
06/08/2024
പ്രമുഖ എഴുത്തുകാരുടെ fb പേജിൽ പ്രകാശനം ഇല്ല, സോഷ്യൽ മീഡിയ സൗഹൃദങ്ങളുടെ പങ്കു വെക്കലും ഇല്ല! ഇതാണ് എന്റെ നോവൽ **ഇഖാമ **യുടെ കവർ പേജ്..നിങ്ങളുടെ സഹായം ആവശ്യമുള്ളത് കോപ്പി വാങ്ങാനും വയനാനുഭവം പങ്കു വെക്കാനുമാണ്...
മരുഭൂ യാത്രകളെക്കാൾ ദുരന്ത, ദുരിതമാണ് കടൽ ലോഞ്ച് യാത്ര.. മരണത്തിനൊപ്പം സഹയാത്രികരായി കടൽ താണ്ടിയ ഒരുപറ്റം മനുഷ്യരുടെ ജീവിതം...നമ്മുടെ പൂർവ്വികരുടെ അന്നം തേടിയുള്ള സഞ്ചാര കഥ, കടൽ പ്രധാന കഥാപാത്രമായ മലയാളത്തിലെ ആദ്യ നോവൽ ഇഖാമാ....... ഉടൻ വിപണിയിൽ....