Thrissur updation

  • Home
  • Thrissur updation

Thrissur updation തൃശൂർ ജില്ലയിലെ പ്രാദേശിക വാർത്തകൾ പ

25/12/2024

നെട്ടിശ്ശേരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി

HAR FEST✴️✨💫✴️കേരളത്തിലെ ഏറ്റവും വലിയ കാർണിവലും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ് സംഗമവും ഒത്തുചേരുന്നുSAKTHAN GROUND DE...
24/12/2024

HAR FEST

✴️✨💫✴️
കേരളത്തിലെ ഏറ്റവും വലിയ കാർണിവലും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ് സംഗമവും ഒത്തുചേരുന്നു

SAKTHAN GROUND
DEC 26 - 31

നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം 'പാപ്പയും, കൂട്ടുക്കാരും' സംഘടിപ്പിച്ചുതുടർന്ന...
24/12/2024

നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം 'പാപ്പയും, കൂട്ടുക്കാരും' സംഘടിപ്പിച്ചു

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇 https://thrissurupdation.com/?p=44511

Thrissur Updation
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നെട്ടിശ്ശേരി ആൽ പരിസരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്...
24/12/2024

മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നെട്ടിശ്ശേരി ആൽ പരിസരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി.

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇 https://thrissurupdation.com/?p=44500

Thrissur Updation
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ഇന്നത്തെ സ്വർണവില
24/12/2024

ഇന്നത്തെ സ്വർണവില

മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച്  അനുസ്മരണ യോഗവും പുഷ്പാർ...
23/12/2024

മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇 https://thrissurupdation.com/?p=44470

Thrissur Updation
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

*ഗോവ ടൂർ*           *Feb:24-28*      കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന *ഗോവയിലേക്ക്*  *Freshmi* ഒരുക്കുന്ന യാത്ര............
23/12/2024

*ഗോവ ടൂർ*
*Feb:24-28*
കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന *ഗോവയിലേക്ക്* *Freshmi* ഒരുക്കുന്ന യാത്ര.......... 2025 Feb: 24മുതൽ 28 വരെ
ബീച്ചുകൾക്കും ആരാധനാലയങ്ങൾക്കും പേരുകേട്ട ഗോവ നൂറ്റാണ്ടുകൾ നീണ്ടുനിന്ന പോർച്ചുഗീസ് സംസ്കാരത്തിന്റെ ഒരു ഭാഗം കൂടിയാണ്......
*Tour Highlights*
>Beach
>Fort
>Church
>Museum
>Cafe
>Sightseeing
For more details contact:
*Freshmi Yathra*
Vadakkencherry
8075503596
9447074635

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോസപ്ലൈകോ ക്രിസ്തുമസ് ഫെയർ ഡിസംബർ 30 വരെ വിലക്കയറ്റത്തിൻ്റെ കാ...
23/12/2024

നിത്യോപയോഗ സാധനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ

സപ്ലൈകോ ക്രിസ്തുമസ് ഫെയർ ഡിസംബർ 30 വരെ

വിലക്കയറ്റത്തിൻ്റെ കാലത്ത് അവകാശപ്പെട്ട വിഹിതങ്ങൾ പലയിടങ്ങളിൽ നിന്നും ലഭിക്കാഞ്ഞിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സപ്ലൈക്കോയുടെ ക്രിസ്തുമസ് ഫെയറിൻ്റെ ലക്ഷ്യം എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സപ്ലൈകോയുടെ ഈ വർഷത്തെ ക്രിസ്തുമസ് ഫെയർ തേക്കിൻക്കാട് മൈതാനിയിൽ വടുക്കുന്നാഥൻ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ റോസി ആദ്യ വിൽപന നടത്തി.

സപ്ലൈകോ പാലക്കാട് മേഖല മാനേജർ ടി. ജെ ആശ, തൃശ്ശൂർ ജില്ലാ സപ്ലൈകോ ഓഫീസ് സീനിയർ സൂപ്രണ്ട് ബേബി സിറാജ് എന്നിവർ സംസാരിച്ചു.

സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
വിപ്രോ, പ്രോക്ടർ& ഗാംപിൾ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു. 150 ലധികം ഉൽപ്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്.

ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി കാർത്തിക എസ് ആർമായന്നൂർ തണൽ ബാലശ്രമത്തിലെ മ...
23/12/2024

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി കാർത്തിക എസ് ആർ

മായന്നൂർ തണൽ ബാലശ്രമത്തിലെ മറ്റൊരു പൊൻതൂവൽ കൂടി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കാർത്തിക എസ് ആർ നേടി.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചുതുടർന്...
23/12/2024

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തുടർന്ന് വായിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=44403

*Thrissur Updation*
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

23/12/2024

Pulimootil silks | Thrissur

മരിയൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കരയിൽ പി കെ രുഗ്മിണിക്ക് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് സ...
23/12/2024

മരിയൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കരയിൽ പി കെ രുഗ്മിണിക്ക് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കട്ടിളവെപ്പ് സി പി ഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ നിർവ്വഹിച്ചു

തുടർന്ന് വായിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=44449

Thrissur Updation
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തിതുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്...
23/12/2024

മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://thrissurupdation.com/?p=44426

*Thrissur Updation*
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

പാപ്പയും, കൂട്ടുക്കാരും നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ഡിസംബർ 23 ന്തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇  ...
23/12/2024

പാപ്പയും, കൂട്ടുക്കാരും നെട്ടിശ്ശേരി കുറ്റിമുക്ക് പാടത്ത് ഡിസംബർ 23 ന്

തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇 https://thrissurupdation.com/?p=44422

*Thrissur Updation*
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ടോൾ പിരിവ് നിറുത്തണം ; മുടിക്കോടും കല്ലിടുക്കും ഗതാഗത കുരുക്ക് പതിവ് കാഴ്ച്ചയാകുന്നു✍️ റിപ്പോർട്ട് : രാഹുൽ വാണിയമ്പാറതുട...
23/12/2024

ടോൾ പിരിവ് നിറുത്തണം ; മുടിക്കോടും കല്ലിടുക്കും ഗതാഗത കുരുക്ക് പതിവ് കാഴ്ച്ചയാകുന്നു

✍️ റിപ്പോർട്ട് : രാഹുൽ വാണിയമ്പാറ

തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=44408

*Thrissur Updation*
WhatsApp
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

റേഷൻ പഞ്ചസാരയ്ക്ക് 6 രൂപ കൂട്ടിസംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില 6 രൂപ വർധിപ്പിച്ചു. 5.87 ലക്ഷം അന്ത്യോദയ അന്നയോജന (എഎവൈ)...
23/12/2024

റേഷൻ പഞ്ചസാരയ്ക്ക് 6 രൂപ കൂട്ടി

സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില 6 രൂപ വർധിപ്പിച്ചു. 5.87 ലക്ഷം അന്ത്യോദയ അന്നയോജന (എഎവൈ) എന്ന മഞ്ഞ കാർഡ് ഉടമകൾക്കു നൽകേണ്ട ഒരു കിലോഗ്രാം പഞ്ചസാരയുടെ വില 21 രൂപയിൽനിന്നു 27 രൂപയായി വർധിപ്പിക്കാനാണു ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ഒരു വർഷത്തിലേറെയായി മഞ്ഞ കാർഡ് ഉടമകൾക്കു പഞ്ചസാര വിതരണം ചെയ്യുന്നില്ല. ഒരു കിലോ പഞ്ചസാര നൽകുമ്പോൾ റേഷൻ വ്യാപാരികൾക്കു നൽകുന്ന കമ്മിഷൻ 50 പൈസയിൽനിന്ന് ഒരു രൂപയായിറേഷൻ പഞ്ചസാരയ്ക്ക് 6 രൂപ കൂട്ടി

സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില 6 രൂപ വർധിപ്പിച്ചു. 5.87 ലക്ഷം അന്ത്യോദയ അന്നയോജന (എഎവൈ) എന്ന മഞ്ഞ കാർഡ് ഉടമകൾക്കു നൽകേണ്ട ഒരു കിലോഗ്രാം പഞ്ചസാരയുടെ വില 21 രൂപയിൽനിന്നു 27 രൂപയായി വർധിപ്പിക്കാനാണു ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ഒരു വർഷത്തിലേറെയായി മഞ്ഞ കാർഡ് ഉടമകൾക്കു പഞ്ചസാര വിതരണം ചെയ്യുന്നില്ല. ഒരു കിലോ പഞ്ചസാര നൽകുമ്പോൾ റേഷൻ വ്യാപാരികൾക്കു നൽകുന്ന കമ്മിഷൻ 50 പൈസയിൽനിന്ന് ഒരു രൂപയായി

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

ബോൺ നതാലെ - നഗരത്തിൽ ഡ്രോൺ നിയന്ത്രണം2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തിനോടനുബന്ധിച്ച്   സുരക്ഷാ ക്രമീകരണങ്ങളുട...
22/12/2024

ബോൺ നതാലെ - നഗരത്തിൽ ഡ്രോൺ നിയന്ത്രണം

2024 വർഷത്ത ബോൺ നതാലെ ക്രിസ്തുമസ്സ് ആഘോഷത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27.12.2024 തിയ്യതി കാലത്ത് 8.00 മണിമുതൽ 28.12.2024 തിയതി കാലത്ത് 8.00 മണിവരെ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം.
എന്നിവിടങ്ങളിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ചു.

ഡ്രോൺ/ഡ്രോൺ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യമായിട്ടുള്ളതിനാലാണ് ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ. ഐ. പി. എസ് 2021 ലെ ഡ്രോൺ റൂളിലെ റൂൾ 24(2) പ്രകാരം ഡ്രോൺ നിരോധനം ഏർപെടുത്തിയിരിക്കുന്നത്

ഒരു പ്രത്യേക മേഖലയിലെ ഡ്രോൺ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ Temporary Red Zone ആയി പ്രഖ്യാപിക്കുകയാണ് ഈ റൂൾ പ്രകാരം ചെയ്യുന്നത്
ആയതിനാൽ ബോൺ നതാലെയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 27.12. 2024 തിയ്യതി 08.00 AM മുതൽ 28.12.2024 തിയ്യതി കാലത്ത് 8.00 മണിവരെ ഡ്രോൺ ക്യാമറകളുടെ ഉപയോഗം നിരോധിച്ച് കൊണ്ട് സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നീ ഭാഗങ്ങളെ Temporary Red Zone ആയി കമ്മീഷണർ പ്രഖ്യാപിച്ചു.

ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതാണെന്നൂം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് വ്യക്തമാക്കി.

Thrissur Updation
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Address


Telephone

+918089392787

Website

Alerts

Be the first to know and let us send you an email when Thrissur updation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur updation:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share