News NOW

News NOW Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News NOW, Media/News Company, .

17/04/2024

വികസനമില്ലാത്ത തരൂരിന്റെ വികസനരേഖ

17/04/2024

തിരുവനന്തപുരം റെയില്‍വേ രാജ്യാന്തര നിലവാരത്തിലേക്ക് വികസിച്ച്

20/10/2023

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ അവർ എന്നെ ഉപേക്ഷിച്ചു

കേറി കിടക്കാൻ ഒരു വീട് പോലുമില്ല.... എന്റെ കലാവാസന പുറംലോകം അറിയണം

30/09/2023

താണ്ഡവമാടി കൊടും മഴ
കുതിച്ചു പാഞ്ഞു മലവെള്ളം

തെരഞ്ഞെടുപ്പ് തിരക്കിനിടെ വേറിട്ട പരസ്യം... സോഷ്യൽ മീഡിയയിൽ വൈറൽരാഷ്ട്രീയ കേരളത്തിൻറെ കണ്ണും കാതും ഇപ്പോൾ പുതുപ്പള്ളിയിൽ...
20/08/2023

തെരഞ്ഞെടുപ്പ് തിരക്കിനിടെ വേറിട്ട പരസ്യം... സോഷ്യൽ മീഡിയയിൽ വൈറൽ

രാഷ്ട്രീയ കേരളത്തിൻറെ കണ്ണും കാതും ഇപ്പോൾ പുതുപ്പള്ളിയിൽ ആണ്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസും ബിജെപിയുടെ ലിജിൻലാലും പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ പുതുപ്പള്ളിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തുന്നത്.ഇത് പുതുപ്പള്ളിയിലെ വ്യാപാര മേഖലയ്ക്കും പുതിയ ഉണർവാണ് നൽകിയിരിക്കുന്നത് ചായക്കടകൾ, ഹോട്ടലുകൾ, പലചരക്ക് കടകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഇപ്പോൾ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാധ്യമപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് ചുമതലയുള്ളവർ അങ്ങനെ വലിയ ജനക്കൂട്ടം ആണ് പുതുപ്പള്ളിയിൽ ഉള്ളത്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് വ്യാപാരികളും . അതിൻറെ ഭാഗമായാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മിന്നൽ സൈക്കിൾ ഗ്രൂപ്പ് പുതിയ പരസ്യം പുറത്തുവിട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് പോസ്റ്ററിന്റെ മാതൃകയിലാണ് പരസ്യം. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ചില ഘടകങ്ങൾ ഉണ്ടല്ലോ. ബാനർ, അണികളുടെ മുദ്രാവാക്യം വിളി , ചിഹ്നം ഇവയെല്ലാം കോർത്തിണക്കിക്കൊണ്ടാണ് മിന്നൽ സൈക്കിൾസ് പുതിയ പോസ്റ്ററിന് രൂപം നൽകിയിട്ടുള്ളത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ജനാധിപത്യത്തിലെ ഉത്സവം എന്ന് വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമാവുകയാണ് തങ്ങളും എന്ന് മിന്നൽസ് ഗ്രൂപ്പ് പറയുന്നു. സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും മിന്നൽ സൈക്കിൾസ് പരസ്യം തയ്യാറാക്കിയിരുന്നു. കേരളത്തിൽ അരിക്കൊമ്പൻ ചർച്ചയായ സമയത്താണ് അരിക്കുമ്പനെ പ്രമേയമാക്കി പരസ്യം ചെയ്തത്. എ ഐ ക്യാമറകൾ വാർത്തകളിൽ നിറഞ്ഞപ്പോൾ അതുമായി ബന്ധപ്പെട്ട മിന്നൽ സൈക്കിൾസ് പരസ്യം നൽകിയിരുന്നു. ഈ പരസ്യങ്ങളും ജനശ്രദ്ധ നേടിയിരുന്നു.

ഏതെങ്കിലും ആശുപത്രിയിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സ്ഥിരമായി ഒപി ബഹിഷ്കരിക്കുന്നു.  ആ ബഹിഷ്കരണം സ്വകാര...
13/05/2023

ഏതെങ്കിലും ആശുപത്രിയിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സ്ഥിരമായി ഒപി ബഹിഷ്കരിക്കുന്നു. ആ ബഹിഷ്കരണം സ്വകാര്യ ആശുപത്രികൾക്ക് പ്രയോജനപ്പെടുന്നു . പൊലീസിനും പട്ടാളത്തിനും മനുഷ്യാവകാശം ബാധകമല്ലേ? അവരും നാളെ മുതൽ ബഹിഷ്കരണം തുടങ്ങിയാൽ നാട്ടിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമോ?

30/03/2023

Body building poses tutorial by Aarathi krishna

29/03/2023

ആരതിയോടൊപ്പം ജിമ്മില്‍ കളിച്ച പെണ്‍കുട്ടി ചില്ലറക്കാരിയല്ല Miss India 3rd runner up 2023 Ayisha Nida with Miss Kerala 2022 Arathy Krishna

08/03/2023

വൈറല്‍ മസില്‍ ഗേള്‍ വനിതാ ദിനത്തില്‍ ജാഗ്രതയില്‍|Arathy Krishna on women’s day

05/03/2023

ഒറ്റക്കാലുമായി മിസ്റ്റര്‍ ഇന്ത്യയായി മലയാളി അനീത്|Mr India 2023 Aneeth Surendran

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മിസ്റ്റര്‍ ഇന്ത്യപട്ടം  സ്വന്തമാക്കി തിരുവനന്തപുരത്തുകാരന്‍.  ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ...
05/03/2023

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മിസ്റ്റര്‍ ഇന്ത്യപട്ടം സ്വന്തമാക്കി തിരുവനന്തപുരത്തുകാരന്‍. ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്‍ അഥാ ഐബിബിഎഫിന്റെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് 2023 ലെ പാരാ ബോഡിബില്‍ഡിംഗ് കാറ്റഗറിയില്‍ മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളിയായ അനീത് സുരേന്ദ്രനാണ്. മധ്യപ്രദേശില്‍ നടന്ന മത്സരത്തില്‍ പത്തോളം പാരാ ബോഡി ബില്‍ഡേഴ്‌സിനോട് മത്സരിച്ചാണ് അനീത് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മലയങ്കീഴ് ശാന്തമ്മൂല സ്വദേശിയാണ് അനീത്. തൊഴില്‍ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കായി ജോലി നോക്കുകയാണ് അനീത്. ഒരു വാഹനാപകടത്തിലാണ് അനീതിന് തന്റെ കാല്‍ നഷ്ടപ്പെട്ടത്. എന്‍പിസി നടത്തിയ മിസ്റ്റര്‍ ട്രിവാന്‍ഡ്രം മത്സരത്തിലും അനീത് വിജയി ആയിരുന്നു.

മലയാളികൾക്കഭിമാനമായി IBBF ന്റെ Mr INDIA ANEETH SURENDRAN
05/03/2023

മലയാളികൾക്കഭിമാനമായി IBBF ന്റെ Mr INDIA ANEETH SURENDRAN

05/03/2023

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്

https://youtu.be/6vV9TsJRFzs
05/03/2023

https://youtu.be/6vV9TsJRFzs

കാല്‍ മുറിഞ്ഞു ദൂരെ കിടക്കുന്നതാണ് കണ്ടത് പാര ബോഡി ബില്‍ഡര്‍ അനീതിന്റെ കഥപ്രാദേശിക വാര്‍ത്തകള്‍ അതിവേഗം വിരല...

24/02/2023

45ലക്ഷത്തിന് വ്യവസായിയെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലര്

23/02/2023
21/02/2023

Mr Trivandrum 2023 competition Para builder Aneeth

21/02/2023

ചുവന്ന ഗൗണിൽ ബോളിവുഡ് താരത്തെ പോലെ സുന്ദരിയായി ആരതി കൃഷ്ണ

21/02/2023

പുത്തരിക്കണ്ടം ഇപ്പോ പഴേ പോലെയല്ല കണ്ടു നോക്ക്

18/02/2023
12/02/2023

മനസുമടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ|lsdg pradeepan thoolika

04/02/2023

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്നാ സുമ്മാവാ
റെക്കോർഡ് ഏക്ക തുക

04/02/2023

രഹസ്യമായി പ്രിയദർശന്റെയും ലിഡിയുടെയും മകന്റെ വിവാഹം

04/02/2023

നൂലിൽ കെട്ടി തലകീഴായി ഇറക്കിയ കേക്കുമായി എഞ്ചിനീയർ ദമ്പതികൾ

03/02/2023

Mammooka’s desert driving

03/02/2023

നെന്മേനിയിൽ കടുവ ചത്ത നിലയിൽ

03/02/2023

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

02/02/2023

ജല്ലിക്കെട്ടിനിടെ സംഘർക്ഷം; കേരളത്തിലെ വാഹനങ്ങൾക്കു നേരെ ആക്രമണം |jellikkettu hossur

Address


Website

https://jagratha.live/

Alerts

Be the first to know and let us send you an email when News NOW posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share