Wowads

Wowads Grow your business with brand value

01/08/2023

What is a brand?
Curiously, one of the hottest points of
disagreement between experts is the definition
of a brand. Each expert comes up with his or her
own definition, or nuance to the definition
The problem gets more acute when it comes to
measurement: how should one measure the
strength of a brand? What limited numbers of
indicators should one use to evaluate what is
commonly called brand equity? In addition,
there is a major schism between the two paradigms.
One is customer-based and focuses exclusively
on the relationship customers have with the
brand (from total indifference to attachment
loyalty, and willingness to buy and rebuy based
on beliefs of superiority and evoked emotions).
The other aims at producing measures in
dollars, euros, or yen. Both approaches have
their own champions. It is the goal of this
fourth edition of Strategic Brand Management to
unify these two approaches.

For more business consultations
Contact our BUSINESS
DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com

Happy Mother's Day"If at first you don't succeed, try doing it the way mom told you to in the beginning."For more busine...
14/05/2023

Happy Mother's Day

"If at first you don't succeed, try doing it the way mom told you to in the beginning."

For more business consultations
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com

Happy Labour DayFor more business consultationsContact our BUSINESS DEVELOPMENT EXECUTIVES:1.Aswanth : +91 81291 224562....
01/05/2023

Happy Labour Day

For more business consultations
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796

www.mediawowfactor.com

1

മലബാറിന്റെ ഹാസ്യസാമ്രാട്ടിന് വിട 🥀For more business consultationsContact our BUSINESS DEVELOPMENT EXECUTIVES:1.Aswanth :...
26/04/2023

മലബാറിന്റെ ഹാസ്യസാമ്രാട്ടിന് വിട 🥀

For more business consultations
Contact our BUSINESS
DEVELOPMENT EXECUTIVES:

1.Aswanth : +91 81291 22456
2.Arun : +91 99958 51796

www.mediawowfactor.com

ആത്മശുദ്ധി യുടെ ഒരു മാസക്കാലം പിന്നിട്ട് റമദാൻ എത്തിച്ചേർന്നിരിക്കുകയാണ്. പ്രാർത്ഥനയുടെ, പങ്കുവെക്കലിന്റെ, സ്നേഹാസ്ലേഷങ്...
22/04/2023

ആത്മശുദ്ധി യുടെ ഒരു മാസക്കാലം പിന്നിട്ട് റമദാൻ എത്തിച്ചേർന്നിരിക്കുകയാണ്. പ്രാർത്ഥനയുടെ, പങ്കുവെക്കലിന്റെ, സ്നേഹാസ്ലേഷങ്ങളുടെ പുണ്യദിനങ്ങളാണ് കടന്നുപോയത്. കാരുണ്യത്തിന്റ കാവലായി അല്ലാഹു വിശ്വാസികളെ തൊട്ട് അനുഗ്രഹിച്ച ദിനങ്ങൾ. മനസ്സിലെ നന്മ നോമ്പിന്റെ രൂപത്തിൽ നമ്മെ ചേർത്തുനിർത്തി.
ഉള്ളറിഞ്ഞ് സ്നേഹിച്ചും... സ്നേഹം പങ്കുവെച്ചും....
പ്രിയപ്പെട്ടവർക്ക് ഈദ് മുബാറക്..
Team Media WOW FACTOR

For more business consultations
Contact our BUSINESS
DEVELOPMENT EXECUTIVES:

1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com

വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങ...
15/04/2023

വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

HAPPY EASTER 🪺✨Easter is a time for renewal and rejuvenation. Let us help you refresh your business with our latest Mark...
09/04/2023

HAPPY EASTER 🪺✨

Easter is a time for renewal and rejuvenation.

Let us help you refresh your business with our latest Marketing solutions.

For more business consultations
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com

07/04/2023
May God bless you and grant you many more happy years to celebrate your birth anniversary. Happy Birthday Shyma Miss💜✨️F...
05/04/2023

May God bless you and grant you many more happy years to celebrate your birth anniversary.

Happy Birthday Shyma Miss💜✨️

For more business consultations
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com

03/04/2023
28/03/2023

നിങ്ങൾ ഒരു Education ഇൻസ്റ്റിറ്റ്യൂട്ട് ഓണർ ആണെങ്കിൽ, ടെക്നോളജി യുടെ മാറ്റത്തിനൊത്തു നിങ്ങളുടെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, സെയിൽസ് എല്ലാം പുതിയ രീതികളിൽ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ളതാണ് Revamp pro
നമ്മുടെ ടാർഗറ്റ് Audience ആയ വിദ്യാർഥികൾ, ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്ന സോഷ്യൽ മീഡിയ അടങ്ങുന്ന ഇന്റർനെറ്റ്‌, അവരുടെ പെരുമാറ്റത്തിൽ, ആഗ്രഹത്തിൽ, തീരുമാനം എടുക്കുന്ന രീതികളിൽ എല്ലാം വലിയ മാറ്റം ആണ് ഉണ്ടാക്കിയത്.
ഇവിടെയാണ് revamp pro സഹായകമാകുന്നത് പുതിയ കാലത്തിനൊത്ത രീതികളിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ ജനഹൃദയങ്ങളിൽ എത്തിക്കാൻ revamp pro ടീമിന് കഴിയും
കൂടുതൽ അറിയാൻ Revamp Pro Marketing experts നെ വിളിക്കാം..
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
070347 84865
www.mediawowfactor.com


24/03/2023
21/03/2023

നമ്മുടെ നാട്ടിൽ ജോലി അല്ല ഇല്ലാത്തത് ,
സ്കിൽഡായ പ്രൊഫഷണൽ ആണ്.

ഇതിനു കാരണം നിലവിൽ നമ്മുടെ നാട്ടിൽ പിന്തുടരുന്ന പഠന രീതിയാണ്. തിയറി മാത്രം പഠിച്ചാൽ മതിയോ നിങ്ങൾക്കൊരു പ്രൊഫഷണൽ ആവാൻ ! പോരാ...

ഏതു പ്രൊഫഷണൽ സ്കില്ലും കൈക്കലാക്കാൻ അതത് മേഖലയിലുള്ള പ്രൊഫഷണൽസിന്റെ കൂടെ വർക്ക് ചെയ്തു പഠിക്കുമ്പോൾ ഉള്ള ഗുണം നിങ്ങൾക്ക് ആ മേഖലയിൽ ഏറ്റവും നല്ല പ്രൊഫഷണൽ ആകാൻ സഹായിക്കും. കഴിഞ്ഞ 12 വർഷത്തിനു മുകളിലായി ഡിജിറ്റൽ മാർക്കറ്റിംഗ് ബ്രാൻഡിംഗ് മേഖലയിലുള്ള മീഡിയ വൗ ഫാക്ടറും, ഡിജിറ്റൽ മീഡിയ രംഗത്ത് ഏറ്റവും പുതിയ സ്ട്രാറ്റജികൾ അവതരിപ്പിച്ച സ്റ്റോറീസ് ഇൻ 360, 12 വർഷത്തെ മീഡിയ ജേണലിസം എക്സ്പീരിയൻസ് ഉള്ള പ്രൈം എഡിഷൻ ന്യൂസ് ചാനലുകളിലെ റിയൽടൈം പ്രൊജെക്ടുകളിൽ നേരിട്ട് ഇടപെട്ട് അവിടെയുള്ള പ്രൊഫഷണൽസിന്റെ കൂടെ വർക്ക് ചെയ്ത് പഠിക്കാനുള്ള അവസരമാണ് ലിബ്ര ലേർണിംഗ് ഒരുക്കുന്നത്.

ഈ മേഖലയിൽ നിങ്ങൾക്ക് പാഷൻ കൂടെ ഉണ്ടെങ്കിലോ! നിങ്ങൾക്ക് ക്യാമറ പാഷൻ ആണെങ്കിൽ, എഡിറ്റിംഗ് പാഷൻ ആണെങ്കിൽ, വീഡിയോഗ്രാഫി പാഷൻ ആണെങ്കിൽ, ഫോട്ടോഗ്രാഫി പാഷൻ ആണെങ്കിൽ, വീഡിയോ പ്രൊഡക്ഷൻ മേഖല പാഷൻ ആണെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ആൻഡ് ഡിജിറ്റൽ സിനിമാട്ടോഗ്രഫി കോഴ്സ് നിങ്ങളിലെ പാഷനെ സ്‌കിൽഡ് ആക്കി മാറ്റുന്നതിനൊപ്പം, നിങ്ങളുടെ പാഷനുള്ള മേഖലയിൽ നല്ല ഒരു ജോലികൂടെയാണ് ഉറപ്പാക്കുന്നത്. സാങ്കേതികവിദ്യയുടെ വരവോടെ ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഡിജിറ്റൽ മീഡിയ രംഗത് വന്നിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് ഇതിലേറെ അവസരങ്ങളാണ്...

ആദ്യ ബാച്ചിൽ 5 പേർക്കാണ് അവസരം... രജിസ്റ്റർ യുവർ ജോയ്‌നിങ് ലെറ്റർ.

അഡ്മിഷനും മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക :-

8547453532
7306083638
7034784865

See less

Comments

21/03/2023

ഡിജിറ്റൽ മേഖലയിൽ വൻ തൊഴിൽ സാധ്യതകൾ പ്രദാനം ചെയ്യുന്ന Digital Marketing പഠിച്ച് കരിയർ സെറ്റ് ചെയ്യാം.
Learn :- Digital Marketing
അഡ്മിഷനും മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക :
✅073060 83638

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം.  ഇനി രണ്ട് ഓസ്കാർ അവാർഡുകൾ ഇന്ത്യയ്ക്ക് സ്വന്തം . " The Elephant Whisperers  "  , എന്ന ഡ...
14/03/2023

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ഇനി രണ്ട് ഓസ്കാർ അവാർഡുകൾ ഇന്ത്യയ്ക്ക് സ്വന്തം .
" The Elephant Whisperers " , എന്ന ഡോക്യുമെൻ്ററി ഹ്രസ്വചിത്ര വിഭാഗത്തിലും ,
" നാട്ടു നാട്ടു " എം. എം. കീരവാണി ചന്ദ്രബോസ്
ഒറിജിനൽ സോങ് വിഭാഗത്തിലുമാണ് പുരസ്കാരം .

For more business consultations
Contact our BUSINESS DEVELOPMENT EXECUTIVES:
1.Aswanth : +91 81291 22456
2.Arun : +91 99958 51796
www.mediawowfactor.com


02/03/2023

എന്ത് ഇട്ടാലും വൈറൽ ആകുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പഴയ മാർക്കറ്റിംഗ് രീതികൾ പിന്തുടർന്നിട്ട് എന്ത് കാര്യം !? എല്ലാം ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കുകയാണ് അതുപോലെ തന്നെയാണ് ബിസിനസ്സ് രംഗവും . Youtube Facebook , instgram WhatsApp..തുടങ്ങി നിങ്ങളുടെ ബിസിനസ്സ് ജനങ്ങളിലേക്ക് എത്തിക്കാൻ മാർഗ്ഗങ്ങൾ ഇന്ന് ഒരു പാടുണ്ട് .

നിങ്ങളുടെ ബിസിനസ് എന്തുമാവട്ടെ അതിനെ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചെങ്കിൽ മാത്രമെ വിജയിക്കാൻ സാധിക്കുകയുള്ളൂ , അത്തരത്തിൽ മനഃശാസ്ത്ര കോഡുകളിലൂടെയും ടെക്നിക്സിൻ്റെ സഹായത്തോടെയും സർഗാത്മകതയുടെ വശ്യതയോടെയും നിങ്ങളുടെ ബിസിനസ്സിൻ്റെ വിവരങ്ങൾ രസകരമായ കഥകളുടെ രൂപത്തിൽ ഞങ്ങൾ Stories In 360 നിങ്ങളുടെ ടാർഗറ്റ് ഓഡിയൻസിലേക്ക് എത്തിക്കുന്നത് . കാരണം കഥ കേൾക്കാൻ അന്നും ഇന്നും എന്നും ആളുകൾ ഇഷ്ടപ്പെടുന്നു , അത് തുടർന്ന് കൊണ്ടേയിരിക്കും.ഇത് ഒരു ബിസിനസ്സ് തന്ത്രമായെടുത്ത് നിങ്ങളുടെ ബിസിനസ്സിനെ അടുത്ത Level ലേക്ക് ഉയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം .

We create untold stories digitally

For more details

+917806854543
+917034784865

WWW.STORIESIN360.COM

[email protected]

07/02/2023
07/02/2023

Address


Website

Alerts

Be the first to know and let us send you an email when Wowads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share