Sarkari Result

  • Home
  • Sarkari Result

Sarkari Result Sarkairesult.vmkmedia.com is now the best website for Government and Private Jobs information. Our a

*സൗജന്യ പ്രീ- റിക്രൂട്ട്മെൻറ് സെലക്ഷൻ റാലി - ഇപ്പോൾ തന്നെ അപേക്ഷിക്കു*https://forms.gle/biLaF5Qi734YK8w2AAdmissions Open...
26/08/2023

*സൗജന്യ പ്രീ- റിക്രൂട്ട്മെൻറ് സെലക്ഷൻ റാലി - ഇപ്പോൾ തന്നെ അപേക്ഷിക്കു*

https://forms.gle/biLaF5Qi734YK8w2A

Admissions Open for Pre- Recruitment for Army/Airforce/Navy as Agniveers Aug 2023 Batch at Acharya Academy.Click here to Register : https://forms.gle/biLaF5Qi734YK8w2A

*സൗജന്യ പ്രീ- റിക്രൂട്ട്മെൻറ് സെലക്ഷൻ റാലി*
സെപ്റ്റംബർ രണ്ടിന് *കോഴിക്കോട്* അത്തോളി, തലക്കുളത്തൂരിലെ അന്നശ്ശേരി EMS മിനി സ്റ്റേഡിയത്തിൽ വച്ച് *രാവിലെ 8 മണി* മുതൽ .....

*നിങ്ങളുടെ ലക്ഷ്യം ഒരു ജോലിയാണോ?*
*അതും *ഇന്ത്യൻ സേന കളിലേക്ക്* .......
✈️ നിങ്ങളുടെ സ്വപ്നത്തിന് ചിറകു നൽകാൻ *ആചാര്യ അക്കാദമി* നിങ്ങളുടെ തൊട്ടരുകിൽ........
പങ്കെടുക്കൂ.......
🚨 *സേനകളിലേക്ക് നിങ്ങൾ യോഗ്യരാണോ?*
ഞങ്ങളുടെ റാലിയിലൂടെ അറിയൂ.....
*📌 ഞങ്ങളുടെ പ്രത്യേകതകൾ*
* നിങ്ങളുടെ റെഗുലർ ക്ലാസുകൾ നഷ്ടപ്പെടുത്താതെ തന്നെ പരിശീലനം.
SSLC, +2 ,Degree കാരായ 16 മുതൽ 23 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം.
📌ഇതൊരു എക്സ് സർവീസ് മാൻ സംരംഭം
📌* ഡിഫെൻസ് മേഖലകളിൽ ഓരോ വിഷയങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ച അധ്യാപകരുടെ ക്ലാസുകൾ .
🏃🏻‍♂️ഉയർന്ന പദവിയിൽ നിന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള കായിക പരിശീലനം.
*📌പങ്കെടുക്കുന്നവർ കൊണ്ടുവരേണ്ടത്*
📄* വിദ്യാഭ്യാസ രേഖകളുടെ പകർപ്പുകൾ, ആധാർ കാർഡ്.
🚨* ഇപ്പോൾ പെൺകുട്ടികൾക്കും സേനകളിലേക്ക് നിരവധി അവസരങ്ങൾ*👧🏻*
👍🏻* *റാലി ഗ്രൗണ്ടിലേക്ക് പ്രവേശനം രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.*
🤝* റാലിയിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർ *ഓഗസ്റ്റ് 31 വ്യാഴാഴ്ച 5* മണിക്ക് മുമ്പായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക....
📌*ആദ്യം രജിസ്റ്റർ ചെയ്യുന്ന *100* പേർക്ക് മാത്രം അവസരം.
*Please contact us:-* 8593937728,8396962635, 8891227728.9446832090.
*📌Please Share It*..👍

Registration Form

26/12/2022

*യൂണിവേഴ്സിറ്റി അസ്സിസ്റ്റൻ്റ് പരീക്ഷക്കായി തയ്യാറെടുക്കാം*

2023 ജൂണിൽ പ്രതീക്ഷിക്കുന്ന *യൂണിവേഴ്സിറ്റി അസ്സിസ്റ്റൻ്റ് ഡിഗ്രി പ്രിലിംസ് പരീക്ഷക്കായി ഇനി വീട്ടിലിരുന്ന് തന്നെ തയ്യാറെടുക്കാം..

* ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും അനുയോജ്യമായ രീതിയിൽ ദിവസേന വൈകുന്നേരങ്ങളിൽ ലൈവ് ക്ലാസ്സുകൾ. പരീക്ഷ തീയതി വരെ അവയുടെ റെക്കോർഡ് ക്ലാസ്സുകളും..

ദിവസേനയുള്ള പഠനപ്രവർത്തനങ്ങളും വാട്സ്ആപ് ക്വിസ്സുകളും.

സിലബസധിഷ്ഠിത ക്ലാസ്സുകൾ ഏറ്റവും മികച്ച അധ്യാപകരാൽ..

കൂടുതൽ വിവരങ്ങൾക്ക് - 8281612445,9447678473

*LEARN N WIN*
Trivandrum , Kottayam

Address


Alerts

Be the first to know and let us send you an email when Sarkari Result posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share