അകലം വിട്ട് പോയിടാതെ 💞💞💞
വലിയ പാട്ടുകാരി ഒന്നുംമല്ല .... ചെറിയൊരു ശ്രമം
നാം അകന്നു പോയാലും നമ്മെ വിട്ട് പോകാത്തവൻ യേശു......
#ChristianBale #christiansong #song #spiritualgrowth #music #worldmusic #singer #beautifulsong
സദൃശ്യവാക്യങ്ങൾ
25:11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.
25:25 ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
Proverbs
25:11 A word fitly spoken is like apples of gold in pictures of silver.
25:25 As cold waters to a thirsty soul, so is good news from a far country.
#morningmotivation #MorningPrayer #morningdevotion #spiritualgrowth #spiritual #bibleverse #biblestudy #biblequotes
Morning devotion
കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.
( സദൃശ്യവാക്യങ്ങൾ 24 : 10
God bless you all 🙏 In Jesus Name
#blessed #blessings #BibleWord #BibleVisuals #bibleverse #biblequotes #biblestudy #bibleverseoftheday #believer #bible
Amen
#believer #biblequotes #bibleverse #biblestudy #Bible #bibleverseoftheday #BibleVisuals #BibleWord
Morning devotion 📖
Day 2
സദൃശ്യവാക്യങ്ങൾ
2:5 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
2:6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
Proverbs
2:5 Then shalt thou understand the fear of the LORD, and find the knowledge of God.
2:6 For the LORD giveth wisdom: out of his mouth cometh knowledge and understanding.
#bibleverse #biblestudy #biblequotes #bible #morningvibes #morningmotivation #MorningPrayer #devotion
Morning devotion 📖
Proverbs chapter 1:7
സദൃശ്യവാക്യങ്ങൾ
1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
Proverbs
1:7 The fear of the LORD is the beginning of knowledge: but fools despise wisdom and instruction.
#morningmotivation #morningdevotion #bibleverse #biblestudy #morningbiblestudy #morningthoughts
Acop General Convention
Kottayam, Manarcad
Acop General Convention
Kottayam Manarcad