Magic media

Magic media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Magic media, Media/News Company, .

08/08/2022
തങ്കുപൂച്ചയുമായി വന്നു ആദ്യ ദിനം തന്നെ കുഞ്ഞുങ്ങളുടെ മനം കവർന്ന അദ്ധ്യാപികയ്ക്ക് ആശംസകൾ....
03/06/2020

തങ്കുപൂച്ചയുമായി വന്നു ആദ്യ ദിനം തന്നെ കുഞ്ഞുങ്ങളുടെ മനം കവർന്ന അദ്ധ്യാപികയ്ക്ക് ആശംസകൾ....

27/05/2020

M80 മൂസ epd :-2
Like and share😍

ഓൺലൈനിൽ ഉള്ളവർ ഈ കുഞ്ഞിനൊരു ഹായ് പറയാമോ
27/05/2020

ഓൺലൈനിൽ ഉള്ളവർ ഈ കുഞ്ഞിനൊരു ഹായ് പറയാമോ

25/05/2020

MAT മൂസ ✌️✌️

15/04/2020

സന്തോഷം നിറഞ്ഞ കുഞ്ഞു കുടുംബം 🥰👌👏🙌🙌🙌

മുത്തിന്റെ പിറന്നാളിന് കേക്ക് മുറിക്കാതെ ഒരു മരം നടുന്നു,,, ഈ മകൾക്ക് കൊടുക്കാം മടിക്കാതെ ഒരു  ലൈക്
15/04/2020

മുത്തിന്റെ പിറന്നാളിന് കേക്ക് മുറിക്കാതെ ഒരു മരം നടുന്നു,,, ഈ മകൾക്ക് കൊടുക്കാം മടിക്കാതെ ഒരു ലൈക്

പ്രതിഷേധം ഫലം കണ്ടു,,,പെൺകുട്ടിയെ പീഡിപ്പിച്ച ആ നാരദൻ പോലീസ് പിടിയിൽ ,,,👏👏👏
15/04/2020

പ്രതിഷേധം ഫലം കണ്ടു,,,പെൺകുട്ടിയെ പീഡിപ്പിച്ച ആ നാരദൻ പോലീസ് പിടിയിൽ ,,,👏👏👏

07/04/2020

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 👆🏼hatsofff.....

ആദരാഞ്ജലികൾ😢😢
07/04/2020

ആദരാഞ്ജലികൾ😢😢

കേരളാ പൊലീസിലെ ചുണകുട്ടികളെ ഇഷ്ടമുള്ളവർ ലൈകടിച്ചേ,,,
07/04/2020

കേരളാ പൊലീസിലെ ചുണകുട്ടികളെ ഇഷ്ടമുള്ളവർ ലൈകടിച്ചേ,,,

26/12/2019

കണ്ണ് തള്ളി പോകും😳😳😳 വൈറൽ ആയ കല്യാണത്തിന് മുന്നേ ഉള്ള ഫോട്ടോ ഷൂട്ട് കണ്ടൂ നോക്കൂ...

26/12/2019

ശോ എന്ത് രസാണ് 😍❤️️😘 Cuteness overloaded

15/11/2019

ഈ മോളെ ഒന്ന് നോക്കി വച്ചോ. എത്രയും പെട്ടന്ന് സിനിമയിൽ എത്തിപെട്ടെട്ടേ..

മറന്നിട്ടില്ലെങ്കിൽ ലൈകടിച്ചേ,,,
14/11/2019

മറന്നിട്ടില്ലെങ്കിൽ ലൈകടിച്ചേ,,,

13/11/2019

പാവപ്പെട്ടവന്റെ സ്വപ്‌നവീട്‌. മുളംകാടുകളുടെ തണലിൽ ഓലകൊണ്ടൊരു കൊച്ചകുടിൽ. മുറ്റവും വഴിയും ചെടികൾ. ശാന്തസുന്ദരമായ കാഴ്ച്ച.. ❤

08/11/2019

World no 1 മാജിക് നമ്മുടെ കേരളക്കാരന് സ്വന്തം 👈
ലോകത്തിലെ തന്നെ ഏറ്റവും വല്യ മാജിക്‌ മായി ഷംസുക്ക പൊളിച്ചു 😍😍

07/11/2019

ആരേയും വില കുറച്ച് കാണരുത്.😢
ഒരു പക്ഷേ ഒരു നാൾ അവർ ഞമ്മളെക്കാളും കൈവുള്ളവരായി മാറിയേക്കാം.😍

07/11/2019
മലയാള സിനിമ യുടെ മുത്തച്ഛന് 97ആം  പിറന്നാൾ 💗എല്ലാവരും  ആശംസകൾ നേരാമോ 🎂🎈
06/11/2019

മലയാള സിനിമ യുടെ മുത്തച്ഛന് 97ആം
പിറന്നാൾ 💗
എല്ലാവരും ആശംസകൾ നേരാമോ 🎂🎈

മക്കളെ പൊറ്റുവാൻ എന്തു ജോലിയും ചെയ്യാൻ തയ്യാറായ ഈ അമ്മയ്ക്ക് എത്ര ലൈക്ക്
06/11/2019

മക്കളെ പൊറ്റുവാൻ എന്തു ജോലിയും ചെയ്യാൻ തയ്യാറായ ഈ അമ്മയ്ക്ക് എത്ര ലൈക്ക്

05/11/2019

നഗ്നമായ ഒരു സത്യം എന്ന് തോന്നിയാൽ ഷെയർ ചെയ്യാമോ😂

05/11/2019

🙆‍♂"ടീച്ചറേ മര്യാദക്ക് തുറക്കാനാ പറഞ്ഞത്, എനിക്ക് എന്റെ വീട്ടിൽ പോണം.
ഇല്ലങ്കിൽ ഉണ്ടല്ലോ...😂😂😂

04/11/2019

ജീവിതം നിലനിർത്താൻ വേണ്ടി ജീവൻ പണയം വെച്ച് അധ്വാനിക്കുന്ന നമ്മുടെ സഹോദരൻമാർക്കൊരു ബിഗ്ഗ് സല്ല്യൂട്ട് കൊടുക്കണ്ടേ കൂട്ടുകാരെ.............!!
Big Sallute My Brosssss♥♡♥♡♥♡♥♡

04/11/2019

സംസാരശേഷി ഇല്ലാത്തവർക്കും ഒരുപാട് കഥകൾ പറയുവാനുണ്ട്,,പക്ഷെ ആരും ലൈക് ചെയ്യുവാനും ഷെയർ ചെയ്യുവാനും ഉണ്ടാകണമെന്നില്ല

02/11/2019

കല്യാണം കഴിഞ്ഞ പത്തു വർഷത്തിനുശേഷം ദൈവത്തിൻറെ അനുഗ്രഹത്താൽ അമ്മ രണ്ടു കുട്ടികൾക്ക് ജീവൻ നല്കി അതിൽ ഒരു കുട്ടി മരണപ്പെട്ടു അടുത്ത കുട്ടിയുടെ ജീവനുവേണ്ടി പോരാടുകയാണ് ആ പാവം അച്ഛൻറെയും അമ്മയുടെയും കണ്ണീർ പ്രാർത്ഥന മാത്രം നമുക്കും ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കാം

01/11/2019

എന്റെ പൊന്നോ 😲 ഇങ്ങനേം ഉണ്ടോ മനുഷ്യന്മാർ 😱 ഇതിനൊക്കെ എന്താ പറയാ... നിങ്ങൾ പറ.

ഇന്ന് രാവിലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും വായിച്ചവരുടെ കണ്ണ് നിറഞ്ഞുഇസ്ലാഹിയ പള്ളി കോഴിക്കോട് പന്നിയങ...
30/10/2019

ഇന്ന് രാവിലെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കൂടെ ഒരു കുറിപ്പും വായിച്ചവരുടെ കണ്ണ് നിറഞ്ഞു

ഇസ്ലാഹിയ പള്ളി കോഴിക്കോട് പന്നിയങ്കരയിൽ ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ ആരോ ഉപേക്ഷിച്ചു പോയതാണ് ആർകെങ്കിലും ഈ കുട്ടിയെ അറിയുമോ നിങ്ങളുടെ വീട് ആ ഭാഗത്താണെങ്കിൽ സി സി ടീവി ക്യാമറ ഒന്ന് പരിശോധിക്കണം ചുവന്ന ബ്ലാങ്കറ്റിലാണ് പൊതിഞ്ഞത് ഒരു ലെറ്ററും ഉണ്ട് കൂടെ ഒരു കുറിപ്പും ആ കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ കഴിയുമോ കുട്ടികള്‍ ഇല്ലാതെ എത്രയോ ആളുകള്‍ കഷ്ട്ടപ്പെടുന്നു വിഷമിക്കുന്നു അപ്പോഴാണ്‌ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നത് കുഞ്ഞിന്‍റെ കൂടെയുള്ള കുറിപ്പ് വായിച്ചവരുടെ കണ്ണ് നിറയും കുഞ്ഞിനെ നല്ലോണം നോക്കണം ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഇതിനെ ഉപേക്ഷിക്കരുത് അല്ലാഹു ഞങ്ങള്‍ക്ക് തന്നു ഈ കുഞ്ഞിനെ അല്ലാഹുവിനു തന്നെ ഞങ്ങള്‍ തിരിച്ചു നല്‍കുന്നു ഈ കുഞ്ഞിനു നിങ്ങള്‍ നല്ലൊരു പേരിടണം പിറന്ന ദിവസം മുതല്‍ കുഞ്ഞിനു കൊടുക്കേണ്ട മരുന്നുകള്‍ വരെ കുറിപ്പില്‍ പറയുന്നു.
നമ്മുടെ നാട്ടില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ ഇല്ലാത്ത അമ്മമാരുണ്ട് അവര്‍ ഈ വാര്‍ത്ത‍ വായിക്കാന്‍ ഇടവന്നാല്‍ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്തിനു വേണ്ടിയായിരികും ഈ കുഞ്ഞിനെ അവര്‍ ഉപേക്ഷിച്ചത്. ഉപേക്ഷിക്കുമ്പോള്‍ കുഞ്ഞിനു വല്ലതും സംഭവിക്കുമോ എന്ന വേവലാതി മാതാപിതാക്കള്‍ക്ക് ഉണ്ട് എന്നതിന് തെളിവാണ് കുറിപ്പിലെ ഓരോ വരികളും. ഈ കുഞ്ഞിനെ അമ്മയെ കണ്ടെത്താന്‍ സഹായിക്കണം കോഴിക്കോട് പന്നിയങ്കരയിലാണ് സംഭവം അതിനു അടുത്ത വീടുകളിലെ സി സി ടീവി പരിശോധിച്ചാല്‍ ഒരുപക്ഷെ മാതാപിതാക്കളെ കണ്ടെത്താന്‍ സാധിച്ചേക്കും അവര്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഉണ്ടായിരുന്ന കാരണം കണ്ടെത്തി അവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കാലോ.

29/10/2019

എനിക്ക് ആരും ഷെയറും ലൈകും തരില്ല എന്നു എനിക്കറിയാം , എന്നാലും ചോദിക്കുവാ എന്നെ ഒന്ന് ഷെയർ ചെയ്തു പ്രോത്സാഹിപ്പിചൂടെ

29/10/2019

ഇത് ഒരു അപൂർവ കാഴ്ചകളിൽ ഒന്ന്.........
ക്യാൻസർ രോഗിയായ ഒരു അമ്മച്ചി ഓപ്പറേഷൻ തീയറ്ററിലോട്ടു പോകുന്ന കാഴ്ച........
ഇത് കേരളത്തിൽ ആണേൽ വരുന്ന കമ്മെന്റുകളിൽ ഒന്ന്
"നോക്കിയേ ആ ആശുപത്രിയിൽ നഴ്സുമാരും ഡോക്ടർമാരും രോഗിയെ ഡാൻസ് കളിപ്പിക്യുന്നു കൂടെ അവരും അട്ടഹസിച്ചു തുള്ളിചാടുന്നു "

No caption
14/09/2019

No caption

13/09/2019

ആരുടേം സഹായം ഇല്ലാതെ അവൾ കീമോയെ അതിജീവിച്ചു സ്വന്തം മകന്റെ സഹായത്തോടു കൂടി 😊😊😊

Address


Website

Alerts

Be the first to know and let us send you an email when Magic media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share