World Malayali Chain - WMC

  • Home
  • World Malayali Chain - WMC

World Malayali Chain - WMC The fastest growing global Malayali chain. Come on let's combine together and enjoy some interesting posts.
(2)

22/04/2024

അമ്മൂമ്മ പൊളിച്ചു 👌🏻ഡാൻസ് 👌🏻

10/04/2024

യഥാർത്ഥത്തിൽ ആരുടെ ഭാഗത്താണ് തെറ്റ്?

15/12/2021

ക്യാമറ പിടിച്ചവൻ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് വരെ തകർത്തെന്ന കേട്ടത് 😂😂😂

കണ്ടവർ സത്യസന്ധമായ അഭിപ്രായം പറയൂ 😐
02/12/2021

കണ്ടവർ സത്യസന്ധമായ അഭിപ്രായം പറയൂ 😐

23/11/2021

കച്ചവടക്കാർ ശ്രദ്ദിക്കുക ലയസ്‌ പോലോത്ത പാക്കറ്റുകൾ പുറത്ത് തൂക്കിയിടരുത്.

11/11/2021

😂😂🙏

ആദരാഞ്ജലികൾ 🌹🌹
11/10/2021

ആദരാഞ്ജലികൾ 🌹🌹

11/09/2021

ഒരു നിമിഷം പഴയ ക്ലാസ്സ്‌ മുറിയിലെക്ക് പോയി ഞാൻ 🙏

20/08/2021

എത്ര തവണ കേട്ടുവെന്നറിയില്ല.!അത്രയ്ക്കും മനോഹരമാണ്.. കേൾക്കുമ്പോഴുള്ള feel.! 😍പിള്ളേര് പൊളിച്ചു ✌️🔥👍
തിരുവോണംശംസകൾ

18/07/2021

രാവിലത്തെ യോഗത്തിനു കഴിച്ച 10 പൊറോട്ടയും ബീഫും ചാടി ദഹിപ്പിക്കുവാ, കാരണം വൈകിട്ടത്തെ യോഗത്തിനു
മട്ടൻ ബിരിയാണിയാ.!!

സബ്ടൈറ്റിൽ കൊടുത്തത് നന്നായി..!!!😐

11/07/2021

അപ്പൻ ബ്രസീൽ ഫാനും മോൻ അർജന്റീന ഫാനും വാമോസ് 😂😂

10/07/2021

കുഞ്ഞൂട്ടന്റെ ഫാഷൻ ഷോ 🙏

27/06/2021

വിളഞ്ഞ വിത്താണ് സൂക്ഷിക്കണം 🙄

19/05/2021

നാട്ടിലിപ്പോൾ വീട്ടുമുറ്റത്തും ചാകരയാണ്

06/05/2021

ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ പരിഹാരത്തിനായി സ്വാമിജിയെ കണ്ടതാ സ്വാമിജി അടിച്ചു പരിപ്പിളക്കി

28/04/2021

മോളുടെ കല്യാണത്തിന് അച്ഛനും അമ്മാവനും തകർത്തപ്പോൾ അവസാനത്തെ സ്റ്റെപ് മ്യാരകം

26/04/2021

😂😂😂

20/04/2021

അച്ചോടാ വാവേ 😂😂

15/04/2021

അവസാനമുള്ള ആ നടത്തം പൊളിച്ചു ചിരിച്ചതിനു കയ്യും കണക്കുമില്ല 😆😆

31/03/2021

നമ്മുടെ അമ്മ പെങ്ങന്മാരുടെ സുരക്ഷാക്കായി ഈ വീഡിയോ ഷെയർ ചെയ്യൂ

25/03/2021

കരഞ്ഞൂപ്പാട് വന്നു 😔

19/03/2021

പല ഗോളുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെയൊരു ഗോൾ ആദ്യമായിട്ടാ 🙄

18/03/2021

പടച്ചോനെ കണ്ടിട്ടുണ്ടോ? 🙏 ആ ചേട്ടന് ഒരായിരം നന്ദി

ഇതൊന്നു പരീക്ഷിച്ചു നോക്കൂ..കളർഫുൾ ദോശ..!!ഞാൻ ഉണ്ടാക്കി.അടിപൊളി..കളറിനൊപ്പം രുചികരവും.ദോശയ്ക്ക് മാവ് റെഡി ആക്കുമ്പോൾ ഒരു...
12/02/2021

ഇതൊന്നു പരീക്ഷിച്ചു നോക്കൂ..
കളർഫുൾ ദോശ..!!
ഞാൻ ഉണ്ടാക്കി.
അടിപൊളി..
കളറിനൊപ്പം രുചികരവും.

ദോശയ്ക്ക് മാവ് റെഡി ആക്കുമ്പോൾ ഒരു ചെറിയ ബീറ്റ്റൂട്ട് വേവിച്ചത് കൂടി ചേർത്ത് മിക്സിയിൽ അരയ്ക്കുക.
ഈ മാവ് കൊണ്ട് ദോശ ഉണ്ടാക്കിയാൽ നല്ല കളർഫുൾ ആയ ദോശ കഴിക്കാം.
ഇനി പച്ച നിറമാണ് വേണ്ടത് എങ്കിൽ ഒരുപിടി മുരിങ്ങയില. അല്ലെങ്കിൽ പുതിന ഇല. ക്യാരറ്റ് ഉണ്ടെങ്കിൽ ഓറഞ്ച് ദോശ.

ചേർത്ത് അരച്ച് മാവ് റെഡിയാക്കുക.
കളറിനൊപ്പം ഗുണവും കൂടുതൽ.
മുരിങ്ങയിലയും ബീറ്റ്റൂട്ടും ഒന്നും കഴിക്കാത്ത കുട്ടികളും
കളർ ദോശ കഴിക്കും.
പരീക്ഷിച്ചു നോക്കില്ലേ..?

Address


Website

Alerts

Be the first to know and let us send you an email when World Malayali Chain - WMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share