KGF BGM artist about Ayaana Films’s Picasso
ആണുങ്ങൾക്കെന്താ പൊന്നണിഞ്ഞാൽ !!!
Celebrate the GOLDEN Changes
മാറ്റത്തിന് മറ്റേകാൻ
Manapuram Riti Jewellery
Client : Manapuram Riti Jewellery
Product : Jewellery
Language : Malayalam
Duration : 60sec
Versions: Tvc, Theatre Ad, Digital Ad
Creative Agency : Strikers & Crew
Concept & Direction : @shazshabeer
Cinematography - @sajidnaser
Edit & Designs : @likumahe
Music : Jomohan @sath_chith_aananda
Artist : @binoy_vargz & @shaalinzoya
Colorist : Nikesh Ramesh ( MadRiver Post)
MakeUp Rony Vellathooval
Costume (shalin Zoya ) : @zam_.na
Styling : @soofi___ss Sufaira Muhammed
Choreography: Moni
Dubbing co ordination :Telugu Kannada -Kalyan
Dubbing co ordination : Malayalam - Jomohan
Kannada Script consultant : Dennis Geo
Telugu Script Consultant : Shalini Shalu
Asso Director : Liku Mahe
Ast cinematography : Ahemed Sahid N S, Ameen ( @KochiMachan)
Makeup Ast : @venus_paull
Camara & lights : Camleeds rental
Location : @lagoleisure
Props : Kurians
Production Staff : Ugrasenan Kodungallur
Production : Strikers & Crew
Strikers & Crew COO : SUFY
📢 360 Degree Marketing Promotional Consultancy
#celebratethegoldenchanges#jwellery #ad #brandingadvertising #branding #promotionvideo #viralcontent #viralconcept#menjewelry #ritijewellery #advertising #advertingagency
Manappuram riti jewelry | Tvc by Strikers&Crew Content : Vishu Greetings Product : Gold jewellery Client : Manappuram riti jewelry Agency : Strikers & Crew Concept & Direction : Shaz Shabeer Dop : Anoop T PavananEditor : Samjith MhdDirection Associate : Sufy Sufaira MuhammedArtist : Sherin JoseArt Assistance : Salman Sageer ,Ugrasenan Costume courtesy : Zawara BoutiqueCostume Design : Shamla Ashraf Makeup : RajeshHair stylist : Akshaya Title’s &Advertising Designs : Liku Mahé Strikers & Crew Promotional online support : Strikers & crew ,S&C Letz Discuss,Shazstories&shazshabeer📲+919895471991 Strikers & Crew👇 👉Logo, 👉leaflet, 👉brochure, 👉packaging Design👉Ad films & corporate films 👉Graphics & Animation Ads 👉Product & Advertising Photography👉 Brand Ambassadorships, Celebrity Endorsements 👉Product promotions 👉Airport, Railway, Ksrtc Ads 👉 Theatre branding & On Screen Publicity👉Digital Marketing 👉 Instagram, YouTube, Facebook Product Reels 👉Amazon/Flipkart product placement 📢 360 Degree Marketing Promotional Consultancy Follow @strikersandcrew#tvc #vishu #greetings #advertisement #advertising #videoshoot #promotion #promotionvideo
Manappuram riti jewelry | Tvc by Strikers&Crew
Content : Vishu Greetings
Product : Gold jewellery
Client : Manappuram riti jewelry
Agency : Strikers & Crew
Concept & Direction : Shaz Shabeer
Dop : Anoop T Pavanan
Editor : Samjith Mhd
Direction Associate : Sufy Sufaira Muhammed
Artist : Sherin Jose
Art Assistance : Salman Sageer ,Ugrasenan
Costume courtesy : Zawara Boutique
Costume Design : Shamla Ashraf
Makeup : Rajesh
Hair stylist : Akshaya
Title’s &Advertising Designs : Liku Mahé Strikers & Crew
Promotional online support : Strikers & crew ,S&C Letz Discuss,Shazstories&shazshabeer
📲+919895471991 Strikers & Crew👇
👉Logo, 👉leaflet, 👉brochure,
👉packaging Design
👉Ad films & corporate films
👉Graphics & Animation Ads
👉Product & Advertising Photography
👉 Brand Ambassadorships, Celebrity Endorsements
👉Product promotions
👉Airport, Railway, Ksrtc Ads
👉 Theatre branding & On Screen Publicity
👉Digital Marketing
👉 Instagram, YouTube, Facebook Product Reels
👉Amazon/Flipkart product placement
📢 360 Degree Marketing Promotional Consultancy
Follow @strikersandcrew
#tvc #vishu #greetings #advertisement #advertising #videoshoot #promotion #promotionvideo
Product Reel : Wild Honey കാട്ട് തേൻ #SsVideo Produced by Strikers & Crew. Looking for a product reel for your product ? Enquires on :9895471991 Subscribe: YouTube.com/ShazStories
മമ്മുക്കയുടെ നൃത്തം ! #snc #sncletzdiscuss
കോവിഡിനെ നേരിടാൻ വെളളിച്ചം പകർന്ന്
#KRA
കോവിഡിനെ നേരിടാൻ വെളളിച്ചം പകർന്ന്
ആലുവ വിദ്യാതിരാജ പൂർവ്വ വിദ്യാർത്തികൾ
#stayathome #staysafe
Alumni’s of 96 Batch, Vidhyadhiraja Vidhyabhavan Aluva proudly join the war against COVID.
A war which should be fought together,
but staying apart...without joining our hands...
without standing shoulder to shoulder, without being in the crowd. Let's be more responsible people towards nature, for our children, for our upcoming generation. Let's all take a revolutionary step towards humankind... let's move from man to kind...to stay safe.
#corona #covid19
12 year old Artist ! #snc
12 year old Artist ! #snc
ചീഞ്ഞ രാഷ്ട്രിയ പക പോക്കലിന്റെ പേരിൽ സംഘാടകരെ വ്യക്തി ഹത്യ നടത്തി
ബിനാലേ പോലെ കേരളത്തിന് ലഭിക്കേണ്ട
ഒരു വലിയ മൂസിക്ക് ഷോയാണ് !
ഇവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് !
നിലപാടിനോട് നിലപാട് കൊണ്ട് പോരടിക്കാം, നിലപാടുള്ളവരെ വ്യകതിഹത്യ നടത്തുന്നതിനോട് വിയോജിക്കുന്നു. #Sട
KMF ന്റെ വിശദീകരണം വന്നിട്ടുണ്ട്
കണക്ക് സഹിതം ! #Ss
രാഷ്ട്രീയ അടിമത്വത്തിനും വ്യക്തി വൈര്യത്തിനുമപ്പുറം ചിന്തിക്കുന്നവർക്കും, സാദാരണക്കാരായ കേരള ജനതയ്ക്കും കാര്യങ്ങൾ മനസ്സിലാകും വിതം അവർ വിശദീകരിച്ചട്ടുമുണ്ട് .
ചൂണ്ടികാണിക്കപ്പെട്ട മൊത്തം ആരോപണങ്ങളും
KMF ന്റെ വിശദീകരണവും കേട്ടാപ്പോൾ മനസ്സിലാക്കാൻ
കഴിയുന്നത് Genuine human communication error നുമപ്പുറം ഒരു തട്ടിപ്പുമില്ലന്ന് തന്നെയാണ് !
communication error ചുണ്ടികാട്ടി പൊതുജനങ്ങളെ
തെറ്റിദ്ധരിപ്പിച്ച് കലാകാരന്മാരെ തട്ടിപ്പുകാർ, കള്ളന്മാർ
എന്നൊക്കെ വിളിക്കാമോ വര്യറേയ് സാറേയ് 😜
പിന്നെ പത്രസമ്മേളനം നടത്തിയില്ലാ എന്ന ആരോപണം
ഉന്നയിക്കുമുന്നേ, PM ji പത്ര സമ്മേളന്നത്തിൽ നിന്നും മുങ്ങുന്ന നാടല്ലെ ഇന്ത്യ അത് അത്ര വലിയ കാര്യമല്ല !
വിവരം പുറത്ത് വിട്ടല്ലോ 😂
കൂടുതൽ കണക്കുകളും ഉത്തരങ്ങളും അവർ
ഉത്തരവാദിത്തപ്പെട്ടവർക്ക് നൽകിക്കോളും👍🏻😊
തതാസ്തു
https://www.facebook.com/109893593740634/posts/212796630116996/?vh=e&d=n
വേദികയുടെ ഗാന ചിത്രീകരണ രംഗം
Song shoot #yalla #yalla
Vedikha on action #sNc
#shoot #song
ആഹ വരൈറ്റി ആണെല്ലോ
#malayalamcinema #mamangam😍 #mammokka #prachitehlan #unnimukundan #anusithra #malluwood #mamangamactress #malayalamactress #kerala #tagforlikes
ടിക് ടോക് താരം കുട്ടി തെന്നൽ ഇനി സിനിമയിലേക്ക്..!
ടിക് ടോക് വീഡിയോകളിലൂടെ ഒരുപാട് കലാകാരന്മാരും കലാകാരികളും ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി എത്തുന്നുണ്ട്. ഒരുപാട് പേര് ഫോളോ ചെയ്യുന്ന അനേകം കലാകാരൻമാർ ഇന്ന് ടിക് ടോക്കിൽ ഉണ്ട്. അതിൽ കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായ ആളുകൾ വരെ ഉണ്ട് എന്നതാണ് ഏറെ രസകരമായ കാര്യം. ടിക് ടോക് താരങ്ങൾക്കു ഒട്ടേറെ ആരാധകരും ഇന്ന് സോഷ്യൽ മീഡിയയിൽ ഉണ്ട്. അങ്ങനെ ഒട്ടേറെ ആരാധകർ ഉള്ള ഒരു ടിക് ടോക് താരം ആണ് കുട്ടി തെന്നൽ. ഏകദേശം മുപ്പതിനായിരം പേര് ടിക് ടോക്കിൽ ഫോളോ ചെയ്യുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ യു കെ ജി വിദ്യാർത്ഥിനി ആണ്. തന്റെ രസകരമായ ടിക് ടോക് വീഡിയോകളിലൂടെ ഒട്ടേറെ പേരുടെ ഓമനയാണ് ഈ കുട്ടി. ഇപ്പോഴിതാ കുട്ടി തെന്നലും ടിക് ടോക്കിൽ നിന്ന് സിനിമയിലേക്ക് എത്തുകയാണ്.
യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ത്രില്ലർ ചിത്രമായ ഫോറൻസിക്കിലൂടെ ആണ് കുട്ടി തെന്നൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വൈറൽ ആയ കുട്ടി തെന്നലിന്റെ ടിക് ടോക് വീഡിയോകളിലൂടെ ഈ കുട്ടിയുടെ അഭിനയ പാടവം മനസ്സിലാക്കിയാണ് ഫോറൻസിക് അണിയറ പ്രവർത്തകർ ഈ ബാല താരത്തെ തങ്ങളുടെ സിനിമയുടെ ഭാഗം ആവാൻ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ചിത്രീകരണം ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച അഖിൽ പോളും അനസ് ഖാനും ചേർന്നാണ്.
ടോവിനോ ഒരു ഫോറൻസിക് ഓഫിസർ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മമത മോഹൻദാസ് ആണ്. നാവിസ് സേവ്യർ, സിജു മാത്യു എന്നിവർ ചേർന്ന് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ആദ്യം സുജിത് വാസുദേവ് ഒരുക്കാൻ ഇരുന്ന ഈ ചിത്രം തിരക്ക് മൂലം അദ്ദേഹം പിന്മാറിയപ്പോൾ ആണ് രചയിതാക്കൾ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. അഖിൽ ജോർജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയിയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണ്.
#Forensic #Malayalam #Film #TikTok
ലാലേട്ടൻ മുത്താണ്...😍😍😍
#Mohanlal #Lalettan #thecompleteactor #Mollywood#malayalamcinemas #malayalamcinema #mohanlalmediaclub #mohanlalfansclub