"ഹെഡ്മാഷ് എന്നാണ് ഞങ്ങൾ ഖാലിദിനെ ലൊക്കേഷനിൽ വിളിക്കാറ്.. ഹെഡ്മാഷിനോട് അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങോട്ട് പറയുന്നത് അങ്ങ് ചെയ്യുക എന്ന് മാത്രമേ ഉള്ളു.. പുള്ളി ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടണം.."
- ടോവിനോ തോമസ്
Watch Full Video : https://youtu.be/_WHuLvMJ-xE
#thallumala #tovino #thomas #tovinothomas #khalidrahman #fight #scene #making #bts
"പറഞ്ഞാൽ മനസിലാകാത്തവരോട് സംസാരിച്ചു നിന്നിട്ട് കാര്യമില്ല. അത്കൊണ്ടാണ് ഓടിയത്.." - ഷൈൻ ടോം ചാക്കോ
Watch Full Video : https://youtu.be/_WHuLvMJ-xE
#shinetomchacko #tovino #tovinothomas #thallumala #media #theater #run #talkysm
" ടോവിനോ ഡാൻസ് കളിക്കാൻ അറിയില്ലായിരുന്നു പഠിച്ചു ചെയ്തു.. ഇപ്പൊ എനിക്ക് ലിപ് ലോക്ക് അറിയില്ലെങ്കിൽ പഠിച്ച് ചെയ്യും.." - ടോവിനോയെ കളിയാക്കി ഷൈൻ ടോം ചാക്കോ
Watch Full Video : https://youtu.be/_WHuLvMJ-xE
Watch Full Video : https://youtu.be/_WHuLvMJ-xE
"നമ്മൾ പറഞ്ഞ കാര്യങ്ങളെ കുറിച്ചും പറഞ്ഞ രീതിയെ കുറിച്ചും ശ്രദ്ധിക്കാതെ അതിനെ വളച്ച് ഒടിച്ച് വിൽക്കുന്നതിന് എതിരെ പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ട്.." - ഷൈൻ ടോം ചാക്കോ
ജാക്കും ജില്ലും പിന്നെ കംപ്ലീറ്റ് ചില്ലും… മഞ്ജു വാര്യർ സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ പറയാനുള്ളതെല്ലാം
Exclusive Chitchat session with Manju Warrier & #SanthoshSivan on talkysm YouTube Channel
#ManjuWarrier #SanthoshSivan #jacknjill #malayalamcinema #Promotion #exclusive #interview
To Watch The Full Interview Click The Link Below
https://youtu.be/4jNfd45UtPk
CBI Global Launch - Dubai
"ടീവി യിലും സ്റ്റേജ് കളിലുമൊക്കെ എനിക്ക് ഡിമാൻഡ് ഉണ്ട്
സിനിമയിൽ പക്ഷെ അങ്ങനെയല്ല കാര്യങ്ങൾ" - പിഷാരടി
"ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ട് മാറി നിൽക്കൂ. വേറെയാരെയെങ്കിലും നോക്കാം"
പ്രതീക്ഷകൾ വീണ്ടും പൊലിഞ്ഞു. കലങ്ങിയ കണ്ണുകളെ നിയന്ത്രിക്കാൻ അയാൾക്കാകുമായിരുന്നില്ല.
'ഒന്നുകൂടെ ചോദിക്കാം'
"സാർ ഒരു പ്രാവശ്യം കൂടെ ഞാൻ ശ്രമിക്കാം."
അന്നോളം നെഞ്ചിലേറ്റിയ ആഗ്രഹങ്ങളുടെ വെള്ളിവെളിച്ചത്തിന് മുന്നിൽ റിഫ്ലക്ടറിന്റെ പ്രകാശം കീഴടങ്ങി.
മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ജീവിത കഥ പറയുന്ന ഒരുപാട് ശ്രദ്ധയാകർഷിച്ച ചമയങ്ങളുടെ സുൽത്താനിലെ ഒരു രംഗം.
For full video: https://youtu.be/jNgrKBcVeyA
KGF ലെ ഒരു കിടിലൻ സ്പോട് ഡബ്ബിങ്ങുമായി മിമിക്രി കലാകാരൻ ഷഹനീർ ബാബു.
#KGFChapter2 #KGF2 #talkysm
"മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ പല കാര്യങ്ങളിലും മാറ്റങ്ങൾ അനിവാര്യമാണ്"
"പ്രകാശ് രാജ് സാറിന്റെ മലയാളം പക്കാ മലയാളമല്ല എന്ന് മലയാളികൾക്ക് അറിയാവുന്നതാണ്"
"പുലർച്ചെ 3 മണിവരെയൊക്കെ സ്റ്റുഡിയോയിൽ ഇരുന്നു അദ്ദേഹം മലയാളം പഠിച്ചത് "
"എന്തായാലും ഒരു സാദാരണ ഡബ്ബിങ് സിനിമയുടെ അനുഭവമായിരിക്കില്ല ഈ പടം നിങ്ങൾക്ക് തരുന്നത് "
KGF ഡബ്ബിങ് അനുഭവങ്ങൾ പറഞ്ഞു ശങ്കർ രാമകൃഷ്ണൻ.
KGF പ്രൊമോഷൻ വേദിയിൽ മലയാളികൾക്ക് മുന്നിൽ മലയാളത്തിൽ തന്നെ സംസാരിച്ചു കയ്യടി നേടി ചിത്രത്തിലെ നായിക @srinidhi_shetty
#kgf2 #kgf #kgfchapter2 #srinidhishetty #talkysm
ഫ്രഷ് സബ്ജെക്ട്സ് ആണ് എക്സൈറ്റ് ചെയ്യിക്കാറ്
ഷാരിസ് മുഹമ്മദ് writer ജന ഗണ മന
To Watch Full Interview
https://youtu.be/ju3iHYxSptk
#prithvirajsukumaran #DijoJoseAntony #SharisMuhammed #JanaGanaMana #malayalammovie #interview #promotion #moviepromotion
നിങ്ങൾ എടുക്കുന്ന സിനിമ ആളുകൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ അത് നിങ്ങളുടെ പരാജയമാണ് : പ്രിത്വിരാജ് സുകുമാരൻ
#talkysm #prithvirajsukumaran #JanaGanaMana #movie #promotion #interview #DijoJoseAntony #sharismohammed
Watch : https://youtu.be/3iMsYcHD2Lg
"ഡയറക്ടർക്ക് ഒരു വില ഉള്ളത് കൊണ്ട് അത് കൊടുത്തു. ഇവൻ സിനിമ കണ്ടു കണ്ടു പഠിച്ചതാണ്" - ദിലീപ്
.
Dileep #Nadirshah #KesuEeVeedinteNaadhan
Watch : https://youtu.be/3iMsYcHD2Lg
ആ സീൻ കഴിഞ്ഞതോടെ ഞങ്ങൾ തീരുമാനിച്ചു.. കേശുവേട്ടനായി ദിലീപ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല !!!
.
.
Dileep #Nadirshah
Mammuka on AMMA Meeting with Look Of CBI 5 🔥
ജാക്കി ചാനെ പ്രതീക്ഷിച്ച എനിക്ക് റോണക്സ് തന്നത് ഇവനെ - @rjmathukkutty #kunjeldho #kunjeldhothemovie