Dammam Media Forum

  • Home
  • Dammam Media Forum

Dammam Media Forum Unity of Dammam Indian Media persons

ജനാധിപത്യം വിധി പറയുമ്പോൾ, ദമാം മീഡിയ ഫോറം അവതരിപ്പിച്ച പരിപാടി
26/04/2024

ജനാധിപത്യം വിധി പറയുമ്പോൾ, ദമാം മീഡിയ ഫോറം അവതരിപ്പിച്ച പരിപാടി

20/04/2024
പ്രിയ സുഹ്യത്ത്‌ സാജിദ്‌ ബായിയുടേ പുതിയ പുസ്തകമായ  "ഐഷാബീഗം" പ്രകാശനത്തിന്‌ അശംസകൾ!
29/09/2022

പ്രിയ സുഹ്യത്ത്‌ സാജിദ്‌ ബായിയുടേ പുതിയ പുസ്തകമായ "ഐഷാബീഗം" പ്രകാശനത്തിന്‌ അശംസകൾ!

With Husain Madavoor sahib
01/05/2022

With Husain Madavoor sahib

ദമാമിലെത്തിയ ശ്രീ. ഫാദർ ചിറമേലിന് ദമാമിലെ മാധ്യമ പ്രവർത്തകരുടെ ആദരവ്
14/02/2022

ദമാമിലെത്തിയ ശ്രീ. ഫാദർ ചിറമേലിന് ദമാമിലെ മാധ്യമ പ്രവർത്തകരുടെ ആദരവ്

31/01/2022

*മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനം - ദമാം മീഡിയ ഫോറം*

ദമാം. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്നും സുരക്ഷാ കാരണങ്ങൾ പറഞ്ഞ്‌ മീഡിയാ വൺ ചാനൽ സംപ്രേക്ഷണം നിർത്തിച്ച നടപടി പ്രതിഷേധാർഹമാണെന്നും ദമാം മീഡിയാ ഫോറം അഭിപ്രായപ്പെട്ടു. അഭിപ്രായ ഭിന്നതകളെ ഈ തരത്തിൽ നേരിടുന്നത്‌ ഭരണഘടനാ സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ ജനങ്ങളെയോ, സംവിധാനങ്ങളെയോ നിഗൂഢമായി ചിത്രീകരിച്ച്‌ അന്യവൽകരിക്കാനുള്ള ശ്രമം ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല.

ക്രിയാത്‌മകമായ വിമർശനങ്ങളും എതിർ ശബ്ദങ്ങളും കൂടി ചേരുമ്പോഴാണ് ജനാധിപത്യം പൂർണമാകുക എന്നും മീഡിയ ഫോറം പറഞ്ഞു. ഈ അവകാശങ്ങൾക്ക്‌ നേരെ അധികാരം പ്രയോഗിക്കുന്നത്‌ ഇന്ത്യ
എന്ന ആശയത്തെയും അതിന്റെ മൂല്യങ്ങളെയും ക്ഷയിപ്പിക്കുകയാണ്‌ ചെയ്യുക. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഭയരഹിതമായി രാജ്യത്ത് പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നത്‌ സർക്കാരുകൾ അവരുടെ ഉത്തരവാദിത്തമായി കാണണം. സർക്കാർ ഉത്തരവിനെ മരവിപ്പിച്ച്‌ കൊണ്ട്‌ ഹൈക്കോടതി നടത്തിയ ഇടപെടൽ ആശാവഹമാണ്‌. ഭരണകൂടങ്ങൾ തങ്ങളുടെ ജനതക്കെതിരിലൊ, രാജ്യത്തെ സംവിധാനങ്ങൾക്കെതിരിലൊ അന്യായ സമീപനം സ്വീകരിച്ചാൽ അവരുടെ അന്തിമ ആശ്വാസം നീതിന്യായ സംവിധാനങ്ങൾ തന്നെയാണ്‌.
മീഡിയാ വണ്ണിനതിരിൽ
കേന്ദ്രവാർത്താ വിതരണ മന്ത്രാലയം
കൈക്കൊണ്ട നടപടി പിൻവലിക്കാൻ
തയാറാകണമെന്നും ദമാം മീഡിയ ഫോറം ഭാരവാഹികളായ പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറംമൂട് എന്നിവർ‌ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Wish you all a happy Eid
20/07/2021

Wish you all a happy Eid

27/03/2021
27/03/2021

h

27/03/2021

DAMMAM MIDEA FORUM

27/03/2021

HI

27/03/2021

hi

27/03/2021

Dammam Media Forum Table Talk on Election 2021

Address


Website

Alerts

Be the first to know and let us send you an email when Dammam Media Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dammam Media Forum:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share