Godly Creations

  • Home
  • Godly Creations

Godly Creations Godly Creations
Spread heavenly message through Inspiring visuals Spread heavenly message through Inspiring visuals
(1)

Aakashamaayavale...
29/05/2024

Aakashamaayavale...

AAKASHAMAYAVALE VELLAM ആകാശമായവളേ /TOBY VARGHESE/BIJIBAL/SHAHABAZ AMAN/ ANISH K JOY/ YellowFramesVocal : Toby Varghese Cast ...

പ്രിയരേ...ഹൃദയത്തിൽ തൊടുന്ന മറ്റോരു മനോഹര  സംഗീത- നൃത്ത ആൽബവുമായി *Godly Creations* നിങ്ങളിലേക്ക് എത്തുന്നു...       🌹*"...
02/10/2021

പ്രിയരേ...
ഹൃദയത്തിൽ തൊടുന്ന മറ്റോരു മനോഹര സംഗീത- നൃത്ത ആൽബവുമായി *Godly Creations* നിങ്ങളിലേക്ക് എത്തുന്നു...

🌹*"എൻ ദൈവമേേ"*🌹

Watch 👉 https://youtu.be/GJF3B2KNzjE

കഴിഞ്ഞ മാസം കോവിഡ് മഹാമാരിയിൽ നമ്മെ വിട്ട് പിരിഞ്ഞ *NHQ സ്റ്റുഡിയോയിലെ* സുപ്രസിദ്ധ സംഗീത സംവിധായകൻ *ജിൻസൺ വർഗ്ഗീസ്* ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ഹൃദയസ്പർശിയായ ഈ ഗാനം *ഫാദർ. രാജേഷ് മേച്ചിറാകത്ത്* എഴുതി - *ലിസ്റ്റിൺ പള്ളിപ്പാട്ട്* (ഐർലണ്ട്) ഈണം നൽകി ,അനുഗ്രഹീത പുതുമുഖ ഗായകൻ *ഗോവിന്ദ് വേലായുധൻ* ആലപിച്ചിരിക്കുന്നു. മനോഹരമായ ഈ സംഗീത നൃത്ത ആൽബത്തിന്റെ നിർമ്മാണം ഐർലണ്ടിലെ *ആന്റു വർഗ്ഗീസ് കുന്നപ്പിള്ളിയും* നൃത്താവിഷ്കാരം തൃപ്പൂണിത്തറ *RLV* ഡാൻസ് സ്കൂളിലെ *ജോളി മാത്യു & ടീം* ആണ് നിർവ്വഹിച്ചിരിക്കുന്നത് .
🎧🎼 *"എൻ ദൈവമേ"* 🎼🎧 എന്ന എറ്റവും പുതിയ ഈ പ്രാർത്ഥനാഗാനം *Godly Creations* എന്ന യൂ ട്യൂബ് ചാനലിലൂടെ ലോകമെമ്പാടും ഇന്ന് റിലീസ് ചെയുന്നു.
ഈ മനോഹരഗാനം എല്ലാവർക്കുമായി സമർപ്പിക്കുന്നു .തീർച്ചയായും ഇത് കേൾക്കണേ .. ..ഒപ്പം പാടി പ്രാർത്ഥിക്കണം

*Watch* 👉 https://youtu.be/GJF3B2KNzjE
*Subscribe*👉https://youtube.com/c/GodlyCreations

ഈ പ്രാർത്ഥന ഗാനം കേൾക്കുന്ന ഭവനങ്ങളിലും വ്യക്തികളിലും ഈശോയുടെ സ്നേഹം നിറയട്ടെ.

ഈ ഗാനം നിങ്ങൾക് ഇഷ്ടമായാൽ ലൈക് & കമന്റ് ചെയ്യണം, ഷെയർ ചെയുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയുക.
*Subscribe*👉https://youtube.com/c/GodlyCreations

Subscribe and Tune to Our YouTube channel
*Godly Creations*

[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓...

*🕯️"തിരിവെട്ടം"🕯️*https://youtu.be/uqDqwxaZeq8 *Episode 14* *"മി.സഖറിയ     നിത്യ മൗനം....കുത്തിയിരുപ്പ്..."*     വളരെ ലള...
04/09/2021

*🕯️"തിരിവെട്ടം"🕯️*

https://youtu.be/uqDqwxaZeq8

*Episode 14*
*"മി.സഖറിയ നിത്യ മൗനം....കുത്തിയിരുപ്പ്..."*


വളരെ ലളിതമായ ചില കുടുംബ ജീവിത ചിന്തകൾ ..
വളരെ രസകരമായി അവതരിപ്പിക്കുന്നു.

*കേട്ട് നോക്കൂ..*

*ബഹു. പുത്തൻപുരയച്ചന്റെ* ഏറ്റവും പുതിയ വാക്കുകൾ... തിരിവെട്ടത്തിലെ 14 മത്.. എപ്പിസോഡ്.... അവസാനംവരെ കാണുക..

*🕯️"തിരിവെട്ടം"🕯️*

പോസിറ്റിവ് കുടുംബ ജീവിത ചിന്തകളുമായി ഫാ.ജോസഫ് പുത്തൻപുരയച്ചൻ
*കേൾക്കുക..👍*
*ധ്യാനിക്കുക.. 🙏*
*പങ്ക് വയ്ക്കുക👌*
*അഭിപ്രായം ..✍️*

For *Episode 14*- click the link given below👇🖐️🖐️

https://youtu.be/uqDqwxaZeq8

For *more videos* : *subscribe* our youtube channel

https://youtube.com/c/GodlyCreations

🕯️*"തിരിവെട്ടം"*🕯️https://youtu.be/teS2hOITzfM *Episode 13* *"ഭരണങ്ങാനത്തെ ഒരു സൂപ്പർ ഭർത്താവ്.."*     ഒരു നല്ല ഭർത്താവ്...
01/09/2021

🕯️*"തിരിവെട്ടം"*🕯️

https://youtu.be/teS2hOITzfM

*Episode 13*
*"ഭരണങ്ങാനത്തെ ഒരു സൂപ്പർ ഭർത്താവ്.."*

ഒരു നല്ല ഭർത്താവ് ആകാൻ... അപ്പനാകാൻ ...
വളരെ ലളിതമായ ചില കുടുംബ ജീവിത ചിന്തകൾ ..
വളരെ രസകരമായി അവതരിപ്പിക്കുന്നു.

*കേട്ട് നോക്കൂ..*

*ബഹു. പുത്തൻപുരയച്ചന്റെ* ഏറ്റവും പുതിയ വാക്കുകൾ... *തിരിവെട്ടത്തിലെ 13 മത്..* എപ്പിസോഡ്.... അവസാനംവരെ കാണുക..

🕯️*"തിരിവെട്ടം"*🕯️

പോസിറ്റിവ് കുടുംബ ജീവിത ചിന്തകളുമായി ഫാ.ജോസഫ് പുത്തൻപുരയച്ചൻ
*കേൾക്കുക..👍*
*ധ്യാനിക്കുക.. 🙏*
*പങ്ക് വയ്ക്കുക👌*
*അഭിപ്രായം ..✍️*

For *Episode 13*- click the link given below👇🖐️🖐️

https://youtu.be/teS2hOITzfM

For more videos : subscribe our youtube channel

https://youtube.com/c/GodlyCreations

ിരിവെട്ടം- പോസീറ്റിവ് കുടുംബ ജീവിത ചിന്തകൾ . -13 : ഭരണങ്ങാനത്തെ ഒരു സൂപ്പർ ഭർത്താവ്..ഒരു നല്ല .....

https://youtu.be/x193S_WuB9Q
20/08/2021

https://youtu.be/x193S_WuB9Q

ിരിവെട്ടം - പോസീറ്റിവ് കുടുംബ ജീവിത ചിന്തകൾ . - 11 : ആദത്തിന്റെ വാരിയെല്ലും ഹവ്വയ്യുടെ ചിരിയു....

Address


Website

Alerts

Be the first to know and let us send you an email when Godly Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share