MJ News TV

MJ News TV Welcome to " MJ News TV " Official Page
(3)

എന്റെ പ്രിയ സ്നേഹിതനും , കോൺഗ്രസ് പാർട്ടിയുടെ ഇന്റർനാഷണൽ സൈബർ വിങ്ങിന്റെ അഡ്മിനും ആയിരുന്ന  ടോണി മാത്യു മല്ലപ്പള്ളിയുടെ ...
06/02/2024

എന്റെ പ്രിയ സ്നേഹിതനും , കോൺഗ്രസ് പാർട്ടിയുടെ ഇന്റർനാഷണൽ സൈബർ വിങ്ങിന്റെ അഡ്മിനും ആയിരുന്ന ടോണി മാത്യു മല്ലപ്പള്ളിയുടെ മൃതശരീരം ഇന്നത്തെ കുവൈറ്റ്‌ എയർവേസ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതാണ് എന്ന് ഏവരെയും ദുഃഖത്തോടെ അറിയിക്കുന്നു.ശവസംസ്കാര ശുശ്രുഷകൾ 8/02/2024 രാവിലെ 6.30 ന് ഹോസ്പിറ്റൽ മോർച്ചറിയിൽ ആരംഭിക്കുകയും ഉച്ചക്ക് ശേഷം 3.30 ന്, അദ്ദേഹത്തിന്റെ മൃതശരീരം ഇടവകപള്ളിയിൽ അടക്കം ചെയ്യുന്നതുമാണ് 😢😢.ഈ അവസരത്തിൽ നാട്ടിലുള്ള എല്ലാ കോൺഗ്രസ്‌ പ്രവർത്തകരും, സുഹൃത്തുക്കളും അദ്ദേഹത്തോട് ആദരവ് അർപ്പിക്കാൻ പങ്കാളികളാകണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏.

Live Telecast📡

Funeral Service of
Tony C Mathew (44)🕊
(ടോണി മല്ലപ്പള്ളി)
(Mundakathil House, Nedungadappally - Mukkoor)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലെ പോരാളി

✍️”Then shall the righteous shine forth as the sun in the kingdom of their Father. Who hath ears to hear, let him hear.”

{Gospel According to St.Mathew 13:43}

⏰ LIVE ON 08-02-2024 | 06:15AM IST
(Live from Mortuary)

Funeral Service will be held at..!!⛪️
Bethel Mar Thoma Church, Santhipuram

⏰Funeral Timing
▪️06:15 am - Prayer at Mortuary
▪️06:30 am - Procession starts from Mortuary
▪️07:00 am - Reaching home (Residence at Mukkoor)
▪️02:30 pm - Funeral Service at home
▪️03:30 pm - Funeral Service at Church

📍Watch Live On Youtube

https://youtube.com/live/Ttk85qaatM0?feature=share

📍Watch Live On Facebook

▪️https://www.facebook.com/broadcastmastersmedia?mibextid=LQQJ4d

▪️https://www.facebook.com/DivanasiosMedia?mibextid=LQQJ4d

📍Website

https://divanasioslive.com

☎️BROADCAST MASTERS
+91 90728 52717

Tony C Mathew (44) | FUNERAL SERVICE | Mundakathil House | Nedungadappally Mukkoor - LIVELive Broadcast : BroadcastMastersFacebook : https://www.facebook...

പ്രിയ സ്നേഹിതൻ ടോണിക്ക് ആദരാഞ്ജലികൾ.
02/02/2024

പ്രിയ സ്നേഹിതൻ ടോണിക്ക് ആദരാഞ്ജലികൾ.

15/11/2023

മുണ്ടിയെരുമയിലെ അമ്പലമൂരിയും , ഹൈക്കോടതിയിൽ വിവാഹ മോചനകേസുമായി വരുന്ന സ്ത്രീകളുടെ ഉപദേശകനായി വക്കീൽ ഓഫിസിൽ ഇരിക്കുന്ന കുപ്രസിദ്ധനായ പൊട്ടൻ വക്കീൽ
കോബിൻ കോളിയുടെ അവിഹിത കഥകൾ ഓരോ ദിവസവും എനിക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കേട്ട് എന്റെ തലമരച്ചു പോയി. ഏറ്റവും ഒടുവിൽ ലഭിച്ചത് ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിലെ കോടാലിപ്പാറ,ഉപ്പുതറ പഞ്ചായത്തിലെ മത്തായിപ്പാറ, എന്നിവിടങ്ങളിലാണ് കോളിയുടെ പടക്കശാലകളെ കുറിച്ചാണ്.

കോബിൻ കോളിക്ക് സഹായിയായി മറ്റൊരു കേരള കോൺഗ്രസ് മാണി പാർട്ടി ആകാശ് മാത്യു എന്ന മാട്ടുക്കട്ടകാരനായ നേതാവുമുണ്ട്. ഏതാനും ആഴ്ച മുമ്പ് കോളിയും ആകാശും മത്തായിപ്പാറ പാറമടക്ക് മുകളിൽ കുറ്റിക്കാട്ടിൽ ബംഗാളി യുവതിയുമായി അനാശാസ്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ നാട്ടുകാർ പിടികൂടിയിരുന്നു. അന്ന് രണ്ട് പൊട്ടീര് കിട്ടിയെങ്കിലും കോളിയാശാൻ പണി നിർത്തിയിട്ടില്ല.

കോടാലിപ്പാറ സ്വദേശിനിയും കട്ടപ്പനയിലെ സ്വകര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ വിവാഹിതയായ സ്ത്രീയുമായും കോബിൻ
കോളിക്ക് അവഹിത ബന്ധമുണ്ട്.ഇവരുടെ ഭർത്താവ് ലോറി ക്ലീനറാണ്.ഇയാൾ ജോലിക്ക് പോകുമ്പോൾ പതിവായി കോളി നൈറ്റ് ഡ്യൂട്ടിക്ക് എത്താറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കോളിയെ പിടികൂടാൻ നീക്കവും തുടങ്ങി കഴിഞ്ഞു.

തിരുവനന്തപുരത്തെ ഒരു യുവതിയെ കൂട്ടുകാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചതിന് ശേഷം കോബിൻ കോളി ഇവരുടെ നിത്യ സന്ദർശനം നടത്തി വന്നിരുന്നതായി പറയപ്പെടുന്നു.

ഈ സംഭവങ്ങൾ എല്ലാം അറിഞ്ഞ കോബിൻ
കോളിയുടെ ഭാര്യ , ഈ കാര്യങ്ങൾ എല്ലാം നേരിട്ട് കോബിൻ കോളിയോട് ചോദിച്ചതോടെ , ബാംഗളൂരിലെ ഭാര്യയെ തെറിയും പറഞ്ഞിട്ട് കോബിൻ കോളി സ്ഥലം വിടുകയായിരുന്നു.

തൊടുപുഴയിൽ വാടക വീടെടുത്ത് കേരളാ കോൺഗ്രസ് വനിതാ നേതാവ് അംബിക ഗോ...നെ ഉൾപ്പെടെ അനേകരെ അവിടെ കൊണ്ടുപോയി അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന കോബിൻ കോളി , അടുത്തയിടെ തൊടുപുഴയിലെ വീട് ഒഴിഞ്ഞതായി കേരളാ കോൺഗ്രസ് തൊടുപുഴയിലെ ഒരു പ്രമുഖ കേരളാ കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.

ആയതിനാൽ സംസ്ഥാന ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് , കോബിൻ കോളിയെ മയക്കു വെടി വെച്ച് പിടിച്ച്‌ , ഇവന് എയ്ഡ്സ് , ഗൊണേറിയ , സിഫിലിസ് , ഹെപ്പറ്റൈറ്റിസ് B , ഹെപ്പടൈറ്റിസ്‌ C എന്നിവ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് . അല്ലെങ്കിൽ ഇടുക്കി ജില്ലയിലും കേരളം വ്യാപകമായും അനേകം ആളുകൾ മാരകമായ ലൈംഗീക രോഗങ്ങൾ പിടിപെട്ട് മരിക്കാൻ ഇടയാകും.

മരിച്ചു പോയ ആളിന്റെ പേരിൽ സഹകരണ ബാങ്കിൽ നിന്ന്‌ ബാങ്കിനെ ഊമ്പിച്ചു കോബിൻ
കോളി കടം എടുത്ത കേസിൽ , ബാങ്കിൽ നടത്തിയ തട്ടിപ്പ്‌ ഒതുക്കാനായും കോബിൻ
കോളി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി നടക്കുന്നതായി ചില പോലീസുകാർ വഴി അറിയാൻ സാധിച്ചു.

കേരള കോൺഗ്രസ് മാണി പാർട്ടിയുടെ യുവ ജനവിഭാഗം 2020 മാർച്ച് 4 ന് പാർലമെന്റ് മാർച്ച് നടത്തിയിരുന്നു.എല്ലാ ജില്ലകളികളിൽ നിന്നും 50 പേർ വീതം ആളുകൾ മാർച്ചിൽ പങ്കെടുത്തിരുന്നു.ഈ കൂട്ടത്തിൽ കോബിൻ കോളിയുമുണ്ടായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്ക് താമസ സൗകര്യമൊരുക്കിയത് കസ്തൂരിബാ ഗാന്ധി മാർജിലുള്ള കേരള ഹിസിന്റെ ട്രാവൻകൂർ അനക്സിലെ ഡോർമെറ്ററിയിലായിരുന്നു.
അങ്ങനെ കോബിൻ കോളിയും ഡോർമെറ്ററിയിൽ എത്തി.ഡോർമെറ്ററിയിലെത്തിയപ്പോൾ കോബിൻ കോളിക്കും കോഷി മണി... ലയ്ക്കും ഇരിക്കപ്പൊറുതിയില്ല.

പാർട്ടിക്കാരെ ഒഴിവാക്കി ഒന്ന് കറങ്ങണം. അതിനായി നട്ടാൽ കുരുക്കാത്ത ഒരു നുണയുമങ്ങ് വച്ച് കാച്ചി. മുമ്പ് ഹൈക്കോടതിയിൽ ഒരുമിച്ച് പ്രാക്ടീസ് ചെയ്ത സുപ്രീം കോടതിയിലെ വക്കീലിനെ കാണാൻ പോകണമെന്നായിരുന്നു കോളിയും കോഷിയും തട്ടിയത്.എന്തായാലും തങ്ങളും കൂടെ വരാമെന്ന് പറഞ്ഞിട്ടും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞിട്ടും ഇരുവരും സമ്മതിച്ചില്ല.അങ്ങനെ ഇരുവരും ഡോർമറ്ററിവിട്ട് പുറത്ത് പോയി. പിന്നാലെ സുപ്രീം കോടതിയിലേക്ക് മറ്റ് അണികളും പോയെങ്കിലും കോബിൻ കോളിയുടെയും കോഷി മണിമലയുടെയും പൊടി പോലും കണ്ടില്ല.

കൊണാട്ട് പ്ലേസ്, ചാന്ദിനി ചൗക്ക്, സരോജനി മാർക്കറ്റ് എന്നിവിടങ്ങളിലും ചുറ്റി കറങ്ങി മടങ്ങിയെത്തിയിട്ടും കോബിൻ കോളി,കോഷി മണി...ലയും മടങ്ങി വന്നില്ല.രാത്രി വൈകി മദ്യലഹരിയിൽ ഇരുവരും എത്തിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല.എന്നാൽ ദില്ലിയിൽ നിന്നും നേരെ ബാംഗ്ലൂരിലെ ഭാര്യയുടെ അടുത്തെത്തിയ കോബിൻ കോളി എല്ലാം തുറന്ന് പറഞ്ഞു.താനും കോഷി മണി..ലയും ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ റെഡ് ലൈറ്റ് ഏരിയയായ ജിബി റോഡിലെ വേശ്യാലയത്തിൽ പോയി എല്ലാം നടത്തിയെന്ന് സമ്മതിച്ചു.

ന്യൂദില്ലി റെയിൽവേ സ്‌റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടുത്തെ വേശ്യാലയങ്ങളിലായി മൂവായിരത്തിലധികം ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.ഇവർക്കെല്ലാം തന്നെ എച്ച്.ഐ.വി രോഗ ബാധയുമുണ്ടെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്.ഇത് വായിച്ചതു കൊണ്ടാണ് ഞാൻ പറയുന്നത് കോബിൻ കോളിയെ എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്.ആരോഗ്യ വകുപ്പ് ഇതിന് തയ്യാറായില്ലെങ്കിൽ ഇടുക്കി ജില്ലയിൽ കോബിൻ കോളിയും കോഷി മണി...ലയും എച്ച്.ഐ.വി പടർത്തും.തീർച്ച...

ഇതു സംബന്ധിച്ച്‌ ഉന്നത കേരളാ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചപ്പോൾ ഇത്തരം വൃത്തികെട്ടവന്മാരുമായി പാർട്ടിക്ക് യാതൊരു ബന്ധങ്ങളുമില്ലെന്നും, ഇത്തരം ആളുകൾ ഞങ്ങളുടെ പാർട്ടിയിൽ ഇല്ലെന്നും നേതാക്കൾ പ്രതീകരിച്ചു.

ആരോട് പറയാൻ ആരു കേൾക്കാൻ..𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴1895 പണി കഴിഞ്ഞ ഡാമിന് ഇപ്പോൾ 125 വർഷ പഴക്കം. സാധാരണ ഒരു ഡാമിന്റെ ആയുസ് എന്ന...
07/10/2023

ആരോട് പറയാൻ ആരു കേൾക്കാൻ..

𝗠𝘂𝗹𝗹𝗮𝗽𝗲𝗿𝗶𝘆𝗮𝗿 𝗗𝗮𝗺 🔴

1895 പണി കഴിഞ്ഞ ഡാമിന് ഇപ്പോൾ 125 വർഷ പഴക്കം. സാധാരണ ഒരു ഡാമിന്റെ ആയുസ് എന്ന് പറയുന്നത് 45-50 വർഷം, അത് കഴിഞ്ഞാൽ ആ ഡാം decommision ചെയ്യണം എന്നാണ്..50 വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം
ബ്രിട്ടീഷ്ക്കാർ 999 വർഷത്തെ പാട്ടത്തിന് ആണ് തമിഴ്നാടിന് കരാർ വെച്ചിരിക്കുന്നത്.. ശെരിക്കും അത് തമിഴ്‌നാട്കാരോടുള്ള അവരുടെ സ്നേഹം കൊണ്ടൊന്നും ആയിരുന്നില്ല.. മുല്ലപെരിയാർ Reservoir സ്ഥിതി ചെയുന്ന 8000 ഏക്കർ വനസമ്പത്ത് ആയിരുന്നു അവരുടെ ലക്ഷ്യം..!!
അതിന് വേണ്ടി തമിഴ്നാടിന് പാട്ടത്തിന് കൊടുക്കുമ്പോൾ ബ്രിട്ടീഷുക്കാർ ഇങ്ങനെ കരാർ വെച്ചു - ഡാം സ്ഥിതിചെയുന്ന അത്രയും സ്ഥലത്തെ ഭൂസ്വത്ത് തങ്ങൾക്ക് വേണം എന്ന്..!!
എണ്ണമില്ലാത്തത്ര വിലമതിക്കുന്ന മരങ്ങൾ മരത്തടികൾ,മൃഗങ്ങൾ,മണ്ണിനടിയിൽ ഉള്ള Minerals..ഇതെല്ലാം ആയിരുന്നു അവരുടെ ലക്ഷ്യം..
അങ്ങനെ ഈ ഡാം നിർമിക്കാൻ അനുമതി കിട്ടി..

ശെരിക്കും ഈ ഡാം ഭൂപ്രകൃതിക്ക് എതിരായി ആണ് നിർമിച്ചിരിക്കുന്നത്.. Western Ghatsൽ നിന്നു ഒഴിക്കിയെത്തുന്ന വെള്ളം geographically അറബികടലിൽ ആണ് ചെന്ന് വീഴ്ണ്ടത്.. എന്നാൽ അത് വഴിതിരിച്ച് Bay of Bengalളിലേക്ക് ആണ് വീട്ടിരിക്കുന്നത്..ഇതുകൊണ്ട് ഉണ്ടായ ഭാവിശ്യത്തുകൾ എന്തെന്നാൽ കേരളത്തിലെ 44 പുഴകളിൽ ഭൂരിഭാഗം എന്നതിലും ജലസ്രോതസ് ആയിരുന്ന പെരിയറിനെ ഡാം കെട്ടി അടച്ചപ്പോൾ നദികളിൽ വെള്ളം എത്താതെ വറ്റി വരാളാൻ തുടങ്ങി..
1924 മുൻപ്പ് അത്രത്തോളം വലിയ വെള്ളപൊക്കം Report ചെയ്തിട്ടില്ല മുൻപ് കേരളത്തിൽ.. അതിന് കാരണം എന്താ ? മുല്ലപെരിയാൽ ഡാം വന്ന ശേഷം പെരിയാറിന്റെ കൈവഴികളിൽ വെള്ളം എത്താതെ ആയപ്പോൾ അവിടെ ആളുകൾ വീട് വെക്കുകയും കടകൾ നിർമ്മിക്കുകയും Township ഉണ്ടാകുകയും ചെയ്തു.. പിന്നീട് മഴ വന്നപ്പോൾ സ്ഥിരം പുഴ ഒഴുകിയിരുന്ന വഴിയിൽ വെള്ളം വരാൻ തുടങ്ങി..അങ്ങനെ നാശങ്ങൾ സംഭവിക്കാൻ തുടങ്ങി... അതിന്റെ ചെറിയൊരു Version ആയിരുന്നു 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നപ്പോൾ ചെറുതോണി ടൗണിൽ ഉണ്ടായ നാശനഷ്ട്ടങ്ങൾ

അങ്ങനെ ഡാം പണി തുടങ്ങി 2 തവണ ഡാം തകർന്നു (നിർമാണ സമയത്ത് )പക്ഷെ വീണ്ടും പണിത്ത് ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചു..!!

സുർക്കി(ചുണ്ണാമ്പ് + വെള്ളം )വെച്ച് ഉണ്ടാക്കിയതിൽ ഏറ്റവും പഴക്കം ചെന്ന ഡാം ആണ് ഇടുക്കി.. ഓരോ തവണ വെള്ളം ഒഴുകി പോകുമ്പോഴും അതിന്റെതായ അളവിൽ ചുണ്ണാമ്പും കൂടെ ഒഴുകി പോകുന്നുണ്ടെന്ന് ആണ് പഠനം..!!

പ്രശ്നം എന്താണെന്ന് വെച്ചാൽ മുല്ലപെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തകരാം എന്നുള്ളതാണ്.. കുറേ നാൾ ആയി ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞിരുന്നു ഇതുവരെ പൊട്ടിയില്ല അതുകൊണ്ട് സമാധാനിച്ച് ഇരിക്കാം എന്നാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്.. ഇതുവരെ പൊട്ടാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.. കാരണം ഇതിന്റെ Expiry എന്നോ കഴിഞ്ഞതാണ്.. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉൾപ്പെടുന്ന ശക്തികളുടെ ബലത്തിൽ ആണ് ഇന്നും ഡാമിന്റെ കാര്യത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കാതെ പോകുന്നത്... സ്വന്തം നേട്ടങ്ങൾ മാത്രം മുൻപിൽ കാണുന്ന ചിലരുടെ കയ്യിൽ ആണ് മുഴുവൻ System എന്ന് അറിയുമ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാവുന്നത്.. അതും രണ്ട് സ്റ്റേറ്റ് വരെ ഉൾപ്പെട്ട വിഷയത്തിൽ

50,000 കോടി രൂപയാണ് തമിഴ്നാടിനു മുല്ലപെരിയാർ ഡാം കൊണ്ട് ഒരു വർഷത്തിൽ ഉണ്ടാകുന്ന നേട്ടം.. അതെ സമയം കേരളത്തിന്‌ കിട്ടുന്നത് പാട്ട തുകയായ 10 ലക്ഷം രൂപയും..
വെള്ളം കിട്ടുന്നില്ല.. മുല്ലപെരിയാർ Decommision ചെയ്താൽ തങ്ങളുടെ 5 ജില്ലകളിൽ വെള്ളം മുട്ടി പോകും എന്ന് തമിഴ്‌നാട് അവകാശപെടുന്ന ജില്ലകയിൽ National Averageന് മുകളിൽ മഴ ലഭിക്കുന്ന ഏരിയകൾ ആണ് 💯

ഈ 5 ജില്ലകളെ മുൻനിർത്തി തമിഴ്‌നാട് ലക്ഷ്യം വെക്കുന്നതാണ് ആ 50k കോടി.. മുല്ലപെരിയാർ Decommision ചെയ്താൽ ആ 50k കോടി അവർക്ക് കിട്ടില്ല.. അത് കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് അതും ലക്ഷകണക്കിന്‌ ജനങ്ങൾക്ക് ജീവന് ഭീഷണി ആയിട്ടും തമിഴ്‌നാട് സർക്കാർ അലസമായി കാര്യങ്ങൾ തീരുമാനിക്കുന്നതും ഈ കാര്യത്തിന് വേണ്ടി Supreme കോടതിയിൽ വരെ പോരാട്ടം നടത്തുന്നതും..

ഇനി കേരളത്തിലെ കാര്യം നോക്കാം
മുല്ലപെരിയാർ അണക്കെട്ട് പൊട്ടിയാൽ വെള്ളം നേരെ എത്തുന്നത് 36 KM താഴെയുള്ള ഇടുക്കി ഡാമിലേക്കാണെന്ന് ആണ് ധാരണ.. അത് ഒരു സാധ്യത.. അങ്ങനെ വന്നാലത് ഇടുക്കി താങ്ങിക്കോളും എന്നാണ് പറയുന്നത്.. പക്ഷെ അല്ല
ഒരു ഡാമിൽ നിലകൊള്ളുന്ന വെള്ളത്തിന്റെ Potential Energy അത് തകർന്ന് കഴിഞ്ഞാൽ Kinetic Energy ആയി മാറി സ്ഥിരം വെള്ളം ഒഴുകുന്ന ഫോസ്‌നെക്കാൾ പതിന്മടങ് ഫോഴ്‌സിൽ ആവും വരുക.. അംഗമെ വരുന്ന വെള്ളത്തെ ഒരുപക്ഷെ Idukki Arc ഡാമിന് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ചെറുതോണി കുളമാവ് ഡാമുകൾക്ക് തടുക്കാൻ കഴിയില്ല..(ഇടുക്കി ഡാമെന്ന് പറയുന്നത് ഇടുക്കി - ചെറുതോണി - കുളമാവ് ഡാമുകൾ ചേരുന്നതാണ് )ലോകത്തിലെ തന്നെ ഏറ്റവും ശക്തികുറഞ്ഞ ഡാമുകളിൽ രണ്ടെണ്ണമാണ് കുളമാവും ചെറുതോണിയും.. അപ്പോൾ ഇത്ര ശക്തിക്കു വരുന്ന വെള്ളം രണ്ട് ഡാമുകളെയും തകർക്കും
ആദ്യം വെള്ളം എത്തുക്ക തൊടുപുഴയിൽ ആയിരിക്കും.. ഡാം പൊട്ടി നിമിഷങ്ങൾക്കകം തന്നെ വെള്ളം തൊടുപുഴയിൽ എത്തും.. എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഉള്ള സമയം പോലും ആളുകൾക്ക് ഉണ്ടാവില്ല.. പിന്നീട് കോട്ടയം എറണാകുളം ആലപ്പുഴ തൃശൂരിന്റെ ഭാഗങ്ങൾ പത്തനംതിട്ടയുടെ ഭൂരിഭാഗവും അങ്ങനെ വെള്ളം അറബികടലിൽ ചെന്ന് വീഴും..തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെ ദ്വീപ് പോലെ രൂപപ്പെടും.. ഇടുകിയുടെ ഭാഗങ്ങൾ തമിഴ്‌നാട് പിടിച്ചടക്കും മുകളിലോട്ട് ഉള്ളത് കർണാടകവും (പറയപ്പെടുന്ന സാദ്ധ്യതകൾ )

വെള്ളം ചെന്ന് കടലിൽ വീഴുമെന്ന് പറഞ്ഞല്ലോ.. എന്നാൽ അത്രയും വെള്ളം കടലിൽ ചെന്നാൽ ബാലൻസിങ് നടക്കില്ല.. അത് തിരിച്ച് കരയിലേക്ക് വിടും..അത് വീണ്ടും വലിയ ദുരന്തങ്ങൾ ഉണ്ടാക്കും..കടല് തിരിച്ചടിക്കുന്ന വെള്ളം കേരളത്തിൽ മാത്രം ആയിരിക്കില്ല നാശം ഉണ്ടാകുന്നത്.. East Coast area മുഴുവൻ നാശം ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്..

കാര്യം ഇത്രയും ഗൗരവം ഉള്ള വിഷയമായിട്ടും ഇത് മുനിനിര ചർച്ചകളിൽ വരുന്നതേ ഇല്ല.. എന്തെകിലും കാര്യമായ news ഉണ്ടാകണേൽ ഒരു വെള്ളപൊക്കമോ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു ഭൂചലനമോ ഉണ്ടാവണം എങ്കിലേ മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു പരിപ്പുവട ചർച്ചയെങ്കിലും ഉണ്ടാകു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു

അവിടെയാണ് മുൻപ് പറഞ്ഞ ശക്തികൾ ബുദ്ധി ഉപയോഗിക്കുന്നത്.. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ആവാം,മതപരമായ ലക്ഷ്യങ്ങൾ ആവാം, വർഗീയപരമായ ലക്ഷ്യങ്ങൾ ആവാം..!!
ഇങ്ങനെ ഒരു വിഷയത്തിൽ ജനങ്ങൾ അധികം ശ്രദ്ധകൊടുക്കാതെ ഇരിക്കാൻ ആവാം ഇവിടെ വർഗീയ സമരങ്ങൾ തുറന്നു വിടുന്നത്.. Eg - Sabarimala issue (സർക്കാരിന്റെ എന്തോ Consent ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന വിധി നേരെ opposite ആയേക്കാം എന്ന് കേട്ടിട്ടുണ്ട് 🙂)
തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപൊക്കൽ തുടങ്ങിയ ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന പല സംഭവങ്ങൾ..ഇത് മാത്രമല്ല.. മുല്ലപെരിയാർ ഡാം Decommision Newsന് മുകളിൽ സ്ഥാനം പിടിക്കുന്ന ഏത് വാർത്തക്കളും Planned ആണോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല..അതിലേക്കൊന്നും കൂടുതൽ പോകുന്നില്ല..!!
ഡാം തകർന്നാൽ മേല്പറഞ്ഞ വ്യക്തികൾ എല്ലാം സുരക്ഷിതർ ആയിരിക്കും അവർക്ക് ആളുകൾ മരിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല

എന്ത്കൊണ്ട് ഇത്രയും ഭയങ്കരമായ വിഷയം ആളുകൾ മറ്റ് വാർത്തകളെക്കാൾ ഏറെ ചർച്ചെയുന്നില്ല എന്നത് അത്ഭുതം തന്നെ ആണ്.. പലർക്കും ഇതിനെപ്പറ്റി കൂടുതൽ അറിയില്ല..എന്നാൽ അവരെ ബോധവത്കരിക്കാൻ ആരും മുന്നിട്ട് ഇറങ്ങുന്നുമില്ല മുന്നിട്ടിറങ്ങുന്നവരെ എല്ലാം മുൻപ്പ് പറഞ്ഞ വ്യക്തികൾ സ്വാധീനം ഉപയോഗിച്ച് തടസം വരുത്തുന്നു.. അവരുടെ ശബ്ദം പുറം ലോകം അറിയാൻ സമ്മതികുന്നില്ല
ബാക്കി എല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും Dam Check ചെയ്യാൻ നിയമിക്കുന്ന Experts എല്ലാം "experts" തന്നെ ആയിരിക്കും.. എന്നാൽ മുല്ലപെരിയാർ ഡാം പരിശോധിക്കാൻ നിയമിച്ചിരിക്കുന്ന 5 അംഗ സംഘത്തിൽ പെടുന്ന Experts എന്ന് പറയപ്പെടുന്നവർ 3 ജഡ്ജുമാർ 2 Civil Engineers.. ഇവരാരും മുൻപ് ഒരു ഡാം നിർമ്മിക്കുകയോ പരിപാലിക്കുകയോ അല്ലെങ്കിൽ Decommision ചെയ്തിട്ടുള്ളവരോ അല്ല.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് Experts എന്ന് പേരും കൊടുത്ത് Team ഉണ്ടാക്കിയിരിക്കുന്നത് ?ഇവർ Supreme കോടതിയിൽ കൊടുത്ത Report പ്രകാരം ആണ് തമിഴ്നാടിനു അനുകൂലം ആയി SC വിധി പറഞ്ഞത്.. Experts എന്ന് പറയുന്നവർ കൊടുത്ത Report പരിശോധിച്ച വക്കീൽ പറയുന്നത് ഡാമിന്റെ തകരാറിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടിലെന്നും.. ഡാം സുരക്ഷിതം ആണെന്നും ആണ്

എന്നാൽ 2011ൽ IIT രൂർക്കിലെ വിധക്ത സംഘടന നടത്തിയ പരിശോധനയിൽ ഡാം തീർത്തും ശക്തി നഷ്ട്ടപെട്ടത് ആണെന്നും എപ്പോൾ വേണമെങ്കിലും തകരാം എന്ന അവസ്ഥയിൽ ആണെന്നും ആണ് അറിഞ്ഞത്
ഡാം തരാതെ ഇരിക്കാൻ ഒരു മാർഗം എന്ന നിലക്ക് ഡാമിന്റെ മുകളിൽ 2-3 മീറ്റർ ഉയരത്തിൽ Concrete ചെയ്തു.. അത് എന്തിനാണെന്ന് വെച്ചാൽ മുകളിൽ ഉള്ള ഭാരം കൊണ്ട് ഡാമിന്റെ ശക്തി ബാലൻസ് ആകാൻ വേണ്ടി ആയിരുന്നു.. എന്നാൽ ഇത് കൊണ്ട് കൂടുതൽ അപകടം ആണ് ഉണ്ടായത്. പ്രതീക്ഷിച്ചതിനു വിപരീതമായി മുകളിലെ ഭാരവും വന്ന് കയറുന്ന വെള്ളത്തിന്റെ ഫോഴ്‌സും കൊണ്ട് ഡാമിന്റെ Structure വളയാൻ തുടങ്ങി.. അത് മുൻപ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അപകട സാധ്യത ഉണ്ടാകുവാൻ ഒരു കാരണം കൂടി ആയി.. എന്നാൽ സുപ്രീം കോടതിയിൽ എത്തിയ Expertsന്റെ റിപ്പോർട്ടിൽ ഇതൊന്നും Mention ചെയ്തിട്ടില്ല❗️

ഇതിൽ നിന്ന് എല്ലാം പലതും Striking ആണ്.. ഭരിക്കുന്നവർ അറിയാതെ മേല്പറഞ്ഞ തിരുത്തലുകൾ ഉണ്ടാവില്ല.. എവിടെയൊക്കയോ വലിയ കളികൾ നടക്കുന്നുണ്ട്..News ചാനലുകൾക്ക് വേണ്ടത് ഒരു ദുരന്ത വാർത്ത ആയിരിക്കാം.. അതാകുമ്പോൾ അവരുടെ TRP,Marketing ഒക്കെ ഉയർത്താൻ സാധിചെക്കും.. പക്ഷെ ദുരന്തം ഉണ്ടായിട്ട് അയ്യോ ഇത് സംഭവിച്ചേ എന്ന് വിഷമിച്ചിട്ടു കാര്യമില്ല

Prevention Is better than Cure❗️
ഒന്നുകിൽ ഡാം Decommision ചെയുക.. അല്ലെങ്കിൽ മുല്ലപെരിയാർ ഡാമിന് സമാനമായി പുതിയ ഡാം പണിയുക..
കേരളത്തിന്‌ യാതൊരു ഗുണവും മുല്ലപെരിയാർ ഡാം കൊണ്ട് കിട്ടുന്നില്ല..എന്നാൽ തകർന്നാൽ 99% നഷ്ട്ടം കേരളത്തിന്‌ മാത്രം ആണ്..!!

കടപ്പാട്

✍️ - Sunder Ramaswamy
__________________________________________

ഇതിനെ പറ്റി ചിന്തിക്കാൻ കാരണം യൂട്യൂബിൽ കണ്ട Russel Joy എന്ന Advocateന്റെ Interview ആണ്.. അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ആണ് 142 അടി level ഉണ്ടായിരുന്ന വെള്ളത്തിന്റെ അളവ് 139 അടിയായി കുറച്ചത്..സ്വാതല്പര്യങ്ങൾ നോക്കാതെ ഇത്രയും വലിയ കാര്യത്തിന് മുൻകൈ എടുത്ത അദ്ദേഹം വലിയ കൈയ്യടി അർഹിക്കുന്നു 👏❤️

RIP
19/09/2023

RIP

രാഷ്ട്രീയമില്ലാതെ ഒരു കാര്യം പറയാം. ചൈനയും പാകിസ്ഥാനും കയ്യടക്കി വെച്ചിരിക്കുന്ന കാശ്മീർ ഇന്ത്യ തിരിച്ചു പിടിക്കണം. വേണമ...
03/09/2023

രാഷ്ട്രീയമില്ലാതെ ഒരു കാര്യം പറയാം. ചൈനയും പാകിസ്ഥാനും കയ്യടക്കി വെച്ചിരിക്കുന്ന കാശ്മീർ ഇന്ത്യ തിരിച്ചു പിടിക്കണം. വേണമെങ്കിൽ അതിനായി അണുവായുധം ഉപയോഗിക്കണം. കാരണം അനേകം പട്ടാളക്കാരുടെ ജീവൻ ബലികൊടുത്താണ് അന്ന് ഈ സ്ഥലങ്ങൾ ഇന്ത്യ തിരിച്ചു പിടിച്ചത്. പിന്നീട് ഏതോ വിവരദോഷികൾ അന്നത്തെ ഇന്ത്യൻ ഭരണകൂടവുമായി ചർച്ചകൾ നടത്തി, സിംലകരാർ ആണെന്നും പറഞ് , ഇന്ത്യ പിടിച്ചെടുത്ത സ്ഥലങ്ങൾ എല്ലാം പാകിസ്ഥാനും ചൈനയ്ക്കും തിയയച്ചു കൊടുത്തു. എന്തൊരു തെമ്മാടിത്തരം ആണത് ? അന്ന് രാജ്യത്തിന് വേണ്ടി കൊല്ലപ്പെട്ട പട്ടാളക്കാർ എല്ലാം ആരായി ? ആ പട്ടാളക്കാരുടെ ജീവന്റെ വില ഓർത്തെങ്കിലും , എന്ത് വിലകൊടുത്തും പാകിസ്ഥാനും ചൈനയും കയ്യടക്കി വെച്ചിരിക്കുന്ന മുഴുവൻ കാശ്മീരും തിരിച്ചു പിടിക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കണം. ഭൂപടത്തിൽ നമ്മുടേതല്ലാത്ത കാശ്മീർ വരച്ചുവെയ്ക്കുകയും എന്നാൽ നമ്മുടെ കാശ്മീർ മറ്റു രാജ്യങ്ങളുടെ കൈവശം ഇരിക്കുകയും ചെയ്‌താൽ അതുകൊണ്ട് നമ്മുക്ക് എന്ത് പ്രയോജനം ? മൊത്തം അടിച്ചു നിരത്തിയാണെങ്കിലും മുഴുവൻ കാശ്മീരും തിരിച്ചു പിടിക്കുക തന്നെ വേണം.

02/09/2023
01/09/2023

കേരളത്തിൽ ആളുകളുടെ പറമ്പിൽ പണികൾ നടക്കണമെങ്കിൽ ബംഗാളികൾ വേണം. മലയാളിയുടെ പണിക്കൂലി കൂടുതൽ ആയതിനാലാണ് ആളുകൾ ഹിന്ദിക്കാരെ പണിക്ക് വിളിക്കുന്നത്. എന്നാൽ കേരളം മുഴുവൻ അവരുടെ കൈകളിൽ അകപ്പെടാൻ പോവുകയാണ്. കേരളത്തിലെ സ്കൂളുകളിൽ ഒക്കെ അവരുടെ കുട്ടികൾ ഉയർന്ന മാർക്കോടെ പാസാകുന്നു. അവർ മലയാളി പെണ്ണങ്ങളെ കെട്ടി കേരളത്തിൽ സ്ഥിരതാമസം ആകുന്നു. അവരും മനുഷ്യരാണ്. അവരിലും ചുരുക്കം നല്ല മനുഷ്യരും കൊടും കുറ്റവാളികളും ഉണ്ട് . എന്നാൽ കേരളത്തിന്റെ സംസ്ക്കാരം, ഭാഷ , ഭക്ഷണം , വിശ്വാസങ്ങൾ , ചിന്താഗതികൾ , രാഷ്ട്രീയം , സാമ്പത്തിക വ്യവസ്ഥ , വിദ്യാഭ്യാസം എല്ലാം മാറി പോവുകയാണ് എന്ന് നമ്മൾ ഓർമ്മിക്കണം. കേരളം അപകടത്തിലാണ്. ഇതിന്‌ മറുമരുന്ന് ഒന്നുമില്ല. അനുഭവിക്കുക.

30/08/2023

ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ അദ്ദേഹത്തിന്റെ സഭയ്ക്ക് കാലതാമസം ആവശ്യമാണ് എങ്കിൽ , എന്തുകൊണ്ട് നമ്മുടെ കത്തോലിക്കാ സഭയ്ക്ക് അത് അങ്ങ് ചെയ്തുകൂടാ ? സത്യം വിളിച്ചു പറയാൻ എന്തിന്‌ ആരെ പേടിക്കണം ? ആള് വിശുദ്ധനാണ് എന്ന് നമ്മുടെയെല്ലാം മനഃസാക്ഷിയിൽ അറിയാമല്ലോ ? ബോധ്യമുള്ള കാര്യത്തിൽ എന്തിന്‌ ഇനി കാത്തിരിക്കണം ? എല്ലാം ദൈവത്തിന്റെ മക്കൾ അല്ലേ ? എല്ലാവരും പ്രാർത്ഥിക്കുന്നത് ഒരേ ദൈവത്തോട് അല്ലേ ? വിശുദ്ധരായി പ്രഖ്യാപിക്കുന്നത് ജീവിച്ചിരിക്കുന്നവർ അവരെ മാതൃകയാക്കി അവരുടെ മാർഗം പിന്തുടരാൻ ആണല്ലോ ? ഞാനായിരുന്നു മാർപാപ്പാ എങ്കിൽ കാര്യം ഓർത്തഡോസ് വിശ്വാസി ആയിരുന്നു ഉമ്മൻ ചാണ്ടി എങ്കിലും , ആള് വിശുദ്ധനാണ് എന്ന് ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു. കത്തോലിക്കാ സഭയ്ക്ക് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഒക്കെ ഉണ്ട് എന്ന് എനിക്കറിയാം കേട്ടോ.

26/08/2023

മറുനാടൻ ഷാജന് എതിരായ ക്രൈസ്തവ പീഡനം അവസാനിപ്പിക്കുക.

രാജ്യത്തിന് അഭിമാനമായി മാറിയ ബഹിരാകാശ വാഹനം "ചന്ദ്രയാൻ 3" വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ആ ദൗത്യത്തിൽ ഭാഗഭാക്കായി ഈരാ...
25/08/2023

രാജ്യത്തിന് അഭിമാനമായി മാറിയ ബഹിരാകാശ വാഹനം "ചന്ദ്രയാൻ 3" വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ആ ദൗത്യത്തിൽ ഭാഗഭാക്കായി ഈരാറ്റുപേട്ട സ്വദേശിയായ ഡോ. ഗിരീഷ് ശർമയും.

ചന്ദ്രയാൻ 3 ലാൻഡറിൻ്റെ അഡ്വാൻസ്ഡ് ലാൻഡിംഗ് നാവിഗേഷൻ സിസ്റ്റം നിർമ്മിച്ച ടീമിന്റെ ലീഡറായി പ്രവർത്തിച്ചത് ഡോ.ഗിരീഷ് ശർമയാണ്. കഴിഞ്ഞ 25 വർഷമായി ഐഎസ്ആർഒയിൽ ജോലി ചെയ്യുന്ന സീനിയർ സയന്റിസ്റ്റും, ഗ്രൂപ്പ്‌ ഡയറക്ടറും ആയ ഡോ.ഗിരീഷ് ശർമ്മ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട സ്വദേശിയാണ്. ഈരാറ്റുപേട്ടയ്ക്ക് സുപരിചിതനായ ഡോ. ശർമ്മയുടെയും, രാധാമണി ടീച്ചറിന്റെയും പുത്രനാണ് അദ്ദേഹം. നീലേശ്വരം സ്വദേശി ശ്രീപ്രിയയാണ് ഭാര്യ.

ഈരാറ്റുപേട്ട സെന്റ്. മേരീസ്‌ സ്കൂൾ , പൂഞ്ഞാർ സെന്റ് ജോസഫ് സ്കൂൾ , ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ , അരുവിത്തുറ സെന്റ് ജോർജ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ,ചെന്നൈ I. I. T, ഗുവാഹത്തി I. I. T. എന്നിവിടങ്ങളിൽ നിന്ന് B. Tech, M. Tech, Ph. D എന്നിവയും നേടി.

രാജ്യത്തിന്റെ അഭിമാന പദ്ധതിയിൽ ഭാഗഭാക്കായ ഡോ. ഗിരീഷ് ശർമയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

കേരളാ ഹൈക്കോടതി ജീവനും സ്വത്തിനും സുരക്ഷ നൽകാൻ പോലീസിന് ഉത്തരവ് നൽകിയിട്ടുള്ള വീട്ടമ്മയെ , ഭീകരമായ കല്ല് , മലമുകളിൽ നിന്...
25/08/2023

കേരളാ ഹൈക്കോടതി ജീവനും സ്വത്തിനും സുരക്ഷ നൽകാൻ പോലീസിന് ഉത്തരവ് നൽകിയിട്ടുള്ള വീട്ടമ്മയെ , ഭീകരമായ കല്ല് , മലമുകളിൽ നിന്നും ഉരുട്ടിവിട്ട് അപായപ്പെടുത്താൻ ശ്രമം.

ഈരാറ്റുപേട്ട : കേരളാ ഹൈക്കോടതി ജീവനും സ്വത്തിനും സുരക്ഷ നൽകാൻ ഉത്തരവിട്ടിട്ടുള്ള യുവതിയെ അപായപ്പെടുത്താൻ നാട...

19/07/2023

ഒരിക്കലും അവസാനിക്കാത്ത ജനസമ്പർക്ക യാത്രയുമായി പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ..

കരയുന്ന മനുഷ്യക്കടലിൽ ഒരു മനുഷ്യൻ ഒഴുകി വരുന്നു...

പ്രിയ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ...
18/07/2023

പ്രിയ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മലയാളികൾക്കെല്ലാം ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പിതൃതുല്യമായ സ്നേഹവാത്സല്യങ്ങൾ എന്നും എനിക്കൊപ്പം ഉണ്ടായിരുന്നു. ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും , ഞാൻ ആവശ്യപ്പെട്ടകാര്യങ്ങൾ എല്ലാം, അദ്ദേഹം നേരിട്ടോ , അല്ലെങ്കിൽ അതിനു പറ്റിയ ആളുകളെ ഏൽപ്പിച്ചോ എനിക്ക് എന്നും സാധിച്ചു തന്നിട്ടുണ്ട്. എന്റെ ഇന്ത്യൻ സന്നർശനം ഇത്രയും നാൾ തടഞ്ഞു നിർത്തിയതും പ്രിയ ഉമ്മൻചാണ്ടി ആയിരുന്നു. " ഞാൻ പറഞ്ഞ ശേഷമല്ലാതെ ഇന്ത്യയിലേയ്ക്ക് വന്നേക്കരുത് " എന്ന് എന്നോടിനി അത്ര ആധികാരികമായി പറയുവാൻ അദ്ദേഹം ഇനിയില്ല. ഈ വേർപാടിൽ വലിയ മനോവിഷമം തോന്നുന്നു. ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല , ഇനി ഉണ്ടാവുകയുമില്ല. പകരം വയ്ക്കാനാവാത്ത ഒരു നേതാവായിരുന്നു അദ്ദേഹം.

മറുനാടൻ ഷാജന് അനുകൂലമായി ചില പോസ്റ്റുകൾ ഞാൻ ഇടുകയും , അതിന് തെറി മറുപടി എഴുതിയവർക്കെല്ലാം കൃത്യമായി ഞാൻ അതെ ഡോസിൽ മറുപടി നൽകുകയും ചെയ്തപ്പോൾ , അവരിൽ ചിലർ റിപോർട്ട് ചെയ്ത് എന്റെ FB അക്കൗണ്ട് ഒരു 28 ദിവസത്തേയ്ക്ക് കൂടി പൂട്ടിയിരിക്കുകയാണ്. അതിനാൽ പോസ്റ്റുകൾ നടത്തുവാനോ , ലൈക് അടിക്കാനോ , പോസ്റ്റുകൾ ഷെയർ ചെയ്യാനോ യാതൊന്നും നിലവിൽ സാധ്യമല്ല. അതിനാലാണ് പ്രിയ ഉമ്മൻ ചാണ്ടിയുടെ മരണ വാർത്തകളും , ഫോട്ടോകളും എന്റെ FB അക്കൗണ്ടിൽ പ്രസിദ്ധീകരിക്കാൻ പറ്റാതെ പോകുന്നത്.

മനോജ് ജോസ് അഴകത്ത്
മനോജ് ജോസ് അഴകത്ത്

04/07/2023

ആയുധ കച്ചവടത്തിന്റെയോ , അവയവ കച്ചവടത്തിന്റെയോ , ബിനാമി പണത്തിന്റെയോ,
സ്വർണ്ണക്കള്ളക്കടത്തിന്റയോ, മാളുകളുടെയോ ഒന്നും പിൻതുണ ഇല്ലാത്ത, മാമോദീസാ വെള്ളം തലയിൽ വീണിട്ടുള്ള ഷാജൻ മറുനാടനാണ് എന്‍റെ പിൻതുണ.

04/07/2023

സത്യസന്ധമായ വാർത്തകൾ നൽകുന്ന ഷാജൻ മറുനാടന് എതിർരായ നീക്കം അപലപനീയമാണ്. മറ്റു മാധ്യമങ്ങൾ വാർത്തകൾ ഒളിപ്പിക്കുമ്പോൾ കൃത്യമായി കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്ന ഷാജൻ മറുനാടൻ തുടർന്നും പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. സുപ്രിം കോടതി ഷാജന് അനുകൂലമായി വിധിപറയും എന്ന് കരുതാം. ഷാജന്റെ ഓഫിസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകൾക്ക് ഉണ്ടായ തകരാറുകളും , ഡേറ്റ ദുരുപയോഗവും കാട്ടി , നഷ്ടപരിഹാരം പോലീസിൽ നിന്നും ഈടാക്കാനായി കേസ് ഫയൽ ചെയ്യേണ്ടതാണ്. ഷാജൻ മറുനാടന് എന്റെ എല്ലാ പിൻതുണയും അറിയിക്കുന്നു.

മനോജ് ജോസ് അഴകത്ത്

KPCC അധ്യക്ഷൻ സുധാകരേട്ടനെ കള്ളകേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിൽ , ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു. കേസുകളും ബോംബുക...
23/06/2023

KPCC അധ്യക്ഷൻ സുധാകരേട്ടനെ കള്ളകേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിൽ , ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു. കേസുകളും ബോംബുകളും എന്തുമാത്രം കണ്ടയാളാണ് സുധാകരേട്ടൻ. ഇതും അതുപോലെ ഒന്നുമാത്രം.

നമ്മുടെ ഗുണശേഖരനെ പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതായി ഒരു ന്യൂസ് കണ്ടു . ജോലി കഴിഞ് ഇപ്പോൾ വീട്ടിൽ വന്നപ്പോഴാ...
14/06/2023

നമ്മുടെ ഗുണശേഖരനെ പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതായി ഒരു ന്യൂസ് കണ്ടു .

ജോലി കഴിഞ് ഇപ്പോൾ വീട്ടിൽ വന്നപ്പോഴാണ് ന്യൂസ് കണ്ടത്.

താഴെ ചോദിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ , കൃത്യമായി അറിയാവുന്നവർ എനിക്കൊരു മറുപടി തന്നാൽ ഉപകാരം.

1.എന്താണ് ഗുണശേഖരനെ പോലീസ് അറസ്റ്റ് ചെയ്യാൻ കാരണം ?

2. ഏതൊക്കെയാണ് വകുപ്പുകൾ ?

3. ആരാണ് പരാതിക്കാരൻ ?

4. എന്ത് നടപടിയാണ് ഈ കാര്യത്തിൽ ഇടുക്കി കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത് ?

5. KPCC അധ്യക്ഷനെ വിവരം അറിയിച്ചോ ?

എന്‍റെ അറിവിൽ വളരെ സ്നേഹമുള്ള നല്ലൊരു KSU ക്കാരൻ പയ്യനാണ് ഗുണശേഖരൻ.

എന്‍റെ അറിവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും ചെയ്യുന്നയാൾ അല്ല ഗുണശേഖരൻ.

കുറെ നാൾ മുൻപ് , പോലീസ് ലാത്തിച്ചാർജിൽ തലയിലൂടെ രക്തം ഒഴുകി നിൽക്കുന്ന ഗുണശേഖരന്റെ ഫോട്ടോ , എന്‍റെ ഫയലിൽ ഞാൻ ഇവിടെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അന്നുമുതലാണ് ഗുണശേഖരൻ എന്ന വ്യക്തിയുടെ മുഖം എന്‍റെ കണ്ണുകളിലും മനസിലും ഹൃദയത്തിലും പതിക്കപ്പെട്ടത് . അന്ന് ആ ഫോട്ടോ കണ്ടതുമുതൽ , എനിക്ക് എന്‍റെ മനസിൽ എന്‍റെ മക്കളോട് എന്നപോലെ തന്നെ , ഗുണശേഖരനോട് വലിയൊരു സ്നേഹവും ബഹുമാനവും വലിയൊരു മമതയും ഉണ്ട്. അതിനാൽ തന്നെ ഈ അറസ്റ്റ് വാർത്ത എന്‍റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു.

രാഷ്ട്രീയം എന്ത് തന്നെ ആണെങ്കിലും, ഗുണശേഖരനെതിരെ ഒരു നടപടികളും പാടില്ല എന്നാണ്‌ എനിക്ക് ഇടുക്കി പോലീസിനോടും , ഇടുക്കിയിലെ രാഷ്ട്രീയ നേതൃത്വത്തോടും പറയാനുള്ളത്. ആ പയ്യനെ വെറുതെ വിടുക.

ഒരു മകനെ പോലീസ് പിടിച്ച്‌ അകത്തിടുമ്പോൾ , ഒരു പിതാവിന് മനസിൽ ഉണ്ടാകുന്നപോലെയുള്ള ഒരു ദുഖമാണ് ഈ അറസ്റ്റ് വാർത്ത വായിക്കുമ്പോൾ ഇപ്പോൾ എന്‍റെ മനസിൽ വരുന്നത്.

ഗുണശേഖരൻ മൂലം ആർക്കെങ്കിലും എന്തേലും ബുദ്ധിമുട്ട് ഇടുക്കിയിൽ ഉണ്ടെങ്കിൽ , അതിന്‌ കേസും പോലീസും ഒന്നും ആവശ്യമില്ല. എന്നെ വിളിച്ചു വിവരം പറഞ്ഞാൽ മതി. ഞാൻ അത് ഗുണശേഖരനുമായി സംസാരിച്ചു പരിഹരിക്കുന്നതാണ്.

ഇടുക്കി DCC അധ്യക്ഷനും , ഇടുക്കി MP യും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് , പരാതിക്കാരുമായോ , രാഷ്ട്രീയ നേതൃത്വവുമായോ സംസാരിച്ച്‌ , നാളെ നേരം വെളുക്കുമ്പോൾ ഗുണശേഖരനെ റിലീസ് ചെയ്യിക്കാനുള്ള നടപടികൾ ഉണ്ടാക്കണം. അതിന്‌ മാർഗ്ഗമില്ലെങ്കിൽ നാളെ നേരം വെളുക്കുമ്പോൾ ഹൈകോടതിയിൽ പൊലീസിന് എതിരേ കേസ് ഫയൽ ചെയ്യപ്പെടണം. എന്‍റെ ഇടപെടലോ സഹായമോ ഈ കാര്യത്തിൽ ആവശ്യമെങ്കിൽ അറിയിക്കുക.

ഗുണശേഖരന് എന്‍റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.

മനോജ് ജോസ് അഴകത്ത്

എക്സിറ്റ് പോളുകളെ പോലും അമ്പരപ്പിച്ചുകൊണ്ട് കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി മുൻകൂട്ടി പ്രവചിച്ച് തിടനാട് പഞ്ചായ...
15/05/2023

എക്സിറ്റ് പോളുകളെ പോലും അമ്പരപ്പിച്ചുകൊണ്ട് കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി മുൻകൂട്ടി പ്രവചിച്ച് തിടനാട് പഞ്ചായത്ത് മെമ്പർ

തിടനാട് പഞ്ചായത്ത് മെമ്പർ മിനി ബിനോ മുളങ്ങാശേരിൽ തിടനാട് : എക്സിറ്റ് പോളുകളെ പോലും അമ്പരപ്പിച്ചുകൊണ്ട് , കർണ്ണ...

11/05/2023

മാനസിക രോഗം അഭിനയിച്ചു നിയമത്തിന്റെ പിടിയിൽ നിന്ന്‌ രക്ഷപെടുന്നവരെ ശിക്ഷിക്കാൻ നിയമവ്യവസ്ഥ പരാജയപ്പെട്ടാൽ , അതേ മാനസിക രോഗം ഉള്ളവരെ കളത്തിൽ ഇറക്കി ശിക്ഷ നടപ്പാക്കുക എന്നത് മാത്രമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ മാറേണ്ടിയിരിക്കുന്നു.

11/05/2023

ഡോക്ടർ കുത്തുകൊണ്ട് മരിച്ചതിൽ ദുഖിക്കുന്നവർ , ആദ്യം കഞ്ചാവിനും മദ്യത്തിനും എതിരേ ശബ്ദം ഉയർത്തുക. ഇത്‌ അടിച്ചു പേപിടിച്ചു നടക്കുന്നവർ ആണിപ്പോൾ കേരളം മുഴുവൻ. അതുപോലെ കസ്റ്റഡിയിൽ ഇരുന്നു അക്രമാസക്തനാകുന്നവനെ വെടിവെച്ചു കൊല്ലാനും നിയമം ഉണ്ടാകണം.

11/05/2023

ഡോക്ടറെ കുത്തി കൊന്നവൻ പോലീസ് കസ്റ്റഡിയിൽ ഉണ്ട് . അവന്‍റെ ശരീരത്തിലെ ഓരോ ഇഞ്ചീലും വേദന എന്താണ് എന്ന് അറിയിച്ചു കൊടുക്കണം. അവനെ ഒന്നും ഇനി ഭൂമിക്കുമുകളിൽ വയ്‌ക്കേണ്ടതില്ല. ജീവപര്യന്തം ഒന്നിനും പരിഹാരം ആകുന്നില്ല. അവൻ ചെയ്ത അതേമാർഗത്തിൽ അവനെ കൈകാര്യം ചെയ്യണം.

07/05/2023

ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ഉള്ള ക്രിസ്ത്യൻ മിഷിണറിമാർ അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് , വേറെ പണി നോക്കണം. ചാണകം തിന്നുന്നവർ അത് തിന്നട്ടെ എന്ന് വയ്ക്കുക. എന്തിന്‌ ഈ നാറികളെ ഒക്കെ പഠിപ്പിക്കണം ? എന്തിന്‌ ഇവരെയൊക്കെ വളർത്തണം ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കി എന്തിന്‌ വേണ്ടാത്ത പണിക്ക് പോകണം ? അത് കുറച്ചുള്ള പുണ്യം ഒക്കെ മതി എന്ന് തീരുമാനിക്കുക . കാട്ടാളന്മാർ ആയി നടക്കുന്നവരെ ഒക്കെ നിങ്ങൾ എന്തിന്‌ വിദ്യാഭ്യാസവും ആതുര സേവനവും ഒക്കെ നടത്തി ഇല്ലാത്ത പേരുദോഷം കേൾക്കണം ? ഇവന്മാരെ ഒക്കെ മതം മാറ്റി ക്രൈസ്തവർ ആക്കി എന്ന പേരുദോഷം എന്തിന്‌ വെറുതെ കേൾക്കണം ? അവന്മാർ അതിലെ അമ്പും വില്ലും ഒക്കെ ആയി നടന്നുകൊള്ളട്ടെ.

വടക്കേ ഇന്ത്യയിലെ കാട്ടാളന്മാരെ മതം മാറ്റി ക്രൈസ്തവർ ആക്കിയാൽ ആർക്ക് എന്ത് പ്രയോജനം ? അവരിൽ നിന്നും "വെരുകിൻ പുഴു " അല്ലെങ്കിൽ "കസ്തൂരി " ഉൽപാദിപ്പിക്കുന്നുണ്ടോ ? പിന്നെ എന്തിന്‌ വേണ്ടാത്ത പണിക്ക് പോകണം ?

ആളെക്കൂട്ടി മതം വികസിപ്പിക്കേണ്ടത് പെന്തകോസ് വിഭാഗത്തിന് മാത്രമാണ് .അതിന്റെ പേരിൽ പേര് ദോഷം കത്തോലിക്കാ സഭയ്ക്കും.

ഇന്ത്യയിലെ മിഷിണറിമാരെ എല്ലാം തിരിച്ചു വിളിച്ച്‌ , കൊള്ളാവുന്ന നല്ല രാജ്യങ്ങളിലേക്ക് അയക്കുക. അവൾ വല്ലോയിടത്തും പോയി മനസമാധാനത്തോടെ ജീവിക്കട്ടെ .

പശുവിനെയും കൊണ്ട് നടന്നവരെ പഠിപ്പിച്ചു കള്ക്ടർ ആക്കിയ സംഭവം എനിക്കറിയാം. എന്തിന്‌ വേണ്ടാത്ത പണിക്ക് പോകണം ?

അപകടത്തിൽ പരിക്ക് പറ്റിയ യുവാവിന് എംഎസിടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയായ 11.55 ലക്ഷത്തിൽ 10.85 ലക്ഷവും തട്ടിയെടുത്ത് ...
05/05/2023

അപകടത്തിൽ പരിക്ക് പറ്റിയ യുവാവിന് എംഎസിടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയായ 11.55 ലക്ഷത്തിൽ 10.85 ലക്ഷവും തട്ടിയെടുത്ത് കോട്ടയത്തെ അഭിഭാഷൻ പി രാജീവ്

സ്വന്തം ലേഖകൻ

കോട്ടയം :കൈയ്യും കാലും ഒടിഞ്ഞവരേ പറ്റിച്ച് ഒരു വിഭാഗം വക്കീലന്മാർ .

അപകടത്തിൽ പരിക്ക് പറ്റിയ ദേവസ്വം ബോർഡിലെ കീഴ്ശാന്തിക്കാരനായ യുവാവിന് എംഎസിടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയായ 11.55 ലക്ഷത്തിൽ 10.85 ലക്ഷവും തട്ടിയെടുത്തത് കോട്ടയത്തെ അഡ്വ.പി രാജീവാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം കീഴ്ശാന്തിക്കാരനായ ചേർത്തല സ്വദേശി നിധിന് 2015ൽ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു; അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പി രാജീവ് കേസ് ഏറ്റെടുത്തു.

തുടർന്ന് MACT കോടതി 2020 ൽ പതിനൊന്ന് ലക്ഷത്തി അൻപത്തിഅയ്യായിരത്തി ഒരുനൂറ്റി എൺപത്തിനാല് രൂപ (1155184/- രൂപ ) നഷ്ടപരിഹാരമായി
ഇൻഷൂറൻസ് കമ്പനി
നിധിന് നല്കാൻ ഉത്തരവിട്ടു.

ഇതോടെ നിധിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആണെന്ന് പറഞ്ഞ് ബാങ്ക് പാസ്സ് ബുക്കിന്റേയും ID കാർഡിന്റെയും കോപ്പികളും കൂടാതെ ചെക്ക് ലീഫുകളും വാങ്ങി അഡ്വ രാജീവ് വാങ്ങി.

പിന്നീട് ധനലക്ഷ്മി ബാങ്കിലെ നിധിന്റെ 001703600000173 നമ്പർ അക്കൗണ്ടിലേക്ക് ക്രഡിറ്റായ തുകയിൽ നിന്നും മൂന്ന് തവണയായി പത്ത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി ഒരുനൂറ് രൂപ രാജീവ് തട്ടിയെടുക്കുകയായിരുന്നു.

നിധിന്റെ കൈയ്യിൽ നിന്നും വാങ്ങിച്ച 875447 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 5 ലക്ഷം രൂപയും 875448 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 50000/- രൂപയും 875449 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 535100/- രൂപയും തട്ടിയെടുത്തു. ആകെ

1155184 രൂപ കോടതി നഷ്ടപരിഹാരം വിധിച്ചപ്പോൾ വക്കീലിന്
1085100 രൂപയും പരിക്ക് പറ്റിയവന്
70084 രൂപയുമാണ് കിട്ടിയത്.

ഇതോടെ നിധിൻ നീതി തേടി പല വാതിലുകളും മുട്ടി. ഒടുവിൽ ഗതികെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇതോടെ കക്ഷിയെ പറ്റിച്ച് പണം തട്ടിയെടുത്തതിന് പി രാജിവിന്റെ പേരിൽ ഐപിസി 409, 420, 464,466 വകുപ്പുകളിട്ട് ഈസ്റ്റ് പെലീസ് കേസ് രജിസ്റ്റർ ചെയ്തു.

അഭിഭാഷക ജോലിയുടെ അന്തസ് കളയുന്ന കോട്ടയത്തെ ഇരുപതോളം വരുന്ന വക്കീലന്മാർ ഇത്തരത്തിൽ നാണം കെട്ട പണി ചെയ്യുന്നുണ്ട്. അന്തസായി അഭിഭാഷക ജോലി ചെയ്യുന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് ഇവർ ഉണ്ടാക്കുന്നത്.

ഇന്ന് ലോക പൈലറ്റ് ദിനം ✈️രാജ്യത്തിന്റെ സ്വന്തം രാജിവ് ജിയുടെ ഓർമ്മയിൽ പൈലറ്റ് ദിനാശംസകൾ 💙
26/04/2023

ഇന്ന് ലോക പൈലറ്റ് ദിനം ✈️

രാജ്യത്തിന്റെ സ്വന്തം രാജിവ് ജിയുടെ ഓർമ്മയിൽ പൈലറ്റ് ദിനാശംസകൾ 💙

ഇരുചക്ര വാഹനങ്ങൾ ശെരിക്കും ഒരു  മരണകിണർ തന്നെയാണ്. നമ്മൾ സൂക്ഷിച്ച്‌ ഓടിച്ചാലും പുറകെ വരുന്നവൻ ഒരു മുട്ട് തന്നാൽ പണി തീര...
19/04/2023

ഇരുചക്ര വാഹനങ്ങൾ ശെരിക്കും ഒരു മരണകിണർ തന്നെയാണ്. നമ്മൾ സൂക്ഷിച്ച്‌ ഓടിച്ചാലും പുറകെ വരുന്നവൻ ഒരു മുട്ട് തന്നാൽ പണി തീരും. വാഹനം സ്പീഡിൽ ഓടിക്കുക എന്നത് ആരുടേയും മുടുക്കല്ല. ആക്‌സിലേറ്റർ തിരിച്ചാൽ വണ്ടി സ്പ്പീഡിൽ ഓടും. അതൊരു കഴിവല്ല. എന്നാൽ അപകടം ഇല്ലാതെ നിയമം പാലിച്ചു വാങ്ങി ഓടിക്കുന്നതിൽ ആണ് ഡ്രൈവറുടെ മിടുക്ക്‌ .

ഇരുചക്ര വാഹനം 2 പേർക്ക് യാത്ര ചെയ്യാൻ ഉള്ളതാണ്. അതിൽ കുട്ടികളെ മുൻപിൽ നിർത്തിയും , അപകടം ഉണ്ടാക്കുന്നവിധം കുട്ടികളെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതും, ഒക്കെ നിർത്തലാക്കാൻ നിയമം കൊണ്ടുവരണം.

നിയമം തെറ്റിച്ചു വണ്ടി ഓടിക്കുന്നവർക്കെല്ലാം നല്ല പിഴയും ശിക്ഷയും കൊടുക്കണം. ഒരു മയവും കാണിക്കേണ്ടതില്ല . റോഡ്‌ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാൻ.

അനുവദനീയമായതിൽ കൂടുതൽ സ്പ്പീഡിൽ വാഹനം ഓടിക്കുന്നവരെ യൂറോപ്യൻ രാജ്യങ്ങൾ കാണുന്നതുപോലെ ക്രിമിനൽ ആയി കണ്ട് കേസും നടപടികളും സ്വീകരിക്കണം.

09/04/2023

എന്നെയും മമ്മിയെയും ദേവികുളത്ത് കള്ളക്കേസിൽ ഉൾപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്ന ഇടുക്കി ക്രൈംബ്രാഞ്ച് DYSP TA ആന്റണി പെണ്ണുകേസിൽ സസ്പെൻഷനിലായ വാർത്ത കേരളത്തിലെ മീഡിയകൾ പ്രസിദ്ധീകരിച്ചത് കേട്ടുകൊള്ളുക.

ഭാര്യയും ഭർത്താവും തമ്മിലുള്ള കേസിൽ ഇടപെട്ട അന്നത്തെ CI , ബ്യൂട്ടിപാർലർ നടത്തിയിരുന്ന മണിമലക്കാരി യുവതിയുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും , കോട്ടയത്ത് സോണിയാ ഗാന്ധി വന്നപ്പോൾ സോണിയാ ഗാന്ധിയെ സംരക്ഷിക്കാനെന്ന വ്യാജേന ജോലിയിൽ നിന്ന്‌ മുങ്ങുകയും , യുവതിയുമായി പോലീസ് ക്വാർട്ടേഴ്സിൽ വെച്ച്‌ അവിഹിതം നടത്തുകയും ആയിരുന്നു. രഹസ്യമായി ഇവരെ പിന്തുടർന്ന ഭർത്താവ് അവിഹിതം കയ്യോടെ പൊക്കിയപ്പോൾ യുവതി DYSP തന്നെ പീഡിപ്പിച്ചതായി കേസ് നൽകി.

എനിക്കിട്ട് പണിയുന്നവന്മാർ മുഴുവൻ തീർന്നുപോകും എന്ന് ഇതാ ഒരിക്കൽക്കൂടി വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.

എനിക്കുണ്ടായ സാമ്പത്തിക നഷ്ട്ടങ്ങൾ , കേസുകൾ , കഷ്ടപ്പാടുകൾ എന്നിവ ഓർക്കുമ്പോൾ DYSP TA ആന്റണിയെ വെറുതെ വിടാൻ മനസ് അനുവദിക്കുന്നില്ല. എന്നെ തൊട്ടാൽ വെറുതെ വിടില്ല എന്ന് ഞാൻ പല തവണ പറഞ്ഞിട്ടുള്ളതാണ്. നീ എന്താടാ ആന്റണി വിചാരിച്ചത്‌ ? നിന്‍റെ പുറകെ ഉണ്ട് ഞാൻ ഇന്നുമുതൽ.

ഇത്തരക്കാരെ ജോലിയിൽ തിരിച്ചെടുത്തത് സർക്കാരിനും രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും അപമാനകരമാണ്.

വേലി തന്നെ വിളവ് തിന്നുന്ന നീതിന്യായ വ്യവസ്ഥ രാജ്യത്തിനാകെ അപമാനകരമാണ്.

കള്ള വെടി വീരൻ ഇടുക്കി ക്രൈംബ്രാഞ്ച് DYSP TA ആന്റണിയെ ഇടുക്കി ക്രൈം ബ്രാഞ്ചിൽ നിന്നും , പോലീസ് സേനയിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്.

https://youtu.be/TrUNMhRWsYg

Address


Alerts

Be the first to know and let us send you an email when MJ News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MJ News TV:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share