ICF RSC TABUK

  • Home
  • ICF RSC TABUK

ICF RSC TABUK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ICF RSC TABUK, Media, .
(1)

ICF TABUK
22/08/2023

ICF TABUK

22/08/2023

21/08/2023

പൗരസഭ
ബഹുസ്വരതയാണ് ഉറപ്പ്

21/08/2023

Freedom Assembly
RSC TABUK


01/11/2022
31/10/2022

മീലാദ് ഫെസ്റ്റ് 2022

വിശ്വാസ മാനസങ്ങളിലെ പുണ്ണ്യ പൂമാരൻ ഒളിമങ്ങാത്ത തങ്ക നിലാവ്
വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ഐസിഎഫ് & ആർ എസ് സി തബൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് 2022 നവംബർ 03, വൈകുന്നേരം 04pm ലയലീന ഓഡിറ്റോറിയത്തിൽ (ഹോട്ടൽ സഹബ്) നടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ആരംഭ റസൂൽ(സ) യൂടെ മദ്ഹ് പാടിയും പറഞ്ഞും വിദ്യാർത്ഥികളുടെയും, യുവാക്കളുടെയും കലാപരിപാടികളും, മുഴുവൻ ശ്രോതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മാസ്റ്റർ മൈൻഡ്, ലൈവ് ക്വിസ്സും, ഫാമിലി ഫെസ്റ്റ്, പ്രാർത്ഥനാ മജ്‌ലിസ് കൂടാതെ ഷുക്കൂർ ഇർഫാനി ചെമ്പരിക്ക, നിസാമുദ്ദീൻ പെരിന്തൽമണ്ണ തുടങ്ങി വിശ്വാസി മനസ്സുകളെ പ്രവാചക പ്രേമാനുരാഗത്തിന്റെ അനന്ത സാഗരത്തിലേക്ക് ആനയിക്കുന്ന സ്വരരാഗ സൗന്ദര്യത്തിന്റെ കൈരളിയുടെ പ്രതീകങ്ങൾ സാന്നിധ്യമരുളുന്ന ബുർദ- ഇശൽ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഇശൽ വിരുന്നിലേക്കും നിങ്ങളെ ഹാർദ്ദവമായി ക്ഷണിക്കുന്നു.

▫️ പ്രോഗ്രാം രജിസ്ട്രേഷന് വേണ്ടി താഴെ നമ്പറിൽ ബന്ധപ്പെടുക
🪀 +966552241756
🪀 +966558109699
🪀 +966537190613

▫️ ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി താഴെ ലിങ്ക് ഓപ്പൺ ചെയ്യുക
▶️ https://surveyheart.com/form/63467dee575d826246f89685

©️ ICF, RSC Tabuk

തബൂക്ക് ഐ.സി.എഫ് സംഘടിപ്പിച്ച തക്കാരം
20/05/2022

തബൂക്ക് ഐ.സി.എഫ് സംഘടിപ്പിച്ച തക്കാരം

തബൂക്ക് ഐ.സി.എഫ് സംഘടിപ്പിച്ച ദൗമതുൽ ജന്തൽ ടൂറിൽ നിന്നും
09/05/2022

തബൂക്ക് ഐ.സി.എഫ് സംഘടിപ്പിച്ച ദൗമതുൽ ജന്തൽ ടൂറിൽ നിന്നും

തബൂക്ക് ഐ.സി.എഫ് ഇനി ഇവർ നയിക്കും
21/03/2022

തബൂക്ക് ഐ.സി.എഫ് ഇനി ഇവർ നയിക്കും

സൗദി നാഷണൽമദീന പ്രൊവിൻസ്തബുക്ക് സെൻട്രൽ പരിതിയിലുള്ള 11 യൂനിറ്റുകളിലെ ഐ.സി.എഫ് നേതാക്കൾക്ക് അഭിനന്ദനങ്ങൾ
02/03/2022

സൗദി നാഷണൽ
മദീന പ്രൊവിൻസ്
തബുക്ക് സെൻട്രൽ പരിതിയിലുള്ള 11 യൂനിറ്റുകളിലെ ഐ.സി.എഫ് നേതാക്കൾക്ക് അഭിനന്ദനങ്ങൾ

14/10/2021

Look at the dog which stayed with the Companions in the Cave. Its love for God’s pious servants and insistence on staying with them caused it to be mentioned in the Quran in a story that is recited to this day. The dog is described as “their dog” because of its connection to those pious people it was attached to. God even describes how it sits and where: “stretching out its forelegs at the entrance (of the cave)”.

This is God’s way of treating those who love the pious. This is only a dog, but what if it was a human heart that had this love?

O God, bless us with Your love, love for those You love and love for every action which allows us to attain Your love.

Allow us to recite Surat al-Kahf and bestow abundant prayers upon the one to whose heart You revealed the Quran and on whose tongue You made it easy to recite ﷺ

Habib Ali al-Jifri (may Allah protect him and benefit us by him)

16/08/2021
രിസാല സ്റ്റഡി സർക്കിൾ RSC റമളാനിൽ സംഘടിപ്പിച്ചു വരുന്ന തർതീൽ ഖുർആൻ മത്സരത്തിൽ സീനിയർ വിഭാഗം ഖുർആൻ ക്വിസ് മത്സരത്തിൽ GCC ...
23/05/2021

രിസാല സ്റ്റഡി സർക്കിൾ RSC റമളാനിൽ സംഘടിപ്പിച്ചു വരുന്ന തർതീൽ ഖുർആൻ മത്സരത്തിൽ സീനിയർ വിഭാഗം ഖുർആൻ ക്വിസ് മത്സരത്തിൽ GCC തലത്തിൽ ഒന്നാം സ്ഥാനം RSC തബൂക്ക് സെൻട്രൽ ദഖൽ 2 യൂനിറ്റിലെ അഷ്റഫ് കരുളായി കരസ്ഥമാക്കി.
വിജയിക്ക് RSC ഗൾഫ് കൗൺസിൽ നൽകുന്ന RS/-5000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും RSC ഗൾഫ് കൗൺസിൽ അംഗം ബഷീർ തൃപ്രയാർ, ICF തബൂക്ക് സെൻട്രൽ ചെയർമാൻ മുഹമ്മദ് കുട്ടി ഉസ്താദ് , RSC സൗദി വെസ്റ്റ് ജനറൽ കൺവീനർ സാദിഖ് ചാലിയാർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

Address


Website

Alerts

Be the first to know and let us send you an email when ICF RSC TABUK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share