Latest malayalm media

  • Home
  • Latest malayalm media

Latest malayalm media കളി... ചിരി...�

18/01/2022

മലയാളം അറിയാത്ത ഈ മിടുക്കികളുടെ
നാടൻ പാട്ടുകൾ ഒന്ന് കേട്ടാലോ♥️

03/11/2021

5 തലമുറ....മനോഹരമായ കാഴ്ച..♥️

03/11/2021

ഈ വീഡിയോ കാണുമ്പോ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നുന്നു 🙄

24/10/2021

പ്രിയപ്പെട്ട മലയാളികളെ നാം പ്രതികരിക്കേണ്ട സമയമായിരിക്കുന്നു... ഇനിയും മൗനം വെടിഞ്ഞില്ലയെങ്കിൽ കേരളം രണ്ടു കഷ്ണമായി തകരും 🙏

28/09/2021

വേറെ ലെവലാണ് ചേട്ടൻമാര് ♥️

08/09/2021

കൊറോണ വന്നപ്പോ സ്പൈഡർമാൻ്റെ പവർ ഒക്കെ പോയെന്ന് തോന്നുന്നു 😁😁😁

17/05/2021
കണ്ണ് നിറയിച്ചൊരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, വീണ്ടും വീണ്ടും കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.മയൂർ ഷെൽകെ എന്ന...
21/04/2021

കണ്ണ് നിറയിച്ചൊരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, വീണ്ടും വീണ്ടും കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.

മയൂർ ഷെൽകെ എന്ന ഗ്രൂപ്പ്‌ ഡി സ്റ്റാഫ് താങ്കളൊരു യഥാർത്ഥ Hero ആണ് bro. ആ അമ്മയുടെ കയ്യിൽ നിന്നും വീണ കുട്ടിയെ രക്ഷിക്കുവാൻ തന്റെ ജീവനെ കുറിച്ച് പോലും ആലോചിക്കാതെ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിലേക്ക് ഓടിയ ആ മനസ്സുണ്ടല്ലോ love you bro really love you ❤️❤️

എന്തൊരു ധീരമായ പ്രവൃത്തി ആയിരുന്നു അത് ഒരുവേള സ്വന്തം ജീവനെ കൂടി മറന്നു കൊണ്ട്... താങ്കളെ പോലുള്ളവർ കൂടി ആണ് ഈ ലോകം ഇത്ര മനോഹരമാക്കുന്നത്. താങ്കൾക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ❤️❤️

27/03/2021

ഞാൻ പ്രസിഡന്റ്‌ ആണെന്ന് ആരെങ്കിലും ഈ മറുതയെ ഒന്ന് പറഞ്ഞു മനസിലാക്കടെ.. 😁

20/03/2021

അപാരം 👌😁
തങ്കമണി & Bo che നയിക്കുന്ന.....
ENJOY ENJAAMI...🔥
Full credit 👉©Rahul Krishna Sr.
https://youtu.be/NGypzEnmNOo

18/03/2021

Wow .... നമ്മുടെ സ്വന്തം മുത്തശ്ശി.❤❤❤

16/03/2021

മോളുട്ടി പൊളിയല്ലേ ♥️

14/03/2021

ഈ വീഡിയോ വെറുമൊരു പരസ്യത്തെക്കാൾ ഉപരി നമ്മൾ കരുതേണ്ട മുൻകരുതലാണ് ♥️

02/03/2021

ഈ ഗജിനി ഒക്കെ നമ്മുടെ കോപ്പി അല്ലെ 😁

Credit - Mallu troll

24/02/2021

ആരോട് പറയാൻ🤔

പ്രവാസികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക....🙏🙏
72 മണിക്കൂറിലെ വാലിഡുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റുമായി നാട്ടിൽ ഇറങ്ങുപോൾ എന്തിനാണ് വീണ്ടും നാട്ടിൽ 1500 മുടക്കിയ ടെസ്റ്റ്‌

പ്രതികരിക്കണം നമ്മൾ 🔥

ഈ സ്ഥലത്തു പോയിട്ടുള്ളവർ ഫോട്ടോ പോസ്റ്റ്‌ ചെയ്യുക ✌️
26/01/2021

ഈ സ്ഥലത്തു പോയിട്ടുള്ളവർ ഫോട്ടോ പോസ്റ്റ്‌ ചെയ്യുക ✌️

05/01/2021

ഈ കുഞ്ഞുമോന്റെ പേര് നിരഞ്ജൻ...♥️
കിളിമാനൂർ,മുളംകുന്നിൽ ഉള്ള ഈ കൊച്ചുമിടുക്കൻ നമുക്കുവേണ്ടി കവിത ചൊല്ലുന്നു.....

നമ്മിൽ നിന്ന് അന്യമായ ഗ്രാമത്തിൻ ഭംഗികളെക്കുറിച്ച്.......🥰🥰

28/12/2020

അവന്റെ അമ്മയും മരിച്ചു !!!
ശവ മാടങ്ങൾക്കു പോലും ഇടമില്ലാത്തവർ !!!
പ്രതികരിക്കണം .
അച്ഛനും അമ്മയും വറുതിയിൽ വെന്തുമരിച്ച രണ്ടു മക്കളാണ് !!!!
അവനാ വിരൽ ചൂണ്ടുന്നത് നമ്മുടെ മനസാക്ഷിക്ക് നേരെയാണ് .
ഉറങ്ങുന്നവരും
ഉറക്കം നടിക്കുന്നവരും
ഉണരേണ്ടവരും ഉണരണം .
പരിഹാരം കാണും വരെ നമ്മളുണ്ടാകണം ആ മക്കൾക്കൊപ്പം .

27/12/2020

ആരെങ്കിലും ഒരു സഹായം ചോദിച്ചു വരുമ്പോൾ അഹങ്കാരം കാട്ടുന്നവർ ഓർക്കുക... കാലം നിങ്ങൾക്ക് ഇതുപോലൊരു കാവ്യനീതി കരുതി വച്ചിരിക്കുന്നു

26/12/2020

ചരിത്രത്തിലെ ഏറ്റവും
പ്രായം കുറഞ്ഞ മേയര്‍ക്ക്
ആശംസകളുമായി
ലാലേട്ടൻ ❤✊️

Rip 🙏ആത്മാവിനു നിത്യശാന്തി നേരുന്നു 😪
23/12/2020

Rip 🙏

ആത്മാവിനു നിത്യശാന്തി നേരുന്നു 😪

ഒര് കാര്യം കുറിക്കട്ടെ.അറിവില്ലായ്മആണെങ്കിൽ ക്ഷമിക്കണം.തമിഴ് നാട്ടിലെ റോഡുകളിൽ പൊലിഞ്ഞു തീരുന്ന മലയാളികളുടെ എണ്ണം ധാരാളമ...
03/12/2020

ഒര് കാര്യം കുറിക്കട്ടെ.
അറിവില്ലായ്മആണെങ്കിൽ ക്ഷമിക്കണം.
തമിഴ് നാട്ടിലെ റോഡുകളിൽ പൊലിഞ്ഞു തീരുന്ന മലയാളികളുടെ എണ്ണം ധാരാളമാണ്.
ഒരു കുടുംബത്തിലെ ഉമ്മ,ഉപ്പ മൂന്നു കുഞ്ഞുങ്ങൾ കോടമ്പാക്കത്തിനടുത് അപകടത്തിൽ മരിച്ചിട്ടു മാസം തികഞ്ഞിട്ടില്ല.
ഇപ്പോൾ ഏഴു പേർ.
10വർഷത്തിനുള്ളിൽ ഇങ്ങിനെ മരിച്ചവരുടെ എണ്ണം 700ഓളം.
ഇതിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ?വല്ല കവർച്ച ,കൊള്ള ശ്രമങ്ങൾ.?
അവയവ മാഫിയ വരെ ഇതിനു പിന്നിലുണ്ടെന്ന് ഞാൻ സംശയിച്ചോട്ടെ,
കാരണം.
1,അപകടങ്ങളിൽ പെടുന്നത് ചെറു വാഹനങ്ങളാണ്.
(ഏർവാടി.നാഗൂർ.വേളാങ്കണ്ണി.പഴനി പോകുന്ന വലിയ ബസുകൾ സാധാരണ അപകടപ്പെടാറില്ല)
2,എതിരിൽ വന്നിടിക്കുന്ന വാഹനങ്ങൾ ഒന്നുകിൽ ലോറികളോ കാളവണ്ടികളോ ആണ്.
(എതിർ ഭാഗത്തു പരിക്ക് കുറയും .അല്ലെങ്കിൽ ഉണ്ടാവില്ല)
3,അപകടത്തിൽ പെട്ടവരുടെ പണമോ വാച്ചോ മൊബൈലോ സ്വർണമോ തിരിച്ചു കിട്ടാറില്ല.
(മരിക്കുന്നവർ അധികവും ഒരേ കുടുമ്പത്തിൽ നിന്നുള്ളവരാവുന്നതു കൊണ്ട് അതിന്റെ എണ്ണമോ അളവോ അറിയില്ല)
4,വിവരമറിഞ്ഞു നാട്ടിൽ നിന്ന് ആളെത്തുമ്പോഴേക്ക് പലപ്പോഴുംമരിച്ചവരുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞിരിക്കും.ഇനി ജീവനുണ്ടെങ്കിൽ തന്നെ ഓപ്പറേഷൻ എന്ന പേരിൽ കീറി മുറിച്ചിരിക്കും.
5,,മയ്യിത്തിന്റെ ഉള്ളിൽ അവയവങ്ങൾ മുഴുവനുമുണ്ടോ എന്ന് ആരും നോക്കാറില്ല.അത് സാധ്യവുമല്ല.
6,അവിടെ നിന്ന് മയ്യിത്ത് കൊണ്ട് വരുന്ന "വണ്ടികൾക്ക്" പന്ത്രണ്ടും പതിനയ്യായിരവും അതിലധികവും വാടക കൊടുക്കേണ്ടി വരുന്നു.(ഉറ്റവർ മരിച്ച ബേജാറിൽ അത് ആരും കണക്കു പറയാറില്ല)
അത് കൊണ്ട് ഇനിയുള്ള യാത്രാ ടൂറുകൾ നമ്മുടെ കേരളത്തിൽ ഒതുക്കി നിർത്തുക
നമ്മുടെ തേക്കടിയും കുട്ടനാടും കൊച്ചിയും അതിരംപള്ളിയുമൊക്കെ തമിളന്റെ നാടിനെക്കാളും സുന്ദരമാണ്.
എനിക്ക് തോന്നിയ ചില സംശയങ്ങൾ കുറിച്ചിട്ടതാണ്.
അബദ്ധ മാണെങ്കിൽ മാപ്പ്.

ആദരാഞ്ജലികൾ..💐
25/11/2020

ആദരാഞ്ജലികൾ..💐

25/11/2020

ഒന്നും പറയാൻ ഇല്ല 😪😪 കണ്ടു നോക്കു നിഷ്കളങ്കമായ സ്‌നേഹം 😍😍😍 അമ്മേ.... ആ വിളി.♥️

14/11/2020

ഈ താരാട്ട് കേട്ടു മയങ്ങിയ 'അമ്മ ഇനിയും ഉണർന്നിട്ടില്ല😥😥😥

Mass film 👌👌👌
12/11/2020

Mass film 👌👌👌

12/11/2020

ബൂം.. ബൂം.... ബൂംറ 😘 ഈ മൊതല് വേറെ ലെവലാണ് ബായ്

11/11/2020

ഒരു കവർ ഉണ്ടെങ്കിൽ ഈ ഫ്രൂട്ട്സൊക്കെ പൊളി look ആക്കാം 😘

സന്തോഷ വാർത്തകേരളത്തിന്റെ സഞ്ജു സാംസണനെ ഓസ്ത്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ അഡീഷണൽ വിക്കറ്റ് കീപ...
09/11/2020

സന്തോഷ വാർത്ത

കേരളത്തിന്റെ സഞ്ജു സാംസണനെ ഓസ്ത്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ അഡീഷണൽ വിക്കറ്റ് കീപ്പറായി ഇന്ന് ചേർന്ന BCCI യോഗം തെരഞ്ഞെടുത്തു. നേരത്തെ T20 ടീമിലും സഞ്ജു സ്ഥാനം പിടിച്ചിരുന്നു. കിട്ടുന്ന അവസരം സഞ്ജു മുതലാക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. വിജയാശംസകൾ.

Team India ODI squad:

Virat Kohli (Captain), Shikhar Dhawan, Shubman Gill, KL Rahul (vice-captain & wicket-keeper), Shreyas Iyer, Manish Pandey, Hardik Pandya, Mayank Agarwal, Ravindra Jadeja, Yuzvendra Chahal, Kuldeep Yadav, Jasprit Bumrah, Mohd. Shami, Navdeep Saini, Shardul Thakur, Sanju Samson (wicket-keeper).

07/11/2020

തന്റെ മരണത്തിനു മുന്നേ ഉള്ള ഹോസ്പിറ്റൽ ദിവസങ്ങളിൽ പാടിയ ഗാനം ! വൈറൽ !
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണം എന്ന് അന്വർഥമാക്കിയവൻ !! ❤️❤️🔥

 #ചരിത്രം_രചിച്ച_പോലീസുകാരൻകേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ...
03/11/2020

#ചരിത്രം_രചിച്ച_പോലീസുകാരൻ

കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായ് ഒരു കൊലപാതക കേസ് അന്വേഷണത്തിൻ്റെ പേരിൽ ഒരു സാധാരണ കോൺസ്റ്റബിൾ റാങ്കിലുള്ള ഒരു പോലീസുകാരന് മാത്രമായി സംസ്ഥാന പോലീസ് മേധാവിയുടെ "
BADGE OF HONOUR FOR DETECTIVE EXCELLENCE
പുരസ്കാരം കിട്ടിയിരിക്കുന്നു.

ഇത് പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ വിനോദിൻ്റെ കഥ,,,,

2019 ഫെബ്രുവരി 24 പെരുമ്പാവൂർ ഒക്കലിലെ ഒരു പെട്രോൾ പമ്പിൽ ഒരു കൊലപാതകം നടക്കുന്നു. ആസ്സാം സ്വദേശി 23 വയസ്സുള്ള മൊഹിബുല്ല കൊല്ലപ്പെട്ടു കൂടെ താമസിക്കുന്ന പങ്കജ് മണ്ഡലിനെ കാണാനുമില്ല.

അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘത്തിന് ഒരു കാര്യം മനസ്സിലായി പങ്കജ് മണ്ഡൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നത്.പ്രതിയെ അന്വേഷിച്ച് ആസ്സാമിലെത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല.

മാധ്യമശ്രദ്ധ പിടിച്ചുപറ്റാതേയും, വിവാദമാവാതിരിക്കുകയും ചെയ്ത ഒരു കൊലപാതക കേസ്സായിരുന്നു ഇത്.

ആവശ്യത്തിലധികം കേസുകൾ കൈകാര്യം ചെയ്യുന്ന കൂട്ടത്തിൽ ഒരു കേസ് മാത്രമായിരുന്നു പോലീസിനെ സംബന്ധിച്ചടുത്തോളം ആ കേസ്സും,,

പക്ഷേ അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിനോദ് മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു പ്രതിയെ പിടിച്ചേ അടങ്ങു എന്ന്.

സ്വന്തമായ് ഫോണില്ലങ്കിലും പല അന്യസംസ്ഥാന തൊഴിലാളികളും കൂട്ടുകാരുടെ ഫോണിൽ ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന കാര്യം വിനോദിനറിയാമായിരുന്നു.അങ്ങനെ പ്രതിയുടെ FB അക്കൗണ്ട് തപ്പിയെടുത്ത ശേഷം അക്കൗണ്ടിലേക്ക് ഒരു സ്മൈലി അയച്ചു.
നാളുകൾ കഴിഞ്ഞാണ് പ്രതി അതെല്ലാം കണ്ടത്, അതിന് ശേഷം അതി വിദഗ്ധമായി പ്രതിയുടെ ഫോൺ നമ്പർ കൈക്കലാക്കാൻ വിനോദിന് സാധിച്ചു.

ആ നമ്പറിൻ്റെ ലൊക്കേഷൻ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി പ്രതി പെരുമ്പാവൂർ വിട്ട് പോയിട്ടില്ല,,, അതോടെ ഒരു കാര്യം വിനോദ് ഉറപ്പിച്ചു താൻ ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുന്നു,,...
ഒട്ടും വൈകിയില്ല പ്രതിയുടെ ലൊക്കേഷൻ കാണിച്ച സ്ഥലങ്ങളിലൂടെയായ് പിന്നീട് യാത്ര,, നാളുകൾ വീണ്ടും കടന്നു പോയി ഇതിനിടയിൽ പ്രതി ഒരു പുതിയ ഫോട്ടോ FB യിൽ ഇട്ടിരുന്നു.

ഒരു ദിവസം പ്രതിയെ അന്വേഷിച്ച് ഇറങ്ങിയ ഒരു ബസ് സ്റ്റോപ്പിൽ വിശ്രമിക്കുമ്പോ സമീപത്ത് കണ്ട ചാമ്പ്യൻഷിപ്പ് 2019 എന്നെഴുതിയ ഫ്ലക്സ് ബോർഡ് കണ്ട് വിനോദ് ചാടിയെഴുന്നേറ്റു.പ്രതി അവസാനം FB യിൽ ഇട്ട ഫോട്ടോയിൽ അയാളുടെ പിന്നിൽ കാണുന്ന അതേ ബോർഡ് അന്നൊന്നും അത് അത്ര ശ്രദ്ധിച്ചിരുന്നില്ലങ്കിലും നേരിട്ടു കണ്ടപ്പോഴാണ് അത് മനസ്സിലേക്ക് ഓടിയെത്തിയത്.

ഒരു കാര്യം ഉറപ്പിച്ചു പ്രതി സമീപത്തെവിടെയോ ഉണ്ട്,,

പിന്നെ എല്ലാം പെട്ടന്നായിരുന്നു.പ്രതി അറസ്റ്റിൽ.

സംഭവത്തിന് ശേഷം പ്രതിയെ പിടിക്കുന്നവർക്കായ് കൊല്ലപ്പെട്ടയാളുകളുടെ ഗ്രാമവാസികൾ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപയുമായ് അവർ വിനോദിനെ കാണാൻ വന്നു, പാരിതോഷികം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു..

വിനോദിൻ്റെ മറുപടി ഇങ്ങനെയായിരുന്നു "ഈ തുക മരണപ്പെട്ട മൊഹിബുല്ലയുടെ മകൻ്റെ പേരിൽ നിക്ഷേപിച്ച് അവനെ പഠിപ്പിച്ച് ഒരു പോലീസുകാരനാക്കണം അതായിരിക്കണം എനിക്ക് നിങ്ങൾ തരുന്ന പാരിതോഷികം"

ഇതാണ് കാക്കിയണിഞ്ഞ ഒരു പോലീസുകാരൻ്റെ കർമ്മപഥത്തിലെ കരുത്തുറ്റ കർമ്മവീര്യം..

#ബിഗ്_സല്യൂട്ട് ❤❤

02/11/2020

കിലുക്കത്തിലെ ഹോസ്പിറ്റലിൽ scene ഈ രീതിയിലോ??? ഇത് വെറും Creativity അല്ല, അതുക്കും മേലെ. വേറെ ലെവൽ making. കാണുമ്പോൾ കൗതുകം തോന്നുന്ന ഈ കാഴ്ചകൾക്ക് പിന്നിലെ കഷ്ടപ്പാട് കണ്ടു നോക്കു.

Direction : Achu ArunKumar
Concept and Photography by : Jobby James
Scenic Design : Syamjith Vellora
Designs : Linku Abraham
Sound design : Rajeesh K Ramanan @ Sapthaa Records
Music : Prakash Alex
Mix n Mastered by : Kishan Mohan @ Sapthaa Records

YT Link: https://youtu.be/gAlzmkNvePU

Simple ആണ് But powerful...✌️
02/11/2020

Simple ആണ് But powerful...✌️

02/11/2020

ഈ മലയാളിയെ അറിയാമോ 😊

01/11/2020

ആരും പറയുന്നത് കേൾക്കരുത്..👌

Address


Website

Alerts

Be the first to know and let us send you an email when Latest malayalm media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share