ പുതിയ സാരഥികൾക്ക് അഭിനന്ദനങ്ങൾ

പരിരക്ഷകർ വേട്ടയാടുന്ന പെൺമാനം...  ..
03/10/2020

പരിരക്ഷകർ
വേട്ടയാടുന്ന പെൺമാനം...

..

01/10/2020

പ്രതിഷേധ ജ്വാല......... 💥

പരിരക്ഷകർ
വേട്ടയാടുന്ന പെൺമാനം...

#പ്രതിഷേധ_ജ്വാല

സെക്രട്ടറിയേറ്റ് പടിക്കൽ
കേരള പുലയർ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ

പരിരക്ഷകർ വേട്ടയാടുന്ന പെൺമാനം... *പ്രതിഷേധ ജ്വാല*2020ഒക്ടോബർ 1സെക്രട്ടറിയേറ്റ് പടിക്കൽ കേരള പുലയർ മഹിളാ ഫെഡറേഷന്റെ നേതൃ...
26/09/2020

പരിരക്ഷകർ
വേട്ടയാടുന്ന പെൺമാനം...

*പ്രതിഷേധ ജ്വാല*

2020ഒക്ടോബർ 1
സെക്രട്ടറിയേറ്റ് പടിക്കൽ
കേരള പുലയർ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ

പാഠം ഇല്ലെങ്കിൽ ഞങ്ങൾ പാടത്തേക്ക് ഇല്ല..... 💥
24/09/2020

പാഠം ഇല്ലെങ്കിൽ ഞങ്ങൾ പാടത്തേക്ക് ഇല്ല..... 💥

"കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ ആ പണം കൊണ്ട് നിന്റെ കുഞ്ഞിന് ആഹാരം വാങ്ങി കൊടുക്കുക.നിന്നെ കൊല്ലുമ്പോൾ, നിന്നെ രക്ഷിക...
18/09/2020

"കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ ആ പണം കൊണ്ട് നിന്റെ കുഞ്ഞിന് ആഹാരം വാങ്ങി കൊടുക്കുക.
നിന്നെ കൊല്ലുമ്പോൾ, നിന്നെ രക്ഷിക്കാത്ത ആ ദൈവത്തെ നിനക്ക് എന്തിനാണ്..??"

Address


Website

Alerts

Be the first to know and let us send you an email when KPMS ചാരുംമൂട് യൂണിയൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share