Mallu voice -ഇവിടെ എന്തും പറയാം

  • Home
  • Mallu voice -ഇവിടെ എന്തും പറയാം

Mallu voice -ഇവിടെ എന്തും പറയാം ഇവിടെ എന്തും പോകും�

03/07/2023

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയുടെ കാശ്മീർ. പാകിസ്ഥാനികൾക്കും വിഘടനവാദികൾക്കും തീവ്രവാദികൾക്കുമാണ...
12/08/2022

ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയുടെ കാശ്മീർ. പാകിസ്ഥാനികൾക്കും വിഘടനവാദികൾക്കും തീവ്രവാദികൾക്കുമാണ് ആസാദ് കാശ്മീറും ഇന്ത്യൻ അധീന കാശ്മീറും വെവ്വേറെയുള്ളത്.
Sreejith panickar-post

12/08/2022

"ന്നാ താൻ കേസ് കൊട് " 😀

അവന്റെ മറ്റേടത്തെ ആസാദ് കാശ്മീർ !!! ഈ വിവരംകെട്ട പന്നിയെ എന്തുകണ്ടിട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത് ? ഇതുപോലുള്...
12/08/2022

അവന്റെ മറ്റേടത്തെ ആസാദ് കാശ്മീർ !!! ഈ വിവരംകെട്ട പന്നിയെ എന്തുകണ്ടിട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത് ? ഇതുപോലുള്ള കുളവാഴകൾ ഈ നാടിന് തന്നെ അപകടം !!!

ധീരജവാൻ വൈശാഖ്  ജ്വലിക്കുന്ന  ഓർമ്മ    ജയ്ഹിന്ദ്
14/10/2021

ധീരജവാൻ വൈശാഖ് ജ്വലിക്കുന്ന ഓർമ്മ
ജയ്ഹിന്ദ്

ഇരുപതിനാലാം വയസിൽ പിറന്ന നാടിനായ് പ്രാണൻ നൽകിയ സഹോദരൻ 🇮🇳🌹  വൈശാഖി ന് ആദരാഞ്ജലികൾ 🌹
11/10/2021

ഇരുപതിനാലാം വയസിൽ പിറന്ന നാടിനായ് പ്രാണൻ നൽകിയ സഹോദരൻ 🇮🇳🌹
വൈശാഖി ന് ആദരാഞ്ജലികൾ 🌹

മുലകൾ രണ്ടും അറുത്തെടുത്തു !ലൈംഗികവയവം കുത്തികീറി !കഴുത്ത് ഏകദേശം അറുത്ത് തൂങ്ങിയ നിലയിൽ !നെഞ്ചിൽ  ആഴത്തിൽ കുത്ത് കൊണ്ടി...
06/09/2021

മുലകൾ രണ്ടും അറുത്തെടുത്തു !

ലൈംഗികവയവം കുത്തികീറി !

കഴുത്ത് ഏകദേശം അറുത്ത് തൂങ്ങിയ നിലയിൽ !

നെഞ്ചിൽ ആഴത്തിൽ കുത്ത് കൊണ്ടിട്ടു ഒരു ഓട്ട !

ശരീരത്തിൽ ആകമാനം അമ്പതിൽ കൂടുതൽ വെട്ടും കുത്തും ഏറ്റ പാട്....!

മരണപെടുന്നതിനു തൊട്ട് മുന്നേ നാലിലേറെ പേർ ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗം, ശേഷം ജീവനോടെ തന്നെയിരിക്കുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ ഓരോന്നായി ചെയ്യുന്നു , ഒരു മനുഷ്യശരീരത്തിനു താങ്ങാൻ പറ്റുന്നതിനും അപ്പുറം വേദന സഹിച്ച് ഒന്ന് ഞരങ്ങൻ പോലുമാകാതെ ഒടുവിൽ അവൾ മരിക്കുന്നു.....

മുകളിൽ പറഞ്ഞ ഞെട്ടിക്കുന്ന വരികൾ സിനിമയിൽനിന്നും നോവലിൽനിന്നും ഒന്നും ചീന്തി എടുത്ത ഭാഗങ്ങൾ അല്ല, ഒരു അമ്മ നാട്ടിലെ വീടുകളിൽ എച്ചിൽ പെറുക്കിയും പാത്രം കഴുകിയും ഉണ്ടാക്കിയ പണം കൊണ്ട് പഠിപ്പിച്ചു പോലീസ് ഓഫിസർ ആക്കിയ മകളെ ജോലിക്ക് കേറിനാല് മാസ്സം കഴിഞ്ഞപ്പോൾ തെറ്റിനു കൂട്ട് നിൽക്കാത്തതിന് മനുഷ്യത്വം കുപ്പയിലെറിഞ് അധികാരകേന്ദ്രങ്ങൾ കയ്യാളുന്ന നമ്മുടെ ജനാതിപത്യ രാജ്യത്തെ ജന സേവകർ കൂടിചേർന്ന് കൊടുത്ത ശിക്ഷയാണ് ....

അവളുടെ പേരാണ് റാബിയ സൈഫ ചിലരെങ്കിലും കേട്ടു കാണും (ചിലരെങ്കിലും കേട്ടില്ല അറിഞ്ഞില്ല എന്ന് പറയുന്നതാകും ഇത്തിരി ആശ്വാസം) ഡൽഹിയിൽ പോലീസ് ഓഫീസർ ആയി മരിച്ച 26-28 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ സംഭവം.

Nb:ഈ പോസ്റ്റ്‌ കണ്ടിട്ട് പോസ്റ്റ്‌ മുതലാളി ക്ക് യാതൊരു പണി ഇല്ലേ, നാണം ഇല്ലേ എന്ന് ചോദിക്കാൻ ആണെങ്കിൽ ഈ വഴി ഒറ്റ ഒരാള് പോലും വന്നേക്കരുത്... ഇത്രയും കരുണ ഇല്ലാത്ത മനുഷ്യർ... ലജ്ജ മാത്രം.. 😡
. ..... ✒️

24/08/2021

നീ മേലേക്ക് മുണ്ട് കയറ്റി വച്ചിരുന്നു എന്നൊരു പക്ഷം... അത് കാരണം നിനക്ക് പെണ്ണ് കിട്ടില്ല എന്ന് മറ്റൊരു പക്ഷം.. പക്ഷെ ഈ പാട്ടു ഞാൻ വീണ്ടും പാടി..ഓണം ഞങ്ങൾ ചെറുപ്പക്കാർ ഇങ്ങനെയും ആഘോഷിക്കും 🥰Vineeth ajitha venugopalan

നാല് കോടിയോളമാണ് അഫ്ഘാൻ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികൾ. അരലക്ഷത്തിൽ കൂടുതലാണ് താലിബൻ മതഭീകരർ. താലിബൻ ഫാൻസ്‌ അതിലു...
17/08/2021

നാല് കോടിയോളമാണ് അഫ്ഘാൻ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികൾ.
അരലക്ഷത്തിൽ കൂടുതലാണ് താലിബൻ മതഭീകരർ.
താലിബൻ ഫാൻസ്‌ അതിലും കൂടുതലില്ലേ കേരളത്തിൽ?
സത്യായിട്ടും പേടിയാവുന്നുണ്ട്.

നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം.
Image Curtsey:
Islam and Violence in the Modern Era.

08/08/2021

ടിപ്പറിന്‍റെ ഡ്രൈവിങ്ങ് സീറ്റില്‍ ഒരു RTO ആണ്..
Weighbridge ലെക്ക് വണ്ടി കയറ്റാന്‍ അറിയാത്ത ഇവനോക്കെയാണ് ഡ്രൈവിങ്ങ് ടെസ്റ്റും നടത്തി നാട്ടൂകാര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത്..😁😁😁

ഓവര്‍ ലോഡിന്‍റെ പേരില്‍ പരിശോധിക്കാന്‍ ഡ്രൈവറെ വഴിയില്‍ ഇറക്കിവിട്ട് വണ്ടി തൂക്കാന്‍ ഒറ്റയ്ക്ക് പോയതാണ് ഉദ്യോഗസ്ഥന്‍..

18/05/2021

ISRAEL - MOSSAD
🙏🇮🇱🇮🇳.....

ഇസ്രായേലിലെ അഷ്കലോണിൽ നിന്ന്, Mr.സനോജ് തൻ്റെ വ്ലോഗ്ഗിലൂടെ, -

"അഷ്കലോണിൽ" ഹമാസ് നടത്തിയ നരനായാട്ടുകൾ ലൈവായി കാണിച്ചതിൻ്റെ പേരിൽ - അദ്ദേഹം ഇപ്പോൾ ഹമാസ് കേരളാ ഘടകത്തിൻ്റെ വധ ഭീഷണി നേരിടുകയാണ്.

സഹോദരാ ധൈര്യമായി മുന്നോട്ട് പോവുക 🙏🙏

പൂർണ്ണ പിന്തുണ......

07/05/2021

ഇനിയും സ്കൂൾ തുറക്കാൻ വൈകിയാൽ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും....😄

05/05/2021

കണ്ണൂർ കരുവഞ്ചാൽ സെൻറ് ജോസഫ് ഹോസ്പിറ്റൽ മുൻവശത്ത് പാർക്ക് ചെയ്തിരിക്കുന്ന ബുള്ളറ്റിൽ നിന്ന് യുവാക്കൾ ഹെൽമറ്റ് മോഷ്ടിച്ചു കടന്നുകളയുന്ന ദൃശ്യം

25/04/2021

ഇതൊക്കെ തരുന്ന ഒരു ഫിലുണ്ടല്ലോ....❤
ഹൊ.... എൻ്റെ പൊന്നോ....👌👌👌
ഷെയർ ചെയ്യു..
മറ്റ് വോളിബോൾ പ്രേമികളും കാണട്ടെ👍

22/04/2021

തളിപ്പറമ്പ് ആക്സിസ് ബാങ്കിന്റെ തീ വെട്ടി കൊള്ള.തളിപ്പറമ്പ് യുവാക്കളുടെ പ്രതിഷേധം ✊️

21/04/2021

കേരളത്തിലെ ജനങ്ങൾ പ്രതീകരിച്ച് തുടങ്ങി ....

കൊച്ചിയിലെ തട്ടുകട അടപ്പിക്കാൻ ചെന്ന 24ന്യൂസ് സംഘത്തോട് നിങ്ങടെ ക്യാമറാമാൻ മാസ്ക് ഇട്ടിട്ടുണ്ടോ എന്ന് അവിടുള്ളവര് ചോദിക്കുന്നു. സ്വയം നിയമം പാലിക്കാത്ത 24 റിപ്പോർട്ടറും ടീമും നൈസായിട്ട് സ്കൂട്ടാകുന്നു😊
😀

20/04/2021

മുംബൈ∙ മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയിൽവേ പോയിന്റ്സ്മാൻ മയൂർ ഷിൽഖേയ്ക്കു അഭിനന്ദന പ്രവാഹം. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിലൂടെ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടി ബാലൻസ് നഷ്ടമായി പ്ലാറ്റ്ഫോമിൽനിന്നു താഴേക്കു വീഴുകയായിരുന്നു. തിരികെ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിനു കഴിയുന്നില്ലെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ട്രാക്കിൽ കുട്ടിയെ കണ്ട മയൂർ ഷിൽഖേ സ്വന്തം ജീവൻ പണയം വച്ചു കുട്ടിയെ രക്ഷിക്കുകയായിരുന്നു. ട്രെയിൻ വരുന്നതു കണ്ടു ഓടിയെത്തിയ മയൂർ ട്രെയിൻ കുട്ടിയുടെ അടുത്തേക്ക് എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കേ കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്കു ചാടി. കുട്ടിയുടെ അമ്മയ്ക്കു കാഴ്ച പരിമിതിയുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. അസാധാരണ ധൈര്യം പ്രകടപ്പിച്ച ഷിൽഖെയെ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ അഭിനന്ദിച്ചു

30/03/2021

"അരിവാൾ ചുറ്റിക നക്ഷത്രം കണ്ടപ്പോൾ എനിക്കൊരു കത്തി ആണ് ഓർമ്മ വന്നത്. ഒരു ഭീകര മുഖം ആണ് ഓർമ്മ വന്നത്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരാളുടെ മുഖമാണ് ഓർമ്മ വന്നത്" - കെ കെ രമ

30/03/2021

ചങ്കൂറ്റമാണ് സാറേ ഇവന്റെ മെയിൻ ❤
പേര് കേട്ട കൊയിലാണ്ടി ബ്ലോക്കിലൂടെയുള്ള ജീവന് വേണ്ടിയുള്ള പാച്ചിൽ

26/03/2021

വിട്ടഭാഗം പൂരിപ്പിക്കുക... 🤣

Real Life Mass SG 💥🧡

21/01/2021

വാഗമൺ സി.ഐ.യുടെ തെറിപ്പാട്ട്.. ഇവനെയൊക്കെപോലുള്ള ചെറ്റകളാണ് ബാക്കിയുള്ള പോലീസുകാരെക്കൂടി പറയിപ്പിക്കുന്നത്.... 😡😡😡😡

ഒക്കെ അവിടെ നിൽക്കട്ടെ, ഇപ്രാവശ്യം സല്യൂട്ട് ബോ ചെ, നിങ്ങ ഞങ്ങളെ കൊണ്ടു ഫാൻ ആക്കിപ്പിച്ചു ❤️❤️❤️നെയ്യാറ്റിൻകരയിൽ ദമ്പതിക...
02/01/2021

ഒക്കെ അവിടെ നിൽക്കട്ടെ, ഇപ്രാവശ്യം സല്യൂട്ട് ബോ ചെ, നിങ്ങ ഞങ്ങളെ കൊണ്ടു ഫാൻ ആക്കിപ്പിച്ചു ❤️❤️❤️

നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും എന്നു പറഞ്ഞാൽ ഏറ്റെടുത്തിരിക്കും.

ഇനി കളിയാക്കില്ലെടാ അപ്പി ❤️❤️❤️❤️

30/12/2020

വനിതാ കമ്മീ--ഷനോട് യുവാവിന്
പറയാനുള്ളത്

28/12/2020

"എന്റെ അച്ഛനെ നിങ്ങള്‍
കൊന്നു ഇനി എന്റെ
അമ്മ മാത്രമേ ഉള്ളൂ"
അച്ഛന് കുഴിവെട്ടി
അലറിവിളിച്ച് മകൻ
നെയ്യാറ്റിൻകരയിലെ രാജൻ്റെ ഈ മകൻ കൈ ചൂണ്ടിയിരിക്കുന്നത് അങ്ങ് UP - യിലേക്കല്ല, സുഖസൗകര്യങ്ങളിൽ രമിക്കുന്ന കേരളത്തിലെ തലസ്ഥനഭരണ വർഗ്ഗത്തിനും പോലീസിനുംനേരേയാണ്. കൺമുന്നിൽകത്തിക്കരിഞ്ഞ അച്ചനെ മൂടാനുള്ള കുഴി ,കണ്ണീരോടെ വെട്ടുന്ന മകനെ മനസ്സാക്ഷില്ലാതെ തടയുന്ന പോലീസുകാരനും, കേരളത്തിലെ സാംസ്കാരിക നായകൾ എവിടെ? ന്യായീകരണത്തൊഴിലാളികളേ വരൂ,,,,, കിട്ടാവുന്ന സൗഭാഗ്യങ്ങൾ കരസ്ഥമാക്കൂ,,,,,,,
ഇതും കേരളം,

Merry Christmas
25/12/2020

Merry Christmas

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും  എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി..We tried our best ...
23/12/2020

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി..
We tried our best for u shaanu ... love u lots

23/12/2020

തത്ത പറയുംപോലെ എല്ലാം പറഞ്ഞതാണ്.... ക്രിസ്തുവിന്റെ മണവാട്ടി

23/12/2020

എ.ടി.എമ്മിൽ നിന്നും പണം അടിച്ചു മാറ്റുന്ന പുതിയ രീതി. എല്ലാവരും എടിഎം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

സുഗതകുമാരി അന്തരിച്ചു..മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓര്‍മ. ......
23/12/2020

സുഗതകുമാരി അന്തരിച്ചു..മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓര്‍മ. ......

കളളനാണ് എന്ന് പറഞ്ഞ് ഈ മനുഷ്യനെ തരം താഴ്ത്തി കളയരുത്...!ഹീറോയാണ്,ഹീറോഅടയ്ക്ക രാജു ♥️💪കൂറുമാറാത്ത ഏക ദൃക്‌സാക്ഷി..!ആ കുഞ്...
22/12/2020

കളളനാണ് എന്ന് പറഞ്ഞ് ഈ മനുഷ്യനെ തരം താഴ്ത്തി കളയരുത്...!
ഹീറോയാണ്,ഹീറോ
അടയ്ക്ക രാജു ♥️💪
കൂറുമാറാത്ത ഏക ദൃക്‌സാക്ഷി..!

ആ കുഞ്ഞിന് നീതി കിട്ടി,
വലിയ വീടും പണവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു,
എങ്കിലും..
ആ കുഞ്ഞിന് നീതികിട്ടണ്ടെ..?

28 വർഷങ്ങൾ,
വെറും 22മത്തെ വയസിലാണ് ആ കുഞ്ഞ് മരിച്ചത്,
27 വയസുള്ള കുട്ടി എനിക്കുമുണ്ട്..!

ഓർക്കുക..!
ഇത്രയൊക്കെ വാഗ്ദാനങ്ങൾ വന്നിട്ടും, ഇന്നും ഈ മനുഷ്യൻ ജീവിക്കുന്നത് മൂന്ന് സെന്റ് ഭൂമിയിൽ...!

സമൂഹം കളളൻ എന്ന് പറഞ്ഞ് മുദ്ര കുത്തിയപ്പോഴും, കൂറുമാറത്ത ഏക ഒരു ദ്യഷസാകഷി, ഇദേഹം ആയിരുന്നു....!
രാജു എന്ന അടയ്ക്ക രാജു..!

ഇന്നത്തെ സൂപ്പർസ്റ്റാർ
കണ്ണുനിറയ്ക്കുന്ന കാഴ്ച

Address


Website

Alerts

Be the first to know and let us send you an email when Mallu voice -ഇവിടെ എന്തും പറയാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share