14/05/2023
പ്രിയ സുഹൃത്തുക്കളെ,
ദീർഘകാലമായി ഇഡ്യൻ നാഷണൽ കോൺഗ്രസ് കൊണ്ടാട് വാർഡ് പ്രസിഡൻ്റ് ആയിരുന്ന ശ്രീ. ശ്രീനിവാസ് ശ്രീഹരി നമ്മെ വിട്ടു പിരിഞ്ഞിരിക്കുക ആണെല്ലോ. ഏറെ ദു:ഖത്തിലാഴ്ത്തിയ അദ്ദേഹന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള യോഗം 16/05/2023, ചൊവ്വാഴ്ച 3.30 PM ന് കൊണ്ടാട് ജങ്ഷനിൽ വച്ച്നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, വാർഡ് ഭാരവാഹികൾ പങ്കെടുക്കുന്നു. യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.
കോൺഗ്രസ്സ് വാർഡ് കമ്മററി കൊണ്ടാട്.